2015, ഓഗസ്റ്റ് 21, വെള്ളിയാഴ്‌ച

മലബാറിലെ തെയ്യങ്ങള്‍ - തെയ്യപ്പെരുമ - 33

തെയ്യപ്പെരുമ - 33


പയ്യന്നൂര്‍:

ചെക്കിച്ചേരി ഭഗവതിക്കാവ് കൂത്തമ്പലം, തിമിരി, കക്കറ
ആലക്കാട് പഴവാതില്‍ മാവിലപുതിയ വീട് ദേവസ്ഥാനം, ആലക്കാട്
തെക്കേക്കര ചൂവാട്ട വലിയ വീട് ശ്രീ പനയക്കാട്ട് ഭഗവതി ക്ഷേത്രം, പയ്യന്നൂര്‍
കരിമണല്‍ ചാമുണ്ഡി ദേവസ്ഥാനം, തിമിരി
കരിപ്പത്ത്കളരി ശ്രീ പോര്‍ക്കലി ക്ഷേത്രം, കേളോത്ത്
കതിവന്നൂര്‍ വീരന്‍ ദേവസ്ഥാനം, പയ്യന്നൂര്‍
പുലിയൂര്‍ കാളി ക്ഷേത്രം, തവിടിശ്ശേരി
അന്നൂര്‍ ശ്രീ തലയന്നേരിക്കാവ്, പയ്യന്നൂര്‍
ശ്രീ മണിമംഗലം വേട്ടക്കൊരു മകന്‍ സോമേശ്വരന്‍ ക്ഷേത്രം, കതിരുമ്മല്‍
ചമ്മഞ്ചേരി ദേവസ്ഥാനം, പയ്യന്നൂര്‍
വടക്കെ മുണ്ട്യക്കാവ് കണ്ടോത്തറ, പയ്യന്നൂര്‍
മുണ്ടുവളപ്പ് പാലയിന്‍ കീഴില്‍ കക്കറ ഭഗവതിക്കാവ്, പയ്യന്നൂര്‍
മുതലകാടിയന്‍ തറവാട് തൊണ്ടച്ചന്‍ ദേവസ്ഥാനം, കണ്ടംകുളങ്ങര
കാനായി കക്കറ കാവ്, പയ്യന്നൂര്‍
വെള്ളിക്കുന്നം ഇല്ലം തറവാട് ദേവസ്ഥാനം, മാത്തില്‍
മുണ്ടക്കല്‍ മാടായി ചാമുണ്ഡി ക്ഷേഹ്ട്രം, കരയില്‍
തെക്കന്‍ കരിയാത്തന്‍ കോട്ടം,(വൈദ്യനാഥശ്വര ക്ഷേത്രം), കാങ്കോല്‍ 
കൂര്‍ക്കര കൊടക്കല്‍ തറവാട് നരമ്പില്‍ ഭഗവതി ക്ഷേത്രം, കോറോം
കാങ്കോല്‍ ആലക്കാട് കളരിക്കല്‍ ക്ഷേത്രം, കാങ്കോല്‍
തവൂറിയാട്ട് ക്ഷേത്ര തെയ്യം, രാമന്തളി
കളരി ഭഗവതി ക്ഷേത്രം, കാങ്കോല്‍
കൊയിച്ചേരി ആര്യമ്പള്ളി തറവാട്, കൊക്കാനിശ്ശേരി
വടക്കുമ്പാട് കുറുവതട്ട മുണ്ട്യ കാവ്, രാമന്തളി
വയനാട്ടുകുലവന്‍ ക്ഷേത്രം, മാവിച്ചേരി
വടക്കുമ്പാട് അറുമാടി തറവാട്, രാമന്തളി
ശ്രീ കുറുമ്പ കാവ്, കണ്ടോത്ത്
കലക്കത്തില്ലം, പെരുത്തട്ട
കല്ലറ തറവാട്, കുന്നരു
തെരു മടപ്പള്ളി സോമേശ്വരി ക്ഷേത്രം, കരിവെള്ളൂര്‍
കരുവന്തോട്ട് ഭഗവതി തായ്പ്പരദേവത ക്ഷേത്രം, ആലക്കാട്
ശ്രീ നാഗത്തില്‍ മൂലനങ്ങം കിഴക്കുമ്പാട്, വെള്ളൂര്‍
പാറയില്‍ തറവാട് വയനാട്ടുകുലവന്‍ ക്ഷേത്രം, കുന്നരു
കന്നിക്കരകാവ്, രാമന്തളി
ഇട്ടമ്മല്‍ തറവാട്, കൊക്കാനിശ്ശേരി
താഴത്തെ കാനത്തറവാട് ക്ഷേത്രം, മുത്താത്തി
ആലക്കാട് പഴവാതില്‍ മാവില പുതിയ വീട് ദേവസ്ഥാനം, കാങ്കോല്‍
കരപ്പത്ത് പണ്ടാര വളപ്പ് കോടി വളപ്പ് തറവാട് ക്ഷേത്രം, രാമന്തളി
പുതിയതെരു ശ്രീ ചാമുണ്ടെശ്വരി ക്ഷേത്രം, വെള്ളൂര്‍
ചുവട്ടെ വലിയവീട് പനയക്കാട്ട് ഭഗവതി ക്ഷേത്രം, അന്നൂര്‍
മുണ്ട വളപ്പ് പാലയില്‍കീഴില്‍ ഭഗവതി ക്ഷേത്രം, കണ്ടോത്ത്
വലിയാടപ്പില്‍ തറവാട് കുഞ്ഞാര്‍ കുറത്തി ക്ഷേത്രം, കുന്നരു
പയറ്റിയാല്‍ ഭഗവതി ക്ഷേത്രം, മാവിച്ചേരി
ശ്രീ കക്കരകാവ് ഭഗവതി ക്ഷേത്രം, കാനായി
തെക്കെപുരയില്‍ അക്കരക്കാരന്‍ പോയില്‍ തറവാട്, രാമന്തളി
കൊഴുന്തുമ്പാടി ക്ഷേത്രം, വെള്ളൂര്‍
പെരുമ്പയച്ചന്‍ ക്ഷേത്രം, എടനാട്‌
വെള്ളിക്കുന്നം ഇല്ലം, വടശ്ശേരി
പടിഞ്ഞാറെക്കര ശ്രീ ചെക്കിപ്പാറ ഭഗവതി ക്ഷേത്രം, അന്നൂര്‍
പുതിയതെരു അഞ്ചാരെ വീട്ടില്‍ തറവാട്, വെള്ളൂര്‍
ആലക്കാട് കനവീട് തറവാട്, കാങ്കോല്‍
പിടച്ചി തറവാട്, തവിടിശ്ശേരി
വേലന്‍പറമ്പ് ക്ഷേത്രം, അന്നൂര്‍
ചാമാക്കാവ് ഭഗവതി ക്ഷേത്രം, വെള്ളൂര്‍
കരിഞ്ചാമുണ്ടി ക്ഷേത്രം, കൊക്കാനിശ്ശേരി
കൊട്ടഞ്ചേരി ക്ഷേത്രം, വെള്ളൂര്‍
കൊക്കാനിശ്ശേരി മനു ആചാരി ദേവസ്ഥാനം, കൊക്കാനിശ്ശേരി
പൊന്നം വയല്‍ കരിമല്‍ ചാമുണ്ഡി ക്ഷേത്രം, പെരിങ്ങോം
വിഷ്ണുമൂര്‍ത്തി ക്ഷേത്രം, ഏറ്റുകുടുക്ക
കണ്ണങ്ങാട്ട് ഭഗവതി ക്ഷേത്രം, രാമന്തളി
പ്രമാഞ്ചേരി കാവ്, കുന്നരു
ശ്രീ വീരര്‍ കോട്ടം, കാനായി
പുതിയ ഭഗവതി ക്ഷേത്രം, കവ്വായി
കൊങ്കാനിച്ചല്‍കാവ് ഭഗവതി ക്ഷേത്രം, ആലക്കാട്
ശ്രീ കുറിഞ്ചി ക്ഷേത്രം, തായിനേരി
പടുവലത്തില്‍ പരദേവത മൂവരും ദേവസ്ഥാനം, കണ്ടങ്കാളി
മൌവനല്‍ തറവാട്, കുന്നരു
കുഞ്ഞിക്കാവ് ദേവസ്ഥാനം, പിലാത്തറ
കരമേല്‍ വെള്ളോറ തറവാട് ക്ഷേത്രം, കോതായിമുക്ക്
മൂരികൊവ്വല്‍ കുണ്ടുവളപ്പില്‍ തറവാട് ക്ഷേത്രം, അന്നൂര്‍
നരപ്പച്ചി ഇല്ലം (തൊട്ടെന്‍ തറവാട് ) പയ്യന്നൂര്‍ തെരു
കിഴക്കെവീട് തറവാട് തൊണ്ടച്ചന്‍ ദേവസ്ഥാനം
വണ്ണാടിയില്‍ മടയില്‍ ചാമുണ്ഡി ക്ഷേത്രം, പയ്യന്നൂര്‍
പൊതുവാള്‍ തെക്കേടത്ത് തറവാട് ക്ഷേത്രം, കാങ്കോല്‍
തലയന്നേരി പൂമാല ഭഗവതി ക്ഷേത്രം, അന്നൂര്‍
കണ്ടമ്പത്തറ ക്ഷേത്രം, കൊക്കാനിശ്ശേരി
ഇടവലത്ത് തറവാട്, മഹാദേവ ഗ്രാമം
കണ്ണങ്ങാട്ട് ഭഗവതി ക്ഷേത്രം, കൊക്കാനിശ്ശേരി
കാരാടന്‍ തറവാട് ശ്രീ കരിയന്‍ ഭഗവതി ക്ഷേത്രം, കാരന്താട്‌
ശ്രീ തണ്ടായി തറവാട്, പുഞ്ചക്കാവ്
ശ്രീ ഒയോഴത്ത് ഭഗവതി ക്ഷേത്രം, പുത്തൂര്‍
പെരിന്തട്ട തവിടിശ്ശേരി കളരിക്കല്‍ ക്ഷേത്രം, പെരിന്തട്ട
കൂനോത്ത് ശ്രീ ആര്യപൂങ്കന്നി ഭഗവതി ക്ഷേത്രം, കുന്നരു
കൊയിച്ചേരി ആര്യമ്പള്ളി തറവാട്, കൊക്കാനിശ്ശേരി
തലയന്നേരി പൂമാല ഭഗവതി ക്ഷേത്രം, അന്നൂര്‍
കന്നട തറവാട്, കണ്ടോത്ത്
പനയക്കാട്ട് ഭഗവതി ക്ഷേത്രം, കാങ്കോല്‍
കാങ്കോലന്‍ തറവാട്, കാങ്കോല്‍
പരിയാരത്ത് പയ്യടക്കത്ത് തറവാട്, കരിവെള്ളൂര്‍
ചേനംകാവ് ഭഗവതി ക്ഷേത്രം, കോറോം
പുതിയടവന്‍ തറവാട്, കുന്നരു
കുണ്ടത്തില്‍ തറവാട്, മാവിച്ചേരി
വയനാട്ടു കുലവന്‍ ക്ഷേത്രം, മുകൂട്ട്‌
കുന്നവില്‍ തറവാട് ക്ഷേത്രം, മുതിയലം
ശ്രീ അഷ്ടമിച്ചാല്‍ ഭഗവതി ക്ഷേത്രം, പയ്യന്നൂര്‍ തെരു
പാചേനി ഭഗവതി ക്ഷേത്രം, പുത്തൂര്‍
പെരിങ്ങോട്ടില്ലം തെയ്യം, വടശ്ശേരി
ശ്രീ വെങ്കലത്ത് വെളിച്ചംതോട് ഭഗവതി ക്ഷേത്രം, വടവത്തൂര്‍
കൊഴുമ്മല്‍ ശ്രീ വെരീക്കര ഭഗവതി ക്ഷേത്രം, വടവത്തൂര്‍
കണ്ണങ്ങാട്ട് ഭഗവതി ക്ഷേത്രം, കൊറ്റി
പടിഞ്ഞാറെക്കര പുത്തലത്ത് തറവാട്, അന്നൂര്‍
കൈപ്രത്ത് മടയില്‍ ചാമുണ്ഡി ക്ഷേത്രം, ആലപ്പടമ്പ
ചുവ്വട്ട വലിയ വീട് പനയക്കാട്ട് ഭഗവതി ക്ഷേത്രം, അന്നൂര്‍
അനിച്ചേരി പെരുമ്പുഴയച്ചന്‍ കോട്ടം, ചിറ്റാലികൊവ്വല്‍
വീരന്‍ കോട്ടം, കാനായി
മുത്തപ്പന്‍ മടപ്പുര, കാനായി
മുട്ടില്‍ കൂനിചീറെ തറവാട്, കണ്ടങ്കാളി
കണ്ടമ്പത്ത് പാലക്ക്കീഴില്‍ ക്ഷേത്രം, കരയില്‍
കുനിയന്‍ പുഴക്കര പെരുമുടിക്കാവ് ഭഗവതി ക്ഷേത്രം, കരിവെള്ളൂര്‍
വടക്കുമ്പാട് കൈപ്രത്ത് തറവാട് കേളംകുളങ്ങര തായ്പ്പരദേവത, കുഞ്ഞിമംഗലം
പഴുത്തെടത്ത് ഭഗവതി ക്ഷേത്രം, കുന്നരു
പെരുമ്പ മടപ്പുര
കന്നിക്കരകാവ് ഭഗവതി ക്ഷേത്രം, രാമന്തളി
വറകീല്‍ ധര്‍മ്മശാസ്താം കോട്ടം നരമ്പില്‍ ഭഗവതി ക്ഷേത്രം
യോഗി വന്നാടി മഠം, അന്നൂര്‍
പള്ളിപ്രത്ത് തറവാട്, കുന്നരു
ശ്രീ ഭഗവതി ക്ഷേത്രം, മാവിച്ചേരി
അറയില്‍ ചുവ്വട്ടെ ശ്രീ പനയക്കാട്ട് ഭഗവതി ക്ഷേത്രം, അന്നൂര്‍
തെങ്ങുത്തറ തറവാട്, കരിവെള്ളൂര്‍
ഇട്ടമ്മല്‍ തറവാട്, മണിയറ
കന്നിയൂര്‍ തറവാട്, കണ്ടങ്കാളി
പയ്യടക്കത്ത് തറവാട്ട് ക്ഷേത്രം, കാങ്കോല്‍
വെങ്ങലത്ത് വെളിച്ചന്തോട് ഭഗവതി ക്ഷേത്രം, വടവത്തൂര്‍
വെള്ളറങ്ങര ഭഗവതി ക്ഷേത്രം, കരിവെള്ളൂര്‍
ഉത്തമത്തില്‍ കിഴക്കേ വീട് തറവാട് ക്ഷേത്രം, മഹാദേവ ഗ്രാമം
നാല്‍ക്കല്‍ മുണ്ട്യക്കാവ് ക്ഷേത്രം, ആലപ്പടമ്പ
കൊടക്കാരന്‍ തറവാട് ക്ഷേത്രം, കുന്നരു
അറുകര പൊട്ടന്‍ ദൈവം ക്ഷേത്രം, പെരിങ്ങോം
പടവത്ത് വലിയ വീട്ടില്‍ വിശ്വകര്‍മ്മ ശാസ്തപ്പന്‍ ക്ഷേത്രം, തെലൂപ്പ്, പേരാവൂര്‍
ശ്രീ അടിയേരിമഠം ദേവി ക്ഷേത്രം, പേരാവൂര്‍
ശ്രീ മുത്തപ്പന്‍ മടപ്പുര, പേരാവൂര്‍


(തുടരും....)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ