2015, ഓഗസ്റ്റ് 21, വെള്ളിയാഴ്‌ച

മലബാറിലെ തെയ്യങ്ങള്‍ - തെയ്യപ്പെരുമ - 37

തെയ്യപ്പെരുമ - 37

കരിവെള്ളൂര്‍:
കടക്കല്‍ കോയിത്തിടില്‍ ഭഗവതി ക്ഷേത്രം, വടക്കുമ്പാട്
നരമ്പള്ളി ഭഗവതി ക്ഷേത്രം, പെരളം
മാന്‍ഹമ്മദ ദൈവീരുവര്‍ ക്ഷേത്രം (പൊതുവാള്‍ ക്ഷേത്രം), നിടുവപ്പുറം
ശ്രീ ചാമുണ്ടെശ്വരി കാവ്, പെരളം
ക്ഷേത്രപാലക ക്ഷേത്രം, പുത്തൂര്‍
കോട്ടൂര്‍ പറമ്പ് ശ്രീ മടയില്‍ ചാമുണ്ഡി ദേവസ്ഥാനം, മണക്കാട്
പട്ടുവ തറവാട്, മണക്കാട് വടക്ക്
കക്കെപ്രത്ത് ഇടയിലെ വീട് തറവാട് ക്ഷേത്രം, പെരളം
കേളോത്ത് വീട് തറവാട്, പുള്ളൂര്‍
പൊന്നന്‍ തറവാട്, വടക്കുമ്പാട്
അടിയോടി തറവാട്, പുത്തൂര്‍
പുതിയടവന്‍ തറവാട്, കുനിയന്‍
ഉദിനൂര്‍ വീട്, ഓണക്കുന്ന്
പടിഞ്ഞാറത്ത് മുണ്ട്യ, പാലിയേരി
കടുവാക്കുളങ്ങര ക്ഷേത്രം, പുത്തൂര്‍
കരുവാത്തോട് കാരഗുളികന്‍ ക്ഷേത്രം, കൊടക്കാട്
കൊട്ടിലവീട് തറവാട്, തെരു
ചീമേനി :
പുതിയടത്തറ ദേവസ്ഥാനം, ആലംതട്ട
കോയിത്തട്ടില്‍ തറവാട്, കയ്യൂര്‍ 
മുണ്ട്യ, പൊതവുര്‍
മാടായി ചാമുണ്ഡി ക്ഷേത്രം, ആലംതട്ട 
ആല്‍കീഴില്‍ ഭഗവതി ക്ഷേത്രം, കയ്യൂര്‍ 
കരിയാപ്പില്‍ ഭഗവതി ക്ഷേത്രം, ചീമേനി
ഒറ്റക്കോല ഉത്സവ്, ആലന്തട്ട 
ശ്രീ വിഷ്ണുമൂര്‍ത്തി ക്ഷേത്രം, ചീമേനി
ശ്രീ കിഴക്കന്‍ കാവ് ഭഗവതി ക്ഷേത്രം - ചെക്കിക്കുളം കനാല്‍
ചെറുപുഴ:
വയനാട്ടുകുലവന്‍ ക്ഷേത്രം, പ്രാപ്പൊയില്‍
വയനാട്ടുകുലവന്‍ ക്ഷേത്രം, കൂടപ്രം
നരമ്പില്‍ ഭഗവതി ക്ഷേത്രം, തട്ടുമ്മല്‍ 
വയനാട്ടുകുലവന്‍ ക്ഷേത്രം, കക്കോട് 
കൊള്ളട പാലക്കുന്ന് വിഷ്ണുമൂര്‍ത്തി ക്ഷേത്രം, ചിറ്റാരിക്കല്‍
കടുമേനി വിഷ്ണുമൂര്‍ത്തി മുണ്ട്യകാവ്, ചിറ്റാരിക്കല്‍ 
കമ്പല്ലുര്‍ കൊട്ടയില്‍ തറവാട് ദേവസ്ഥാനം, കമ്പല്ലൂര്‍
വിഷ്ണുമൂര്‍ത്തി ക്ഷേത്രം, എടവരമ്പ്
ചട്ടിയൂര്‍ കാവ്, തിരുമേനി 
ശങ്കരനാരായണ ധര്‍മ്മശാസ്താ ക്ഷേത്രം, പുളിങ്ങോം
ചെറുവത്തൂര്‍:
പനയത്തട്ട ഭഗവതി ക്ഷേത്രം, കൊടക്കാട് 
കൊട്ടുമൂല കരിപ്പത്ത് തറവാട് തെയ്യം, തിമിരി
പുത്തിലോട്ടു മപ്പിടിച്ചേരി പതിക്കല്‍ ദേവസ്ഥാനം, കൊടക്കാട്
പൂച്ചക്കാടന്‍ വലിയ വീട് തറവാട്, തിമിരി
മുണ്ട്യ ദേവസ്ഥാനം, തിമിരി
പാലാട്ട് മൂവാണ്ട് തറവാട്, പീലിക്കോട് 
കറുവാത്തോട് കരഗുളികന്‍ ദേവസ്ഥാനം, വലിയപൊയില്‍
മഞ്ഞത്തുര്‍ കാവ് അങ്കക്കുളങ്ങര ഭഗവതി ക്ഷേത്രം, പീലിക്കോട്
കണ്ടോത്തുമ്പുറത്ത് തറവാട്, വടക്കുമ്പാട് 
കുട്ടമത്ത് ചാമുണ്ടെശ്വരി ക്ഷേത്രം, കൊട്ടുമൂല 
തുള്ളവന്‍ തറവാട്, കുട്ടമത്ത്
രയരമംഗലം വടക്കെ വാതില്‍ വീത്കുന്നു ശ്രീ വിഷ്ണുമൂര്‍ത്തി ക്ഷേത്രം, പീലിക്കോട്
പൊന്മലാം ശ്രീ വിഷ്ണുമൂര്‍ത്തി ക്ഷേത്രം, കുട്ടമത്ത്
സോമേശ്വരി ക്ഷേത്രം തെയ്യം, പീലിക്കോട്
കരിയില്‍ ആലിന്‍കീഴില്‍ ശ്രീ വിഷ്ണുമൂര്‍ത്തി ക്ഷേത്രം, ചെറുവത്തൂര്‍
മാവിലക്കടപ്പുറം ഒരിയക്കാവ് വിഷ്ണുമൂര്‍ത്തി ക്ഷേത്രം, ചെറുവത്തൂര്‍
അഴിവാതുക്കള്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്രം, കൊവ്വല്‍
പാലരക്കീഴില്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്രം, പള്ളിക്കര
പാലാട്ട് തറവാട്, പീലിക്കോട്
പൂമാല ഭഗവതി ക്ഷേത്രം, കുട്ടമത്ത്
മന്ത്യന്‍ തറവാട്, പീലിക്കോട്
കണ്ടത്തില്‍ തറവാട്, പീലിക്കോട്
രയരമംഗലം കോട്ടം വേട്ടക്കൊരു മകന്‍ ക്ഷേത്രം, പീലിക്കോട്
കൊട്ടന്‍ തറവാട്, കൊടക്കാട്
മുത്തപ്പന്‍ മടപ്പുര, കണ്ണാടിപ്പാറ
കാന്തിലോട്ട് പിലാന്‍ തറവാട്, പടന്ന
പാലാട്ട് തറവാട്, പീലിക്കോട്
പുതിയകണ്ടം ചേരിക്കല്ല് വളപ്പില്‍ തറവാട്, തിമിരി
വാഴവളപ്പില്‍ തറവാട്, തുരുത്തി
കൊയാമ്പുരം കളിച്ചന്‍ ദേവസ്ഥാനം, കടാങ്കോട്
മടിവയല്‍ കരിയപ്പുള്ളി തറവാട്, പീലിക്കോട്
കാസര്‍ഗോഡ്‌:
മണ്ടച്ചാം വയല്‍ ചാമുണ്ടെശ്വരി ക്ഷേത്രം, പെരിങ്ങര
കാഞ്ഞങ്ങാട് കൂലോം, മടിയന്‍
ഐവര്‍ ഭഗവതി ക്ഷേത്രം, പുലിക്കുന്ന്
കിഴക്കെവീട് തറവാട്, ചെവിരി
ശ്രീ തമ്പുരാട്ടി ഭഗവതി ക്ഷേത്രം, കാസര്‍ഗോഡ്‌ (കുംഭം 10-14)
ആടുകം കരിച്ചേരി തറവാട്, കാടകം
മധുരക്കാട് കയ്യില്‍വീട് തറവാട്, പുള്ളൂര്‍
മധുരമ്പാടി കരിംചാമുണ്ഡിയമ്മ ദേവസ്ഥാനം, പുള്ളൂര്‍
പൂച്ചകണ്ടന്‍ തറവാട് തെയ്യം, മടിയന്‍
കാളരാത്രി ഭഗവതി ക്ഷേത്രം, പതികള്‍
മാക്കി വിഷ്ണുദേവസ്ഥാനം, രാവനീശ്വരം
തായാനൂര്‍ വടക്കേക്കര മേലത്ത് താവഴി തറവാട്, പരവനടുക്കം
ഭഗവതി ക്ഷേത്രം, മുളവിന്നൂര്‍
ഭഗവതി ക്ഷേത്രം, ഇരിയിക്കോട്ട
പരവനടുക്ക തൊടുക്കുളം മാവില തറവാട്, ചെമ്മനാട്
ബേപ് പുക്ലത്ത് തറവാട്, ഇരിയണ്ണി
തറവാട് മീത്തിലെ വീട്ടില്‍, പെരിയ
ആല്‍ത്തറക്കല്‍ മുത്തപ്പന്‍ ക്ഷേത്രം, കരക്കല്‍കുണ്ട്
വയനാട്ടുകുലവന്‍ ക്ഷേത്രം, ആനവാതുക്കല്‍
വയനാട്ടുകുലവന്‍ ക്ഷേത്രം, പാക്കം
ബെപ്പു നിട്ടൂര്‍ തറവാട്, ഇരിയണ്ണി
ചന്ദനടുക്കം ചീറുമ്പ ഭഗവതി ക്ഷേത്രം, കാടകം
വിഷ്ണുമൂര്‍ത്തി ക്ഷേത്രം, കുമ്പള
മഹാവിഷ്ണു മൂര്‍ത്തി ക്ഷേത്രം, മിത്തനാട്
വളപ്പോത്ത് മീത്തില്‍ വീട് കിണറ്റുകര തറവാട്, പരവനടുക്ക
വയലുംകുഴി പൊന്നാരട്ട തറവാട്, പെരുമ്പല
കൂത്തമ്പലം ക്ഷേത്രം മുത്തപ്പന്‍ വെള്ളാട്ടം, തിമിരി
കുക്കല്‍ തറവാട്, വളയംവളപ്പ്
മാവില തറവാട്, ചെമ്മനാട്
നാല്‍വര്‍ ദൈവസ്ഥാനം, കാനത്തൂര്‍
ശ്രീ മുത്തപ്പന്‍ ക്ഷേത്രം, കാഞ്ഞിരക്കുന്ന്‍
പാടാര്‍ക്കുളങ്ങര ഭഗവതി ക്ഷേത്രം, കാടകം
വീരഭദ്രമഹാമായി ക്ഷേത്രം, മഞ്ചേശ്വരം
മഞ്ഞടുക്കം കോവില്‍, പാണത്തൂര്‍
കണ്ണന്‍ കാട്ടിയ ഭഗവതി ക്ഷേത്രം, പിയാത്യാത്ത്
ചീറുമ്പ ഭഗവതി ക്ഷേത്രം, ചന്ദനടുക്കം
മഹാവിഷ്ണു മൂര്‍ത്തി ക്ഷേത്രം, ചെമ്മനാട്
കാവുങ്കല്‍ പുതുച്ചേരി തറവാട്, ചെമ്മനാട്
പുതിയപുര എട്ടില്ലം തറവാട്, പെരുമ്പാല
മുത്തപ്പന്‍ ക്ഷേത്രം, പുലിക്കുന്ന്
കരിച്ചേരി തറവാട്, തെക്കീല്‍
തളിയില്‍പ്പാറ വിഷ്ണുമൂര്‍ത്തി ക്ഷേത്രം, വളളിവളപ്പ്
മൌര ഐവര്‍ ഭഗവതി ക്ഷേത്രം, ഭഗവതി നഗര്‍
കോലത്തില്‍ കാവില്‍ ഭഗവതി ക്ഷേത്രം, കരിവേടകം
ബങ്കര മലരായ ദേവസ്ഥാനം, മഞ്ചേശ്വരം
വയനാട്ടുകുലവന്‍ ക്ഷേത്രം, നുവാമ്പായില്‍ 
കൊട്ടിയ ധൂമഭഗവതി ക്ഷേത്രം, പല്ലട
ചെറ്റുംകുഴി ഇടയില്ലം തറവാട്, പെരുമ്പള
നാടുവാഴുന്നമ്മ ക്ഷേത്രം, തവനം
പടിഞ്ഞാറെ വീട് മേലേത്ത് തറവാട്, വളപ്പൊത്ത്
കോടോത്ത് തറവാട് വരിക്കുളം മീത്തില്‍ വീട് തറവാട്, പെരളടുക്കം
ശ്രീ ഐവര്‍ ഭഗവതി ക്ഷേത്രം, പുലിക്കുന്ന്
ശൂദ്രവദ്യയായ തറവാട്, ഇടപ്പനി
പെരുടുക്കം തായത്ത് വീട് തറവാട്, കാനത്തൂര്‍
ശുദ്രവദ്യ തറവാട്, പെരുമ്പള
വിഷ്ണു ചാമുണ്ടെശ്വരി ക്ഷേത്രം, തളിക്കുണ്ട്

(തുടരും....)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ