2015, ഓഗസ്റ്റ് 21, വെള്ളിയാഴ്‌ച

മലബാറിലെ തെയ്യങ്ങള്‍ - തെയ്യപ്പെരുമ - 49

തെയ്യപ്പെരുമ - 49

March 9 (Kumbam 25) -
കുട്ടിച്ചാത്തന്‍ ക്ഷേത്രം, ശിവപുരം, കണ്ണൂര്‍
കുട്ടിച്ചാത്തന്‍
കണ്ടത്തില്‍ ക്ഷേത്രം, കരിമ്പം, കുറുമാത്തൂര്‍, കണ്ണൂര്‍
ഗുളികന്‍, വിഷ്ണുമൂര്‍ത്തി, ഭഗവതി മുതലായവ
കല്ലകോട് പയ്യാവൂര്‍, കണ്ണൂര്‍
തെയ്യങ്ങള്‍
വൈരിഘടക ക്ഷേത്രം, വയന്നൂര്‍, കോളയാട്, കണ്ണൂര്‍
വൈരജാതന്‍ മുതലായവ
മുണ്ടന്‍ വേട്ടക്കൊരുമകന്‍ ക്ഷേത്രം, അടുത്തില, കണ്ണൂര്‍
വേട്ടക്കൊരുമകന്‍ മുതലായവ
പറക്കാടെ കാനത്ത് വയല്‍ പുതിയ ഭഗവതി ക്ഷേത്രം, കണ്ണൂര്‍
പുതിയ ഭഗവതി മുതലായവ
പേരാവൂര്‍ കോതമ്പോത്ത് ഭഗവതി ക്ഷേത്രം, കണ്ണൂര്‍
പുലി മാതാവ്, പുലി ദൈവം മുതലായവ
March 9-10 (Kumbam 25-26) -
അന്നൂര്‍ പടിഞ്ഞാറെക്കര ശ്രീ ചെക്കിപ്പാറ ഭഗവതി ക്ഷേത്രം, കണ്ണൂര്‍
ശ്രീ ഭൂതം തെയ്യം, പനിയന്‍ തെയ്യം, കുറത്തി തെയ്യം, ഭൈരവന്‍ തെയ്യം, കരിംകുട്ടിചാത്തന്‍, പുതിയ ഭഗവതി, ഇറോത്ത് ചാമുണ്ഡി തെയ്യം, കുണ്ടോറ ചാമുണ്ഡി തെയ്യം, വെള്ളറങ്ങര ഭഗവതി തെയ്യം, ചെക്കിപ്പാറഭഗവതി തെയ്യം, വിഷ്ണുമൂര്‍ത്തി, ഗുളികന്‍
പൂമാല ഭഗവതി ക്ഷേത്രം, വയലപ്രം, കണ്ണൂര്‍
വിഷ്ണുമൂര്‍ത്തി, മടയില്‍ ചാമുണ്ഡി, വീരന്‍, വീരാളി, പുതിയ ഭഗവതി മുതലായവ
എരമം ശ്രീ മുരിക്കല്‍ പടിഞ്ഞാറ്റയില്‍ തറവാട് ക്ഷേത്രം, കണ്ണൂര്‍
തെയ്യം കളിയാട്ടം
കുഞ്ഞിമംഗലം കൈപ്രത്ത് ആരൂഡ തറവാട് വടക്കുമ്പാട് ക്ഷേത്രം, കണ്ണൂര്‍
വിഷ്ണുമൂര്‍ത്തി, മടയില്‍ ചാമുണ്ഡി, വീരന്‍, വീരാളി, പുതിയ ഭഗവതി മുതലായവ
വിളയാങ്കോട് വയനാട്ടുകുലവന്‍ (തൊണ്ടച്ചന്‍ ദൈവം) ക്ഷേത്രം, കണ്ണൂര്‍
മുത്തപ്പന്‍, തൊണ്ടച്ചന്‍ (വയനാട്ടുകുലവന്‍) തെയ്യം
മുത്താത്തി താഴെത്തറ കാവ്, കണ്ണൂര്‍
തെയ്യം കളിയാട്ടം
കരുവേളി അട്ടോളി ഇല്ലം, കണ്ണൂര്‍
തെയ്യം കളിയാട്ടം
നരമ്പില്‍ ഭഗവതി ക്ഷേത്രം, കല്ലേറ്റും കടവ്, കണ്ണൂര്‍
നരമ്പില്‍ ഭഗവതി മുതലായവ
March 9-11 (Kumbam 25-27) -
പൊയിലൂര്‍ മടപ്പുര, പൊയിലൂര്‍, കണ്ണൂര്‍
മുത്തപ്പന്‍, ഗുളികന്‍, കുട്ടിച്ചാത്തന്‍, ഭഗവതി മുതലായവ
പാപ്പിനിശ്ശേരി വെസ്റ്റ്‌ മുണ്ട്യാട്ട് ഭഗവതി ക്ഷേത്രം, കണ്ണൂര്‍
തീപ്പൊട്ടന്‍ തെയ്യം, ഗുളികന്‍, വിഷ്ണുമൂര്‍ത്തി, കുറത്തിയമ്മ തെയ്യം, തായ്പ്പരദേവത തെയ്യം
കുഴിപ്പങ്ങാട് ഭഗവതി ക്ഷേത്രം, കണ്ണൂര്‍
ഭഗവതി, തെക്കന്‍ കരിയാത്തന്‍ മുതലായവ
March 9-12 (Kumbam 25-28) -
മയ്യില്‍ പാമ്പുരുത്തി കൂറുമ്പ പുതിയ ഭഗവതി ക്ഷേത്രം, കണ്ണൂര്‍
വീരന്‍, വീരര്‍കാളി, പുതിയ ഭഗവതി, ഭദ്രകാളി, ഇളങ്കോലം, തായ്പ്പരദേവത
March 10 (Kumbam 26) -
പുറക്കണ്ടി മുത്തോണ കാവ്, കൈതേരി, കണ്ണൂര്‍
തെയ്യങ്ങള്‍
പാളയങ്കോട് ഭഗവതി ക്ഷേത്രം, മാനന്തേരി, കണ്ണൂര്‍
ഭഗവതി തെയ്യം
March 10-11 (Kumbam 26-27) -
പിലാത്തറ വിളയാങ്കോട് വയനാട്ടുകുലവന്‍ ക്ഷേത്രം, കണ്ണൂര്‍
മുത്തപ്പന്‍, വയനാട്ട് കുലവന്‍
മുച്ചിലോട്ട് ഭഗവതി ക്ഷേത്രം, കിഴുന്ന കണ്ണൂര്‍
മുച്ചിലോട്ട് ഭഗവതി
March 10-12 (Kumbam 26-28) -
തലശ്ശേരി കുഴിപ്പങ്ങാട് ഭഗവതി ക്ഷേത്രം, കണ്ണൂര്‍
തെക്കന്‍ കരിയാത്തന്‍, ദൈവത്താര്‍ തെയ്യം, ഗുളികന്‍ തെയ്യം, വേട്ടക്കൊരു മകന്‍ തെയ്യം, ഭൂതത്താര്‍ തെയ്യം
കടമ്പൂര്‍ പൂങ്കാവ് ക്ഷേത്രം, കണ്ണൂര്‍
ഇളംകുറവന്‍, പൂതാടി തിറ (ദ്വന്ത യുദ്ധം), ഗുരിക്കന്മാര്‍ മുതലായവ
March 10-13 (Kumbam 26-29) -
എഴോം കൂറുമ്പ ഭഗവതി ക്ഷേത്രം, കണ്ണൂര്‍
തെയ്യ തോറ്റം
March 10-15 (Kumbam 26 Meenam - 1) -
കനകത്തൂര്‍ ശ്രീ കൂറുമ്പ കാവ്, കണ്ണൂര്‍
അതിരാളാന്‍ ദൈവം (സീതാ ദേവിയും ലവ കുശന്‍മാരും), വേട്ടക്കൊരു മകന്‍, നാഗകണ്ടന്‍, നാഗകന്യക, ബാലി സുഗ്രീവന്‍, ദൈവത്താര്‍ ഈശ്വരന്‍ (ശ്രീരാമന്‍), അങ്കക്കാരന്‍ തെയ്യം, ബപ്പൂരാന്‍ തെയ്യം, തൂവക്കാളി തെയ്യം, പൊന്മലക്കാരി തെയ്യം
വേങ്ങേരികണ്ടി മടപ്പുര, പടിയൂര്‍, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന, രുദിരാളി തെയ്യം, ഭഗവതി തെയ്യം, കുടിവീരന്‍ തെയ്യം, ഗുളികന്‍
March 11 (Kumbam 27) -
ചാലില്‍ ഭഗവതി ക്ഷേത്രം, കണ്ണൂര്‍
പുലിതെയ്യം
തെക്കുമ്പാഗം നഞ്ഞിക്കര ശ്രീ കൂറുമ്പ കാവ്, കണ്ണൂര്‍
താലപ്പൊലി, തെയ്യങ്ങള്‍
March 11-12 (Kumbam 27-28) -
മണിയറ പാലേരി തറവാട് ക്ഷേത്രം, കണ്ണൂര്‍
ഭൂതം തെയ്യം, മടയില്‍ ചാമുണ്ഡി തെയ്യം, വിഷ്ണുമൂര്‍ത്തി തെയ്യം, ഭഗവതി തെയ്യം
കരിവെള്ളൂര്‍ പാളിയെരി കോട്ടൂര്‍ മടയില്‍ ചാമുണ്ഡി ദേവസ്ഥാനം, കാസര്‍ഗോഡ്‌
മടയില്‍ ചാമുണ്ഡി തെയ്യം, വിഷ്ണുമൂര്‍ത്തി തെയ്യം
ഗോവിന്ദം വയല്‍ വിഷ്ണു ക്ഷേത്രം, ചാലോട്, കണ്ണൂര്‍
പുതിയ ഭഗവതി, വീരന്‍, വീരാളി, പരുത്തി വീരന്‍, ഭദ്രകാളി മുതലായവ
വെള്ളറങ്ങര ഭഗവതി ദേവസ്ഥാനം കുണ്ടുംകര പടിഞ്ഞാറെ തറവാട് ക്ഷേത്രം, കണ്ണൂര്‍
തെയ്യം കളിയാട്ടം
കടമ്പൂര്‍ പൂങ്കാവ് ക്ഷേത്രം, കണ്ണൂര്‍
ഗുരുക്കന്മാര്‍ തെയ്യം
പുതിയോത്തറ കാവ്, മരുതായി, കണ്ണൂര്‍
പുതിയ ഭഗവതി, വീരന്‍, വീരാളി, പരുത്തി വീരന്‍ മുതലായവ
March 11-13 (Kumbam 27-29) -
ശ്രീ ഗുരുക്കളോട് ഭഗവതി ക്ഷേത്രം, കുന്നങ്ങാട്, കണ്ണൂര്‍
ധര്‍മ്മദൈവം തെയ്യം, ധൂളിയക്കാവില്‍ ഭഗവതി തെയ്യം, കന്നിക്കൊരുമകന്‍ തെയ്യം, ഇളങ്കോലം, നെടുബാലിയന്‍ തെയ്യം, വലിയ തമ്പുരാട്ടി, വിഷ്ണുമൂര്‍ത്തി, ഗുളികന്‍, തായ്പ്പരദേവത,
കാട്ടാമ്പള്ളി പരപ്പില്‍ ഭഗവതി ക്ഷേത്രം, കണ്ണൂര്‍
ധര്‍മ്മ ദൈവം, രക്തചാമുണ്ടി തെയ്യം, തീപ്പോട്ടന്‍ തെയ്യം, വിഷ്ണുമൂര്‍ത്തി, പൊല്ലാപ്പന്‍ ദൈവം തെയ്യം, ഭഗവതി  തെയ്യം, കുട്ടിശാസ്തപ്പന്‍ തെയ്യം, പൊട്ടന്‍ തെയ്യം, ഗുളികന്‍, കുറത്തിയമ്മ
എരമം രാമപുരം കോട്ടം കളിയാട്ടം, കണ്ണൂര്‍
ഇളംകരുമകന്‍ തെയ്യം, പുതൃവാടി തെയ്യം, നാഗദേവത തെയ്യം
ശ്രീകണ്ടാപുരം ചൂളിയാട് തടത്തില്‍ പുതിയ ഭഗവതി ക്ഷേത്രം, കണ്ണൂര്‍
ഇളങ്കോലം, വീരന്‍ ദൈവം, കാരന്‍ദൈവം തെയ്യം, നാഗകന്യക തെയ്യം, പാലപ്പുറത്ത് ഭഗവതി തെയ്യം
കുന്നത്ത് മഹാദേവി ക്ഷേത്രം, മമ്പറം, കണ്ണൂര്‍
പെരുമാളീശ്വരന്‍, ഈശ്വരീ മുതലായവ
March 12 (Kumbam 28) -
കീഴെടത്ത് ഭഗവതി ക്ഷേത്രം, കണ്ണൂര്‍
മുത്തപ്പന്‍, ശാസ്തപ്പന്‍, ഭൈരവന്‍, കാരണവര്‍, മലപ്പിലന്‍ തിറ, ഗുളികന്‍, തെക്കന്‍ കരിയാത്തന്‍, ഘണ്ടാകര്ണന്‍ മുതലായവ
പുള്ളിയോട് ശ്രീ കൂറുമ്പ കാവ്, പുള്ളിയോട്, കണ്ണൂര്‍
താലപ്പൊലി, തെയ്യങ്ങള്‍
കൂറുമ്പ ഭഗവതി കാവ്, പാമ്പുരുത്തി, കണ്ണൂര്‍
ഇളങ്കോലം, തീച്ചാമുണ്ടി, ഭഗവതി മുതലായവ
March 12-13 (Kumbam 28-29) -
എഴിലോട് കാരാട്ട് കല്ലന്തട്ടു ഭഗവതി ക്ഷേത്രം, കണ്ണൂര്‍
ധര്‍മ്മ ദൈവം, തൊണ്ടച്ചന്‍ തെയ്യം, കരിഞ്ചാമുണ്ടി തെയ്യം, നാഗേശ്വരി തെയ്യം, കളിച്ചന്‍ ദൈവം, തമ്പുരാട്ടി തെയ്യം, പുറത്തറ ഗുളികന്‍ തെയ്യം, വിഷ്ണുമൂര്‍ത്തി, കല്ലന്തട്ടു ഭഗവതി തെയ്യം
മുണ്ടയാട് വെള്ളച്ചിറ മുത്തപ്പന്‍ മടപ്പുര, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന
ചെങ്ങല്‍ ചീരങ്ങാട് അകവയല്‍ ഭഗവതി ക്ഷേത്രം, കണ്ണൂര്‍
പൊട്ടന്‍ ദൈവം, കരിഞ്ചാമുണ്ടി തെയ്യം, വിഷ്ണുമൂര്‍ത്തി, കുറത്തി തെയ്യം, ഗുളികന്‍, ആദിരാമായണ തെയ്യം, ചീരങ്ങാട്ടു ഭഗവതി ദൈവം
തൃക്കരിപ്പൂര്‍ ഇളമ്പച്ചി കുണ്ടുംകര പടിഞ്ഞാറെ വീട് തറവാട് ക്ഷേത്രം, കാസര്‍ഗോഡ്‌
തൊണ്ടച്ചന്‍ ദൈവം, വെള്ളറങ്ങര ഭഗവതി തെയ്യം, അങ്കക്കുളങ്ങര ഭഗവതി, രക്തചാമുണ്ടി, ഗുളികന്‍
March 12-14 (Kumbam 28-30) -
മാവിലച്ചാല്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം, കണ്ണൂര്‍
കണ്ണങ്ങാട്ട് ഭഗവതി, പുള്ളൂര്‍കാളി തെയ്യം, മുച്ചിലോട്ട് ഭഗവതി, നരമ്പില്‍ ഭഗവതി തെയ്യം, വിഷ്ണുമൂര്‍ത്തി തെയ്യം മുതലായവ
പിലാത്തറ കാനായി മുത്തപ്പന്‍ മടപ്പുര, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന
March 12-15 (Kumbam 28-31) -
പെരിങ്ങോം വയക്കര ശ്രീ വിഷ്ണുമൂര്‍ത്തി ക്ഷേത്രം, കണ്ണൂര്‍
വിഷ്ണുമൂര്‍ത്തി തെയ്യം, രക്തചാമുണ്ടി തെയ്യം, ഗുളികന്‍, വയനാട്ടുകുലവന്‍
March 13 (Kumbam 29) -
കനകച്ചേരി ശ്രീ കൂറുമ്പ കാവ്, ഏച്ചൂര്‍, കണ്ണൂര്‍
അഗ്നികണ്ടാകര്‍ണ്ണന്‍, ഭഗവതി മുതലായവ
March 13-14 (Kumbam 29-30) -
കല്യാടന്‍ തെക്കേവീട്ടില്‍ കളരി ഗുരിക്കല്‍ ക്ഷേത്രം, കാടാച്ചിറ, കണ്ണൂര്‍
തീച്ചാമുണ്ടി, ഉച്ചിട്ട മുതലായവ
വെള്ളൂര്‍ പുതിയതെരു അഞ്ഞര തറവാട്, കണ്ണൂര്‍
കുഞ്ഞിയാര്‍ കുറത്തിയമ്മ, കുണ്ടോറ ചാമുണ്ഡി
ചെങ്ങല്‍ വയനാട്ടുകുലവന്‍ ദേവസ്ഥാനം, ചെങ്ങല്‍, കണ്ണൂര്‍
കണ്ടനാര്‍ കേളന്‍, വയനാട്ടുകുലവന്‍, കുടിവീരന്‍, ഗുളികന്‍ മുതലായവ
കല്യാശ്ശേരി കാഞ്ഞിരംകുന്ന് പോയ്യില്‍ ഭഗവതി ക്ഷേത്രം, കണ്ണൂര്‍
കരിംകുട്ടിശാസ്തപ്പന്‍, പോയ്യില്‍ ഭഗവതി, ശ്രീ ഭൂതം തെയ്യം
രാമന്തളി പുലുക്കുകാവ് (പുലുക്കനാടു) തറവാട് ക്ഷേത്രം, കണ്ണൂര്‍
തെയ്യം കളിയാട്ടം
കോളയാട് ആലഞ്ചേരി അമ്പലക്കണ്ടി ക്ഷേത്രം, കണ്ണൂര്‍
തിരുവപ്പന, കുട്ടിച്ചാത്തന്‍, ഗുളികന്‍, വസൂരിമാലം ഭഗവതി, ഘണ്ടാകര്ണന്‍, മലര്‍ചാമുണ്ഡി മുതലായവ
March 13-15 (Kumbam 29- Meenam - 1) -
പരപ്പില്‍ ഭഗവതി ക്ഷേത്രം, കണ്ണൂര്‍
ധര്‍മ്മ ദൈവം, തീപൊട്ടന്‍ മുതലായവ
March 14 (Kumbam 30) -
പരിയാരം പാടി, പരിയാരം, കണ്ണൂര്‍
വയനാട്ടുകുലവന്‍, മലപ്പിലാന്‍, കാരണവര്‍, ഗുളികന്‍ മുതലായവ
March 14-15 (Kumbam 30 - Meenam - 1) -
ചോരയംകുണ്ട് മടപ്പുര, പനയത്താംപറമ്പ്, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന
ബാവോട് മുത്തപ്പന്‍ ക്ഷേത്രം, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന, ഗുളികന്‍,  മണത്തണ ഭഗവതി തെയ്യം
പട്ടാനൂര്‍ കൊളപ്പ താമരവളപ്പ് കുട്ടിശാസ്തപ്പന്‍ ക്ഷേത്രം, കണ്ണൂര്‍
ഗുളികന്‍, കുട്ടിശാസ്തന്‍ തെയ്യം, പൊട്ടന്‍ തിറ
പാറപ്രം ചെമ്മരടത്ത് ദേവി ക്ഷേത്രം, കണ്ണൂര്‍
തെയ്യം കളിയാട്ടം
കന്നാടിപറമ്പ മുത്തപ്പന്‍ മടപ്പുര, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന
കുന്നങ്ങാട്ട് ഒതിയില്‍ മുത്തപ്പന്‍ മടപ്പുര, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന
March 14-16 (Kumbam 30 - Meenam - 2) -
നീലേശ്വരം നര്‍കിലക്കാട് വിഷ്ണുമൂര്‍ത്തി ക്ഷേത്രം, നീലേശ്വരം, കാസര്‍ഗോഡ്‌
ചാമുണ്ടെശ്വരി, വിഷ്ണുമൂര്‍ത്തി, കാട്ടുമുടന്തമ്മ തെയ്യം, വീരന്‍ തെയ്യം
വയത്തൂര്‍ ചൊവ്വ കാവ്, കോളയാട്, കണ്ണൂര്‍
ഗുളികന്‍, കുട്ടിച്ചാത്തന്‍, മലര്‍ചാമുണ്ഡി, ഭഗവതി, ശ്രീ പോര്‍ക്കലി (ശീവര്‍കൊള്ളി), തിരുവപ്പന
March 15 (Meenam - 1) -
റെയില്‍വേ മുത്തപ്പന്‍ മടപ്പുര, പാപ്പിനിശ്ശേരി, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന, ഗുളികന്‍
March 15-16 (Meenam 1-2) -
വയത്തൂര്‍ അറയില്‍ ഭദ്രകാളി ക്ഷേത്രം, വയത്തൂര്‍, കണ്ണൂര്‍
അറയില്‍ ഭദ്രകാളി, പെരുമ്പേശന്‍, മുത്തപ്പന്‍, കാനപ്പള്ളി ഉതിരാല, ആരയില്‍ മുത്താച്ചി മുതലായവ
ആറളം മുച്ചിലോട്ട് ഭഗവതി ക്ഷേത്രം, കണ്ണൂര്‍
മുച്ചിലോട്ട് ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, പുള്ളൂര്‍ കാളി, പുള്ളൂര്‍ കണ്ണന്‍, വിഷ്ണുമൂര്‍ത്തി മുതലായവ
March 15-17 (Meenam 1-3) -
പാറക്കണ്ടി ഭഗവതി ക്ഷേത്രം, കണ്ണൂര്‍
തമ്പുരാട്ടി, ഗുളികന്‍, നെടുബാലി, ഭഗവതി മുതലായവ
March 15-18 (Meenam 1-4) -
വെള്ളോറ അര്‍ക്കല്‍പാറ നീലിയാര്‍ ഭഗവതി ക്ഷേത്രം, കണ്ണൂര്‍
തെയ്യം കളിയാട്ടം
March 15-19 (Meenam 1-5) -
ഈയക്കാട് തെയ്യത്താം വളപ്പ് കതിവന്നൂര്‍ വീരന്‍ ദേവസ്ഥാനം, കണ്ണൂര്‍
കുരിക്കള്‍ തെയ്യം, കതിവന്നൂര്‍ വീരന്‍
March 16-17 (Meenam 2-3) -
തിലാന്നൂര്‍ ചങ്ങാട്ട് ഭഗവതി ക്ഷേത്രം, കണ്ണൂര്‍
അതിരാളാന്‍ ദൈവത്താര്‍ തെയ്യം, ഭഗവതി അമ്മ തെയ്യം
പെരുമണ്ണ്‍ കലത്തില്‍ തിറ ഭാഗവ്ത്ഹി ക്ഷേത്രം, കണ്ണൂര്‍
പെരുമ്പുഴയച്ചന്‍, കരിങ്കാളി, ചീയാട്ട്, പുതിയ ഭഗവതി, ഉതിരാള പോതി
പെരിങ്ങളായി തിലാന്നൂര്‍ ചങ്ങാട്ട് ഭഗവതി ക്ഷേത്രം, കണ്ണൂര്‍
അതിരാമന്‍ ദൈവം തെയ്യം, ഭഗവതിയമ്മ തെയ്യം
March 16-18 (Meenam 2-4) -
തച്ചുകുന്നുമ്മല്‍ മഹാദേവി ക്ഷേത്രം, ചെമ്പിലോട്, കണ്ണൂര്‍
നാഗകന്നി തെയ്യം, കാരണവര്‍ തെയ്യം, കരിവേടന്‍ തെയ്യം, ഭൂതം തെയ്യം, ഗുളികന്‍ തെയ്യം, കരിയാത്തന്‍ തെയ്യം, ബപ്പൂരാന്‍ തെയ്യം, തമ്പുരാട്ടി തെയ്യം, ദൈവത്താര്‍ തെയ്യം, ആര്യപൂങ്കന്നി തെയ്യം, പൊന്മകള്‍ തെയ്യം
March 16-19 (Meenam 2-5) -
തൃക്കരിപ്പൂര്‍ കോയങ്കര അടൂര്‍ ചാമുണ്ഡി ദേവസ്ഥാനം, കണ്ണൂര്‍
തെയ്യം കളിയാട്ടം
March 17-18 (Meenam 3-4) -
തലശ്ശേരി വടക്കുമ്പാട് മനോലി ക്ഷേത്രം, കണ്ണൂര്‍
ഗുളികന്‍ തെയ്യം, ശാസ്തപ്പന്‍ തെയ്യം, കാരണവര്‍ തെയ്യം, ഭഗവതി തെയ്യം, ഭഗവതി തെയ്യം, വിഷ്ണുമൂര്‍ത്തി തെയ്യം
താഴെ ചൊവ്വ ചെന്നിലോട്ട് മുത്തപ്പന്‍ മടപ്പുര, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന
എടചൊവ്വ തെരോത്ത മടപ്പുര, എടചൊവ്വ, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന
തട്ട്യോട് ആവംകോട്ടക്കരി ഭഗവതി ക്ഷേത്രം, കണ്ണൂര്‍
തെയ്യം കളിയാട്ടം
March 17-19 (Meenam 3-5) -
പാലായി പോര്‍ക്കലി ഭഗവതി ക്ഷേത്രം, കണ്ണൂര്‍
വലിയ തമ്പുരാട്ടി, ചെറിയ തമ്പുരാട്ടി, ഗുളികന്‍, ഘണ്ടാകര്ണന്‍, വസൂരിമാല, കാരണവര്‍, കുട്ടിച്ചാത്തന്‍, ചാമുണ്ഡി മുതലായവ
ചാലോട് പുറവൂര്‍ എടക്കനമ്പേത്ത് ഭഗവതി ക്ഷേത്രം, കണ്ണൂര്‍
എടക്കനമ്പേത്ത് ഭഗവതി, ഗുളികന്‍
March 17-20 (Meenam 3-6) -
കുടുക്കിമൊട്ട പുറവൂര്‍ എടക്കനമ്പേത്ത് ഭഗവതി ക്ഷേത്രം, കണ്ണൂര്‍
ഗുളികന്‍ തെയ്യം, ഭഗവതി തെയ്യം, ദേവി ദേവന്മാര്‍ തെയ്യം
March 18 (Meenam 4) -
മേത്താടി ചുകന്ന മടപ്പുര, കണ്ണൂര്‍
മുത്തപ്പന്‍, മണത്തണകാളി ഭഗവതി, കാരണവര്‍, ഗുളികന്‍ മുതലായവ
കമേത്ത് മുത്തപ്പന്‍ മടപ്പുര, അഞ്ചരക്കണ്ടി, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന
March 18-20 (Meenam 4-6) -
കോട്ടൂര്‍ കുന്നുമ്പ്രത്ത് വയനാട്ടുകുലവന്‍ ക്ഷേത്രം, കണ്ണൂര്‍
വയനാട്ടുകുലവന്‍, തമ്പുരാട്ടി തെയ്യം, കാരണവര്‍ തെയ്യം, പൊന്മലക്കാരി തെയ്യം, ഗുളികന്‍ തെയ്യം, വിഷ്ണുമൂര്‍ത്തി തെയ്യം
March 19 (Meenam 5) -
ബലത്തില്‍ ഭഗവതി ക്ഷേത്രം, നെട്ടൂര്‍, കണ്ണൂര്‍
ഭഗവതി, പുള്ളിവേട്ടക്കൊരുമകന്‍, കുട്ടിത്തെയ്യം, പടവീരന്‍, ഗുളികന്‍, നാഗകണ്ടന്‍, നാഗഭഗവതി, ചെറിയ ഭഗവതി, എള്ളടത്ത് ഭഗവതി തെയ്യം മുതലായവ
മുത്തപ്പന്‍ മടപ്പുര, പാവന്നൂര്‍ മൊട്ട, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന
ചിറക്കല്‍ പുഞ്ഞക്കല്‍ ദേവസ്ഥാനം, കണ്ണൂര്‍
ഭൈരവന്‍ തെയ്യം, പൊട്ടന്‍ തെയ്യം, ഗുളികന്‍ തെയ്യം, കുറത്തിയമ്മ തെയ്യം,
March 19-20 (Meenam 5-7) -
മാമ്പ ഉച്ചൂളികുനുമെട മേലേവീട്ടില്‍ മോതിരവളളി ഗുരുക്കള്‍ ക്ഷേത്രം, മാമ്പ, കണ്ണൂര്‍
ബാലി, ധര്‍മ്മദൈവം, വലിയതമ്പുരാട്ടി, വിഷ്ണുമൂര്‍ത്തി, ഗുളികന്‍ മുതലായവ
ചെറുകുന്ന് വണ്ണാരത്ത് ശ്രീ കുഞ്ഞാര്‍ കുറത്തിയമ്മ ക്ഷേത്രം, ചെറുകുന്ന്, കണ്ണൂര്‍
കുഞ്ഞാര്‍ കുറത്തിയമ്മ തെയ്യം, ഗുളികന്‍ തെയ്യം
പോതുവാച്ചേരി മുത്തപ്പന്‍ മടപ്പുര, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന
മോക്കുട്ടി ഭഗവതി കാവ്, കടത്തുംകടവ്, കണ്ണൂര്‍
ഭഗവതി തെയ്യം
March 19-22 (Meenam 5-8) -
കുറ്റിയാട്ടൂര്‍ മേപ്പറമ്പത്ത് മുച്ചിലോട്ട് ഭഗവതി ക്ഷേത്രം, കണ്ണൂര്‍
കണ്ണങ്ങാട്ട് ഭഗവതി, പുലിയൂര്‍ കാളി, മുച്ചിലോട്ട് ഭഗവതി മുതലായവ
March 19-24 (Meenam 5-10) -
പിലാത്തറ അരത്തില്‍ ശ്രീ ഭദ്രാപുരം ക്ഷേത്രം, കണ്ണൂര്‍
കറുത്ത ഭൂതം തെയ്യം, കുട്ടിശാസ്തന്‍ തെയ്യം, പഴിച്ചായില്‍ ഭഗവതി തെയ്യം, കക്കറ ഭഗവതി തെയ്യം, അത്യുന്നത്ത് ഭഗവതി തെയ്യം, രക്തചാമുണ്ടി തെയ്യം, കാരാട്ട് ഭഗവതി തെയ്യം, വിഷ്ണുമൂര്‍ത്തി തെയ്യം, അരത്തില്‍ ഭഗവതി തെയ്യം
March 20 (Meenam 6) -
മനിയത്ത് ഭഗവതി ക്ഷേത്രം, കണ്ണൂര്‍
ഭഗവതി തെയ്യം
പലേറ കീഴില്‍ കണ്ടമ്പത്ത് അറ, കരയില്‍, കണ്ണൂര്‍
കണ്ണന്‍മാന്‍ ദൈവം
March 20-21 (Meenam 6-7) -
ശ്രീ ഭഗവതി കോട്ടം, ബക്കളം, കണ്ണൂര്‍
ധര്‍മ്മ ദൈവം, വിഷ്ണുമൂര്‍ത്തി, പൊട്ടന്‍, ഗുളികന്‍, നാഗകന്യക, കുറത്തി, ഭഗവതി മുതലായവ
ഉദിനൂര്‍ കരിമ്പിന്‍ തറവാട് കുണ്ടോറ ചാമുണ്ഡി ദേവസ്ഥാനം, കാസര്‍ഗോഡ്‌
തെയ്യം കളിയാട്ടം
എഴിലോട് പടിഞ്ഞാറെ പുറച്ചേരി മുത്തപ്പന്‍ മടപ്പുര, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന
March 20-22 (Meenam 6-8) -
അഴീക്കോട് അയനിവയല്‍ മുത്തപ്പന്‍ മടപ്പുര, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന
തുണ്ടിയില്‍ ശ്രീ മുച്ചിലോട്ട് കാവ്, കണ്ണൂര്‍
മുച്ചിലോട്ട് ഭഗവതി തെയ്യം
പുന്നക്കപാറ ബാലികോട്ടം, അഴീക്കോട്, കണ്ണൂര്‍
ബാലി, ഗുളികന്‍, ഗുളികങ്കര ഭഗവതി, വലിയതമ്പുരാട്ടി, ധര്‍മ്മ ദൈവം മുതലായവ
March 20-23 (Meenam 6-9) -
ചെറുതാഴം ഉളിയത്ത് വേട്ടക്കൊരു മകന്‍ ക്ഷേത്രം, കണ്ണൂര്‍
ഊര്പ്പഴശ്ശി തെയ്യം, വേട്ടക്കൊരു മകന്‍
മാച്ചേരി പൂവത്തടത്ത് പുതിയ ഭഗവതി ക്ഷേത്രം, മാച്ചേരി, കണ്ണൂര്‍
ഗുളികന്‍ തെയ്യം, വീരന്‍ തെയ്യം,പുള്ളൂര്‍ കണ്ണന്‍ തെയ്യം, വയനാട്ടു കുലവന്‍, ശാസ്തപ്പന്‍, വിഷ്ണുമൂര്‍ത്തി, തായ്പ്പരദേവത തെയ്യം
March 21 (Meenam 7) -
കിളിയങ്ങാട്ട് ഇളംകരുമകന്‍ ക്ഷേത്രം, കണ്ണൂര്‍
പൂതാടി, ഇളംകരുമകന്‍, തായ്പ്പരദേവത തെയ്യം
കരുവാന്റവിടെ ഘണ്ടാകര്ണന്‍ ക്ഷേത്രം, വെണ്ടുട്ടായി, കണ്ണൂര്‍
പൂതാടി, ഇളംകരുമകന്‍, തായ്പ്പരദേവത മുതലായവ
വയല്‍പാറ നാഗത്തുംതാഴെ കൊറക്കാരന്‍ ആരൂഡ ധര്‍മ്മദൈവസ്ഥാനം, കണ്ണൂര്‍
ധര്‍മ്മ ദൈവം
കുന്നാവ് തറയുള്ള വളപ്പില്‍ പുതിയ തെരു, കണ്ണൂര്‍
പൊട്ടന്‍ തെയ്യം
ഈക്കോടു മേലത്ത് തറവാട് ദേവസ്ഥാനം, കണ്ണൂര്‍
ശ്രീഗുരു ദൈവം, കുറത്തിയമ്മ, വിഷ്ണുമൂര്‍ത്തി, ഗുളികന്‍, പടിഞ്ഞാറെ ചാമുണ്ഡി മുതലായവ
March 21-22 (Meenam 7-8) -
നാറാത്ത് വലിയപറമ്പ് മാരിയമ്മന്‍ ക്ഷേത്രം,
ഗുളികന്‍, ഘണ്ടാകര്ണന്‍, വസൂരിമാല മുതലായവ
മാവിലായി ആലക്കാട് മുത്തപ്പന്‍ മടപ്പുര, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന
അഴീക്കല്‍ കൊവ്വമ്മല്‍ ഭഗവതി ക്ഷേത്രം, കണ്ണൂര്‍
തീപ്പൊട്ടന്‍, തെയ്യം കളിയാട്ടം
കുന്നരു തളിയില്‍ പെരുവണ്ണാന്‍ തറവാട് ദേവസ്ഥാനം, കണ്ണൂര്‍
മുത്തപ്പന്‍, കക്കറ ഭഗവതി, വിഷ്ണുമൂര്‍ത്തി, സര്‍വ്വെശ്വരി അമ്മ തെയ്യം
അഴീക്കോട് ചെമ്മരശ്ശേരിപാറ പുതുക്കുടി തറവാട്, കണ്ണൂര്‍
തെയ്യം കളിയാട്ടം
March 21-23 (Meenam 7-9) -
ശ്രീ കുറുമ്പ ക്ഷേത്രം, കുന്നിത്തല, കണ്ണൂര്‍
മുത്തപ്പന്‍, ഗുളികന്‍, ഘണ്ടാകര്ണന്‍, പൂക്കുട്ടിശാസ്തന്‍ , വസ്സൂരിമാല മുതലായവ
പ്രാപ്പൊയില്‍ വയനാട്ടുകുലവന്‍ ക്ഷേത്രം, ചെറുപുഴ, കണ്ണൂര്‍
വയനാട്ടുകുലവന്‍
പുന്നാട് മുച്ചിലോട്ട് ഭഗവതി ക്ഷേത്രം, കണ്ണൂര്‍
മുച്ചിലോട്ട് ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, പുള്ളൂര്‍കാളി, പുള്ളൂര്‍ കണ്ണന്‍, വിഷ്ണുമൂര്‍ത്തി, നരമ്പില്‍ ഭഗവതി മുതലായവ
March 22-23 (Meenam 8-9) -
അഞ്ചരക്കണ്ടി അമ്പനാട് മുത്തപ്പന്‍ മടപ്പുര, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന



(തുടരും...)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ