2015, ഓഗസ്റ്റ് 21, വെള്ളിയാഴ്‌ച

മലബാറിലെ തെയ്യങ്ങള്‍ - തെയ്യപ്പെരുമ - 54

തെയ്യപ്പെരുമ - 54

മേയ് മാസം വിവിധ കാവുകളില്‍ (ക്ഷേത്രങ്ങളില്‍) കെട്ടിയാടുന്ന തെയ്യങ്ങള്‍.
May 1- 2 (Medam -18-19)
പുതിയ ഭഗവതി കരിഞ്ചാമുണ്ടി സ്ഥാനം, ആടിക്കുമ്പാറ, കണ്ണൂര്‍
പുതിയ ഭഗവതി, ക്കരിഞ്ചാമുണ്ടി, തീച്ചാമുണ്ടി, ഗുളികന്‍, വീരന്‍, വീരാളി മുതലായവ
പയ്യന്നൂര്‍ പുത്തൂര് പാചേനി ഭഗവതി ക്ഷേത്രം, കണ്ണൂര്‍
ഊര്പ്പഴശ്ശി തെയ്യം, വേട്ടക്കൊരു മകന്‍ തെയ്യം, പാച്ചേനി ഭഗവതി തെയ്യം, മീത്തലെ ദൈവം തെയ്യം
എടാട്ട് കേളന്‍കുളങ്ങര ഭഗവതി ക്ഷേത്രം, കണ്ണൂര്‍
തെയ്യം കളിയാട്ടം
May 1- 4 (Medam -18-21)

ആലപ്പടമ്പ് വേട്ടക്കൊരു മകന്‍ ക്ഷേത്രം, കണ്ണൂര്‍
വേട്ടക്കൊരു മകന്‍ തെയ്യം, ഊര്പ്പഴശ്ശി തെയ്യം
May 2-3 (Medam -19-20)

അഴീക്കോട് ചെമ്മരശ്ശേരിപാറ ഒതയോത്ത് ക്ഷേത്രം, കണ്ണൂര്‍
തെയ്യക്കോലം
May 2-4 (Medam -19-21)

കാമെത്ത് കഞ്ഞിപ്പുര മുത്തപ്പന്‍ ശാസ്താദേവി ക്ഷേത്രം, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന
May 2-6 (Medam -19-23)

കുഞ്ഞിമംഗലം മുല്ലിക്കൊട് കല്ലന്തട്ടില്‍ കളരി ഭഗവതി ക്ഷേത്രം, കണ്ണൂര്‍
പൊട്ടന്‍ ദൈവം, കുട്ടിച്ചാത്തന്‍ തെയ്യം, ഭൈരവന്‍ തെയ്യം, വിഷ്ണുമൂര്‍ത്തി, കുറത്തി തെയ്യം, ഉച്ചിട്ട തെയ്യം, ഗുളികന്‍, കളരി ഭഗവതി തെയ്യം, തായ്പ്പരദേവത തെയ്യം
May 3-4 (Medam -20-21)

പെരിങ്ങോം വയനാട്ടുകുലവന്‍ വിഷ്ണുമൂര്‍ത്തി കോട്ടില്‍ ദേവസ്ഥാനം, കാസര്‍ഗോഡ്‌
വയനാട്ടുകുലവന്‍ തെയ്യം, വിഷ്ണുമൂര്‍ത്തി തെയ്യം
ആലപ്പടമ്പ് വേട്ടക്കൊരു മകന്‍ ക്ഷേത്രം, കാസര്‍ഗോഡ്‌
ഊര്പ്പഴശ്ശി തെയ്യം, വേട്ടക്കൊരുമകന്‍ തെയ്യം
മണിയൂര്‍ പുല്ല്യോട്ട് കോട്ടം, മണിയൂര്‍, കണ്ണൂര്‍
പൂക്കുട്ടിശാസ്തപ്പന്‍, ധര്‍മ്മ ദൈവം, നാഗകന്യ, തീപ്പോട്ടന്‍ തെയ്യം, ഭൈരവന്‍ തെയ്യം, ഗുളികന്‍, കുറത്തിയമ്മ, വിഷ്ണുമൂര്‍ത്തി, ഭഗവതി തെയ്യം, ദേവി ദേവന്മാര്‍ തെയ്യം
May 4 (Medam -21)

മാടത്തിന്‍കീഴില്‍ ക്ഷേത്രം, പയ്യന്നൂര്‍, കണ്ണൂര്‍
വൈരജാതന്‍, മാഞ്ഞാളമ്മ മുതലായവ
അന്നൂര്‍ ആണ്ടി മഹാ കാളി കോട്ടം, കണ്ണൂര്‍
ആണ്ടി മഹാ കാളി തെയ്യം മുതലായവ
May 4-5 (Medam -21-22)

പൊട്ടന്‍ ദൈവം ക്ഷേത്രം, കക്കടന്ച്ചാല്‍ നോര്‍ത്ത് മാട്ടൂല്‍, കണ്ണൂര്‍
പൊട്ടന്‍ ദൈവം മുതലായവ
അഴീക്കോട് മയിലാടത്തടം കുളങ്ങര ഭഗവതി ആരൂഡസ്ഥാനം, കണ്ണൂര്‍
കുളങ്ങരത്ത് ഭഗവതി, മറ്റ് തെയ്യങ്ങള്‍
പയ്യന്നൂര്‍ കണ്ടന്‍കാളി രാമപുരം ദേവസ്ഥാനം ക്ഷേത്രം, കണ്ണൂര്‍
കക്കറ ഭഗവതി തെയ്യം, തായ്പ്പരദേവത തെയ്യം, കുണ്ടോറ ചാമുണ്ടി തെയ്യം, വിഷ്ണുമൂര്‍ത്തി, ഗുളികന്‍ തെയ്യം
പരിയാരം കളരി ക്ഷേത്രം, കണ്ണൂര്‍
കരിങ്കുട്ടി ശാസ്തന്‍, കുട്ടി ശാസ്തന്‍, ഭൈരവന്‍, ഉച്ചിട്ട, വിഷ്ണുമൂര്‍ത്തി, കക്കറ ഭഗവതി, നരമ്പില്‍ ഭഗവതി, ഭൂതം, തായ്പ്പരദേവത
May 4-7 (Medam -21-23)

തെക്കേ കാവ്, പഴയ തെരു, വെള്ളൂര്‍, കണ്ണൂര്‍
ചൂളിയാര്‍ ഭഗവതി, പടവീരന്‍, ഗുളികന്‍
പാറോളി കാവ്, കുന്നരു, രാമന്തളി, കണ്ണൂര്‍
പാറോളി ഭഗവതി, ഭൂതം, വിഷ്ണുമൂര്‍ത്തി
May 5-6 (Medam -22-23)

പെരിങ്ങോം കങ്കോല്‍ പയ്യടക്കത്ത് തറവാട് ക്ഷേത്രം, കാസര്‍ഗോഡ്‌
തെയ്യം കളിയാട്ടം
പയ്യന്നൂര്‍ കണ്ടോത്ത് കൂറുമ്പ ഭഗവതി ക്ഷേത്രം, കണ്ണൂര്‍
പുതിയ ഭഗവതി തെയ്യം, വിഷ്ണുമൂര്‍ത്തി തെയ്യം, മടയില്‍ ചാമുണ്ഡി തെയ്യം, രക്തചാമുണ്ടി തെയ്യം, കുണ്ടോറ ചാമുണ്ഡി തെയ്യം, 
വെള്ളൂര്‍ പഴയത്തെരു പൊക്കാളി ക്ഷേത്രം, കണ്ണൂര്‍
തെയ്യക്കളിയാട്ടം
പെരൂള്‍ കടെക്കര കുണ്ടത്തില്‍ തറവാട് കതിവന്നൂര്‍ വീരന്‍ ക്ഷേത്രം, കണ്ണൂര്‍
കതിവന്നൂര്‍ വീരന്‍ തെയ്യം
May 5-7 (Medam -22-24)

ചാലാട് അനക്കുന്നത്ത് ഭഗവതി ക്ഷേത്രം, കണ്ണൂര്‍
കണ്ടപുലി തെയ്യം, മലപ്പുലി തെയ്യം, മാഞ്ഞാളന്‍ ഭഗവതി തെയ്യം, അനക്കുന്നത്ത് ഭഗവതി തെയ്യം, ഗുളികന്‍, നായനാര്‍ തെയ്യം
May 5-10 (Medam -22-27)

മാങ്ങാട് എരിഞ്ഞിക്കീല്‍ ഭഗവതി ക്ഷേത്രം, കണ്ണൂര്‍
കുതിരക്കാളിയമ്മ തെയ്യം, പുലിയൂര്‍ കണ്ണന്‍ തെയ്യം, ഊര്പ്പഴശ്ശി, വേട്ടക്കൊരു മകന്‍ തെയ്യം, വെട്ടുവ ചേകവന്‍ തെയ്യം, മലക്കാളി തെയ്യം, കൊട്ടത്തമ്മ തെയ്യം, ക്ഷേത്രപാലന്‍ തെയ്യം, 
May 5-15 (Medam
Edavam 2 )
ചീമേനി വിഷ്ണുമൂര്‍ത്തി മുന്ദ്യക്കാവ് ക്ഷേത്രം, കാസര്‍ഗോഡ്‌
തെയ്യം കളിയാട്ടം
May 6-7 (Medam
23-24)
മയ്യില്‍ ഒരപ്പോടി കാരന്നോന്‍ പുതിയ കോട്ടം, കണ്ണൂര്‍
വേട്ടക്കൊരു മകന്‍, പുതിയ ഭഗവതി, തെക്കന്‍ കരിയാത്തന്‍ തെയ്യം
പയ്യന്നൂര്‍ മാവിച്ചേരി ചുവട്ടവളപ്പില്‍ തറവാട്, കണ്ണൂര്‍
ബാലി, വിഷ്ണുമൂര്‍ത്തി മുതലായവ
May 7-8 (Medam
24-25)
ചാല്യന്‍വളപ്പ് മോട്ടന്‍വളപ്പ് ധരമ്മദൈവ സ്ഥാനം, അമ്പലപ്പുറം, കണ്ണൂര്‍
കുടിവീരന്‍ തെയ്യം, കണ്ടനാര്‍കേളന്‍ തെയ്യം, വയനാട്ടുകുലവന്‍ 
പിലാത്തറ മണ്ടൂര്‍ പടിഞ്ഞാറ്റ തിരുവര്‍ക്കാട്ട് ഭഗവതി ക്ഷേത്രം, കണ്ണൂര്‍
തൂവക്കാളി ഈശ്വരന്‍ തെയ്യം, ഊര്പ്പഴശ്ശി തെയ്യം, വേട്ടക്കൊരു മകന്‍, ബാലി തെയ്യം, ഗുളികന്‍ തെയ്യം, വിഷ്ണുമൂര്‍ത്തി തെയ്യം
അഴീക്കോട് ചെമ്മരശ്ശേരിപാറ പൊയ്യാക്കര കലൈക ദെവി ക്ഷേത്രം, കണ്ണൂര്‍
മന്ത്രകുട്ടിശാസ്തപ്പന്‍ തെയ്യം, ഘണ്ടാകര്ണന്‍ തെയ്യം, ഭൈരവന്‍ തെയ്യം, മന്ത്ര ഗുളികന്‍ തെയ്യം
എഴോം കടോത്ത് വളപ്പില്‍ തൊണ്ടച്ചന്‍ ക്ഷേത്രം, കണ്ണൂര്‍
കണ്ടനാര്‍ കേളന്‍ തെയ്യം, കുടിവീരന്‍ തെയ്യം, തൊണ്ടച്ചന്‍ തെയ്യം
കരിവെള്ളൂര്‍ മണക്കാട് കോട്ടൂര്‍ പറമ്പ് ശ്രീ മടയില്‍ ചാമുണ്ഡി ദേവസ്ഥാനം, കാസര്‍ഗോഡ്‌
തെയ്യക്കളിയാട്ടം
മാത്തില്‍ വടവത്തൂര്‍ വെങ്കലത്ത് വെളിച്ചംതോട് ഭഗവതി ക്ഷേത്രം, കണ്ണൂര്‍
തെയ്യക്കളിയാട്ടം
May 8-9 (Medam
25-26)
പയ്യന്നൂര്‍ മാവിച്ചേരി ശ്രീ കൂറുമ്പ ക്ഷേത്രം, കണ്ണൂര്‍
തൊറക്കാരത്തി തെയ്യം, ആര്യഭദ്രന്‍ ദൈവം തെയ്യം, പ്രമാഞ്ചേരി ഭഗവതി തെയ്യം, ബാലി തെയ്യം, വിഷ്ണുമൂര്‍ത്തി, ഗുളിയങ്കര ഭഗവതി തെയ്യം, കുണ്ടോറ ചാമുണ്ഡി തെയ്യം
വെങ്ങര വടക്കന്മാരെ വീട് മന്ത്രമൂര്‍ത്തി ഗുരുക്കള്‍ ദേവസ്ഥാനം, കണ്ണൂര്‍
തെയ്യം കളിയാട്ടം
എരമം നോര്‍ത്ത് ചേമഞ്ചേരി തറവാട് ശ്രീ പടുവളത്തില്‍ പരദേവത ദേവസ്ഥാനം, കണ്ണൂര്‍
തെയ്യം കളിയാട്ടം
പിലാത്തറ ചെങ്ങളം തായ്പ്പരദേവത ക്ഷേത്രം, കണ്ണൂര്‍
കുടിവീരന്‍ തെയ്യം, ബാലി തെയ്യം, കുറത്തിയമ്മ തെയ്യം, വിഷ്ണുമൂര്‍ത്തി, കുണ്ടോറ ചാമുണ്ഡി, ഗുളികന്‍, തായ്പ്പരദേവത തെയ്യം
ആലത്തട്ട് മുത്തപ്പന്‍ മടപ്പുര, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന
May 8-10 (Medam
25-27)
ചുണ്ട തായ്പ്പരദേവത ക്ഷേത്രം, കണ്ണൂര്‍
പൊട്ടന്‍ ദൈവം, ഗുളികന്‍ തെയ്യം, കുറത്തിയമ്മ, തെക്കന്‍ ഗുളികന്‍, വിഷ്ണുമൂര്‍ത്തി, തായ്പ്പരദേവത 
ആയില്യത്ത് തറവാട് ഭവനം, ഇരിവേരി, കണ്ണൂര്‍
വിഷ്ണുമൂര്‍ത്തി, ഭൈരവന്‍, ശാസ്തപ്പന്‍, കന്നികരിവേടന്‍, ഇളങ്കരുവന്‍, ഭൂതാടി, കാരണവര്‍ തെയ്യം, കാരണവന്മാര്‍ മുതലായവ
May 9 (Medam
26)
പെരിങ്ങോം പെരിന്തട്ട ചെറുവക്കാത്ത് മുത്തപ്പന്‍ മടപ്പുര, കാസര്‍ഗോഡ്‌
മുത്തപ്പന്‍, ഗുളികന്‍ തെയ്യം
മടയമംഗലം വേട്ടക്കൊരു മകന്‍ ക്ഷേത്രം, കുഞ്ഞിമംഗലം, കണ്ണൂര്‍
വേട്ടക്കൊരു മകന്‍ 
May 9-10 (Medam
26-27)
രാമന്തളി പഴശ്ശി തറവാട് ദേവസ്ഥാനം, കണ്ണൂര്‍
തെയ്യം കളിയാട്ടം
പയ്യന്നൂര്‍ മുത്താത്തി മുത്തത്തുന്‍ തറവാട് ധര്‍മ്മദൈവ സ്ഥാനം, കണ്ണൂര്‍
തെയ്യം കളിയാട്ടം
പെരുമാച്ചേരി കൊട്ടിയൂര്‍ പെരുമാള്‍ സേവാസംഘം മണ്ടമ്പേത്ത് മുത്തപ്പന്‍ മടപ്പുര, ക്ഷേത്രം, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന
അഴീക്കോട് പൂതപ്പാറ കരുവയലില്‍ സംഹാര മൂര്‍ത്തി ക്ഷേത്രം, കണ്ണൂര്‍
കുട്ടിശാസ്തപ്പന്‍, പൊട്ടന്‍ തെയ്യ്യം, ഗുളികന്‍, വിഷ്ണുമൂര്‍ത്തി മുതലായവ
രാമന്തളി പുലുക്കൂകാവ്, പയ്യന്നൂര്‍, കണ്ണൂര്‍
പ്രമാഞ്ചേരി ഭഗവതി, മടയില്‍ ചാമുണ്ഡി, ചിറമ്മല്‍ ഭഗവതി, തായ്പ്പരദേവത
വെള്ളൂര്‍ പുതിയ തെരു പുതൃവാടി കന്നിക്കൊരു മകന്‍ ക്ഷേത്രം, പയ്യന്നൂര്‍, കണ്ണൂര്‍
കന്നിക്കൊരു മകന്‍, തെയ്യക്കോലങ്ങള്‍
ചെറുതാഴം പടിഞ്ഞാറെ കിഴക്കിലോട് തറവാട് കക്കറ ഭഗവതി ദേവസ്ഥാനം, കണ്ണൂര്‍
തെയ്യം കളിയാട്ടം
കരിവെള്ളൂര്‍ മണക്കാട് കൊട്ടുപറമ്പ് മടയില്‍ ചാമുണ്ഡി ദേവസ്ഥാനം, കണ്ണൂര്‍
തെയ്യക്കോലങ്ങള്‍
കുഞ്ഞിമംഗലം മാന്യമംഗലം വേട്ടക്കൊരു മകന്‍ ക്ഷേത്രം, കണ്ണൂര്‍
വേട്ടക്കൊരു മകന്‍, തെയ്യക്കോലങ്ങള്‍
കക്കിനിശ്ശേരി തെക്കെപോതെര തറവാട് ക്ഷേത്രം, കണ്ണൂര്‍
പറളി അമ്മ തെയ്യം മുതലായവ

(തുടരും...)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ