2015, ഓഗസ്റ്റ് 21, വെള്ളിയാഴ്‌ച

മലബാറിലെ തെയ്യങ്ങള്‍ - തെയ്യപ്പെരുമ - 29

തെയ്യപ്പെരുമ - 29

വട വീരന്‍
വടക്കത്തി ഭഗവതി, വടക്കിനേല്‍ ഭഗവതി, വടക്കേം വാതുക്കല്‍ ഭഗവതി, വടക്കേന്‍ ഭഗവതി
വടക്കെവളപ്പില്‍ ചാമുണ്ഡി, 
വടക്കേന്‍ കോടിവീരന്‍,
വട്ടപ്പാറ ഭഗവതിയമ്മ തെയ്യം, 
വട്ട്യന്‍പൊള്ള പുലപ്പൊട്ടന്‍വണ്ണാത്തി ഭഗവതി
വട്ടിപ്പൂതം
വട്ടിയന്‍ പൊള്ള
വണ്ണാത്തി പോതി 
വണ്ണാന്‍ കൂത്ത്, 
വയനാട്ട് കുലവന്‍ 
വരക്കോത്ത് ഭഗവതി തെയ്യം,
വരച്ചാല്‍ പോതി തെയ്യം, 
വരീക്കര ഭഗവതി തെയ്യം
വലപ്പിലവന്
വല്ലാക്കുളങ്ങര ഭഗവതി
വലാട്ട് ഭഗവതി, 
വലിയ തമ്പുരാട്ടി (മച്ചിപോതി), വലിയ തമ്പുരാട്ടി തെയ്യം, വലിയ ഭഗവതി,
വലുകണ്ടന്‍ 
വളയങ്ങാടന്‍ തൊണ്ടച്ചന്‍
വള്ളക്കരിവേടന്‍, 
വള്ളക്കുറത്തി തെയ്യം, 
വള്ളിയാര്‍കുളങ്ങര ഭഗവതി, 
വസൂരിമാല
വാടാര്‍ കുളങ്ങര വീരന്‍ തെയ്യം, 
വിളവന്‍ ദൈവം തെയ്യം, 
വിഷകണ്ടന്‍
വിഷ്ണുഗുളികന്‍, 
വിഷ്ണുമൂര്‍ത്തി.ഒറ്റക്കോലം (തീച്ചാമുണ്ഡി) 
വീരചാമുണ്ടി
വീരഞ്ചിറ ഭഗവതി തെയ്യം, വീരന്‍ ചിറ ഭഗവതി
വീരന്‍, വീരര്‍ കാളി 
വീരഭദ്രന്‍, വീരഭദ്രാര്‍ തെയ്യം
വീരമംഗളാര്‍ തെയ്യം (വിഷ്ണു തെയ്യം)
വീരമ്പി, വീരമ്പിനാര്‍
വീരാളി 
വെട്ടുവ ചേകവന്‍ തെയ്യം, 
വെണ്ടുട്ടായി കൈതേരി പുതിയോതി തെയ്യം, 
വെരുമ്പേശന്‍, വെറുമ്പേശന്‍,
വെറുമ്പുഴ അച്ഛന്‍ തെയ്യം, 
വെള്ളക്കരുവേടന്‍ തെയ്യം, 
വെള്ളടക്കത്ത് ഭഗവതി തെയ്യം 
വെള്ളറങ്ങര ഭഗവതി തെയ്യം, 
വെള്ളാരംകര ഭവഗതി, 
വെള്ളാര്‍കുളങ്ങര ഭഗവതി, വെള്ളാരന്‍ കുളങ്ങര ഭഗവതി, 
വെള്ളാളം കുളങ്ങര ഭഗവതി, 
വെള്ളുക്കുരിക്കള്‍
വെളുത്ത ഭൂതം, വെളുത്ത ഭൂതത്താര്‍ തെയ്യം,
വേട്ടക്കൊരു മകന്‍ തെയ്യം 
വേട്ടുവ ചേകവന്‍ തെയ്യം, 
വേടന്‍ 
വേണ്ടക്കല്‍ ഭഗവതി തെയ്യം, 
വേത്താളന്‍
വേരിക്കര ഭഗവതി തെയ്യം
വേല്‍കരങ്ങര ഭഗവതി തെയ്യം, 
വൈരജാതന്‍, വൈരജാതന്‍ ഈശ്വരന്‍ തെയ്യം
ശ്രീ കുറുമ്പ 
ശ്രീ പട്ടുവത്ത് ഭഗവതി 
ശ്രീ പോര്‍ക്കലി തെയ്യം, ശ്രീപോര്‍ക്കലി ഭഗവതി,
ശ്രീ ഭഗവതി, 
ശ്രീ ഭൂതം തെയ്യം, 
ശ്രീഗുരു ദൈവം, 
ശ്രീശൂല കുട്ടാരിയമ്മ (മരക്കലത്തമ്മ), 
ശാസ്തപ്പന്‍ തെയ്യം, 
ശീവോര്‍കോലി ഭഗവതി, 
സത്യമൂര്‍ത്തി തെയ്യം, 
സ്ഥാനഗുളികന്‍, 
സമ്പ്രദായം
സര്‍വ്വെശ്വരി അമ്മ തെയ്യം
സര്‍വ്വെശ്വരിയമ്മ (തായ്പ്പരദേവത), 
സീത, 
സുഗ്രീവന്‍ തെയ്യം, 
സൂത്ര തെയ്യം 
സൂല്യാര്‍ ഭഗവതി തെയ്യം, 
സോമേശ്വരി തെയ്യം

(തുടരും....)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ