2015, ഓഗസ്റ്റ് 21, വെള്ളിയാഴ്‌ച

മലബാറിലെ തെയ്യങ്ങള്‍ - തെയ്യപ്പെരുമ - 38

തെയ്യപ്പെരുമ - 38

കാഞ്ഞങ്ങാട്:

ബര കുന്നുമ്മല്‍ വീട് മുള്ളചേരി തറവാട്, ഉദുമ
വെള്ളിക്കുന്നു കിഴക്കേതെരു ചൂളിയാര്‍ ഭഗവതി ക്ഷേത്രം, ഉദുമ
കല്ലിയോട്ട് ഭഗവതി ക്ഷേത്രം തെയ്യം, ഹോസ്ദുര്‍ഗ്
വേട്ടക്കൊരു മകന്‍ ക്ഷേത്രം, മടിക്കൈ
വേട്ടക്കൊരുമകന്‍ കോട്ടം, എരികുളം
ഭഗവതി ക്ഷേത്രം, കമ്മാടം
കമ്മട്ട തറവാട്, പൊയിനാച്ചി
പുതുക്കൈ തറവാട്, നീലേശ്വരം
വലിയവീട് കലാലോലന്‍ തറവാട്, ബെടകം
പാടി മീത്തലെ വീട് ക്ഷേത്രം, ചേര്‍ക്കള
കലിങ്ങോത്ത് മീത്തില്‍ വീട് കൂക്കല്‍ തറവാട്, പനയാല്‍
മയിലാട്ടി പുക്കൂന്നത്ത് ശാസ്താ ഭഗവതി ക്ഷേത്രം, പൊയിനാച്ചി
ആലമ്പാടി മൂലക്കൊത്ത് തറവാട്, നീലേശ്വരം
ആവടക്കം തറവാട് മഞ്ചകൊട്ടില്‍ എരുവര്‍ ഭൂതസ്ഥാനം തെയ്യം, കരിച്ചേരി, കാഞ്ഞങ്ങാട്
പൊലിയപ്രം തറവാട് തെയ്യം, കാഞ്ഞങ്ങാട്
പടിഞ്ഞാറക്കര കമ്മട്ട തറവാട്, പൊയിനാച്ചി
അടുകടുകം തറവാട്, പൊയിനാച്ചി
ചാലക്കടവ് മച്ചംപോത്തി കളിച്ചന്‍ ദേവസ്ഥാനം, മടിക്കൈ
വിഷ്ണുമൂര്‍ത്തി ക്ഷേത്രം, ഉദയംകുന്ന്
ബാണം പൊന്നാംപറമ്പത്ത് വിഷ്ണുമൂര്‍ത്തി ക്ഷേത്രം, പരപ്പ
സൌത്ത് കക്കനന്‍ തറവാട്, കാഞ്ഞങ്ങാട്
മേല്‍പ്പറമ്പ് വല്ലിയോട്ടു പള്ളിയോടന്‍ വലിയ വീട് തറവാട്, പൊയിനാച്ചി
കളരിക്കല്‍ മുളവന്നൂര്‍ ഭഗവതി ക്ഷേത്രം, രാവനേശ്വരം
പുതിയ വീട് തറവാട്, പാണത്തൂര്‍
കനകപ്പള്ളിത്തട്ട് വിഷ്ണുമൂര്‍ത്തി ക്ഷേത്രം, വെള്ളരിക്കുണ്ട്
വയനാട്ടുകുലവന്‍ ക്ഷേത്രം, നൂജി, കാഞ്ഞങ്ങാട്
വെള്ളിക്കുന്നത്ത് ഭഗവതി ക്ഷേത്രം, വെള്ളിക്കൊത്ത്
കാനോത്ത് ഭഗവതി ക്ഷേത്രം, തോയമ്മല്‍
ഭഗവതി ക്ഷേത്രം തെയ്യം, മോനാച്ച
ഡാണ്ടിയങ്ങാനത്ത് ഭഗവതി ക്ഷേത്രം, പ്ലാച്ചിക്കര
വിഷ്ണുമൂര്‍ത്തി ക്ഷേത്രം, വെള്ളരിക്കുണ്ട്
കോടോത്ത് തറവാട്, കാഞ്ഞങ്ങാട്
മീനങ്ങോത്ത് നാര്‍ക്കോലം ഭഗവതി ക്ഷേത്രം, പെരിയ
ചെരിപ്പാടി കളരിക്കല്‍ തറവാട്, ഉദുമ
നാലാംവാതുക്കല്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്രം, ഉദുമ
കൊളത്തൂര്‍ പതിക്കല്‍ കാളരാത്രി ഭഗവതി ക്ഷേത്രം, പൊയിനാച്ചി
വയലുംകുഴി മോലോത്തുങ്കല്‍ മുല്ലച്ചെരി തറവാട്, പൊയിനാച്ചി
കൊച്ചിക്കടവത്ത് പൊലിക്കോടന്‍ തറവാട്, പൂച്ചക്കാട്
തെക്കേക്കര ചോടത്തില്‍ തറവാട്, എരോള്‍
അമരാവതി രക്ത്വേശരി വിഷ്ണുമൂര്‍ത്തി ക്ഷേത്രം, കലനാട്
തന്നോട്ട് തിടി വിഷ്ണുമൂര്‍ത്തി ദേവസ്ഥാനം, ഹോസ്ദുര്‍ഗ്
ആവടുകം തറവാട്, കരിച്ചേരി
വയമ്പില്‍ കൂലോം, ഹോസ്ദുര്‍ഗ്
കുറത്തിയമ്മ വീട്ടില്‍ അടുക്കടുക്കം തറവാട്, എരോള്‍
തച്ചങ്ങാട് വാഴക്കൊടന്‍ തറവാട്, ഹോസ്ദുര്‍ഗ്
കാര്യ തറവാട്, മടിക്കൈ
ബലാല്‍ ഭഗവതി ക്ഷേത്രം, വെള്ളരിക്കുണ്ട്
കോട്ടിക്കുളംപുത്രാക്കര്‍ തറവാട്, ഉദുമ
മുന്നാടു അരിചെപ്പു മഹാവിഷ്ണു ക്ഷേത്രം, പൊയിനാച്ചി
കൂലോത്ത് ഭഗവതി ക്ഷേത്രം, മാലോം
കരക്കകാവ് ഭഗവതി ക്ഷേത്രം, പീലിക്കോട്
അണിഞ്ഞ തുളിചേരി തറവാട്, പനതടി
വലിയ വീട് അടുക്കടുക്കം തറവാട്, എരോള്‍
കുമ്മനാര്‍ കളരി ദേവസ്ഥാനം, കോട്ടച്ചേരി
അതിയാല്‍ തെരു ചൂളിയാര്‍ ഭഗവതി ക്ഷേത്രം, വെള്ളിക്കോത്ത്
ഒഴിഞ്ഞ വളപ്പ് തറവാട് ക്ഷേത്രം, കാഞ്ഞങ്ങാട്
പടിഞ്ഞാറ്റയില്‍ തറവാട് തെയ്യം, പുല്ലൂര്‍
പനയന്തട്ട തറവാട് തെയ്യം, വെള്ളിക്കൊത്ത്
നോര്‍ത്ത് കൊട്ടച്ചേരി പുതിയോടന്‍ തറവാട്, കോട്ടച്ചേരി
കയത്തറ കടവത്ത് ഭഗവതി ക്ഷേത്രം, അരയി
പടിഞ്ഞാറെക്കര ഉന്നമാടം തറവാട്, കാഞ്ഞങ്ങാട്
പുതിയ വീട് തറവാട്, പൊയിനാച്ചി
രാവനേശ്വരം, പെരിയ
ആചാരിലും തറവാട്, വെള്ളിക്കോത്ത്
നായരചം തറവാട്, നീലേശ്വരം
കക്കാ  നിട്ടൂര്‍ തറവാട്, പുല്ലൂര്‍
കുളിങ്ങോട്ട് പെരിന്തട്ട തറവാട്, പനയാല്‍
അയങ്കാവ് കൂലോം, ഹോസ്‌ദുര്‍ഗ്
ആയപറമ്പ വിഷ്ണുമൂര്‍ത്തി ക്ഷേത്രം, പെരിയ
പുള്ളിക്കരിങ്കാളി ക്ഷേത്രം, കിഴക്കിനിക്കാരന്‍,
കൊളത്തൂര്‍ പാടാരിക്കുളങ്ങര ഭഗവതി ക്ഷേത്രം, പൊയിനാച്ചി
മാണിക്യമംഗലം ശ്രീ പുന്നക്കൈ ഭഗവതി ക്ഷേത്രം മാണിക്കോത്ത്
പോന്നാന്‍മാര്‍ വീട് തറവാട്, ബല്ലത്ത്
തെക്കീല്‍ അല്ലം കളം പോളിയാപ്രം തറവാട്, ചട്ടഞ്ചാല്‍
അമ്പിലടുക്ക പൂമണി കിന്നിമണി ക്ഷേത്രം, കുമ്പള
അടുക്കത്ത് പറമ്പത്ത് കാഞ്ഞിടുക്കം ഗുളികന്‍ ക്ഷേത്രം, മടിക്കൈ
കക്കാട് ഒറ്റക്കോലം മഹോത്സവം, മടിക്കൈ
മഠം വേട്ടക്കൊരു മകന്‍ തെയ്യം, മടിക്കൈ
മീത്തലെ വീട് അയിങ്കുരന്‍ തറവാട്, മഹാലക്ഷ്മിപുരം
താന്നിതോട് കളിയടുക്കം വിഷ്ണുമൂര്‍ത്തി വയലിക്കോല ക്ഷേത്രം, പെരിയ
കൊല്ലരംകൊട് ചെവേരി താവഴിത്തറവാട്, പൊയിനാച്ചി
തെക്കീല്‍ മേലെത്ത് വലിയ വീട് തറവാട്, പൊയിനാച്ചി
വിഷ്ണുമൂര്‍ത്തി ദേവസ്ഥാനം, അയമ്പ്ര, പെരിയ
കൊളത്തൂര്‍ ചൂളിയാര്‍ ഭഗവതി ക്ഷേത്രം, ബന്തടുക്ക
അയന്കൊവ് കൂലോം, ഹോസ്ദുര്‍ഗ്
ചൂളിയാര്‍ ഭഗവതി ക്ഷേത്രം, കാഞ്ഞങ്ങാട്
വിളക്കുംമാടം മഹാവിഷ്ണു ക്ഷേത്രം, കരിച്ചേരി
തെരു വടിയറില്ലം  തറവാട്, കീഴൂര്‍
ശ്രീ വിഷ്ണുമൂര്‍ത്തി ക്ഷേത്രം, മടിക്കൈ
കൊളത്തൂര്‍ രണ്ടാം പുളിക്കല്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്രം, പൊയിനാച്ചി
കുണ്ടാംകുഴി വേഴാഴി വിഷ്ണുമൂര്‍ത്തി ക്ഷേത്രം, പൊയിനാച്ചി
പള്ളിയില്‍ കണ്ണച്ചന്‍ ദേവസ്ഥാനം തെയ്യം, (നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം), പുല്ലൂര്‍
അല്ലോത്ത് കരിംചാമുണ്ഡി ക്ഷേത്രം, കാഞ്ഞങ്ങാട്
കൊട്ടാരം ചേവിരി തറവാട് നാല്‍വര്‍ ഭൂതസ്ഥാനം, ബെടിര
പട്ടത്താനം മുങ്ങത്ത് തറവാട്, ബേക്കല്‍
വഴക്കൊടു തുമ്പയില്‍ ചാമുണ്ടി ക്ഷേത്രം, ഹോസ്ദുര്‍ഗ്
മുളവിന്നൂര്‍ ഭഗവതി ക്ഷേത്രം ഹോസ്ദുര്‍ഗ്
അച്ചേരി കേളന്‍ വളപ്പില്‍ ബാല്ലം രക്ത്വേശരി ക്ഷേത്രം, കളനാട്
അച്ചേരി മഹാവിഷ്ണു ക്ഷേത്രം, കളനാട്
മടിയന്‍ അത്തിക്കല്‍ തറവാട്, കാഞ്ഞങ്ങാട് (വര്‍ഷാ വര്ഷം)
കുതിരക്കാളിയമ്മ ദേവസ്ഥാനം, കാട്ടുകുളങ്ങര
വാണിയന്‍ കുന്ന് വിഷ്ണുമൂര്‍ത്തി കരിം ചമുണ്ടിയമ്മ ദേവസ്ഥാനം, കൊടവലം
വെള്ളിയടുക്കം ബെത്തൂര്‍ തറവാട്, കുറ്റിക്കോല്‍
തമ്പുരാട്ടി ക്ഷേത്രം, കുറ്റിക്കോല്‍
കക്കാട് പുലിക്കോടന്‍ തറവാട് ദണ്ട്യാങ്ങനത്ത് ഭഗവതി ക്ഷേത്രം, മടിക്കൈ.
തുളുര്‍വനത്ത് ഭഗവതി ക്ഷേത്രം, മഞ്ഞടുക്കം
കല്ല്‌ ശിവപുരി ക്ഷേത്രം, പടയം
ക്ലായിക്കോട് കൊട്ടാരം ക്ഷേത്രം, പരപ്പ
കൊളത്തൂര്‍ കണ്ണമ്പള്ളി തറവാട്, പൊയിനാച്ചി
പറമ്പ് ആലിങ്കല്‍ മഹാവിഷ്ണു മൂര്‍ത്തി ക്ഷേത്രം, പൊയിനാച്ചി
കോട്ടിക്കുളം കൈല്ലം പുതിയ തറവാട്, ഉദുമ
കിഴക്കേതെരു നമ്പ്യാര്‍ കീച്ചല്‍ അന്ജരില്ലം തറവാട്, ഉദുമ
പടിഞ്ഞാറെക്കര തചില്ലം വാണിയന്‍ വീട് തറവാട്, ഉദുമ
കോതംബ്രം തറവാട്, ഉദുമ
തുമ്പയില്‍ ചാമുണ്ടെശ്വരി ക്ഷേത്രം, വാഴക്കൊടു
പുതിയ ഭഗവതി ക്ഷേത്രം, മാത്തോത്ത്
കീഴൂര്‍ കളരി ക്ഷേത്രം, ചന്ദ്രഗിരി
പുള്ളികരിങ്കാളി ഭഗവതി ക്ഷേത്രം, ചേര്‍ക്കര
ആറാട്ട്‌ കടവ് പുതുച്ചേരി തറവാട് കളരിയില്‍ ടെവസ്ഥാന്മ, എരോള്‍
മുച്ചിലോട്ട് കാവ്, കല്ലിയാല്‍, കാഞ്ഞങ്ങാട്
മുച്ചിലോട്ട് കാവ്, കരിപോടി, കോട്ടിക്കുളം
മന്നയോടു ക്ഷേത്രം, കാഞ്ഞങ്ങാട്
ശ്രീ ഭഗവതി ക്ഷേത്രം, കോടോത്ത്
പിലാക്കടവത്ത് തെക്കേകോണകത്ത് കുരുവാടു തറവാട്, കുന്നുംകൈ
നടക്കോട്ടു കഴകം, മടിക്കൈ.
പെരിയാങ്ങോട്ടു ഭഗവതി ക്ഷേത്രം, മടിക്കൈ
നടക്കൊടു കഴകം ഭഗവതി ക്ഷേത്രം, മടിക്കൈ
പുതിയവീട് വിഷ്ണുമൂര്‍ത്തി ക്ഷേത്രം, മനാടുകം
പുളിക്കല്‍ വീട് എടയില്ലം തറവാട്, പാനൂര്‍ (മൂന്നു വര്‍ഷത്തിലൊരിക്കല്‍)
ക്ലായിക്കോടു കൊട്ടാരം ക്ഷേത്രം, പരപ്പ
പുലിദേവ ക്ഷേത്രം, പെരിയ
കിഴക്കെവീടു പുക്ലത്ത് തറവാട്, പെരിയ
മീങ്ങോത്ത് നര്‍ക്കൊലം ഭഗവതി ക്ഷേത്രം, പുല്ലൂര്‍
കളരി ഭഗവതി ക്ഷേത്രം, പുങ്ങച്ചാല്‍
കമലോന്‍ തറവാട്, എരിഞ്ഞിപ്പുഴ
വിഷ്ണുമൂര്‍ത്തി ക്ഷേത്രം, കവ്വായി
കിഴക്കെടുക്കം വിഷ്ണുമൂര്‍ത്തി ക്ഷേത്രം, കോലം
ആരിക്കാടി ഭഗവതി അലി ചാമുണ്ഡി ക്ഷേത്രം, കുമ്പള
ചാലക്കടവ് തലയത്ത് മണിയറ തറവാട്, മടിക്കൈ
അണിഞ്ഞ തുളിചേരി തറവാട് മീത്തില്‍ വീട്, പനത്തടി
ചാലിന്കാല്‍ കരിംചാമുണ്ഡി പഞ്ചുരുളി ദേവസ്ഥാനം, പെരിയ
കൊളത്തൂര്‍ കരിച്ചേരി വയല്ക്കാടുവീടു തറവാട് കുരുവന്‍ ദൈവം, പൊയിനാച്ചി
ചിന്താരി അടിയപ്പട്ടം, പൊയ്യാക്കര
കഞ്ഞങ്ങാടന്‍ വീട് തറവാട് വിഷ്ണുമൂര്‍ത്തി ചാമുണ്ടേശ്വരി ക്ഷേത്രം, തുളുചേരി
പാല്ലോടു ഭഗവതി ക്ഷേത്രം, കാഞ്ഞങ്ങാട്
കക്കാട് ഉദയമ്മാടം വേട്ടക്കൊരുമകന്‍ ക്ഷേത്രം, മടിക്കൈ
ഉക്രംപാടി പുതിയവീട്, പൊയിനാച്ചി
ബിടിയാല്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്രം, അമ്പലതിങ്കര
എരാത്ത് മുണ്ട്യ, അരയി
ശ്രീ വിഷ്ണു ചമുണ്ടേശ്വരി ക്ഷേത്രം, ചാമുണ്ഡികുന്ന്,
മൊടവലം മഹാവിഷ്ണു ക്ഷേത്രം, പുള്ളൂര്‍
വയനാട്ടു കുലവന്‍ ക്ഷേത്രം, അടോട്ടു
മക്കക്കൊടന്‍ തറവാട്, അതിയമ്പൂര്‍
വയനാട്ടു കുലവന്‍ ക്ഷേത്രം, ബന്തടുക്ക
വയനാട്ടു കുലവന്‍ ക്ഷേത്രം, ചെര്‍ക്കള
ചെരിപ്പാടി തറവാട്, ഏടത്തോട്
തെക്കേക്കര ചോടത്തില്‍ തറവാട്, എരോള്‍
കാക്കനന്‍ തറവാട്, കാഞ്ഞങ്ങാട്
തോക്കണം തറവാട്, കാഞ്ഞങ്ങാട്
തുളിചേരി തറവാട്, കാഞ്ഞങ്ങാട്
നിട്ടാടക്കാന്‍ തറവാട്, കാഞ്ഞങ്ങാട് സൌത്ത്
ഒറ്റത്തിറ കളിയാട്ടം, കോതോളംകര
പടിഞ്ഞാറെ വയക്കൊടന്‍ തറവാട്, കൊട്ടചേരി
ആലമ്പാടി നന്ടപുരം ഗോപാലകൃഷ്ണ ക്ഷേത്രം, മടിക്കൈ
കഴകം ശ്രീ പൂബനം കുഴി ക്ഷേത്രം, മറ്റെങ്ങാണം
മയിലാട്ടു മുന്ദ്യക്കാവ് വിഷ്ണുമൂര്‍ത്തി ക്ഷേത്രം, നട്ടക്കല്‍
തൃക്കന്നാടു കുറുപ്പ് തറവാട്, പെരിയ
കയംകുഴം താഴത്ത് വീട് തറവാട്, പെരിയ
ശ്രീ വിഷ്ണുമൂര്‍ത്തി നാടുവാഴുന്നമ്മ ദേവസ്ഥാനം, പെരിയത്ത്
ബര ചീറ്റങ്ങോടു പെരയില്‍ തറവാട്, പൊയിനാച്ചി
കട്ടിപ്പാറ മുങ്ങത്ത് താവഴി തറവാട്, പൊയിനാച്ചി
വളപൊത്ത് മീത്തല്‍ വീട് കിണറ്റുംകര തറവാട്, പൊയിനാച്ചി
ബെവൂറി മുള്ളന്‍ തറവാട് വയനാട്ടുകുലവന്‍ തെയ്യം, ഉദുമ
തലമുണ്ട ശ്രീ പുതിയ ഭഗവതി ക്ഷേത്രം, തലമുണ്ട


(തുടരും....)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ