2015, ഓഗസ്റ്റ് 21, വെള്ളിയാഴ്‌ച

മലബാറിലെ തെയ്യങ്ങള്‍ - തെയ്യപ്പെരുമ - 27

തെയ്യപ്പെരുമ - 27

പഞ്ചമൂര്‍ത്തി ഭഗവതി തെയ്യം, 
പഞ്ചുരുളി, പഞ്ചുരുളിചാമുണ്ടി (കൊലത്തിന്മേല്‍ കോലം), പഞ്ചുരുളിയമ്മ തെയ്യം
പട വീരന്‍, പടക്കെത്തി ഭഗവതി
പടക്കത്തി ഭഗവതി, പടയ്ക്കെത്തി ഭഗവതി, 
പടക്കമടക്കി തമ്പുരാട്ടി തെയ്യം, പടമടക്കി തമ്പുരാട്ടി
പട്ടത്തിയമ്മ, 
പട്ടര്‍ തെയ്യം, പട്ടാര്‍ ഭഗവതി തെയ്യം
പട്ടുവം ഭഗവതി തെയ്യം
പടത്തറയി ഗുരുക്കള്‍ തെയ്യം, 
പടിഞ്ഞാറെ ചാമുണ്ഡി
പത്തലത്തില്‍ പത്ര, 
പതിക്കല്‍ ചാമുണ്ഡി, 
പതിച്ചോന്‍ ദൈവം തെയ്യം, 
പന്തീരാഴി തമ്പുരാട്ടി തെയ്യം
പന്നിക്കുളത്ത് ചാമുണ്ടി,
പനയക്കാട് ഭഗവതി
പനയാര്‍ കുരിക്കള്‍ പനയാല്‍ കുരിക്കള്‍
പനയാര്‍ ഭഗവതി, 
പനിയന്‍ തെയ്യം, 
പയമ്പള്ളി ചന്തു, പയ്യമ്പള്ളി ഗുരുനാഥന്‍ തെയ്യം
പയ്യാവൂര്‍ ഭഗവതി തെയ്യം, 
പയറ്റിയാല്‍ ഭഗവതി തെയ്യം, 
പരദേവത തെയ്യം, 
പ്രമാഞ്ചേരി ഭഗവതി
പരാളിയമ്മ
പരുത്തിവീരന്‍
പറകാളിയമ്മ, 
പറപ്പൂട്ട് വീരന്‍, 
പറളി അമ്മ തെയ്യം മുതലായവ
പറവകാളി തെയ്യം, പറവചാമുണ്ഡി തെയ്യം
പലിച്ചന്‍ ദേവന്‍ തെയ്യം, 
പള്ളക്കരിവേടന്‍
പള്ളികുന്നത്ത് ഭഗവതി, 
പള്ളികുളങ്ങര ഭഗവതി തെയ്യം
പള്ളിയാര്‍ ഭഗവതി 
പഴശ്ശി ഭഗവതി തെയ്യം, പഴശ്ശിയില്‍ ഭഗവതി തെയ്യം,
പഴിച്ചായില്‍ ഭഗവതി തെയ്യം, 
പശാനമൂര്‍ത്തി തെയ്യം, 
പാച്ചേനി ഭഗവതി തെയ്യം, 
പാടാര്‍ കുളങ്ങര ഭഗവതി തെയ്യം, പാടാര്‍ കുളങ്ങര വീരന്‍
പാടാറും കിടനാലും തെയ്യം, 
പാടിക്കുറ്റിയമ്മ തെയ്യം
പാണ്ട്യചേരി പോതിയോടത്ത് മുച്ചിലോട്ട് ഭഗവതി തെയ്യം
പാമ്പൂരി കരുമകന്‍
പാറമേല്‍ക്കാവ് ഭഗവതി
പാറോളി ഭഗവതി, 
പാലംകുളത്ത് ഭഗവതിയമ്മ, 
പാലക്കനീശ്വരന്‍ തെയ്യം
പാലക്കീഴ് ഭഗവതി തെയ്യം, 
പാലന്തായി കണ്ണന്‍, 
പാലപ്പുറത്ത് ഭഗവതി തെയ്യം
പാലാട്ട് ദൈവം, പാലോട്ട് ദൈവം തെയ്യം,
പാലേരി ഭഗവതി അമ്മ തെയ്യം
പാഴ്ചയില്‍ ഭഗവതി തെയ്യം, 
പിത്താരി (ഐപ്പള്ളി തെയ്യം) 
പീലുര്‍ ഭഗവതി, 
പുതിച്ചോന്‍ ദൈവം, 
പുതിയ ഭഗവതി
പുതിയ്യോന്‍ തെയ്യം, പുതിയോന്‍ തെയ്യം,
പുതിയാരംഭന്‍ ദൈവം തെയ്യം, 
പുതിയേടത്ത് ഭഗവതി തെയ്യം
പുതുചെകോന്‍ 
പുതൃവാടി തെയ്യം, 
പുന്നക്കാല്‍ ഭഗവതി 
പുറംകാളന്‍, 
പുറത്തറ ഗുളികന്‍ തെയ്യം, 
പുറമകലന്‍, 
പുല പൊട്ടന്‍, 
പുലഗുളികന്‍
പുലചാമുണ്ടി
പുലമാരുതന്‍, 
പുല്ലന്തട്ടു ഭഗവതി തെയ്യം, 
പുല്ലൂരാളന്‍ 
പുല്ലൂറാളി തെയ്യം, 
പുലി കണ്ടന്‍ 
പുലി ചാമുണ്ഡി,പുലി ദൈവം,പുലി മാതാവ്, 
പുലി മാരുതന്‍
പുലിക്കരിങ്കാളി. 
പുലിക്കോടന്‍ തെയ്യം, 
പുലിമറഞ്ഞ തൊണ്ടച്ചന്‍ (കാരി കുരിക്കള്‍)
പുലിമുത്തച്ചി, 
പുലിമുത്തപ്പന്‍ തെയ്യം, 
പുലിയൂര്‍ കണ്ണന്‍, 
പുലിയൂര്‍ കാളി തെയ്യം, പുള്ളൂര്‍കാളി, പുള്ളോര്‍കാളി തെയ്യം, പുള്ളോറാളി തെയ്യം, 
പുലിയൂരുകണ്ടന്‍ 
പുലിരൂപ കണ്ടന്‍ തെയ്യം, 
പുള്ളി ഭഗവതി, പുള്ളിചാമുണ്ഡി, പുള്ളിയാളി ഭഗവതി,
പുള്ളിക്കരിങ്കാളി, പുള്ളികരിങ്കാളിയമ്മ,
പുള്ളിക്കാളി, പുള്ളൂര്‍ കാളി
പുള്ളിക്കുറത്തി, പുള്ളികുറത്തിയമ്മ,
പുള്ളിപ്പുളോന്‍
പുള്ളിവെട്ടക്കൊരു മകന്‍
പുള്ളുക്കുറത്തി
പുള്ളൂര്‍കണ്ണന്‍ തെയ്യം, 
പൂക്കുട്ടിച്ചാത്തന്‍, പൂക്കുട്ടിശാസ്തന്‍,
പൂതം തെയ്യം
പൂത്താട്ടി 
പൂത്രുവാടി കന്നിക്കൊരുമകന്‍
പൂതാടി, പൂതാടി തിറ (ദ്വന്ത യുദ്ധം), പൂതാടി ദൈവം, 
പൂമാരുതന്‍ 
പൂമാലക്കാവ് ഭഗവതി
പൂലന്തട്ടില്‍ ഭഗവതി തെയ്യം, 
പൂലിങ്കീല്‍ തെയ്യം, 
പൂലോന്‍ ദൈവം തെയ്യം, പൂളോന്‍ ദൈവം
പൂവില്ലി, പൂവിള്ളി, 
പെരിയാട്ട് കണ്ടന്‍
പെരിയാട്ട് ചാമുണ്ഡി 
പെരുംകുട്ടിചാത്തന്‍ തെയ്യം,
പെരുമ്പറ ഭഗവതി തെയ്യം, 
പെരുമ്പുഴയച്ചന്‍ തെയ്യം
പെരുമ്പേശന്‍ തെയ്യം 
പെരുമലീശ്വരന്‍ തെയ്യം, പെരുമാളീശ്വരന്‍,
പെരുവമ്പ ചാമുണ്ഡി, 
പേത്താളന്‍
പേനത്തറ
പേര്‍മടത്തില്‍ ഭഗവതി തെയ്യം
പൊട്ടന്‍ 
പൊന്‍ മലക്കാരന്‍
പൊന്‍മകന്‍ തെയ്യം
പൊന്മകള്‍ തെയ്യം
പൊന്മലക്കരി തെയ്യം
പൊല്ലാപ്പന്‍ ദൈവം തെയ്യം, 
പൊല്ലാലന്‍ കുരിക്കള്‍
പോതി 
പോന്ന്വന്‍ തൊണ്ടച്ചന്‍
പോയ്യാലന്‍ തെയ്യം,
പോയ്യില്‍ ഭഗവതി, 
പോര്‍ക്കലി ഭഗവതി
പോറാട്ട്,

(തുടരും...)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ