2015, ഓഗസ്റ്റ് 21, വെള്ളിയാഴ്‌ച

മലബാറിലെ തെയ്യങ്ങള്‍ - തെയ്യപ്പെരുമ - 31

തെയ്യപ്പെരുമ - 31


ധര്‍മ്മശാല

വയനാട്ടുകുലവന്‍ ക്ഷേത്രം, തീയ്യഞ്ചേരി, കീഴറ
കാര്ത്തിയില്‍ ഭഗവതി ക്ഷേത്രം, മുതുവാണി
മുച്ചിലോട്ട് കാവ്, നണിയൂര്‍ നമ്പ്രം
മുല്ലക്കൊടി കോളങ്ങേരത്ത് വേട്ടക്കൊരുമകന്‍ ക്ഷേത്രം, അരിമ്പ്ര
കുളങ്ങരക്കാവ് നീലിയാര്‍ ഭഗവതി ക്ഷേത്രം, കൊടല്ലൂര്‍
പുതിയ ഭഗവതി ക്ഷേത്രം, കൂവപ്രത്ത്
വയനാട്ടുകുലവന്‍ ക്ഷേത്രം, കുറ്റിയാട്ടൂര്‍
നല്ലംതോട്ടം കതിവന്നൂര്‍ ക്ഷേത്രം, കുറ്റിയാട്ടൂര്‍
മന്ദപ്പന്‍ ക്ഷേത്രം, ഒറ്റകാഞ്ഞിരം തട്ട്, ധര്‍മ്മശാല
മുത്തപ്പന്‍ മടപ്പുര ക്ഷേത്രം, പാളിയത്ത് വളപ്പ്
മംഗലശ്ശേരി പുതിയ ഭഗവതി ക്ഷേത്രം, കണച്ചേരി, എച്ചൂര്‍
കണ്ണച്ചാന്‍കണ്ടി മന്ദപ്പന്‍ കാവ്, എടക്കാട്
അതിരകം കോറോത്ത് ക്ഷേത്രം, അതിരകം, എളയാവൂര്‍
പുതിയ ഭഗവതി ക്ഷേത്രം, എരുവശ്ശി

ഇരിണാവ്:

ഇരിണാവ് കൂര്‍മ്പകാവ് താലപ്പൊലി, ഇരിണാവ്

കല്യാശ്ശേരി:

ചിറക്കുറ്റി പുതിയകാവ്, വയലിലെകോട്ടം, കോലത്ത് വയല്‍
കനിതോട്ടത്തില്‍ കതിവന്നൂര്‍ ദേവസ്ഥാനം, കല്യാശ്ശേരി
പൂഞ്ഞെന്‍ തറവാട്, തൊണ്ടച്ചന്‍ ദേവസ്ഥാനം, തളിയില്‍
മുച്ചിലോട്ട് കാവ്, വട്ടാക്കീല്‍, അഞ്ചാംപീടിക
കല്ലൂരി കണ്ടോത്ത് വളപ്പില്‍ എച്ചിക്കുന്ന് തറവാട്, അരോളി
ശ്രീ പാലോട്ട് കാവ്, കീച്ചെരി
കോയക്കാട്ടു പറവ ചാമുണ്ടി കളിയാട്ടം, അരോളി
വാനുകണ്ടകോവിലകം ഭഗവതി ക്ഷേത്രം, മാങ്ങാട്
ചുഴലി ഭഗവതി ക്ഷേത്രം, മണക്കുളങ്ങര
നെരോത്തുപറമ്പ പൊട്ടന്‍ ദൈവം ക്ഷേത്രം, മങ്ങാട്
വിശ്വകര്‍മ്മ ഭഗവതി ക്ഷേത്രം, തളിയില്‍
നേരോത്ത്പറമ്പ് പൊട്ടന്‍ ദേവസ്ഥാനം, മങ്ങാട്
കട്ടച്ചേരി തൊണ്ടച്ചന്‍ ക്ഷേത്രം, പാറക്കടവ്
പനയാല്‍ കുരിക്കള്‍ പൊട്ടന്‍ ദേവസ്ഥാനം, പാറക്കടവ്
പുതിയ ഭഗവതി ക്ഷേത്രം, പാലക്കുന്ന്, മൊറാഴ
എരിഞ്ഞിക്കീല്‍ ഭഗവതി ക്ഷേത്രം, ചാമുണ്ഡികോട്ടം

പാപ്പിനിശ്ശേരി:

പെരുമ്പുഴയച്ചന്‍ ക്ഷേത്രം, കല്യാശ്ശേരി
സെന്‍ട്രല്‍ കരിക്കാട്ട് മുത്തപ്പന്‍ മടപ്പുര, കല്യാശ്ശേരി
കപ്പോത്ത് കാവ് പുതിയ ഭഗവതി ക്ഷേത്രം, കല്യാശ്ശേരി
അഞ്ചാംപീടിക പുതിയപറമ്പത്ത് ക്ഷേത്രം, കല്യാശ്ശേരി
പുതിയ കാവ്, പാപ്പിനിശ്ശേരി
വയല്‍ ത്തിറ, കല്യാശ്ശേരി സെന്‍ട്രല്‍
പറക്കോത്ത് വേട്ടക്കൊരു മകന്‍ ക്ഷേത്രം, കല്യാശ്ശേരി
പോയ്യില്‍ ഭഗവതി ക്ഷേത്രം, കാഞ്ഞിരംകുന്ന്
കേളോത്ത് പറമ്പ ചെല്ലാട്ടന്‍ തായ്പ്പരദേവത ക്ഷേത്രം, അഞ്ചാംപീടിക
കുനത്തറ ക്ഷേത്രം, കല്യാശ്ശേരി
റെയില്‍വേ മുത്തപ്പന്‍ മടപ്പുര, പാപ്പിനിശ്ശേരി
പടിഞ്ഞാറെവീട് നേരോത്ത്പറമ്പ് പൊട്ടന്‍ ദേവസ്ഥാനം, കല്യാശ്ശേരി
പാറക്കടവ് പനയാര്‍ ഗുരുക്കള്‍ പൊട്ടന്‍ ദേവസ്ഥാനം, കല്യാശ്ശേരി
തീപൊട്ടന്‍ ദൈവസ്ഥാനം, പാപ്പിനിശ്ശേരി
ചെങ്ങിനിവളപ്പ് തീപ്പോട്ടന്‍ ക്ഷേത്രം, പാപ്പിനിശ്ശേരി

പയങ്ങാടി:

കണ്ണപുരം കിഴക്കേ കാവ്, പയങ്ങാടി
തെക്കുമ്പാടം വേട്ടക്കൊരുമകന്‍ കോട്ടം, പയങ്ങാടി
പുതിയവീട് തറവാട് ധര്‍മ്മദൈവം സ്ഥാനം, മാടായി
കുറുമ്പ ഭഗവതി ക്ഷേത്രം, മാട്ടൂല്‍
ചേണിച്ചേരി പടിഞ്ഞാറെവീട്ടില്‍ ആരൂഡ കുടുംബ ധര്മ്മസ്ഥാനം, അടുത്തില
ചെങ്ങല്‍ കുണ്ടത്തില്‍ കാവ് പുതിയ ഭഗവതി ക്ഷേത്രം, പയങ്ങാടി
മാടായി ഇട്ടമ്മല്‍ പുതിയ ഭഗവതി ക്ഷേത്രം, മാടായി
അനീക്കര ശ്രീ പൂമാല ഭഗവതി ക്ഷേത്രം, വയലപ്ര
ചീരങ്ങാട് (അകവയല്‍) ഭഗവതി ക്ഷേത്രം, പയങ്ങാടി
വയനാട്ടുകുലവന്‍ ക്ഷേത്രം, മാട്ടൂല്‍
മുച്ചിലോട്ട് കാവ്, മാടായി
നമ്പ്രടത്ത് തറവാട്, വെങ്ങര
വേട്ടക്കൊരു മകന്‍ ക്ഷേത്രം, വെങ്ങര
കക്കീല്‍ തറവാട്, വെങ്ങര
ചീരങ്ങാട്ടു ഭഗവതി ക്ഷേത്രം, അടുത്തില
നടുവിലത്ത് കോട്ടം, അടുത്തില
ഇട്ടമ്മല്‍ ഭഗവതി ക്ഷേത്രം, വെങ്ങര
മൂലക്കീല്‍ കുട്ടിക്കാര ഭഗവതി ക്ഷേത്രം, വെങ്ങര
ശ്രീ പാലോട്ട് കാവ്, അതിയടം
കിഴക്കേ വീട് തറവാട്, അതിയടം
കാവിന്റെയരികത്ത് തറവാട് കതിവന്നൂര്‍ വീരന്‍ ക്ഷേത്രം, എരിപുരം
മുണ്ടയാട് ചീരങ്ങോട് ഭഗവതി ക്ഷേത്രം, അടുത്തില
തെരു ഭഗവതി ക്ഷേത്രം, അടുത്തില
പടമടക്കി തമ്പുരാട്ടി ക്ഷേത്രം, മുട്ടുകണ്ടി
പണ്ടാരവളപ്പില്‍ തറവാട്, വെങ്ങര
മുച്ചിലോട്ട് കാവ്, അതിയടം
ശ്രീ പുതിയകാവ്, അതിയടം
മണ്ടിയന്‍ തറവാട് ദേവസ്ഥാനം തെയ്യം കളിയാട്ടം, മാടായി
കിഴക്കേക്കര കാവ്, വെങ്ങര
മുണ്ട്യാട്ടമ്പലം (ദൈവമിരുവര്‍), അടുത്തില
വേട്ടക്കൊരു മകന്‍ കോട്ടം, മാടായി
കുന്നങ്ങാട് കാവ്, പയങ്ങാടി
ഉളിയത്ത് വേട്ടക്കൊരു മകന്‍ കോട്ടം, ചെറുതാഴം
വടക്കന്മാരെ വീട്ടില്‍ മന്ത്ര മൂര്‍ത്തി ഗുരിക്കള്‍ ദേവസ്ഥാനം, വെങ്ങര
ചെടയാര്‍കുളങ്ങര ഭഗവതി ക്ഷേത്രം, വെങ്ങര
നടക്കല്‍ തറവാട് ധര്‍മ്മദൈവ ക്ഷേത്രം, അടുത്തില
പുതുവക്കല്‍ പൊട്ടന്‍ ദൈവം ക്ഷേത്രം, പള്ളിക്കര

മയ്യില്‍:

കുറ്റിയാട്ടൂര്‍ കുളങ്ങര പുതിയ കാവ് (മുച്ചിലോട്ട് ഭഗവതി ക്ഷേത്രം), പെരുമ്പുള്ളിക്കരി
നാറാത്ത് മുച്ചിലോട്ട് ഭഗവതി കാവ്, മയ്യില്‍
ചാലങ്ങോട്ട് പുതിയ ഭഗവതി ക്ഷേത്രം, കണ്ടക്കൈ
പാറമ്മല്‍ പുതിയ പുരയില്‍ ചോന്നമ്മ ക്ഷേത്രം, കുറ്റിച്ചിറ
ശ്രീ നിച്ചിക്കോത്ത് പുതിയ ഭഗവതി ക്ഷേത്രം, കാട്ടാമ്പള്ളി
ശ്രീ ചാത്തമ്പള്ളി വിഷകണ്ടന്‍ ക്ഷേത്രം, മയ്യില്‍
ശ്രീ മുത്തപ്പന്‍ ദേവ സ്ഥാനം, വെള്ളചെരി മടപ്പുര, മേലെ ചൊവ്വ
മുല്ലക്കൊടി പാറമ്മല്‍ പുതിയ പുരയില്‍ ശ്രീ ചോന്നമ്മ ക്ഷേത്രം, മുല്ലക്കൊടി
നാറാത്ത് ശ്രീ വിശ്വകര്‍മ്മ ഊര്പ്പഴശ്ശി ക്ഷേത്രം, നാറാത്ത്
കോടല്ലൂര്‍ ശ്രീ പാലത്ത് കാവ് ഭഗവതി ക്ഷേത്രം, നണിച്ചേരി

ഏഴിലോട്:

കണ്ണങ്ങാട്ട് ഭഗവതി ക്ഷേത്രം, എടാട്ട്
കൊവ്വല്‍ കൂടാച്ചേര തറവാട്, കുഞ്ഞിമംഗലം
തെക്കെവയല്‍ ഭഗവതി ക്ഷേത്രം, കുഞ്ഞിമംഗലം
ആരൂഡ തറവാട് കടാങ്കോട്ട് മാക്കം ഭഗവതി ക്ഷേത്രം, കുഞ്ഞിമംഗലം
ചാലില്‍ തോട്ടിന്‍കര ഭഗവതി ക്ഷേത്രം, ഏഴിലോട്
വെള്ളാര്‍കുളങ്ങര ഭഗവതി ക്ഷേത്രം, പൊങ്കിലാട്ട്, ഏഴിലോട്
കിഴക്കെപ്പുരയില്‍ തറവാട്, കുഞ്ഞിമംഗലം
വള്ളാര്‍കുളങ്ങര ഭഗവതി കോട്ടം, തെക്കുമ്പാട്, ഏഴിലോട്
ശ്രീ പാലോട്ട് കാവ്, മല്ലിയോട്ട്, ഏഴിലോട്
കുതിരുമ്മല്‍ ഗൂളിയങ്ക ധര്‍മ്മ ദൈവ സ്ഥാനം, തെക്കുമ്പാട്
ഉളിയത്ത് വേട്ടക്കൊരുമകന്‍ ക്ഷേത്രം, ഉളിയത്ത്
വരിക്കാര തറവാട് ധര്‍മ്മ ദൈവം, കുഞ്ഞിമംഗലം
കരാട്ട് നീലിയാര്‍ ഭഗവതി ക്ഷേത്രം, ഏഴിലോട്
ആലവളപ്പില്‍ തറവാട് ക്ഷേത്രം (കുവക്കാട്ടില്ലം), കുഞ്ഞിമംഗലം
കുതിരുമ്മല്‍ കുളങ്ങരത്ത് വളപ്പില്‍ ഉളിഗംഗ ഭഗവതി ക്ഷേത്രം, കുഞ്ഞിമംഗലം
കുതൂര്‍ തറവാട് മടയില്‍ ചാമുണ്ഡി ക്ഷേത്രം, എടാട്ട്
അരയമ്പത്ത് കളരി ക്ഷേത്രം, തെക്കുമ്പാട്
ചട്ടിക്കാട്ട് കക്കര ഭഗവതി ക്ഷേത്രം, ഏഴിലോട്
കാപ്പാടകത്ത് ധര്‍മ്മ ദൈവം, മാതച്ചേരി, ഏഴിലോട്
വിശ്വകര്‍മ്മ കല്‍കൂര ഭഗവതി ക്ഷേത്രം, ത്രിപ്പണിക്കര, എഴിലോട്
കളിപ്രത്ത് തറവാട്, വടക്കുമ്പാട്
എടാട്ട് കുന്ന് ഈസ്റ്റ് ശ്രീ കുതിരക്കാല്‍ തറവാട്, കുഞ്ഞിമംഗലം
തെരു അഞ്ചരവീട് തറവാട്, കുഞ്ഞിമംഗലം
പെരുമ്പുഴയച്ചന്‍ ക്ഷേത്രം തെയ്യം കളിയാട്ടം, എടാട്ട്
ചീയലത്ത് കൈപ്രത്ത് തറവാട് രക്തബീജേശ്വരി ക്ഷേത്രം, കുഞ്ഞിമംഗലം
പാലോറ തറവാട് കുണ്ടൂര്‍ ചാമുണ്ഡി ക്ഷേത്രം, എടാട്ട്
വയനാട്ട് കുലവന്‍ ക്ഷേത്രം, ഏഴിലോട്

(തുടരും....)


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ