2015, ഓഗസ്റ്റ് 21, വെള്ളിയാഴ്‌ച

മലബാറിലെ തെയ്യങ്ങള്‍ - തെയ്യപ്പെരുമ - 32

തെയ്യപ്പെരുമ - 32


തളിപ്പറമ്പ:

പറമ്പത്ത് തറവാട്, എഴോം
വേട്ടക്കൊരു മകന്‍ ക്ഷേത്രം തെയ്യം, കണ്ണോം
വേട്ടക്കൊരു മകന്‍ ക്ഷേത്രം, കണികുന്ന്, കുപ്പം
വൈദ്യനാഥ ക്ഷേത്രം, കാഞ്ഞിരങ്ങാട്
പുതിയ ഭഗവതി ക്ഷേത്രം, കുന്നൂര്‍, കൂവോട്
കാനത്തില്‍ ഗുളികന്‍ ക്ഷേത്രം, മഴൂര്‍
മംഗലശ്ശേരി താമരപ്പള്ളി പുല്ലൈക്കൊടി പരളിയമ്മ കോട്ടം, പട്ടുവം
പുതിയ ഭഗവതി ക്ഷേത്രം, പുതിയ കുന്നില്‍, ചെറിയൂര്‍
ഞാറ്റുവയല്‍ കണ്ടി വാതുക്കലെ വയലില്‍ തറവാട്, കൂവേരി
പറപ്പൂല്‍ ഭഗവതി ക്ഷേത്രം, പട്ടുവം
പടിഞ്ഞാറെച്ചാല്‍ ദേര്‍മല്‍ പള്ളിയറ കതിവന്നൂര്‍ വീരന്‍ ക്ഷേത്രം, പട്ടുവം
നടുവന്‍ തറവാട്, എഴോം
കാവിന്‍ മുനമ്പ്‌ കുറുമാത്തൂര്‍ ഭഗവതി ക്ഷേത്രം, പട്ടുവം
വേട്ടക്കൊരു മകന്‍ ക്ഷേത്രം ബ്ലാത്തൂര്‍
ചെണിച്ചേരി തെനങ്ങോട്ട്‌ ഭഗവതി ക്ഷേത്രം, പട്ടുവം
മുച്ചിലോട്ട് കാവ്, ചുഴലി, കുറുമാത്തൂര്‍
മുള്ളൂല്‍ കന്നിക്കൊരു മകന്‍ ക്ഷേത്രം, പട്ടുവം
മുക്കുന്ന് ശ്രീ പയറ്റിയാല്‍ ഭഗവതി ക്ഷേത്രം, കുപ്പം
അഞ്ചു തെങ്ങില്‍ ഐവര്‍ പരദേവത ക്ഷേത്രം, കണ്ണോം
മരതക്കാട് ഐവര്‍ പരദേവത ക്ഷേത്രം, കുപ്പം
ചേര വ്ലാകീല്‍ തീയകണ്ടി കതിവന്നൂര്‍ വീരന്‍ ക്ഷേത്രം, തളിപ്പറമ്പ
കീരിയാട് മൂലയില്‍ ചോന്നമ്മ ഭഗവതി ക്ഷേത്രം, കുറുമാത്തൂര്‍
കൂനം ചോന്നമ്മ കോട്ടം, കുറുമാത്തൂര്‍
കാവുങ്കല്‍ മനുക്കര കുഞ്ഞാര്‍ കുറത്തിയമ്മ ക്ഷേത്രം, പട്ടുവം
മുത്തപ്പന്‍ മടപ്പുര, എളമ്പരം
പാലപ്പുറത്ത് കാവ്, കൊടല്ലൂര്‍
പുക്കുളങ്ങര ഭഗവതി ക്ഷേത്രം, എഴോം
ചാലത്തുര്‍ കുഞ്ഞാര്‍ കുറത്തിയമ്മ ക്ഷേത്രം, കുപ്പം
പട്ടുവം ശ്രീ വടക്കെ കാവ്, പട്ടുവം
മുച്ചിലോട്ട് കാവ്, കൂവേരി
രേര്‍മാല്‍ തറവാട്, നരിക്കോട്
കൈവേലി ആലയില്‍ തറവാട്, നരിക്കോട്
പുതിയ ഭഗവതി ക്ഷേത്രം, അറക്കല്‍, നടുവില്‍
മുത്തപ്പന്‍ മടപ്പുര, മുക്കുന്ന്
വയനാട്ടുകുലവന്‍ ക്ഷേത്രം, കരിങ്ങയം
വെള്ളോറ വയലപ്ര തറവാട്, പാച്ചേനി
പാറമ്മല്‍ പറോല്‍ ഭഗവതി ക്ഷേത്രം, തളിപ്പറമ്പ
വെളുത്തൂളികാവ് ഭഗവതി ക്ഷേത്രം, വടക്കാഞ്ചേരി
ശ്രീ ഭഗവതി ക്ഷേത്രം, കുഞ്ഞിംവീട്
പുതിയ ഭഗവതി ക്ഷേത്രം, കൊട്ടില
വയനാട്ടുകുലവന്‍ ക്ഷേത്രം, പട്ടുവം
പുതിയ ഭഗവതി ക്ഷേത്രം, കുറ്റിയാട്ടൂര്‍
വരിയമ്പത്ത് മാടായി ഭഗവതി ക്ഷേത്രം, മുള്ളൂല്‍
പുതിയ ഭഗവതി ക്ഷേത്രം, മുള്ളൂല്‍
പുതിയ ഭഗവതി ക്ഷേത്രം, ചാലത്തൂര്‍
മാടായീ കോട്ടം, നരിക്കോട്
കണ്ടമ്പത്ത് തായ്പ്പരദേവത ക്ഷേത്രം, കൊട്ടില
പുതിയ ഭഗവതി ക്ഷേത്രം, കൊളപ്രശ്ശേരി, കീഴാറ്റൂര്‍
മടയില്‍ ഭഗവതി ക്ഷേത്രം, പാച്ചേനി
കുഞ്ഞിമംഗളവന്‍ തറവാട് ബ്രഹ്മഞ്ചേരി ഭഗവതി ക്ഷേത്രം, എഴോം
കാവുങ്കല്‍ തറവാട് ഗുളികന്‍ ക്ഷേത്രം, തിരുവട്ടൂര്‍
മരതക്കാട് ഐവര്‍ പരദേവത ക്ഷേത്രം, തളിപ്പറമ്പ്
കോട്ടക്കീല്‍ കക്കര ഭഗവതി ക്ഷേത്രം, തളിപ്പറമ്പ
വിശ്വകര്‍മ്മ ക്ഷേത്രം, കടല്ലൂര്‍, തളിപ്പറമ്പ
വടക്കത്തി ഭഗവതി ക്ഷേത്രം, ഏഴോം
മൈക്കീല്‍ കരിംകുട്ടി ശാസ്തന്‍ ക്ഷേത്രം, പുളിമ്പറമ്പ്
പുതിയടത്ത് കാവ്, അക്കിപ്പറമ്പ
പുതിയ ഭഗവതി ക്ഷേത്രം, അടിക്കുമ്പാറ
കീഴാറ്റൂര്‍ മുച്ചിലോട്ട് കാവ്, തളിപ്പറമ്പ
പുള്ളിവെട്ടക്കൊരു മകന്‍ ക്ഷേത്രം, കുറുമാത്തൂര്‍
പുതിയ ഭഗവതി ക്ഷേത്രം, പുതിയ കുന്നത്ത്, നരിക്കോട്
ശ്രീ വേട്ടക്കൊരു മകന്‍ ക്ഷേത്രം, കൊട്ടില
നടുവാലത്ത് ശ്രീ ശാസ്താക്ഷേത്രം, നരിക്കോട്
കണ്ണോം വടക്കത്തി ഭഗവതി ആനക്കോട്ടം, കണ്ണോം
പയറ്റിയാല്‍ ഭഗവതി ക്ഷേത്രം, പന്നിയൂര്‍
കന്നിക്കൊരുമകന്‍ ക്ഷേത്രം, മാനിച്ചേരി, പുതൃവാടി, നരിക്കോട്
വയനാട്ടുകുലവന്‍ ക്ഷേത്രം, നരിക്കോട്
അയ്യപ്പ വനദുര്ഗ ക്ഷേത്രം, നടുവില്‍
പറമ്പത്ത് തറവാട്, ഏഴോം
കുളങ്ങരക്കാവ് നീലിയാര്‍ ഭഗവതി ക്ഷേത്രം, കൊടല്ലൂര്‍
ഭരതന്‍കുന്ന് പറകാളിയമ്മ ക്ഷേത്രം, കുറുമാത്തൂര്‍
തെയ്യം കളിയാട്ടം, മാനങ്ങാവ്, തളിപ്പറമ്പ
മേലേത്ത് തറവാട്, പട്ടുവം
പുതിയ ഭഗവതി ക്ഷേത്രം, വളളിക്കടവ്, കൂവേരി
മണക്കടവത്ത് ക്ഷേത്രം, കീഴാറ്റൂര്‍
കാവുങ്കല്‍ മീത്തലെ വീട്, പട്ടുവം
കേളമ്പത്ത് മാഞ്ഞാല്‍ ഭഗവതി കോട്ടം, ബ്ലാത്തൂര്‍
മങ്ങര ചാമുണ്ടെശ്വരി ക്ഷേത്രം, ചപ്പാരപ്പടവ്
പടിഞ്ഞാറെവീട് തറവാട് ക്ഷേത്രം, കുപ്പം
മചാത്തി കതിവന്നൂര്‍ വീരന്‍ ക്ഷേത്രം, കൊട്ടില
വലിയമതിലകം ക്ഷേത്രം, കുഞ്ഞിമതിലകം
പെരുമ്പ മൂലയില്‍ രക്ത ചാമുണ്ഡി ക്ഷേത്രം, കുറുമാത്തൂര്‍
മീനങ്ങാട തറവാട് ക്ഷേത്രം, കുറ്റിക്കോല്‍
മുത്തപ്പന്‍ മടപ്പുര, മുക്കുന്ന്
അറിയില് കരായപ്പത്ത് കതിവന്നൂര്‍ വീരന്‍ ക്ഷേത്രം, പട്ടുവം
കുഞ്ഞിമതിലകം വലിയ മതിലകം ക്ഷേത്രം, പട്ടുവം
വടക്കെ കാവില്‍ തെയ്യം, പട്ടുവം
വേട്ടക്കൊരു മകന്‍ ക്ഷേത്രം, തലോറ
പുതിയ ഭഗവതി ക്ഷേത്രം, ബ്ലാത്തൂര്‍
നെല്ലിപ്പാറ കപ്പണ വീരഭദ്രസ്വാമി ക്ഷേത്രം, ആലക്കോട്
വേട്ടക്കൊരുമകന്‍ ക്ഷേത്രം, കീഴാറ്റൂര്‍
പൂമാല ഭഗവതി ക്ഷേത്രം, പട്ടുവം
കാനപ്പുറത്ത് പുതിയ പുരയില്‍ കതിവന്നൂര്‍ വീരന്‍ ക്ഷേത്രം, തളിപ്പറമ്പ
ഉദയപുരം ക്ഷേത്രം, തളിപ്പറമ്പ
പുതിയ ഭഗവതി ക്ഷേത്രം ആനയോട്, കാനൂല്‍
ഫര്‍ലോങ്ങര കരിങ്കാളി ഭഗവതി ക്ഷേത്രം, ആലക്കോട്
മുത്തപ്പന്‍ മടപ്പുര, ചേടിച്ചേരി ഒതയോത്ത് കണ്ടി
കുറുമ്പ ഭഗവതി ക്ഷേത്രം, എഴോം
ചവനപ്പുഴ തറവാട്, കാഞ്ഞിരങ്ങാട്
കണ്ടമ്പാത്ത് കാരി തെയ്യം, കോട്ടൂര്‍
പെരുംകുന്നപാല തറവാട് പറളിയമ്മ ഭഗവതി ക്ഷേത്രം, തലോറ
പോത്ത്കുണ്ട് ശ്രീ വീരഭദ്ര ക്ഷേത്രം, നടുവില്‍
ചെവിടന്‍ തറവാട് ക്ഷേത്രം, പൂക്കോത്ത്
പുതിയ ഭഗവതി ക്ഷേത്രം, വൈത്തില, കുറുമാത്തൂര്‍
മുച്ചിലോട്ട് കാവ്, മുയ്യം
പോത്തെര തറവാട്, കാഞ്ഞിരങ്ങാട്
വയനാട്ടുകുലവന്‍ ക്ഷേത്രം, കോട്ടൂര്‍
കൊഴുക്കള്‍ പോല്ലോലിടം തറവാട്, നടുവില്‍
നീലങ്കോല്‍ ക്ഷേത്രം, പട്ടുവം

പിലാത്തറ:

അരത്തില്‍ മാവില്യപ്പുറം ശ്രീ തൊണ്ടച്ചന്‍ ദേവസ്ഥാനം, നാരീക്കാംപള്ളി
പാലക്കീല്‍ തറവാട് ദേവസ്ഥാനം, ചെറുതാഴം
പൊത്തെരവളപ്പില്‍ തറവാട് ക്ഷേത്രം, മാതമംഗലം
പുതുക്കുടിയന്‍ വളപ്പ് തറവാട് ക്ഷേത്രം, പരിയാരം
പടിഞ്ഞാറെക്കര കളരിക്കല്‍ ചാമുണ്ടെശ്വരി ക്ഷേത്രം, കടന്നപ്പള്ളി
മുച്ചിലോട്ട് കാവ്, കടന്നപ്പള്ളി
പുന്നക്കല്‍ ഭഗവതി ക്ഷേത്രം, പടന്നപ്പുറം
പടിഞ്ഞാറെക്കര പെരിയാട്ടു ചാമുണ്ഡി കാവ്, കടന്നപ്പള്ളി
മുത്തപ്പന്‍ മടപ്പുര, ചെറുതാഴം
കുന്നുമ്പ്രം പാറമ്മല്‍ തറവാട് കക്കര ഭഗവതി ക്ഷേത്രം, കൊക്കാട്
എട്ടിയത്ത് തറവാട്, മണ്ടൂര്‍
മടത്തില്‍ കീഴില്‍ വൈരജാതന്‍ ക്ഷേത്രം, കുന്നുമ്പ്രം
പഴച്ചിയില്‍ കാവ് ഭഗവതി ക്ഷേത്രം, പിലാത്തറ
മാവില തറവാട് ക്ഷേത്രം, അടുത്തില
വേട്ടക്കൊരു മകന്‍ ക്ഷേത്രം, പരിയാരം
പടിഞ്ഞാറെക്കര എടവന്‍ തോട്ടപ്രത്ത് തറവാട്, കടന്നപ്പള്ളി
ദേര്‍മല്‍ തറവാട് പുതിയ ഭഗവതി ക്ഷേത്രം, പിലാത്തറ
കോട്ടക്കുന്ന്‍ പൊട്ടന്‍ ദൈവം, നാരീക്കാംപള്ളി
തെക്കേ ചെറ്റൂരില്‍ ഇല്ലം, പിഴിച്ചിയില്‍
അരത്തില്‍ മത്രാടന്‍ തറവാട് കക്കര ഭഗവതി ക്ഷേത്രം, നാരീക്കാംപള്ളി
പെരികമണയില്ലത്ത് തെയ്യം, മണ്ടൂര്‍
കക്കരകാവ് ഭഗവതി ക്ഷേത്രം, നാരീക്കാംപള്ളി
കോട്ടത്തുംച്ചാല്‍ ഇളമകരുമകന്‍ ക്ഷേത്രം, കടന്നപ്പള്ളി
നീലിയാര്‍ ഭഗവതി ക്ഷേത്രം, മാതമംഗലം
കേളോത്തറ ഭഗവതി ക്ഷേത്രം, കടന്നപ്പള്ളി
കടന്നപ്പള്ളി പോത്തേര കരിയാട്ട തറവാട്
മുത്തപ്പന്‍ മടപ്പുര, പുറച്ചേരി
പുതിയ ഭഗവതി ക്ഷേത്രം, ചെറുവാച്ചേരി
മൈലാട്ട് തറവാട്, കൂനം
പുലിയൂര്‍ കാളി ക്ഷേത്രം, കുറ്റിയാട്ട്, കടന്നപ്പള്ളി
അരത്തില്‍ പിലാത്തോട്ടം മഹാവിഷ്ണു ക്ഷേത്രം, നാരീക്കാംപള്ളി
അരത്തില്‍ ഭദ്രാപുരം ക്ഷേത്രം, തെയ്യം മൂന്നു വര്‍ഷങ്ങള്‍ കൂടുമ്പോള്‍
പഴിച്ചിയില്‍ ഓമന്യം ചേട്ടാറില്ലത്ത് കളിയാട്ടം, പിലാത്തറ
മുച്ചിലോട്ട് കാവ്, കൊക്കാട്, മണ്ടൂര്‍
കുരുവേളി ക്ഷേത്രം, പിലാത്തറ
കിഴക്കേക്കര കോയി തറ തായ്പ്പരദേവത ദേവസ്ഥാനം, കടന്നപ്പള്ളി
അരത്തില്‍ കന്നട തറവാട് ക്ഷേത്ര, നാരീക്കാംപള്ളി
ചെരുതാഴത്ത് കര ഭട്ടതിരിയില്ലത്ത് തെയ്യം കളിയാട്ടം, പിലാത്തറ (മുപ്പതു വര്‍ഷത്തിനു ശേഷം)
ഇടവന്‍ വള്ളുവ വീട്, കടന്നപ്പള്ളി
ഇടവന്‍ തറവാട് ഇടവാലത്ത് കന്നിക്കൊരുമകന്‍ തെയ്യം കളിയാട്ടം, പരിയാരം
കാഞ്ഞിരക്കോല്‍ തറവാട്, പരിയാരം
ശ്രീ പോത്തെരെ വളപ്പില്‍ തറവാട് ക്ഷേത്രം, മാതമംഗലം
കുടുക്ക് വളപ്പില്‍ തറവാട് ദേവസ്ഥാനം, നാരീക്കാംപള്ളി
വടക്കന്‍ കൊവ്വല്‍ ക്ഷേത്രം, കുഞ്ഞിമംഗലം
പൊട്ടന്‍ ദൈവം ക്ഷേത്രം, കോട്ടക്കുന്ന്
കോയക്കീല്‍ തറവാട്, കുന്നരു
കോളിയാടന്‍ തറവാട്, നരീക്കാംപള്ളി

ശ്രീ കാടന്‍ രയരോത്ത് കണ്ടകര്‍ണ്ണ ക്ഷേത്രം, പാറപ്രം, പിണറായി
വെണ്ടുട്ടായി ശ്രീ കുഞ്ഞിപ്പറമ്പത്ത് പൂവാടന്‍ മടപ്പുര, പിണറായി

പുതിയ ഭഗവതി ക്ഷേത്രം, പനയ്ക്ക് കീഴില്‍, കാട്ടാമ്പള്ളി, പുതിയതെരു
കല്ലൂരി ശ്രീ പെരുമ്പുഴയച്ചന്‍ ക്ഷേത്രം, പറക്കല്‍, പുതിയതെരു


(തുടരും....)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ