തെയ്യപ്പെരുമ - 43
ജനുവരി മാസം വിവിധ കാവുകളില്‍ (ക്ഷേത്രങ്ങളില്‍)
കെട്ടിയാടുന്ന തെയ്യങ്ങള്‍.
Jan –1 (Dhanu 17)-
കോയക്കാട്ട്
വീട്, അരോളി, കണ്ണൂര്‍
പറവചാമുണ്ഡി, വിഷ്ണുമൂര്‍ത്തി
Jan –1-2 (Dhanu 17-18)-
ചേണിച്ചേരി
കോട്ടം, കണ്ണൂര്‍
കടുചിറക്കല്‍ ഭഗവതി, മാടായി ചാമുണ്ഡി, വിഷ്ണുമൂര്‍ത്തി, കന്നിക്കൊരു മകന്‍,
നാഗക്കന്നി, വീരന്‍
Jan –1-8(Dhanu 17-24)-
പുല്ലൂപ്പി
വള്ളുവന്‍ കടവ് മുത്തപ്പന്‍ മടപ്പുര, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന, ഭഗവതി, ഗുളികന്‍
Jan –2-3(Dhanu 18-19)-
ചെറുവക്കര
കുരുവന്‍ പറമ്പ് വിശ്വകര്‍മ്മ ക്ഷേത്രം, കണ്ണൂര്‍
ബാലി, അറയില്‍ചുകന്നമ്മ, തായ്പ്പരദേവത, വിഷ്ണുമൂര്‍ത്തി മുതലായവ
Jan –2-4(Dhanu 18-20)-
കണയന്നൂര്‍
കാഞ്ഞിരക്കുന്ന്‍ മടപ്പുര, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന
അയ്യങ്കുനി
മുത്തപ്പന്‍ മടപ്പുര, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന, ഗുളികന്‍
കല്ലായി
കണ്ണോത്ത് കാവുള്ളപറമ്പില്‍ ക്ഷേത്രം, കണ്ണൂര്‍
ശാസ്തപ്പന്‍, പൊട്ടന്‍ ദൈവം, കുറത്തി ഭഗവതി, തായ്പ്പരദേവത,വിഷ്ണുമൂര്‍ത്തി,
ഗുളികന്‍ മുതലായവ
കുന്നത്ത്
ദാവൂര്‍ കരിംകാളി ക്ഷേത്രം, കണ്ണൂര്‍
പൊന്മകന്‍, ഗുളികന്‍, തീച്ചാമുണ്ടി, ബപ്പൂരാന്‍, കരിങ്കാളി, കൈക്കോലന്‍
Jan –3(Dhanu 19)-
പടിഞ്ഞിട്ടം
മുറി മേത്തട മടപ്പുര്‍, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന, ഭഗവതി
Jan –3-4 (Dhanu 19-20)-
നലോന്നി
ശ്രീ ഭഗവതി പൊട്ടന്‍ ധര്‍മ്മ ദൈവസ്ഥാനം, കണ്ണൂര്‍
ശ്രീ ഭഗവതി, ധര്‍മ്മദൈവം, പൊട്ടന്‍ ദൈവം, പനയാര്‍ ഗുരുക്കള്‍, ചിറ്റോത്ത്
ഗുരിക്കള്‍, സ്ഥാനഗുളികന്‍, ജപഗുളികന്‍
എടത്തട്ട
ചങ്ങോലത്ത് ശ്രീ കുറത്തി ഭഗവതി ക്ഷേത്രം, കണ്ണൂര്‍
കണ്ടനാര്‍ കേളന്‍ തെയ്യം, വയനാട്ടുകുലവന്‍, കുഞ്ഞാറ കുറത്തിയമ്മ, തെക്കന്‍
ഗുളികന്‍, മടയില്‍ ചാമുണ്ഡി, കുടിവീരന്‍ തെയ്യം, ഭഗവതി തെയ്യം
Jan –3-5 (Dhanu 19-21)-
കൈതേരി
മുച്ചിലോട്ട് ക്ഷേത്രം, കണ്ണൂര്‍
പുലിയൂര്‍ കാളി, കണ്ണങ്ങാട്ട് ഭഗവതി, നരമ്പില്‍ ഭഗവതി, മുച്ചിലോട്ട് ഭഗവതി
Jan –3-6 (Dhanu 19-22)-
അരീക്കുളങ്ങര
മുച്ചിലോട്ട് കാവ്, കണ്ണൂര്‍
ധര്‍മ്മദൈവം, നരമ്പില്‍ ഭഗവതി, വിഷ്ണുമൂര്‍ത്തി, കണ്ണങ്ങാട്ട് ഭഗവതി, പുലിയൂര്‍
കാളി, മുച്ചിലോട്ട് ഭഗവതി
Jan –4-5 (Dhanu 20-21)-
പാളിയത്ത്
വളപ്പ് കൊലത്തട്ടിലം, കണ്ണൂര്‍
പൊട്ടന്‍ ദൈവം
പയ്യന്‍
വളപ്പ് കതിവന്നൂര്‍ വീരന്‍ ക്ഷേത്രം, കണ്ണൂര്‍
കതിവന്നൂര്‍ വീരന്‍, ഗുരിക്കള്‍, ഗുളികന്‍
ചെമ്മണിയാന്‍
കാവ്, കണ്ണൂര്‍
തെയ്യങ്ങള്‍
Jan –4-6 (Dhanu 20-22)-
ഈയ്യപ്പുരം
ഐവര്‍ പരദേവത ക്ഷേത്രം, കണ്ണൂര്‍
കരിന്തിരി നായര്‍, കണ്ടപ്പുലി, മാരപ്പുലി, പുലിമാരുതന്‍, കാളപുലി, പുലിയൂര്‍കണ്ണന്‍,
പുലികണ്ടന്‍, പുലിയൂര്‍കാളി, വിഷ്ണുമൂര്‍ത്തി, ഗുളികന്‍, കണ്ടൊറ ചാമുണ്ഡി, കുറത്തി
Jan –5 (Dhanu 21)-
കൊഴുക്കല്‍
പൊല്ലേരിടത്തില്‍ കാവ്, കണ്ണൂര്‍
വിഷ്ണുമൂര്‍ത്തി
Jan –5-6 (Dhanu 21-22)-
തെനങ്ങോട്ട്
ചാമുണ്ഡി ക്ഷേത്രം, കണ്ണൂര്‍
വീരന്‍, വീരാളി, പുതിയ ഭഗവതി, തായ്പ്പരദേവത
Jan –5-7 (Dhanu 21-23)-
ചെല്ലാട്ടന്‍
തായ്പ്പരദേവത ക്ഷേത്രം, കണ്ണൂര്‍
വേട്ടക്കൊരു മകന്‍, ഊര്പ്പഴശ്ശി, തായ്പ്പരദേവത
Jan –5-8 (Dhanu 21-24)-
ഉദയപുരം
ക്ഷേത്രം, ഗവ. ഹൈസ്കൂളിന് സമീപം, കണ്ണൂര്‍
പുള്ളൂര്‍കാളി തെയ്യം, പുതിയ ഭഗവതി തെയ്യം, കരിന്തിരി നായര്‍, കുറത്തിയമ്മ,
വീരന്‍ തെയ്യം
പട്ടുവം
മുള്ളൂല്‍ പുതിയ ഭഗവതി ക്ഷേത്രം, കണ്ണൂര്‍
പുതിയ ഭഗവതി തെയ്യം, വീരന്‍ തെയ്യം, വീരാളി തെയ്യം, പരദേവത തെയ്യം
Jan –5-9 (Dhanu 21-25)-
പെരിങ്ങോം
കണ്ണങ്ങാട്ട് ഭഗവതി ക്ഷേത്രം, കണ്ണൂര്‍
ചാമുണ്ഡി, വള്ളിയാര്‍കുളങ്ങര ഭഗവതി, പുലികണ്ടന്‍, കുണ്ടോറ ചാമുണ്ഡി, കുപ്പോള്‍
ചാമുണ്ഡി, രക്തചാമുണ്ടി, വിഷ്ണുമൂര്‍ത്തി, കൂലന്തട്ടില്‍ ഭഗവതി
Jan –6 (Dhanu 22)-
വീരഭദ്ര
ക്ഷേത്രം, കുനിയന്‍പുഴ, കണ്ണൂര്‍
വീരഭദ്രന്‍
Jan –6-7 (Dhanu 22-23)-
കണ്ണപുരം
മുത്തപ്പന്‍ മടപ്പുര, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന
Jan –7-8 (Dhanu 23-24)-
വെണ്ടുട്ടായി
ചാലില്‍ മടപ്പുര, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന
Jan –7-9 (Dhanu 23-25)-
മേലൂര്‍
മുച്ചിലോട്ട് കാവ്, കണ്ണൂര്‍
മുച്ചിലോട്ട് ഭഗവതി തെയ്യം, നരമ്പില്‍ ഭഗവതി തെയ്യം, വിഷ്ണുമൂര്‍ത്തി,
കണ്ണങ്ങാട്ട് ഭഗവതി, പുള്ളൂര്‍കാളി തെയ്യം, പോതി തെയ്യം, ചാമുണ്ഡി തെയ്യം
Jan –8-9 (Dhanu 24-25)-
എടവലത്ത്
കോട്ടം, ഗവ. സ്കൂളിനു സമീപം, കണ്ണൂര്‍
കന്നിക്കൊരു മകന്‍, അമ്പോറ്റി, കൈകോലന്‍, തായ്പ്പരദേവത
കക്കാട്
മുത്തപ്പന്‍ മടപ്പുരം, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന
മാവിലായി
ക്ല്യാടന്‍ തെക്കേവീട് കളരിസ്ഥാനം, കണ്ണൂര്‍
ഗുരുനാഥന്‍ (പയറ്റ്), പഞ്ചമൂര്ത്തി തെയ്യം
Jan –8-11 (Dhanu 24-27)-
കുന്നാവ്
മുച്ചിലോട്ട് കാവ്, കണ്ണൂര്‍
പുലിയൂര്‍ കാളി തെയ്യം, കണ്ണങ്ങാട്ട് ഭഗവതി തെയ്യം, നരമ്പില്‍ ഭഗവതി,
വിഷ്ണുമൂര്‍ത്തി തെയ്യം, മുച്ചിലോട്ട് ഭഗവതി തെയ്യം മുതലായവ
Jan –9 (Dhanu 25)-
വണ്ണത്താന്‍
കണ്ടി, ഗുരുസ്ഥാനക്ഷേത്രം, കണ്ണൂര്‍
ഗുരുദേവന്‍, ഗുളികന്‍
Jan –9 – 10 (Dhanu 25-26)-
പാന്തോട്ടം
ചേര, കണ്ണൂര്‍
ഗുളികന്‍, കതിവന്നൂര്‍ വീരന്‍, ഇരിക്കതെയ്യം
Jan –9 – 11 (Dhanu 25-27)-
ചേനപ്രത്ത്
നമ്പ്യാടി ക്ഷേത്രം, കണ്ണൂര്‍
ഗുളികന്‍, ചാമുണ്ഡി, വയനാട്ടുകുലവന്‍, പടവീരന്‍ തെയ്യം
Jan –9 – 12 (Dhanu 25-28)-
കണ്ടോത്ത്
ശ്രീ കുറുമ്പ ക്ഷേത്രം, കണ്ണൂര്‍
പൂലിങ്കീല്‍ തെയ്യം, ഐവര്‍ തെയ്യ്യം, കുണ്ടോറ ചാമുണ്ഡി, മടയില്‍ ചാമുണ്ഡി
Jan –10 – 11 (Dhanu 26-27)-
പെരിങ്ങോം
പെരിന്തട്ട പെരിങ്ങത്ത് തറവാട് ക്ഷേത്രം, കണ്ണൂര്‍
ശ്രീ ഭൂതം തെയ്യം, കാരണവര്‍ തെയ്യം, വട്ടപ്പാറ ഭഗവതിയമ്മ തെയ്യം, വിഷ്ണുമൂര്‍ത്തി,
വെള്ളാര്‍കുളങ്ങര ഭഗവതി തെയ്യം
Jan –10 – 12 (Dhanu 26-28)-
കണ്ണപുരം
തെക്കന്‍ കരിയാത്തന്‍ കോട്ടം, കണ്ണൂര്‍
തെക്കന്‍ കരിയാത്തന്‍ തെയ്യം, തായ്പ്പരദേവത, കൈക്കോലന്‍ തെയ്യം, വിഷ്ണുമൂര്‍ത്തി,
പൂക്കുട്ടിശാസ്തപ്പന്‍, ഭൈരവന്‍ തെയ്യം, ഉച്ചിട്ട തെയ്യം, കരിവാള്‍ ഭഗവതി തെയ്യം,
ഗുളികന്‍ തെയ്യം മുതലായവ
Jan –10 – 13 (Dhanu 26-29)-
നാറാത്ത്
മുച്ചിലോട്ട് ഭഗവതി ക്ഷേത്രം, കണ്ണൂര്‍
കണ്ണങ്ങാട്ട് ഭഗവതി തെയ്യം, നരമ്പില്‍ ഭഗവതി തെയ്യം, പുലിയൂര്‍ കാളി,
മുച്ചിലോട്ട് ഭഗവതി, വിഷ്ണുമൂര്‍ത്തി
മുക്കുന്ന്
ശ്രീ പയറ്റിയാല്‍ ഭഗവതി ക്ഷേത്രം, കണ്ണൂര്‍
വിഷ്ണുമൂര്‍ത്തി തെയ്യം, രക്തചാമുണ്ടി തെയ്യം, പയറ്റിയാല്‍ ഭഗവതി തെയ്യം,
കുണ്ടോറ ചാമുണ്ഡി ഭൈരവന്‍ തെയ്യം, ഗുളികന്‍ തെയ്യം, തായ്പ്പരദേവത തെയ്യം
അഞ്ചുതെങ്ങില്‍
ഐവര്‍ പരദേവത ക്ഷേത്രം, കണ്ണോം, എഴോം, കണ്ണൂര്‍
പുള്ളൂര്‍കാളി, പുള്ളികരിങ്കാളി, പുതിയ ഭഗവതി, കരിന്തിരി നായര്‍, കുറത്തി,
കുണ്ടോറ ചാമുണ്ഡി, വിഷ്ണുമൂര്‍ത്തി, പുലികണ്ടന്‍, കാരണവര്‍, പുലിമാരന്‍, വീരന്‍,
വീരാളി, കണ്ടപുലി, മാരപുലി കാളപുലി
പയ്യന്നൂര്‍
കണ്ടോത്ത് കൂറുമ്പ ഭഗവതി ക്ഷേത്രം
തെയ്യം കളിയാട്ടം
Jan –11 – 12 (Dhanu 27-28)-
പടന്നക്കര
മഠം കരിയാട്, തലശ്ശേരി, കണ്ണൂര്‍
തെയ്യം കളിയാട്ടം
തലശ്ശേരി
ലക്ഷ്മിപുറം ഭഗവതി ക്ഷേത്രം, കണ്ണൂര്‍
ഭഗവതി തെയ്യം, മുത്തപ്പന്‍, ശാസ്തപ്പന്‍, ഗുളികന്‍, അഗ്നീശ്വരി തെയ്യം
കടാങ്കോട്ട്
തറവാട്, കണ്ണൂര്‍
ധര്‍മ്മ ദൈവം, തായ്പ്പരദേവത, വയനാട്ടുകുലവന്‍, വിഷ്ണുമൂര്‍ത്തി, ഗുളികന്‍
വീര്‍പ്പാട്
മുത്തപ്പന്‍ മടപ്പുര
മുത്തപ്പന്‍, തിരുവപ്പന
Jan –11 – 13 (Dhanu 27-29)-
പയ്യന്നൂര്‍
പെരിന്തട്ട കലക്കാട്ടു ഇല്ലം, കണ്ണൂര്‍
കരിങ്കുട്ടി ശാസ്തന്‍, ഭൈരവന്‍ തെയ്യം, കരിവാള്‍, ഉച്ചിട്ട തെയ്യം, ഊര്പഴശ്ശി,
വിഷ്ണുമൂര്‍ത്തി, കുറത്തി തെയ്യം, തായ്പ്പരദേവത
Jan –11 – 14 (Dhanu 27-30)-
ചിറക്കുറ്റി
പുതിയ കാവ് (വയലിലെ കോട്ടം), കണ്ണൂര്‍
പഞ്ചുരുളി തെയ്യം, ആര്യം പൂങ്കന്നി തെയ്യം, രക്ത ചാമുണ്ഡി, വിഷ്ണുമൂര്‍ത്തി,
തായ്പ്പരദേവത, ബപ്പൂരാന്‍, പഴശ്ശിയില്‍ ഭഗവതി തെയ്യം, വീരാളി, തോട്ടുംകര ഭഗവതി
തെയ്യം
Jan –12 – 13 (Dhanu 28-29)-
ഇല്ലിക്കുന്ന്
കിഴക്കേ കല്ലറക്കണ്ടി മുത്തപ്പന്‍ മടപ്പുര, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന
Jan –12 – 14 (Dhanu 28-30)-
നിലങ്ങേല്‍
തുണ്ടിയില്‍ മുത്തപ്പന്‍ മടപ്പുര, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന
Jan –13 (Dhanu 29)-
മൂലയില്‍
ചോന്നമ്മ ക്ഷേത്രം, കണ്ണൂര്‍
ഭഗവതി, ചോന്നമ്മ
Jan –14-16 (Makaram 1-2)-
പനക്കാട്
കുറുമ്പ ഭഗവതിക്ഷേത്രം, കണ്ണൂര്‍
കൂറുമ്പ ഭഗവതി
Jan –14-17 (Makaram 1-4)-
ചെറുപുഴ
തിരുമേനി ചട്ടിയൂര്‍കാവ്, കണ്ണൂര്‍
ചട്ടിയൂര്‍ ഭഗവതി തെയ്യം, പൊട്ടന്‍ ദൈവം
Jan –14-19 (Makaram 1-6)-
മാങ്ങോട്ടു
കാവ്, പെരിങ്ങാടി, കണ്ണൂര്‍
ഭഗവതി, കുട്ടിച്ചാത്തന്‍
Jan –14-20 (Makaram 1-7)-
വെങ്ങര
കിഴക്കരെകാവ് ഭഗവതി ക്ഷേത്രം, കണ്ണൂര്‍
കിഴക്കര ചാമുണ്ഡി, തയ്പ്പരദേവത മറ്റ് തെയ്യങ്ങള്‍
Jan –15 (Makaram 2)-
ചെറുവത്തൂര്‍
കട്ടുതല കളിച്ചന്‍ ദേവസ്ഥാനം, കാസര്‍ഗോഡ്
കളിച്ചന്‍ തെയ്യം
പുന്നോലകണ്ടി
കാവ്, കണ്ണൂര്‍
അങ്കക്കാരന്‍, ബപ്പൂരാന്‍
Jan –15 – 16 (Makaram 2-3)-
എടക്കെപ്പുറം
ഓടന്‍ കോട്ടം, കണ്ണൂര്‍
കതിവന്നൂര്‍ വീരന്‍, കുരിക്കള്‍ തെയ്യം, ഗുളികന്‍ മുതലായവ
തൃക്കരിപ്പൂര്‍
ഒളവറ തീയ്യനക്കന്‍ ക്ഷേത്രം, കാസര്‍ഗോഡ്
നരമ്പില്‍ ഭഗവതി തെയ്യം, അങ്കകുളങ്ങര ഭഗവതി, വിഷ്ണുമൂര്‍ത്തി മുതലായവ
കടന്നപ്പള്ളി
പടിഞ്ഞാറെക്കര എടവന്‍ തോട്ടപ്രത്ത് തറവാട് ക്ഷേത്രം, കണ്ണൂര്‍
ശ്രീഭൂതം തെയ്യം, കക്കറഭഗവതി, വിഷ്ണുമൂര്‍ത്തി, വീരന്‍ ചിറ ഭഗവതി, കുടിലൊരു,
പെരിയാട്ട് ചാമുണ്ഡി
പുങ്ങംച്ചാല്‍
കളരി ഭഗവതി ക്ഷേത്രം, കാസര്‍ഗോഡ്
വടക്കെവളപ്പില്‍ ചാമുണ്ഡി, ദന്ധ്യങ്ങാനത്ത് ഭഗവതി, കൂടെയുള്ളോര്‍, കണ്ടത്തില്‍
മല്ലിയോടന്‍ തെയ്യം
ചാല
കണ്ണോത്ത് മുത്തപ്പന്‍ മടപ്പുര, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന, ഗുളികന്‍, കാരണവര്‍, ഇളയടത്ത് ഭഗവതി മുതലായവ
പിലാച്ചിക്കര
ദന്ധ്യങ്ങാനത്ത് ഭഗവതി ക്ഷേത്രം, കണ്ണൂര്‍
ചെറിയ ഭഗവതി, ചാമുണ്ടെശ്വരി, പരദേവത, ദന്ധ്യങ്ങാനത്ത് ഭഗവതി, കരിയാടത്ത്
ചാമുണ്ഡി, പൊട്ടന്‍ തെയ്യം മുതലായവ
നാറാത്ത്
വിശ്വകര്‍മ്മ ഊര്പ്പഴശ്ശി ക്ഷേത്രം, കണ്ണൂര്‍
ഊര്പഴശ്ശി, ദൈവത്താര്‍, തായ്പ്പരദേവത, വേട്ടക്കൊരുമകന്‍, ഗുളികന്‍, നെടുബാലി,
വടക്കത്തി ഭഗവതി, പൊന്മലക്കാരി
പയ്യന്നൂര്‍
തായിനേരി മുത്തപ്പന്‍ മടപ്പുര, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന
ചെന്നിലോട്ടു
മുത്തപ്പന്‍ മടപ്പുര ദേവസ്ഥാനം, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന, ഗുളികന്‍
Jan –15 – 17 (Makaram 2-4)-
കൊല്ലമ്പട്ട
മുച്ചിലോട്ട് ഭഗവതി ക്ഷേത്രം, കണ്ണൂര്‍
മുച്ചിലോട്ട് ഭഗവതി
മാതമംഗലം
പുനിയന്‍കോട് തായ്പ്പരദേവത തെക്കന്‍കരിയാത്ത് ക്ഷേത്രം, കണ്ണൂര്‍
കുടിവീരന്‍ തെയ്യം, രക്തചാമുണ്ടി, വിഷ്ണുമൂര്‍ത്തി, തെക്കന്‍ക്കരിയാത്തന്‍,
കൈക്കോളന്‍ തെയ്യം, തായ്പ്പരദേവത
ബലത്തില്‍
ഭഗവതി ക്ഷേത്രം, വടക്കുമ്പാട്, തലശ്ശേരി, കണ്ണൂര്‍
ഭഗവതി, പുള്ളിവെട്ടക്കൊരു മകന്‍, എള്ളടത്ത് ഭഗവതി, തമ്പുരാട്ടി, നാഗ ഭഗവതി,
നാഗകണ്ടന്‍
Jan –15 – 18 (Makaram 2-5)-
പിലാത്തറ
ദേര്മല്‍ തറവാട് പുതിയ ഭഗവതി ക്ഷേത്രം, കണ്ണൂര്‍
കണ്ടനാര്‍ കേളന്‍, പുതിയ ഭഗവതി, തൊണ്ടച്ചന്‍, കുടിവീരന്‍, കുറത്തി, കുണ്ടൂര്‍
ചാമുണ്ഡി, വിഷ്ണുമൂര്‍ത്തി, ഗുളികന്‍
പയ്യന്നൂര്‍
ഇടവലത്ത് തറവാട് ക്ഷേത്രം, കണ്ണൂര്‍
കുണ്ടോറ ചാമുണ്ഡി തെയ്യം
(തുടരും...)
Great details are super
മറുപടിഇല്ലാതാക്കൂSome Kavu near kannur is missing
Kanichankandy Kavu,kottankkunnu aadhimoyiladan kavu,karipachaal vayanattukulavan kaavu, aadoor