2015, ഓഗസ്റ്റ് 21, വെള്ളിയാഴ്‌ച

മലബാറിലെ തെയ്യങ്ങള്‍ - തെയ്യപ്പെരുമ - 28

തെയ്യപ്പെരുമ - 28

ബപ്പിരിയന്‍ അഥവാ ബപ്പൂരാന്‍, ബപ്പൂരാന്‍ ഹനുമാന്‍,
ബമ്മുരിക്കന്‍
ബ്രഹ്മഞ്ചേരി ഭഗവതി തെയ്യം, 
ബ്രഹ്മരക്ഷകന്‍ തെയ്യം, ബ്രഹ്മരക്ഷസ് തെയ്യം,
ബലിക്കണ്ടന്‍ തെയ്യം, 
ബലിക്കാടന്‍ തെയ്യം, 
ബാലി 
ബില്ലറ 
ഭഗവതി, ഭഗവതിയമ്മ തെയ്യം 
ഭദ്രകാളി
ഭൂതം തെയ്യം, ഭൂതത്താര്‍ തെയ്യം, ഭൂതത്താന്‍ തിരുവടി, ഭൂതാടി തെയ്യം,
ഭൈരവന്‍ 
മംഗല ചാമുണ്ഡി
മക്കള്‍ തെയ്യം 
മങ്ങര ചാമുണ്ഡി തെയ്യം, 
മഞ്ജുനാഥന്‍ തെയ്യം, 
മഞ്ഞാളന്‍ ഭഗവതി, മഞ്ഞാളിയമ്മ തെയ്യം
മടയില്‍ ചാമുണ്ഡി (പാതാള മൂര്‍ത്തി, മടയില്‍ ഭഗവതി തെയ്യം,
മടിയന്‍ ക്ഷേത്രപാലകന്‍, മടിയന്‍ ക്ഷേത്രപാലന്‍ തെയ്യം, 
മണക്കര ഭഗവതി, 
മണത്തണകാളി തെയ്യം,മണത്തണ നീലകരിങ്കാളി ഭഗവതി തെയ്യം, മണത്തണ പോതി, മണത്തണ ഭഗവതി
മണല്‍ ഗുരുക്കള്‍
മണവാളന്‍, മണവാട്ടി (ശ്രീരാമന്‍, സീത).
മണികണ്ടന്‍ തെയ്യം, 
മണിയറ ഉണ്ണങ്ങ. 
മന്ത്ര ഗുളികന്‍ തെയ്യം 
മന്ത്രകുട്ടിശാസ്തപ്പന്‍ തെയ്യം, 
മന്ത്രമൂര്‍ത്തി
മന്ദപ്പന്‍ (കതിവന്നൂര്‍ വീരന്‍), 
മനയില്‍ ഭഗവതി
മനയില്‍പ്പോതി 
മനിപ്പനതെയ്യം. 
മനേന്‍കാവ് ഭഗവതി തെയ്യം, 
മരക്കലത്തമ്മ, മരക്കലത്തില്‍ ഭഗവതി,
മരുതയോടന്‍ തൊണ്ടച്ചന്‍ തെയ്യം, മരുതിയോടന്‍ കുരിക്കള്‍, മരുതിയോടന്‍ തൊണ്ടച്ചന്‍ തെയ്യം
മറുത, 
മല വീരന്‍ 
മലക്കരി തെയ്യം, 
മലക്കാരന്‍ തെയ്യം, 
മലക്കാളി തെയ്യം, 
മലങ്കാരി തെയ്യം, 
മലങ്കുറത്തി
മലണ്ടികാരന്‍, 
മലപ്പിലന്‍ തെയ്യം, 
മലര്‍ചാമുണ്ഡി 
മലരാജന്‍ തെയ്യം, 
മല്ലിയോടന്‍
മാക്കം ഭഗവതി (മാക്കപ്പോതി, മാക്കം ഭഗവതി തെയ്യം, മക്കള്‍ (ചീരുവും ചാത്തുവും),)
മാഞ്ഞാള്‍ ഭഗവതി തെയ്യം, മാഞ്ഞാളമ്മ തെയ്യം,
മാടായി ചാമുണ്ഡി തെയ്യം, 
മാണിക്ക ഭഗവതി, മാണിക്കക്കിടാക്കളും വെള്ളപ്പേരിയും
മാണിച്ചേരി ദൈവം, മാനിച്ചേരി ദൈവം, 
മാനാക്കൊടച്ചി
മാപ്പിള ചാമുണ്ഡി, മാപ്പിള പോറോട്ടു, മാപ്പിളദൈവം തെയ്യം, 
മാമ്പള്ളി ഭഗവതി തെയ്യം 
മാര പ്പുലി
മാരി 
മാരിപ്പുലയന്‍
മാരിയമ്മ തെയ്യം, 
മാവില ചാമുണ്ഡി തെയ്യം, മാവിലന്‍ തെയ്യം
മീത്തലെ ദൈവം തെയ്യം
മുക്രി പോക്കര്‍ തെയ്യം 
മുച്ചിലോട്ട് ഭഗവതി
മുട്ടില്‍ ചാമുണ്ടി തെയ്യം, 
മുടന്തെമ്മ തെയ്യം
മുണ്ടയം പറമ്പ് ഭഗവതി 
മുണലി തെയ്യം, 
മുത്തപ്പന്‍, 
മുത്താച്ചി പോതി, മുത്താച്ചി ഭഗവതി,
മുത്തോര്‍ ദൈവം 
മുതലതെയ്യം
മുതിചെരി ഭഗവതി
മുന്നായീശ്വരന്‍
മുരിക്കഞ്ചേരി കേളു, 
മുരിങ്ങോടി തെയ്യം
മുളവന്നൂര്‍ ഭഗവതി, 
മൂത്ത ഭഗവതി, മൂത്ത ഭഗവതി (ചീറുമ്പ)
മൂത്തമാതാവ്, 
മൂത്തോര്‍ ദേവന്‍, 
മൂന്നായരീശ്വരന്‍ തെയ്യം, 
മൂര്‍ത്തി തെയ്യം,
മൂലംപെറ്റ ഭഗവതി
മൂവാര്‍ പരദേവത തെയ്യം
മൂവാളം കുഴി ചാമുണ്ഡി
മേച്ചേരി ചാമുണ്ടി 
മേനച്ചൂര്‍ ചാമുണ്ഡി തെയ്യം, 
മേലെ തലച്ചില്‍
മോന്തിക്കോലം (നെല്ലുകുത്തി പോതി തെയ്യം), മോന്തിക്കോലന്‍,
മോനിന്‍-കുയിച്ചാന്‍ തെയ്യം, 
യോഗ്യാര്‍ക്കമ്പടി തെയ്യം 
യോഗിയാര്‍, യോഗീശ്വരന്‍ 
രക്ത ചാമുണ്ടി, രക്തചാമുണ്ടേശ്വരിയമ്മ തെയ്യം, 
രക്തഗുളികന്‍, 
രക്തബീജെശ്വരി തെയ്യം, രക്ത്വേശരി,
രുദ്രാമുടി ഭഗവതി തെയ്യം, രുദ്രാല ഭഗവതി, രുദ്രാല്‍ ഭഗവതി അമ്മ തെയ്യം
രുദിരാളി തെയ്യം, രുധിരപൂമാല ഭഗവതി, രുധിരമണ തെയ്യം
ലങ്കാശ്രീ ഭഗവതി തെയ്യം

(തുടരും...)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ