2015, ഓഗസ്റ്റ് 21, വെള്ളിയാഴ്‌ച

മലബാറിലെ തെയ്യങ്ങള്‍ - തെയ്യപ്പെരുമ - 40

തെയ്യപ്പെരുമ 40

ഒക്ടോബര്‍ മാസം വിവിധ കാവുകളില്‍ (ക്ഷേത്രങ്ങളില്‍) കെട്ടിയാടുന്ന തെയ്യങ്ങള്‍.
കടപ്പാട് : തെയ്യം കലണ്ടര്‍ (ട്രാവല്‍ കണ്ണൂര്‍)

Oct. 26-27 (Thulam 9-10)
ചാത്തമ്പള്ളി ക്ഷേത്രം, കണ്ണൂര്‍
വിഷകണ്ടന്‍, ഗുളികന്‍, വലിയ തമ്പുരാട്ടി
പയ്യന്നൂര്‍ കരമേല്‍ ശ്രീ പാടിയില്‍ കോട്ടം, അഴീക്കോട് ഗുരുനാഥന്‍ ദേവസ്ഥാനം, കണ്ണൂര്‍ 
കരിഞ്ചാമുണ്ടി തെയ്യം
മാതമംഗലം മുച്ചിലോട്ട് ഭഗവതി ക്ഷേത്രം, മാതമംഗലം, കണ്ണൂര്‍
തൊണ്ടച്ചന്‍, തായ് പരദേവത, ഗുളികന്‍ മുതലായവ
Oct. 27-28 (Thulam 10-11)
മുത്താച്ചി വളപ്പില്‍ തറവാട് ഭഗവതി ക്ഷേത്രം, ചെറുകുന്ന്, കണ്ണൂര്‍
വയനാട്ടുകുലവന്‍, കണ്ടനാര്‍ കേളന്‍ , മാടായി ചാമുണ്ഡി, വിഷ്ണുമൂര്‍ത്തി, കുണ്ടോര്‍ ചാമുണ്ഡി, ഗുളികന്‍
കുന്നരു വലിയപടവില്‍ കുന്‍ഹര്‍ (?) കുറത്തിയമ്മ ക്ഷേത്രം, കുന്നരു, കണ്ണൂര്‍
തെയ്യം കളിയാട്ടം
മാറ്റാങ്കീല്‍ പൂക്കോട്ടി തറവാട് വയനാട്ട് കുലവന്‍ ക്ഷേത്രം, കണ്ണൂര്‍
വയനാട്ടുകുലവന്‍, കണ്ടനാര്‍ കേളന്‍, കുടിവീരന്‍ മുതലായവ
നടുവില്‍ പോത്തുകുണ്ട് വീരഭദ്ര ക്ഷേത്രം, നടുവില്‍, കണ്ണൂര്‍
മുതലതെയ്യം, വീരഭദ്രന്‍, തമ്പുരാട്ടി മുതലായവ
കാഞ്ഞങ്ങാട് അരയി കാര്‍ത്തിക ചാമുണ്ഡി ദേവാലയം, കാഞ്ഞങ്ങാട്, കാസര്‍ഗോഡ്‌
27th വൈകുന്നേരം: തെയ്യം കൂടല്‍, തമ്പുരാട്ടി തെയ്യം, മൂര്‍ത്തി തെയ്യം,
28th രാവിലെ ചാമുണ്ഡി, കാലിച്ചന്‍ , ഗുളികന്‍
പയ്യന്നൂര്‍ പെരളം പള്ളിക്കുളം കൂളിക്കാവ് കാലിച്ചന്‍  ദേവസ്ഥാനം, പയ്യന്നൂര്‍, കണ്ണൂര്‍
27th വൈകുന്നേരം: പടത്തറയി ഗുരുക്കള്‍ തെയ്യം, കണ്ണീരായി പരദേവത തെയ്യം, തിരുവപ്പന്‍ വെള്ളാട്ടം, ചോത്തിയാര്‍ ഗുരുക്കള്‍ തെയ്യം, മന്ത്രമൂര്‍ത്തി തെയ്യം, മാപ്പിളദൈവം തെയ്യം, കുമ്മനാട്ടി തെയ്യം, 
28th രാവിലെ: കാലിച്ചന്‍ ദൈവം തെയ്യം, വൈകുന്നേരം: രക്തചാമുണ്ഡി, വിഷ്ണുമൂര്‍ത്തി, കാലിച്ചന്‍ തുടങ്ങിയ മറ്റ് തെയ്യങ്ങളോടോപ്പമുള്ള താലപ്പൊലി.
ചേരിക്കല്‍ പുതിയ ഭഗവതി ക്ഷേത്രം, കണ്ണൂര്‍
സൂത്ര തെയ്യം
പയ്യന്നൂര്‍ തെക്കേതലക്കല്‍ കഴകം വളപ്പില്‍ തറവാട്, കണ്ണൂര്‍
കുറത്തി തെയ്യം, ചാമുണ്ഡി, മോന്തിക്കോലന്‍, തൊണ്ടച്ചന്‍ തെയ്യം, വിഷ്ണുമൂര്‍ത്തി മുതലായവ
കുന്നരു കല്ലറ വീട് തറവാട് ക്ഷേത്രം, കുന്നരു, കണ്ണൂര്‍
തെയ്യം, പത്താമുദയം ആഘോഷങ്ങള്‍
Oct. 27-29 (Thulam 10-12)
കല്യാശ്ശേരി പറക്കോത്ത് വേട്ടയ്ക്കൊരുമകന്‍ ക്ഷേത്രം, കല്യാശ്ശേരി, കണ്ണൂര്‍
വേട്ടയ്ക്കൊരു മകന്‍ തെയ്യം, ഊര്പ്പഴശ്ശി തെയ്യം. 
Oct. 28-29 (Thulam 11-12)
നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍ കാവ് ക്ഷേത്രം, നീലേശ്വരം, കാസര്‍ഗോഡ്‌
29thമൂവാളംകുഴി ചാമുണ്ഡിയും മറ്റ് തെയ്യങ്ങളും 
എരമം മാവില കല്ലട ഇറത്തെ വീട് ദേവസ്ഥാനം, എരമം, കണ്ണൂര്‍
മാവില ചാമുണ്ഡി തെയ്യം, തുളിക്കോലം തെയ്യം, വെള്ളറങ്ങറ ഭഗവതി തെയ്യം, വരീക്കറ ഭഗവതി തെയ്യം, വിഷ്ണുമൂര്‍ത്തി, ഗുളികന്‍ തെയ്യം. 
കാങ്കോല്‍ പൊതുവാള്‍ തെക്കേടത്ത് തറവാട്, കണ്ണൂര്‍
പനയക്കാട് ഭഗവതി, വിഷ്ണുമൂര്‍ത്തി, വെള്ളറങ്ങര ഭഗവതി തെയ്യം മുതലായവ
നാങ്കോളങ്ങര ഭഗവതി കാവ്, ഇരിണാവ്
നാങ്കോളങ്ങര ഭഗവതി
Oct 31 Nov. 1 (Thulam 16-17)
ഇരിണാവ് വേട്ടയ്ക്കൊരു മകന്‍ ക്ഷേത്രം, ഇരിണാവ്, കണ്ണൂര്‍
വേട്ടയ്ക്കൊരുമകന്‍ തെയ്യം , ഊര്പ്പഴശ്ശി തെയ്യം, വെള്ളറങ്ങറ ഭഗവതി മുതലായവ
നവംബര്‍ മാസം വിവിധ കാവുകളില്‍ (ക്ഷേത്രങ്ങളില്‍) കെട്ടിയാടുന്ന തെയ്യങ്ങള്‍.
Nov. 01  (Thulam 15)
കരയില്‍ വണ്ണാട്ടില്‍ മുണ്ട്യ, കരയില്‍, കണ്ണൂര്‍
വിഷ്ണുമൂര്‍ത്തിയും മറ്റ് തെയ്യങ്ങളും
തൃക്കരിപ്പൂര്‍ തങ്കയം കമ്പ്രത്ത് വിഷ്ണുമൂര്‍ത്തി ക്ഷേത്രം, കണ്ണൂര്‍
വിഷ്ണുമൂര്‍ത്തി
നീലേശ്വരം പുതുക്കൈ ചൂറ്റ്വം കളിച്ചന്‍ ദേവസ്ഥാനം, കാസര്‍ഗോഡ്‌
കളിച്ചന്‍ ദൈവം, വിഷ്ണുമൂര്‍ത്തി
Nov. 01-02  (Thulam 15-16)
ചെറുവത്തൂര്‍ കൊവ്വല്‍ അഴിവാതുക്കല്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്രം, കാസര്‍ഗോഡ്‌
ഒറ്റക്കോലം (തീച്ചാമുണ്ഡി), വിഷ്ണുമൂര്‍ത്തി  
Nov. 02-03  (Thulam 16-17)
മയ്യില്‍ കൊളങ്ങരത്ത് വേട്ടക്കൊരു മകന്‍ ക്ഷേത്രം, കണ്ണൂര്‍
വേട്ടക്കൊരു മകന്‍, ഊര്പ്പഴശ്ശി
Nov. 02-05 (Thulam 16-19)-
ചീമേനി പൊതവൂര്‍ മേലേടത്ത് മുണ്ട്യ ക്ഷേത്രം, കാസര്‍ഗോഡ്‌
ചാമുണ്ടെശ്വരി തെയ്യം, ഒറ്റക്കോലം (തീച്ചാമുണ്ഡി), വിഷ്ണുമൂര്‍ത്തി, ഉത്സവം
Nov. 03-04 (Thulam 17-18)-
നീലേശ്വരം പട്ടേന മുങ്ങത്ത് ഭഗവതി ക്ഷേത്രം, കാസര്‍ഗോഡ്‌
പൂമാരുതന്‍, അച്ഛന്‍ ദൈവം, പാടാര്‍കുളങ്ങര ഭഗവതി, ചെരളത്ത് ഭഗവതി, വിഷ്ണുമൂര്‍ത്തി മുതാലായവ
Nov 3-6(Thulam 17-20) -
തൃക്കരിപ്പൂര്‍ പേക്കടം കുറുവാപ്പള്ളി അറ (ക്ഷേത്രം), കാസര്‍ഗോഡ്‌
അയിറ്റി ഭഗവതി, വിഷ്ണുമൂര്‍ത്തി, രക്തചാമുണ്ടി, അങ്കകുളങ്ങര ഭഗവതി, അസുരകാലന്‍, ഗുളികന്‍, തുളു തെയ്യം, ഗുരുദേവന്‍,
Nov.5 (Thulam 19)-
പടവില്‍ മടപ്പുര, കുപ്പം, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന
Nov.5 -9 (Thulam 19-23)-
ഗുളിയങ്ക ഭഗവതി ക്ഷേത്രം, കണ്ണൂര്‍
ഗുളിയങ്ക ഭഗവതി, ബാലി, മടയില്‍ ചാമുണ്ഡി, വിഷ്ണുമൂര്‍ത്തി, ഗുളികന്‍
Nov.7-8 (Thulam 21-22)-
ചെറുവത്തൂര്‍ പീലിക്കോട് രയരമംഗലം വടക്കേം വാതില്‍ വിതുകുന്ന് വിഷ്ണുമൂര്‍ത്തി ക്ഷേത്രം, കാസര്‍ഗോഡ്‌
രക്തചാമുണ്ടി, അങ്കകുളങ്ങര ഭഗവതി, തീച്ചാമുണ്ഡി
Nov.7-9 (Thulam 21-23)-
ചെറുവത്തൂര്‍ കുട്ടമത്ത് പൊന്മാലം വിഷ്ണുമൂര്‍ത്തി ക്ഷേത്രം, കാസര്‍ഗോഡ്‌
തീച്ചാമുണ്ഡി, രക്തചാമുണ്ടി, അങ്കകുളങ്ങര ഭഗവതി, വിഷ്ണുമൂര്‍ത്തി തെയ്യം
Nov.722 (Thulam 21 Vrishchikam 6)-
മടിക്കൈ ഇരിക്കുളം വേട്ടക്കൊരുമകന്‍ ക്ഷേത്രം, കാസര്‍ഗോഡ്‌
പടിഞ്ഞാര്‍ ചാമുണ്ഡി, വിഷ്ണുമൂര്‍ത്തി, രക്തചാമുണ്ടി, പന്നിക്കുളത്ത് ചാമുണ്ടി, വിഷ്ണുഗുളികന്‍, അന്തിയണയും  ഭൂതം
Nov.89 (Thulam 22 -23)-
കാഞ്ഞങ്ങാട് വെള്ളിക്കോത്ത് അതിയല്‍ തെരു ചൂളിയാര്‍ ഭഗവതി ദേവസ്ഥാനം, കാസര്‍ഗോഡ്‌
മോന്തിക്കോലം, മുതല്‍ പടവീരന്‍, പടിഞ്ഞാറെ ചാമുണ്ഡി, കൊട്ടിലങ്ങാടു ഭഗവതി, വിഷ്ണുമൂര്‍ത്തി, ചൂളിയാര്‍ ഭഗവതി, കുണ്ടോറ ചാമുണ്ഡി, മൂവാളംകുഴി ചാമുണ്ഡി തെയ്യം
നീലേശ്വരം പയ്യന്നൂര്‍തെരു തൊട്ടെന്‍ തറവാട് (നരപ്പച്ചി ഇല്ലം), കാസര്‍ഗോഡ്‌
മോന്തിക്കൊലം, കുണ്ടോറ ചാമുണ്ഡി, തൊറക്കാരത്തി മുതലായവ
Nov. 10 (Thulam 24)-
നീലേശ്വരം പള്ളിക്കര കോനാത്ത് പുതിയ പുര, കാസര്‍ഗോഡ്‌
പൊട്ടന്‍ തെയ്യം (പുത്തരി കളിയാട്ടം സമാപന ദിവസം)
Nov. 10-11 (Thulam 24-25)-
ചെറുവത്തൂര്‍ കടാങ്കോടു കൊട്ടാരം വാതുക്കല്‍ ക്ഷേത്രം, കാസര്‍ഗോഡ്‌
രക്തേശ്വരി, ഉചൂളികടവത്ത് ഭഗവതി, വിഷ്ണുമൂര്‍ത്തി തീച്ചാമുണ്ഡി മുതലായാവ
Nov. 11-12 (Thulam 25-26)-
ചെറുവത്തൂര്‍ കരയില്‍ ആലിന്‍കീഴില്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്രം, കാസര്‍ഗോഡ്‌
വിഷ്ണുമൂര്‍ത്തി തീച്ചാമുണ്ഡി
ചെറുവത്തൂര്‍ കയ്യൂര്‍ ആലിന്‍കീഴില്‍ ഭഗവതി ക്ഷേത്രം, കാസര്‍ഗോഡ്‌
വിഷ്ണുമൂര്‍ത്തി തീചാമുണ്ടി, കണ്ടത്തിലമ്മ തെയ്യം മുതലായവ
ചെറുവത്തൂര്‍ കടാങ്കോട്ട് കോയമ്പുറം കളിച്ചന്‍ ദേവസ്ഥാനം, കാസര്‍ഗോഡ്‌
സത്യമൂര്‍ത്തി തെയ്യം, ചാമുണ്ടെശ്വരി അമ്മ, കളിച്ചന്‍ ദൈവം മുതലായവ
പെരുമ്പടവ് തിമിരി കുമിഴി തറവാട്, കണ്ണൂര്‍
അമ്പൂറ്റി തെയ്യം, പറപ്പൂട്ട് വീരന്‍, കൈകോലന്‍ ദൈവം, എടച്ചേരി ഭഗവതി, പാലംകുളത്ത് ഭഗവതിയമ്മ, ചെക്കിച്ചേരി ഭഗവതീ, വിഷ്ണുമൂര്‍ത്തി, തായ്പ്പരദേവത
Nov. 11-14 (Thulam 25-28)-
നമ്പ്രം മുച്ചിലോട്ട് കാവ്, കണ്ണൂര്‍
ഗുളികന്‍, മുച്ചിലോട്ട് ഭഗവതി
Nov. 12-14 (Thulam 26-28)-
നീലേശ്വരം കിനാവൂര്‍ തവ്വടം ചെറൂട്ട തറവാട്, കാസര്‍ഗോഡ്‌
അഞ്ചടങ്ങം ഭൂതം, ചെറിയ ഭഗവതി പുറപ്പാട്, പാടാര്‍കുളങ്ങര ഭഗവതി, ചേരളത്ത് ഭഗവതി, കമ്മാടത്തമ്മ മുതലായവ
Nov. 13-14 (Thulam 27-28)-
ചെറുവത്തൂര്‍ ഒരിയില്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്രം, കാസര്‍ഗോഡ്‌
ഉച്ചൂളികടവത്ത് ഭഗവതി, ചാമുണ്ടെശ്വരി, വിഷ്ണുമൂര്‍ത്തി തീച്ചാമുണ്ടി
തൃക്കരിപ്പൂര്‍ കുഞ്ഞാലിന്‍കീഴില്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്രം, കാസര്‍ഗോഡ്‌
തീച്ചാമുണ്ടി (ഒറ്റക്കോലം), അങ്കകുളങ്ങര ഭഗവതി, രക്തചാമുണ്ടി മുതലായവ
Nov. 14-15 (Thulam 28-29)-
ഉദിനൂര്‍ കിനാത്തില്‍ അരയാലിന്‍കീഴില്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്രം, കാസര്‍ഗോഡ്‌
തീച്ചാമുണ്ടി
ചെറുവത്തൂര്‍ മാവില കടപ്പുറം ഒരിയറക്കാവ് വിഷ്ണുമൂര്‍ത്തി ക്ഷേത്രം, കാസര്‍ഗോഡ്‌
രക്തചാമുണ്ഡി, അയറ്റി ഭഗവതി, ഉച്ചൂളികടവത്ത് ഭഗവതി, ഗുളികന്‍, വിഷ്ണുമൂര്‍ത്തി തീചാമുണ്ടി
Nov. 18-19 (Vrischikam 2-3 )-
നീലേശ്വരം പള്ളിക്കര പുതിയടവന്‍ തറവാട് ദേവസ്ഥാനം (പൊയിലവളപ്പ്), കാസര്‍ഗോഡ്‌
അച്ഛന്‍ തെയ്യം, കുറത്തിയമ്മ തെയ്യം, ചാമുണ്ഡി തെയ്യം, ഗുളികന്‍, വിഷ്ണുമൂര്‍ത്തി
Nov. 20-21 (Vrischikam 4-5 )-
കണ്ണൂക്കര മാണിക്ക കൂറുമ്പ ക്ഷേത്രം,  കണ്ണൂര്‍,
പയ്യമ്പള്ളി ഗുരുനാഥന്‍ തെയ്യം
Nov. 21-29 (Vrischikam 5-13 )-
കാഞ്ഞങ്ങാട് വെള്ളിക്കൊത്ത് പനയംതട്ട തറവാട് ക്ഷേത്രം, കാസര്‍ഗോഡ്‌
ഭഗവതി തെയ്യം, വിഷ്ണുമൂര്‍ത്തി, രക്തചാമുണ്ടി മുതലായവ
Nov. 23-24 (Vrischikam 7- 8 )-
നീലേശ്വരം വെള്ളിക്കോത്ത് പൊറവങ്കര തറവാട് ക്ഷേത്രം, കാസര്‍ഗോഡ്‌
ആര്യക്കര ഭഗവതി തെയ്യം, അന്തിയണയും ഭൂതം, പടവീരന്‍ തെയ്യം, പൊട്ടന്‍ തെയ്യം, വിഷ്ണുമൂര്‍ത്തി, ചൂളിയാര്‍ ഭഗവതി, മൂവാളംകുഴി ചാമുണ്ഡി, ഗുളികന്‍ മുതലായവ
Nov. 24-25 (Vrischikam 8- 9 )-
കാഞ്ഞങ്ങാട് അരയിതറ കടവത്ത് ഭഗവതി ദേവാലയം, കാഞ്ഞങ്ങാട്
തൊണ്ടച്ചന്‍ തെയ്യം, പാടാര്‍കുളങ്ങര ഭഗവതി, രക്തചാമുണ്ടി, വിഷ്ണുമൂര്‍ത്തി, കടവത്ത് ഭഗവതി
Nov. 24-27 (Vrischikam 8 - 11)-
കൊട്ടിയൂര്‍ നാന്‍മണ്ടം ക്ഷേത്രം, കണ്ണൂര്‍
കരിന്തിരി നായര്‍, കണ്ടപുലി, മാരപ്പുലി, പുലിമാരുതന്‍, പുലിയൂര്‍കണ്ണന്‍, പുലികണ്ടന്‍, പുലിയൂര്‍കാളി, പുള്ളിക്കരിങ്കാളി, ഗുളികന്‍, വിഷ്ണുമൂര്‍ത്തി, രക്തചാമുണ്ടി
Nov. 25-26 (Vrischikam 9 - 10)-
കാഞ്ഞങ്ങാട് നോര്‍ത്ത് കൊട്ടച്ചേരി തുളിച്ചേരി പുതിയോടന്‍ തറവാട് ദേവസ്ഥാനം, കാസര്‍ഗോഡ്‌
മൂവാളംകുഴി ചാമുണ്ടിയമ്മ തെയ്യം, വിഷ്ണുമൂര്‍ത്തി, കാര്‍ന്നോന്‍ തെയ്യം,
Nov. 25-27 (Vrischikam 9 - 11)-
കുറുമാത്തൂര്‍ പുള്ളിവേട്ടക്കൊരുമകന്‍ ക്ഷേത്രം, കണ്ണൂര്‍
പുള്ളിവെട്ടക്കൊരു മകന്‍ തെയ്യം
Nov. 26-27 (Vrischikam 10 - 11)-
അമ്പലത്തറ ബീത്തിയാല്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്രം, കാഞ്ഞങ്ങാട്
വിഷ്ണുമൂര്‍ത്തി, ഗുളികന്‍
Nov. 27-28 (Vrischikam 11 - 12)-
നരിക്കോട് പുതിയ ഭഗവതി ക്ഷേത്രം, കണ്ണൂര്‍
പുതിയ ഭഗവതി, വീരന്‍, വീരാളി, ഭദ്രകാളി, വിഷ്ണുമൂര്‍ത്തി
Nov. 27-29 (Vrischikam 11 - 13)-
കൊടല്ലൂര്‍ ശ്രീ കുളങ്ങര കാവ് നീലിയാര്‍ ഭഗവതി ക്ഷേത്രം, കണ്ണൂര്‍
ഭഗവതി തെയ്യങ്ങളും മറ്റ് തെയ്യങ്ങളും
Nov. 28-29 (Vrischikam 12 - 13)-
നീലേശ്വരം കറുവാച്ചേരി പതിക്കല്‍ ചാമുണ്ടെശ്വരി ക്ഷേത്രം, കാസര്‍ഗോഡ്‌
അറുവാടി തോണ്ടി, കൊയിലേരിയന്‍ ഗുരുക്കള്‍, പതിക്കല്‍ ചാമുണ്ഡി, ഭഗവതി, ഗുളികന്‍
Nov. 28- Dec -1  (Vrischikam 12 - 15)-
നീലേശ്വരം ചിത്താരി വിഷ്ണുചാമുണ്ടെശ്വരി ദേവസ്ഥാനം, കാസര്‍ഗോഡ്‌
പൂമാരുതന്‍, രക്തചാമുണ്ടി, ഭഗവതി, വിഷ്ണുമൂര്‍ത്തി മുതലായവ
Nov. 29- Dec -1  (Vrischikam 13 - 15)-
നീലേശ്വരം പടിഞ്ഞാട്ടം കൊഴുവല്‍ നാഗച്ചേരി ഭഗവതി ദേവസ്ഥാനം, കാസര്‍ഗോഡ്‌
ഭഗവതി തെയ്യവും മറ്റ് തെയ്യങ്ങളും
Nov. 30- Dec -1  (Vrischikam 14 - 15)-
മാട്ടൂല്‍ കൂതാട്ട് നെടുമ്പ കാവ്, കണ്ണൂര്‍
ധര്‍മ്മദൈവം, മടയില്‍ ചാമുണ്ഡി, പത്തലത്തില്‍ പത്ര, ഒന്നുറനാല്‍പ്പത്, പൊട്ടന്‍, ഗുളികന്‍, കുറത്തി, വിഷ്ണുമൂര്‍ത്തി



(തുടരും...)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ