2015, ഓഗസ്റ്റ് 21, വെള്ളിയാഴ്‌ച

മലബാറിലെ തെയ്യങ്ങള്‍ - തെയ്യപ്പെരുമ - 52

തെയ്യപ്പെരുമ - 52

April 13 (Meenam 30) -
പെരുന്തോട്ടം നീലിയാര്‍ കോട്ടം, മൊട്ടമ്മല്‍, കണ്ണപുരം, കണ്ണൂര്‍
നീലിയാര്‍ ഭഗവതി തെയ്യം
കൊല്ലന്തോട് ശ്രീ മുത്തപ്പന്‍ മടപ്പുര, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന, ശാസ്തപ്പന്‍ തെയ്യം, വിഷ്ണുമൂര്‍ത്തി, ഭഗവതി തെയ്യം, ഗുളികന്‍
കൂലോം പന്തക്കല്‍, കണ്ണൂര്‍
പരദേവത തെയ്യം, ഭഗവതി തെയ്യം
വേട്ടക്കൊരുമകന്‍ ക്ഷേത്രം, പെരിങ്ങോം, കണ്ണൂര്‍
വേട്ടക്കൊരു മകന്‍ തെയ്യം
April
13-14 (Meenam 30 Medam -1) -
പരിയാരം പാടി വയനാട്ടുകുലവന്‍ ക്ഷേത്രം, കണ്ണൂര്‍
മുത്തപ്പന്‍, വയനാട്ടുകുലവന്‍, മലപ്പിലന്‍ തെയ്യം, ഗുളികന്‍ മുതലായവ
April
14 (Medam -1) -
കൂലോം, പന്തക്കല്‍, തലശ്ശേരി, കണ്ണൂര്‍
ഭഗവതി തെയ്യം, പരദേവത തെയ്യം
നെടുങ്ങോട്ട് കാവ്, വടിയില്‍ പീടിക, തലശ്ശേരി, കണ്ണൂര്‍
വലിയ തമ്പുരാട്ടി തെയ്യം, കുട്ടിച്ചാത്തന്‍ തെയ്യം, എള്ളെടുത്ത് ഭഗവതി, വസൂരിമാല തെയ്യം
April
14-17 (Medam -1-4) -
കാപ്പാട്ട് കാവ്, കാപ്പാട്, കണ്ണൂര്‍
കപ്പാട്ട് ദൈവത്താര്‍ തെയ്യം മുതലായവ
പാണപ്പുഴ ഒറവങ്കര ഭഗവതി ക്ഷേത്രം, കണ്ണൂര്‍
ഒറവങ്കര ഭഗവതി തെയ്യം മുതലായവ
April
14-19 (Medam -1-6) -
മല്ലിയോട്ട് പാലോട്ട് കാവ്, കുഞ്ഞിമംഗലം, കണ്ണൂര്‍
പാലോട്ട് ദൈവം തെയ്യം, കരിന്തിരി നായര്‍ തെയ്യം, മടയില്‍ ചാമുണ്ഡി തെയ്യം, രക്തചാമുണ്ടി തെയ്യം, വിഷ്ണുമൂര്‍ത്തി തെയ്യം, കുണ്ടോറചാമുണ്ഡി തെയ്യം, വീരന്‍ തെയ്യം, വീരര്‍കാളി തെയ്യം, പുല്ലൂറാളി തെയ്യം, കുറത്തി തെയ്യം, പുള്ളികരിങ്കാളി, പുള്ളൂര്‍ കണ്ണന്‍, പുലികണ്ടന്‍ തെയ്യം, പുതിയ ഭഗവതി തെയ്യം
April
14-20 (Medam -1-7) -
പാലോട്ട് കാവ്, അതിയടം, കണ്ണൂര്‍
പാലോട്ട് ദൈവം തെയ്യം, അങ്കതെയ്യം, വിളവന്‍ ദൈവം തെയ്യം, പുലിയൂര്‍കാളി തെയ്യം, വിഷ്ണുമൂര്‍ത്തി തെയ്യം, കുറത്തിയമ്മ, കുണ്ടോറചാമുണ്ഡി, പുതിയ ഭഗവതി തെയ്യം
April
14-21 (Medam -1-8) -
പാലോട്ട് കാവ്, തെക്കുമ്പാട്, കണ്ണൂര്‍
പാലോട്ട് ദൈവം തെയ്യം, അങ്കതെയ്യം, കുറത്തിയമ്മ, കുണ്ടോറചാമുണ്ഡി, നെല്ലുകുത്തി തെയ്യം
കീച്ചേരി പാലോട്ട് കാവ്, കീച്ചേരി, കണ്ണൂര്‍
പാലോട്ട് ദൈവം തെയ്യം, അങ്ക തെയ്യം, കുണ്ടോറ ചാമുണ്ഡി, കുറത്തിതെയ്യം മുതലായവ
April
15-16 (Medam -2-3) -
വല്ലിയോട്ടു തറവാട് കുപ്പം, കണ്ണൂര്‍
തായ്പ്പരദേവത തെയ്യം, ഭൂതം തെയ്യം മുതലായവ
കൂടാളി കടാങ്കോട്ട് മാക്കം ഭഗവതി ക്ഷേത്രം, കൂടാളി, കണ്ണൂര്‍
മാക്കം തെയ്യം, മക്കള്‍ തെയ്യം മുതലായവ
മാവിലായി കാവ്, മാവിലായി, കണ്ണൂര്‍
ദൈവത്താര്‍ മുതലായവ
April
15-18 (Medam -2-5) -
ചാലാട് മടത്താന്‍കണ്ടി കാവ്, കണ്ണൂര്‍
ആദിമൂലിയാടന്‍ ദൈവം തെയ്യം, ഗുളികന്‍, കുടിവീരന്‍, കരിവേടന്‍, അതിരാളാന്‍ തെയ്യം മുതലായവ
മാതമംഗലം പാണപ്പുഴ ഉറവങ്കര ഭഗവതി ക്ഷേത്രം, കണ്ണൂര്‍
വീരന്‍ തെയ്യം, തണ്ടാറച്ചന്‍ തെയ്യം, പുതിയ ഭഗവതി തെയ്യം, വിഷ്ണുമൂര്‍ത്തി, കുണ്ടോറ ചാമുണ്ഡി, കുറത്തിയമ്മ, ഉറവങ്കര ഭഗവതി തെയ്യം
April
16 (Medam -3) -
ദേര്‍മ്മല്‍ തറവാട്, മംഗലശ്ശേരി, കണ്ണൂര്‍
ഗുളികന്‍ തെയ്യം
April
16-17 (Medam -3-4) -
ആലപ്പറമ്പ് പുതുകുളങ്ങര തറവാട് ക്ഷേത്രം, കണ്ണൂര്‍
തുളുക്കോലം തെയ്യം, പടവീരന്‍ തെയ്യം, ശ്രീ ഭൂതം തെയ്യം, രക്ത ചാമുണ്ഡി തെയ്യം, വെള്ളാളം കുളങ്ങര ഭഗവതി, വിഷ്ണുമൂര്‍ത്തി, ഗുളികന്‍, വരീക്കര ഭഗവതി തെയ്യം
പ്രാപ്പൊയില്‍ ശ്രീ വയനാട്ടുകുലവന്‍ ക്ഷേത്രം, കണ്ണൂര്‍
വയനാട്ടുകുലവന്‍
April
16-18 (Medam -3-5) -
കരിവെള്ളൂര്‍ പുത്തൂര്‍ കുടുവാകുളങ്ങര കാവ്, കാസര്‍ഗോഡ്‌
കുടുവാകുളങ്ങര ഭഗവതി തെയ്യം, നരമ്പില്‍ ഭഗവതി, കന്നിക്കൊരു മകന്‍ തെയ്യം, എഴുത്തേന്‍ കൊടിയാന്‍ തെയ്യം, വിഷ്ണുമൂര്‍ത്തി തെയ്യം, മണികണ്ടന്‍ തെയ്യം, രക്തചാമുണ്ഡി തെയ്യം, ഗുളികന്‍, കാട്ടുമൂര്‍ത്തി തെയ്യം
April
16-19 (Medam -3-6) -
പെരുന്തോട്ടം സ്ഥാനം പുലിയൂര്‍ ക്ഷേത്രം, കണ്ണൂര്‍
പുലിയൂര്‍ കണ്ണന്‍ തെയ്യം, പുലിയൂര്‍കാളി തെയ്യം
April
17 (Medam -4) -
ശ്രീ മടത്തില്‍ മടപ്പുര ചേട്ടംകുന്ന്‍, തലശ്ശേരി, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന
April
17-18 (Medam -4-5) -
പുഴാതി പൊടിക്കളം പയ്യനാടന്‍ തറവാട് ദേവസ്ഥാനം, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന
April
17-19 (Medam -4-6) -
പുഴാതി പഴയപറമ്പത്ത് പുതിയ ഭഗവതി ക്ഷേത്രം, കണ്ണൂര്‍
പുതിയ ഭഗവതി തെയ്യം, വീരാളി, ഭദ്രകാളി, ഭഗവതി, വിഷ്ണുമൂര്‍ത്തി, ഗുളികന്‍, വീരന്‍ തെയ്യം, ഉച്ചിട്ട, ഭൈരവന്‍ തെയ്യം
കാഞ്ഞങ്ങാട് മാണിക്കോത്ത് തെക്കേ മുല്ലച്ചേരി നമ്പോലച്ചന്‍ ക്ഷേത്രം, കാസര്‍ഗോഡ്‌
വയനാട്ടുകുലവന്‍, മറ്റ് തെയ്യങ്ങള്‍
April
17-20 (Medam -4-7) -
പൂക്കോത്ത് കൊട്ടാരം മനേന്‍കാവ്, പൂക്കോത്ത് തെരു, തളിപ്പറമ്പ, കണ്ണൂര്‍
മനേന്‍കാവ് ഭഗവതി തെയ്യം, അരീല്‍ കുളങ്ങര ഭഗവതി തെയ്യം, വിഷ്ണുമൂര്‍ത്തി, വേട്ടക്കൊരു മകന്‍ തെയ്യം, ഊര്പ്പഴശ്ശി തെയ്യം, ഗുളികന്‍, കുണ്ടോറ ചാമുണ്ഡി, പുള്ളികുറത്തി തെയ്യം മുതലായവ
April
18 (Medam -5) -
പൊട്ടന്‍ പാറ, എരുവട്ടി കതിരൂര്‍, തലശ്ശേരി, കണ്ണൂര്‍
പൊട്ടന്‍ തെയ്യം
പഴയ പറമ്പത്ത് പുതിയ ഭഗവതി ക്ഷേത്രം, കണ്ണൂര്‍
പുതിയ ഭഗവതി തെയ്യം, 
April
18-19 (Medam -5-6) -
തളിപ്പറമ്പ ചവനപ്പുഴ കതിവന്നൂര്‍ വീരന്‍ ക്ഷേത്രം, തളിപ്പറമ്പ, കണ്ണൂര്‍
കതിവന്നൂര്‍ വീരന്‍, ഗുരുക്കള്‍ തെയ്യം
വയത്തൂര്‍ കളത്തില്‍ ക്ഷേത്രം, കണ്ണൂര്‍
കരിങ്കാളി തെയ്യം
April
18-20 (Medam -5-7) -
ചേലോറ വലാന്നൂര്‍ രിഷീശ്വര ക്ഷേത്രം, കണ്ണൂര്‍
ഊര്പ്പഴശ്ശി ദൈവത്താര്‍ തെയ്യം, വേട്ടക്കൊരു മകന്‍, ഗുളികന്‍, എള്ളടത്ത് ഭഗവതി തെയ്യം, വലിയ തമ്പുരാട്ടി തെയ്യം
പയ്യന്നൂര്‍ കൊഴുമ്മല്‍ ശ്രീ മടയമ്പത്ത് തറവാട് ക്ഷേത്രം, കണ്ണൂര്‍
മുത്തപ്പന്‍, വരീക്കര ഭഗവതി തെയ്യം, ചെറിയ ഭഗവതി, ആയിറ്റി ഭഗവതി തെയ്യം, അങ്കകുളങ്ങര ഭഗവതി, രക്തചാമുണ്ഡി തെയ്യം, പാലന്തായി കണ്ണന്‍ ദൈവം തെയ്യം, കുടിവീരന്‍ തെയ്യം, പാടാര്‍കുളങ്ങര ഭഗവതി തെയ്യം, ഉച്ചൂളികടവത്ത് ഭഗവതി തെയ്യം
April
18-21 (Medam -5-8) -
പറവൂര്‍ പുലിയൂര്‍ കാളി ക്ഷേത്രം, പിലാത്തറ പയ്യന്നൂര്‍, കണ്ണൂര്‍
പുലിയൂര്‍ കാളി തെയ്യം, പുലിയൂര്‍ കണ്ണന്‍ തെയ്യം മുതലായവ
April
19 (Medam -6) -
പമ്പരംപള്ളി ശാസ്തപ്പന്‍ ക്ഷേത്രം, പമ്പരംപള്ളി, വട്ടയം തോട്, കണ്ണൂര്‍
ശാസ്തപ്പന്‍ തെയ്യം, ഗുളികന്‍ തെയ്യം, പൊട്ടന്‍ തെയ്യം
April
19 20 (Medam -7) -
പെരിങ്ങോം പടിയോട്ടുചാല്‍ പട്ടുവം ഭഗവതി ക്ഷേത്രം, പെരിങ്ങോം, കാസര്‍ഗോഡ്‌
കരിമണല്‍ ചാമുണ്ഡി തെയ്യം, പട്ടുവം ഭഗവതി തെയ്യം
മട്ടന്നൂര്‍ അയ്യല്ലൂര്‍ നാഗത്ത് വളപ്പ് കുഞ്ഞാര്‍ കുറത്തിയമ്മ ക്ഷേത്രം, മട്ടന്നൂര്‍, കണ്ണൂര്‍
കുഞ്ഞാര്‍ കുറത്തിയമ്മ തെയ്യം, പഞ്ചുരുളിയമ്മ തെയ്യം
April
19 22 (Medam -7-9) -
മാതമംഗലം ചെറുവിച്ചേരി വേട്ടക്കൊരു മകന്‍ ക്ഷേത്രം, കണ്ണൂര്‍
വേട്ടക്കൊരു മകന്‍ തെയ്യം, ഊര്പ്പഴശ്ശി തെയ്യം
April
20 (Medam -7) -
പുതിയംകാവ്, വെള്ളൂര്‍, പയ്യന്നൂര്‍, കണ്ണൂര്‍
പുതിയ ഭഗവതി തെയ്യം, കന്നിക്കൊരു മകന്‍ തെയ്യം, മടയില്‍ ചാമുണ്ഡി തെയ്യം
പയ്യന്നൂര്‍ തെരു കളിയാട്ടം, പയ്യന്നൂര്‍, കണ്ണൂര്‍
അഷ്ടമിച്ചാല്‍ ഭഗവതി തെയ്യം, മടിയന്‍ ക്ഷേത്രപാലന്‍ തെയ്യം, മുതലായവ
കാഞ്ഞിരകുണ്ട് മുത്തപ്പന്‍ മടപ്പുര, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന
മാത്തില്‍ ശ്രീ പൂവത്തിന്‍ കീഴില്‍ നീലിയാര്‍ ഭഗവതി ക്ഷേത്രം, കണ്ണൂര്‍
നീലിയാര്‍ ഭഗവതി തെയ്യം 
പിലാത്തറ അരത്തില്‍ പള്ളികുളങ്ങര ഭഗവതി ക്ഷേത്രം, കണ്ണൂര്‍
വിഷ്ണുമൂര്‍ത്തി തെയ്യം, പള്ളികുളങ്ങര ഭഗവതി തെയ്യം
April
20-21 (Medam -7-8) -
കുന്നരു നടവളപ്പില്‍ തറവാട് ദേവസ്ഥാനം, കണ്ണൂര്‍
കുടിവീരന്‍ തെയ്യം, രക്തചാമുണ്ടി തെയ്യം, വിഷ്ണുമൂര്‍ത്തി തെയ്യം, തായ്പ്പരദേവത തെയ്യം, ഗുളികന്‍ തെയ്യം
പയ്യന്നൂര്‍ കൊഴുമ്മല്‍ ശ്രീ കന്യാട്ടു തറവാട് ക്ഷേത്രം, കണ്ണൂര്‍
വരീക്കര ഭഗവതി തെയ്യം, കൊങ്ങിണിച്ചാല്‍ ഭഗവതി തെയ്യം, കാരണവര്‍ തെയ്യം, രക്തചാമുണ്ടി തെയ്യം, 
വിഷ്ണുമൂര്‍ത്തി തെയ്യം, വെള്ളാര്‍കുളങ്ങര ഭഗവതി തെയ്യം, ഗുളികന്‍ തെയ്യം
തായ്പ്പരദേവത പടപ്പേങ്ങാട് കപ്പുര തറവാട് ക്ഷേത്രം, കണ്ണൂര്‍
പൊട്ടന്‍ തെയ്യം
കരിവെള്ളൂര്‍ ചെറുവള്ളി ഇല്ലം ക്ഷേത്രം, കാസര്‍ഗോഡ്‌
വിഷ്ണുമൂര്‍ത്തി, നാഗരാജാവ് തെയ്യം, നാഗകന്യ തെയ്യം, അഞ്ഞിങ്ങം ഭൂതം തെയ്യം, മലരാജന്‍ തെയ്യം, പൂലന്തട്ടില്‍ ഭഗവതി തെയ്യം, രക്തേശ്വരി തെയ്യം
പുറഞ്ചേരി ക്ഷേത്രം, അരത്തില്‍, പിലാത്തറ, കണ്ണൂര്‍
വിഷ്ണുമൂര്‍ത്തി തെയ്യം, ഗുളികന്‍, വള്ളാര്‍ കുളങ്ങര ഭഗവതി തെയ്യം, ഭൂതം തെയ്യം, കുണ്ടോറ ചാമുണ്ഡി തെയ്യം, കുറത്തി തെയ്യം
തന്നട മേപ്പോയില്‍ ഭഗവതി ക്ഷേത്രം, തന്നട, കണ്ണൂര്‍
ഗുളികന്‍, തെക്കന്‍ കരിയാത്തന്‍ തെയ്യം, എള്ളടത്ത് ഭഗവതി തെയ്യം, വലിയ തമ്പുരാട്ടി തെയ്യം
April
21 (Medam -8) -
കക്കറയില്‍ കളരി ദേവസ്ഥാനം, കണ്ണൂര്‍
കക്കറയില്‍ ഭഗവതി 
April
21 - 22 (Medam -8-9) -
പയ്യന്നൂര്‍ ആലപ്പടമ്പ് ശ്രീ കൂടത്തില്‍ ചെറുവാട്ട് കൊഴുമ്മല്‍ ദേവസ്ഥാനം, കണ്ണൂര്‍
വെള്ളറങ്ങര ഭഗവതി തെയ്യം, വിഷ്ണുമൂര്‍ത്തി, കക്കറ ഭഗവതി, രക്ത ചാമുണ്ഡി, വരീക്കര ഭഗവതി, മണികണ്ടന്‍ തെയ്യം, ഗുളികന്‍
കൂത്തുപറമ്പ മുടപ്പത്തൂര്‍ ആറ്റിങ്കര മുച്ചിലോട്ട് ഭഗവതി ക്ഷേത്രം, കണ്ണൂര്‍
നരമ്പില്‍ ഭഗവതി തെയ്യം, കണ്ണങ്ങാട്ട് ഭഗവതി , പുള്ളൂര്‍കാളി, വിഷ്ണുമൂര്‍ത്തി, മുച്ചിലോട്ട് ഭഗവതി തെയ്യം
തളിപ്പറമ്പ കടമ്പേരി ക്ഷേത്രം, കണ്ണൂര്‍
ധര്‍മ്മദൈവം തെയ്യം, വിഷ്ണുമൂര്‍ത്തി, നാഗകന്യക, ഭൈരവന്‍, പുല പൊട്ടന്‍, വിഷ്ണുമൂര്‍ത്തി, ഗുളികന്‍, കുറത്തി, ഭഗവതി തെയ്യം
പയ്യന്നൂര്‍ കറുവാഞ്ചേരി കുറ്റ്യാട്ട് തൊണ്ടച്ചന്‍ ദേവസ്ഥാനം, കണ്ണൂര്‍
കരിഞ്ചാമുണ്ടി തെയ്യം, ഗുളികന്‍ തെയ്യം, മന്ത്രമൂര്‍ത്തി തെയ്യം
പൂതപ്പാറ കരുവയല്‍ സംഹാര മൂര്‍ത്തി ക്ഷേത്രം, കണ്ണൂര്‍
കുട്ടിശാസ്തപ്പന്‍ തെയ്യം, പൊട്ടന്‍ തെയ്യം, ഗുളികന്‍, വിഷ്ണുമൂര്‍ത്തി
തന്നട മേപ്പോയില്‍ ഭഗവതി ക്ഷേത്രം, കണ്ണൂര്‍
ഇളങ്കോലം, തെയ്യക്കോലങ്ങള്‍
April
21 - 23 (Medam -8-10) -
മുണ്ടിയുള്ളതില്‍ മനത്തന്‍ തേവിടെ ക്ഷേത്രം, തലശ്ശേരി, കണ്ണൂര്‍
വീരമംഗളാര്‍, കുട്ടിശാസ്തപ്പന്‍ തെയ്യം, ഗുളികന്‍ 
April
21 - 26 (Medam -8-13) -
പെരിങ്ങോം വേട്ടക്കൊരുമകന്‍ ക്ഷേത്രം, പയ്യന്നൂര്‍, കണ്ണൂര്‍
തെയ്യം കളിയാട്ടം
April
22 - 23 (Medam -9-10) -
അഴീക്കോട് പാലോട്ട് വയല്‍ മൈലക്കുറ്റി ഭഗവതി ക്ഷേത്രം, കണ്ണൂര്‍
തെയ്യം കളിയാട്ടം
കൂത്തുപറമ്പ കോട്ടയം എരുവട്ടി മണ്ടമുള്ളത്തില്‍ മാനന്തട്ടാവിട ക്ഷേത്രം, കണ്ണൂര്‍
തല്സിലോര്‍ തെയ്യം (ശിവ തെയ്യം), വീരമംഗളാര്‍ തെയ്യം (വിഷ്ണു തെയ്യം)
പാപ്പിനിശ്ശേരി വേളാപുരം ചെരിച്ചാല്‍ കാനോടത്തില്‍ തൊണ്ടച്ചന്‍ ദേവസ്ഥാനം, കണ്ണൂര്‍
തൊണ്ടച്ചന്‍, തെയ്യക്കോലങ്ങള്‍
ആര്യങ്കര ഭഗവതി ക്ഷേത്രം, മാട്ടൂല്‍, കണ്ണൂര്‍
പൊട്ടന്‍, ഗുളികന്‍, കുറത്തി, ചാമുണ്ഡി, ആര്യങ്കര ഭഗവതി മുതലായവ
നെടുവാലൂര്‍ കരിഞ്ചാമുണ്ടി ക്ഷേത്രം, കണ്ണൂര്‍
കരിഞ്ചാമുണ്ടി, ആലങ്ങോട്ട് ഭഗവതി മുതലായവ
മയ്യില്‍ വിശ്വകര്‍മ്മ ചോന്നമ്മ ഭഗവതി ക്ഷേത്രം, കണ്ണൂര്‍
കര്‍മദൈവം, ചോന്നമ്മ, തായ്പ്പരദേവത, ഗുളികന്‍, ശാസ്തപ്പന്‍, ബാലി മുതലായവ
April
22 - 24 (Medam -9-11) -
കുന്നിക്കര ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം, കണ്ണൂര്‍
നരമ്പില്‍ ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, പുള്ളോര്‍ കാളി, വിഷ്ണുമൂര്‍ത്തി, മുച്ചിലോട്ട് ഭഗവതി 
പാപ്പിനിശ്ശേരി വെങ്ങിലാട്ട് മുത്തപ്പന്‍ മടപ്പുര, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന
കൊളച്ചേരി വിശ്വകര്‍മ ഊര്പ്പഴശ്ശി വേട്ടക്കൊരുമകന്‍ ക്ഷേത്രം, കണ്ണൂര്‍
വേട്ടക്കൊരു മകന്‍ തെയ്യം, ഊര്പ്പഴശ്ശി തെയ്യം മുതലായവ
April
22 - 25 (Medam -9-12) -
നീലേശ്വരം കയ്യൂര്‍ മോഴക്കോം സി.വി. തറവാട് ക്ഷേത്രം, കാസര്‍ഗോഡ്‌
വൈരജാതന്‍ ഈശ്വരന്‍ തെയ്യം, മൂവാളം കുഴി ചാമുണ്ഡി, ഇറോത്ത് ചാമുണ്ഡി തെയ്യം, വിഷ്ണുമൂര്‍ത്തി, ചെക്കിപ്പാറ ഭഗവതി തെയ്യം
അഴീക്കോട് ചെമ്മരശ്ശേരിപ്പാറ ഞെഴുവില്‍ ദേവസ്ഥാനം, കണ്ണൂര്‍
കുട്ടിശാസ്തപ്പന്‍ തെയ്യം, ഭൈരവന്‍ തെയ്യം, തോട്ടുംകര ഭഗവതി തെയ്യം, തായ്പ്പരദേവത, വിഷ്ണുമൂര്‍ത്തി, ഇളങ്കോലം, രക്തചാമുണ്ടി, പടവീരന്‍ തെയ്യം, ഉച്ചിട്ട തെയ്യം, പഞ്ചുരുളി തെയ്യം, മറ്റ് തെയ്യങ്ങള്‍
വിക്രാനന്ദപുരം, പൂക്കോത്ത് തെരു, തളിപ്പറമ്പ, കണ്ണൂര്‍
വടക്കത്തി ഭഗവതി, കോട്ടത്തമ്മ, ക്ഷേത്രപാലന്‍, മലണ്ടികാരന്‍, വിഷ്ണുമൂര്‍ത്തി, തീച്ചാമുണ്ടി മുതലായവ
പുതിയടത്ത് കാവ്, ചിറവക്ക്, തളിപ്പറമ്പ, കണ്ണൂര്‍
വിഷ്ണുമൂര്‍ത്തി, പൊട്ടന്‍ ദൈവം മുതലായവ
April
22 - 26 (Medam -9-13) -
ഏഴിമല ചിറ്റാടി പുതിയ ഭഗവതി ക്ഷേത്രം, കണ്ണൂര്‍
പറളിയമ്മ തെയ്യം, രുദ്രാല്‍ ഭഗവതി അമ്മ തെയ്യം, ഭഗവതി അമ്മ തെയ്യം, പുതിയ ഭഗവതി, വിഷ്ണുമൂര്‍ത്തി, തെക്കന്‍ ഗുളികന്‍, മറ്റ് തെയ്യങ്ങള്‍
April
23 - 24 (Medam -10-11) -
തോടിക്കുളം കുഞ്ചരക്കുന്ന്‍ ക്ഷേത്രം, കണ്ണവം, കണ്ണൂര്‍
തിരുവപ്പന, ശ്രീ പോര്‍ക്കലി ചെറിയ ഭഗവതി, കുട്ടിശാസ്തന്‍, ഗുളികന്‍ മുതലായവ
അഴീക്കോട് പാറമ്മല്‍ ഭഗവതി ക്ഷേത്രം, കണ്ണൂര്‍
തായ്പ്പരദേവത, തോട്ടുംകര ഭഗവതി തെയ്യം മുതലായവ
ശ്രീകണ്ടാപുരം വാതില്‍മട മണത്തണ ഭഗവതി ക്ഷേത്രം, കണ്ണൂര്‍
പഴശ്ശി ഭഗവതി തെയ്യം, ആലട ഭഗവതി തെയ്യം, മണത്തണ ഭഗവതി തെയ്യം, മുത്തപ്പന്‍
പയ്യന്നൂര്‍ മുക്കൂട്ടു വയനാട്ടുകുലവന്‍ ക്ഷേത്രം, കണ്ണൂര്‍
വയനാട്ടുകുലവന്‍, വിഷ്ണുമൂര്‍ത്തി തെയ്യം, ഗുളികന്‍ തെയ്യം
അഴീക്കോട് മാവില കുനിയത്ത് കൂടം, കണ്ണൂര്‍
തായ്പ്പരദേവത, ഇളങ്കോലം, പടവീരന്‍ തെയ്യം, ഗുളികന്‍ തെയ്യം, വിഷ്ണുമൂര്‍ത്തി 
വാരം മുത്തപ്പന്‍ മടപ്പുര, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന
കാടാച്ചിറ കോട്ടൂര്‍ വണ്ണത്താങ്കണ്ടി പൊട്ടന്‍ ദേവ സ്ഥാനം, കണ്ണൂര്‍
ശാസ്തപ്പന്‍, ഗുളികന്‍, പൊട്ടന്‍, തീപ്പൊട്ടന്‍ തെയ്യം
കൊളച്ചേരി നണിയൂര്‍ വയല്‍ കൊയ്യോന്‍ തറവാട് ദേവസ്ഥാനം, കണ്ണൂര്‍
ധര്‍മ്മദൈവം തെയ്യം, വിഷ്ണുമൂര്‍ത്തി, മരുതിയോടന്‍ തൊണ്ടച്ചന്‍ തെയ്യം,ശാസ്തപ്പന്‍ തെയ്യം, തീപ്പൊട്ടന്‍ തെയ്യം, ഗുളികന്‍, കുറത്തിയമ്മ, രക്തചാമുണ്ടി, തായ്പ്പരദേവത
April
23 - 25 (Medam -10-12) -
കണ്ണാടിപറമ്പ മാതോടം വയപ്രം ഭഗവതി ക്ഷേത്രം, കണ്ണാടിപറമ്പ, കണ്ണൂര്‍
തീപ്പൊട്ടന്‍ തെയ്യം
മയ്യില്‍ കുറ്റ്യാട്ടൂര്‍ പഴശ്ശി പാലക്കീല്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്രം, കണ്ണൂര്‍
ധര്‍മ്മ ദൈവം, പൊട്ടന്‍ ദൈവം, തീച്ചാമുണ്ടി, ശാസ്തപ്പന്‍, കുറത്തിയമ്മ, ഗുളികന്‍ മുതലായവ
ചിറക്കല്‍ കാവ്, ഇല്ലിക്കുന്ന്, തലശ്ശേരി, കണ്ണൂര്‍
വലിയതമ്പുരാട്ടി, പുതിയ ഭഗവതി, ഭഗവതി, ചോരക്കളത്തില്‍ ഭഗവതി, ഇളം കരുമകന്‍, പൂതാടി 
April
23 - 26 (Medam -10-13) -
തളിപ്പറമ്പ പുതിയടത്ത് ക്ഷേത്രം, തളിപ്പറമ്പ്, കണ്ണൂര്‍
വിഷ്ണുമൂര്‍ത്തി, ഭഗവതി തെയ്യം, മഞ്ജുനാഥന്‍ തെയ്യം, കുന്തമംഗലത്ത് കരിയാത്തന്‍ തെയ്യം, 
April
24 (Medam -11) -
വിശ്വകര്‍മ്മ ശ്രീ ഭഗവതി ക്ഷേത്രം, തലവില്‍, കണ്ണൂര്‍
ഭഗവതി തെയ്യം
വേരിക്കര ഭഗവതി ക്ഷേത്രം, പെരളം, കണ്ണൂര്‍
രക്തചാമുണ്ടി, വിഷ്ണുമൂര്‍ത്തി, വേരിക്കര ഭഗവതി തെയ്യം
April
24 25 (Medam -11-12) -
പെരുമ്പടവ് കായപ്പോയില്‍ കായഭാഗവതി, പെരുമ്പടവ്, കണ്ണൂര്‍
തെയ്യം
പെരിങ്ങോം കണ്ണാടിപോയില്‍ മുത്തപ്പന്‍ പോടിക്കളം, പെരിങ്ങോം, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന
അഴീക്കോട് മയിലാടത്തടം പാറമ്മല്‍ ഭഗവതി ക്ഷേത്രം, കണ്ണൂര്‍
തോട്ടുംകര ഭഗവതി, തായ്പ്പരദേവത മറ്റ് തെയ്യങ്ങള്‍
പയ്യന്നൂര്‍ കുന്നരു തെക്കേടത്ത് പാലക്കീഴില്ലം ധര്‍മ്മദൈവ ക്ഷേത്രം, കണ്ണൂര്‍
മുത്തപ്പന്‍, മടയില്‍ ചാമുണ്ഡി, മറ്റ് തെയ്യങ്ങള്‍
കണ്ണപുരം കീഴറ വെള്ളുവ വീട് പുതിയ ഭഗവതി ക്ഷേത്രം, കണ്ണൂര്‍
തെയ്യം കളിയാട്ടം
വടശ്ശേരി പെരിങ്ങോട്ടില്ലം താഴെക്കാവ് ഭഗവതി ക്ഷേത്രം, പെരിങ്ങോം, കാസര്‍ഗോഡ്‌
ചുടല ഭദ്ര തെയ്യം, ധൂമ ഭഗവതി തെയ്യം, ഘണ്ടാകര്ണന്‍ തെയ്യം, നാഗകന്നി തെയ്യം, നാഗരാജ തെയ്യം
ചേലേരി മാറ്റാങ്കീല്‍ മാണിക്കോത്ത് പെരുമ്പറ ഭഗവതി ക്ഷേത്രം, കണ്ണൂര്‍
ഗുളികന്‍, പെരുമ്പറ ഭഗവതി തെയ്യം, കുറത്തിയമ്മ തെയ്യം, കുണ്ടോറ ചാമുണ്ഡി തെയ്യം
പെരളം കൊഴുമ്മല്‍ വരീക്കരക്കാവ് ഭഗവതി ക്ഷേത്രം, കണ്ണൂര്‍
തെയ്യം കളിയാട്ടം
ചക്കരക്കല്ല് കണയന്നൂര്‍ വലിയവീട് ശ്രീ വിഷ്ണു കുട്ടിശാസ്തപ്പന്‍ ക്ഷേത്രം, കണ്ണൂര്‍
തെയ്യം കളിയാട്ടം
അഴീക്കോട് മക്കുനി തറവാട് ക്ഷേത്രം, കണ്ണൂര്‍
തെയ്യക്കോലം
April
24 26 (Medam -11-13) -
കുഞ്ഞിമംഗലം പറമ്പത്ത് വള്ളുവ തറവാട് ഗുരുക്കളം ദേവസ്ഥാനം, കണ്ണൂര്‍
തെയ്യം കളിയാട്ടം
കൂടാളി കുംഭം പൂവത്തൂര്‍ കടാങ്കോട്ട് മാക്കം ക്ഷേത്രം, കണ്ണൂര്‍
ഭഗവതി തെയ്യം, ചാത്തു തെയ്യം, മാക്കം തെയ്യം, ചീരു തെയ്യം
പയ്യന്നൂര്‍ തെരു അഷ്ടമച്ചാല്‍ ഭഗവതി ക്ഷേത്രം, കണ്ണൂര്‍
തിരുവക്കാട്ട് ഭഗവതി തെയ്യം, തെയ്യം കളിയാട്ടം
വേള്ളൂരില്ലം ചാല, ചെമ്പിലോട്, കണ്ണൂര്‍
പള്ളികുന്നത്ത് ഭഗവതി, കരുവാള്‍ ഭഗവതി മുതലായവ
കാടാച്ചിറ കൊട്ടുകുന്നുമ്പ്രത്ത് വയനാട്ടുകുലവന്‍ ക്ഷേത്രം, കണ്ണൂര്‍
ദേവി ദേവന്‍ തെയ്യം, വയനാട്ടുകുലവന്‍, പൊന്മലക്കാരി, ഗുളികന്‍, വിഷ്ണുമൂര്‍ത്തി
കടാങ്കോട് പൂവത്തൂര്‍ ചാത്തോത്ത് കടാങ്കോട്ട് ക്ഷേത്രം, കടാങ്കോട്, കണ്ണൂര്‍
ചീരു തെയ്യം, ചാത്തു തെയ്യം, കടാങ്കോടു മാക്കം തെയ്യം
കാസര്‍ഗോഡ്‌ ബെവിങ്ങ കൊവ്വല്‍ വയനാട്ടുകുലവന്‍ ദേവസ്ഥാനം, കാസര്‍ഗോഡ്‌
തെയ്യം കളിയാട്ടം
ചേലോറ വളാന്നൂര്‍ റിഷീശ്വര ക്ഷേത്രം, ചേലോറ, കണ്ണൂര്‍
ധര്‍മ്മദൈവം, വേട്ടക്കൊരു മകന്‍, ഗുളികന്‍, എള്ളടത്ത് ഭഗവതി, വലിയ തമ്പുരാട്ടി മുതലായവ
April
24 27 (Medam -11-14) -
പെരിങ്ങോം വേട്ടക്കൊരുമകന്‍ ക്ഷേത്രം, പെരിങ്ങോം, കാസര്‍ഗോഡ്‌
തെയ്യം കളിയാട്ടം
പുഴാതി കക്കരയില്‍ കളരി ദേവസ്ഥാനം, കണ്ണൂര്‍
കളരിയാല്‍ ഭഗവതി, പഴശ്ശി ഭഗവതി, തായ്പ്പരദേവത, ഗുളികന്‍, വിഷ്ണുമൂര്‍ത്തി
April
24 28 (Medam -11-15) -
ശ്രീ രാമപുരം പുലിയൂര്‍ കാളി ക്ഷേത്രം, എരമം, മാതമംഗലം, കണ്ണൂര്‍
പുലിയൂര്കാളി മുതലായവ
April
24 29 (Medam -11-16) -
വേട്ടക്കൊരു മകന്‍ ക്ഷേത്രം, കുഞ്ഞിമംഗലം തെരു, കണ്ണൂര്‍
മൂവാളം കുഴി ചാമുണ്ഡി, വിഷ്ണുമൂര്‍ത്തി, കോലസ്വരൂപത്തില്‍ തായ, ചൂളിയാര്‍ ഭഗവതി, പടവീരന്‍, ഊര്പ്പഴശ്ശി, വേട്ടക്കൊരു മകന്‍ മുതലായവ

(തുടരും...)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ