2015, ഓഗസ്റ്റ് 21, വെള്ളിയാഴ്‌ച

മലബാറിലെ തെയ്യങ്ങള്‍ - തെയ്യപ്പെരുമ - 55

തെയ്യപ്പെരുമ - 55

May 10 (Medam 27)
പംചികീല്‍ ക്ഷേത്രം, കണ്ണപുര, കണ്ണൂര്‍
കുഞ്ഞാര്‍ കുറത്തിയമ്മ, കുണ്ടോറ ചാമുണ്ഡി, നീലി കുത്തി (അന്തിക്കോലം), മടയില്‍ ചാമുണ്ഡി, ഗുളികന്‍
May 10-11 (Medam
27-28)
പിലാത്തറ മൂലക്കാരന്‍ കക്കറ ഭഗവതി ക്ഷേത്രം, കണ്ണൂര്‍
ശ്രീഭൂതം തെയ്യം, കക്കറ ഭഗവതി തെയ്യം, വിഷ്ണുമൂര്‍ത്തി തെയ്യം, കന്നിക്കൊരു മകന്‍ തെയ്യം
മങ്കിയില്‍ നാഗം, വളപട്ടണം, കണ്ണൂര്‍
നാഗകന്യ തെയ്യം, നാഗരാജ തെയ്യം, ഗുളികന്‍ തെയ്യം
May 10-12 (Medam
27-29)
പുത്തൂര്‍ പുന്നക്കോട്ട് തറവാട് ദേവസ്ഥാനം, പുത്തൂര്‍, കണ്ണൂര്‍
തെയ്യം കളിയാട്ടം
May 10-13 (Medam
27-30)
കണ്ണപുരം അരീകുളങ്ങര ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം, കണ്ണൂര്‍
നരമ്പില്‍ ഭഗവതി തെയ്യം, കണ്ണങ്ങാട്ട് ഭഗവതി തെയ്യം, പുള്ളൂര്‍കാളി തെയ്യം, വിഷ്ണുമൂര്‍ത്തി, മുച്ചിലോട്ട് ഭഗവതി തെയ്യം
May 11-12 (Medam
28-29)
കുഞ്ഞിമംഗലം മാന്യമംഗലം സോമേശ്വരി വേട്ടക്കൊരുമകന്‍ ക്ഷേത്രം, കണ്ണൂര്‍
വേട്ടക്കൊരു മകന്‍ തെയ്യം
എഴിലോട് ചട്ടിക്കാട്ട് കക്കറ ഭഗവതി ക്ഷേത്രം, കണ്ണൂര്‍
കക്കറ ഭഗവതി, മറ്റ് തെയ്യങ്ങള്‍
May 12-13 (Medam
29-30)
പിലാത്തറ അരത്തില്‍ മഹാവിഷ്ണു ക്ഷേത്രം, കണ്ണൂര്‍
രക്തചാമുണ്ടി തെയ്യം, വിഷ്ണുമൂര്‍ത്തി തെയ്യം
പെരിങ്ങോം തവിടിശ്ശേരി മേലൂര്‍ കുളങ്ങര ഭഗവതി ക്ഷേത്രം, കണ്ണൂര്‍
ഊര്പ്പഴശ്ശി തെയ്യം, വേട്ടക്കൊരു മകന്‍
കരിവെള്ളൂര്‍ മതിരക്കോട് കടിഞ്ഞിയില്‍ തറവാട് ക്ഷേത്രം, കാസര്‍ഗോഡ്‌
ഭൈരവന്‍ തെയ്യം, കുട്ടിശാസ്തന്‍ തെയ്യം, രക്തചാമുണ്ടി, വിഷ്ണുമൂര്‍ത്തി, അങ്കകുളങ്ങര ഭഗവതി, വെള്ളാരന്‍ കുളങ്ങര ഭഗവതി, മടയില്‍ ചാമുണ്ഡി, പനയക്കാട്ട് ഭഗവതി തെയ്യം, ഗുളികന്‍, 
May 12-14 (Medam
29 -31)
കരിവെള്ളൂര്‍ പുത്തൂര്‍ ശ്രീ കൊട്ടില വീട് തറവാട് ക്ഷേത്രം, കാസര്‍ഗോഡ്‌
തെയ്യം കളിയാട്ടം 
May 13-14 (Medam
30-31)
പിലാത്തറ അരത്തില്‍ മഹാവിഷ്ണു ക്ഷേത്രം, കണ്ണൂര്‍
വിഷ്ണുമൂര്‍ത്തി, ചാമുണ്ഡി തെയ്യം 
രാമന്തളി മഞ്ഞേരി തറവാട് ക്ഷേത്രം, കണ്ണൂര്‍
തെയ്യം കളിയാട്ടം
May 13-15 (Medam
30 Edavam -1)
ഇരിവേരി ആയിലത്ത് ദേവസ്ഥാനം, കണ്ണൂര്‍
ഭൈരവന്‍ തെയ്യം, ശാസ്തപ്പന്‍ തെയ്യം, കരിവേടന്‍ തെയ്യം, ഇളംകരുമകന്‍ തെയ്യം, ഭൂതാടി തെയ്യം, കാരണവര്‍ തെയ്യം
പയ്യന്നൂര്‍ കണ്ടോത്ത് തെക്കണ്ടത്തില്‍ തറവാട് കതിവന്നൂര്‍ വീരന്‍ ക്ഷേത്രം, കണ്ണൂര്‍
കതിവന്നൂര്‍ വീരന്‍ തെയ്യം, തെയ്യം കളിയാട്ടം
May 14-15 (Medam
31 Edavam -1)
പിലാത്തറ കടന്നപ്പള്ളി ഇടവഞ്ചാല്‍ കണ്ണമ്പേത്ത് തറവാട് ക്ഷേത്രം, കണ്ണൂര്‍
വണ്ണാത്തിപോതി തെയ്യം, കമ്മിയമ്മ തെയ്യം, അനയാടി പോതി തെയ്യം, പറളിയമ്മ തെയ്യം
പയ്യന്നൂര്‍ തായിനേരി പരത്തിവളപ്പില്‍ തറവാട് ക്ഷേത്രം, കണ്ണൂര്‍
കുറത്തിയമ്മ തെയ്യം, കുണ്ടോറ ചാമുണ്ഡി തീയ്യ, തൊറക്കാരത്തി തെയ്യം
May 15-16 (Edavam 1-2)

മണിയറ നാലുകെട്ടില്‍ നടയില്‍ ക്ഷേത്രം, മണിയറ, കണ്ണൂര്‍
കുടിവീരന്‍ തെയ്യം, നരമ്പില്‍ ഭഗവതി തെയ്യം, മടയില്‍ ചാമുണ്ഡി തെയ്യം, ബാലി തെയ്യം, പ്രമാഞ്ചേരി ഭഗവതി തെയ്യം, വലിയ തമ്പുരാട്ടി തെയ്യം
അഴീക്കോട് പാലോട്ട് കാവ് ദേവസ്വം കഴകപ്പുര, കണ്ണൂര്‍
പടവീരന്‍ തെയ്യം, പാലേരി ഭഗവതി അമ്മ തെയ്യം
May 16-17 (Edavam 2-3)

പാറപ്പുറം കണ്ടി മുത്തപ്പന്‍ മടപ്പുര, കെ. കണ്ണപുരം, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന
എടാട്ട് പ്ലാവിന്‍ കീഴില്‍ കേളന്‍ കുളങ്ങര ഭഗവതി ക്ഷേത്രം, കണ്ണൂര്‍
കന്നിക്കൊരു മകന്‍ ദൈവം, കുണ്ടോറ ചാമുണ്ഡി, കേളകുളങ്ങര ഭഗവതി തെയ്യം
May 20-22 (Edavam 5-7)

കോലത്ത് വയല്‍ മുത്തപ്പന്‍ മടപ്പുര, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന
May 21-22 (Edavam 6-7)

കണ്ണാടിപൊയില്‍ മുത്തപ്പന്‍ പൊടിക്കളം, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന
May 22-23 (Edavam 7-8)

പിലാത്തറ ചെറുതാഴം പള്ളികുടിയന്‍ തറവാട് പുലിമറഞ്ഞ തൊണ്ടച്ചന്‍ ദേവസ്ഥാനം, കണ്ണൂര്‍
ധര്‍മ്മ ദൈവം, പുലിമറഞ്ഞ തൊണ്ടച്ചന്‍, പെരുംകുട്ടിചാത്തന്‍ തെയ്യം, ഭൈരവന്‍ തെയ്യം, പൊട്ടന്‍ ദൈവം തെയ്യം, കുറത്തിയമ്മ തെയ്യം, ഗുളികന്‍ തെയ്യം
വെള്ളോറ മുത്തപ്പന്‍ മടപ്പുര, പയ്യന്നൂര്‍, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന
May 23-25 (Edavam 8-10)

മടിക്കൈ ചാലക്കടവ് തലയത്ത് മണിയറ തറവാട് ക്ഷേത്രം, മടിക്കൈ, കണ്ണൂര്‍
ഉണ്ണങ്ങ തെയ്യം, കുഞ്ഞാര്‍ കുറത്തിയമ്മ, ഗുളികന്‍, തെയ്യക്കോലങ്ങള്‍
May 24-26 (Edavam 9-11)

മണിയൂര്‍ ചെക്കിക്കുളം കിഴക്കേന്‍ കാവ് ഭഗവതി ക്ഷേത്രം, കണ്ണൂര്‍
ഭഗവതി തെയ്യം, ഭൂതത്താന്‍ തിരുവടി
May 30-31 (Edavam 15-16)

ചേലോറ വളാന്നൂര്‍ കുനിമ്മല്‍ മുത്തപ്പന്‍ മടപ്പുര, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന
ജൂണ്‍ മാസം വിവിധ കാവുകളില്‍ (ക്ഷേത്രങ്ങളില്‍) കെട്ടിയാടുന്ന തെയ്യങ്ങള്‍.
June 5-8 (Edavam 21-24)
മൊറാഴ എടക്കെപ്രവന്‍ പോടിക്കളം മുത്തപ്പന്‍ മടപ്പുര, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന
June
7 (Edavam 23)
നീലേശ്വരം മാടംപുറത്ത് കാവ് ഭഗവതി ക്ഷേത്രം, കാസര്‍ഗോഡ്‌
നടയില്‍ ഭഗവതി തെയ്യം, ക്ഷേത്രപാലകന്‍ തെയ്യം, കൈക്കോളന്‍ തെയ്യം, കാളരാത്രി തെയ്യം
June
8 (Edavam 24)
മാടായിക്കാവ് കലശം, മാടായി, കണ്ണൂര്‍
തിരുവര്‍ക്കാട്ട് ഭഗവതി തെയ്യം, ക്ഷേത്രപാലന്‍ തെയ്യം, മാഞ്ഞാളമ്മ തെയ്യം, വേട്ടുവ ചേകവന്‍ തെയ്യം, ചുഴലി ഭഗവതി തെയ്യം, കാളരാത്രിയമ്മ തെയ്യം, സോമേശ്വരി തെയ്യം മുതലായവ
June
10 (Edavam 26)
വളപട്ടണം കളരിവാതുക്കല്‍ ഭഗവതി ക്ഷേത്രം, കണ്ണൂര്‍
കളരി ഭഗവതി തെയ്യം, വലിയതമ്പുരാട്ടി തെയ്യം, ക്ഷേത്രപാലന്‍ തെയ്യം, പാടിക്കുറ്റിയമ്മ തെയ്യം മുതലായവ
കടപ്പാട്: തെയ്യപ്രപഞ്ചം ഡോ.ആര്‍. സി. കരിപ്പത്ത്, തെയ്യം കലണ്ടര്‍ ഡോട്ട്‌കോം, വിക്കിപീഡിയ, വിനീഷ് നരിക്കോട് മറ്റ് സുഹൃത്തുക്കള്‍

(അവസാനിച്ചു)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ