2015, ഓഗസ്റ്റ് 21, വെള്ളിയാഴ്‌ച

മലബാറിലെ തെയ്യങ്ങള്‍ - തെയ്യപ്പെരുമ - 41

തെയ്യപ്പെരുമ - 41

ഡിസംബര്‍ മാസം വിവിധ കാവുകളില്‍ (ക്ഷേത്രങ്ങളില്‍) കെട്ടിയാടുന്ന തെയ്യങ്ങള്‍.
Dec -1 - 2 (Vrischikam 15 - 16)-
അതിയടം നടുവാലത്ത് കോട്ടം, കണ്ണൂര്‍ 
വേട്ടക്കൊരുമകന്‍, കരിവേടന്‍, കൈക്കോലന്‍ മറ്റു തെയ്യങ്ങള്‍
Dec -1 - 3 (Vrischikam 15 - 17)-
കാരാട്ട് നീലിയാര്‍ കോട്ടം, കണ്ണൂര്‍
വിഷ്ണുമൂര്‍ത്തി, നീലിയാര്‍ കോട്ടത്തമ്മ,ഗുളികന്‍, ഊര്പ്പഴശ്ശി, വേട്ടക്കൊരു മകന്‍, കുട്ടിത്തെയ്യം 
Dec - 2 - 3 (Vrischikam 16 - 17)-
പറശ്ശിനിക്കടവ് ശ്രീ മുത്തപ്പന്‍ ക്ഷേത്രം, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന
Dec - 3 - 4 (Vrischikam 17 - 18)-
പയ്യന്നൂര്‍ തായമ്പത്ത് മുണ്ടയങ്ങത്ത് ക്ഷേത്രം, കണ്ണൂര്‍
വിഷ്ണുമൂര്‍ത്തി, രക്തചാമുണ്ഡി, അങ്കകുളങ്ങര ഭഗവതി മുതലായവ
Dec - 4 - 5 (Vrischikam 18 - 19)-
കടമ്പത്ത് അറ, പയ്യന്നൂര്‍, കണ്ണൂര്‍
മടയില്‍ ചാമുണ്ഡി, വിഷ്ണുമൂര്‍ത്തി, രക്തചാമുണ്ടി, ഭൈരവന്‍, കുട്ടിച്ചാത്തന്‍, തായ്പ്പരദേവത, പനയങ്ങാട്ട് ഭഗവതി, അങ്കകുളങ്ങര ഭഗവതി, കന്നിക്കൊരു മകന്‍
കാഞ്ഞങ്ങാട് അരയില്‍ എരടത്ത് മുണ്ട്യ ദേവാലയം, കാസര്‍ഗോഡ്‌
തെയ്യം കളിയാട്ടം
നീലേശ്വരം പുള്ളൂര്‍ പള്ളായി കണ്ണച്ചന്‍ ദേവസ്ഥാനം, കാസര്‍ഗോഡ്‌
തെയ്യം കളിയാട്ടം
Dec - 4 - 6 (Vrischikam 18 - 20)-
വടക്കത്തി ഭഗവതി ക്ഷേത്രം, അനയം കോട്ടം, കണ്ണൂര്‍
വടക്കത്തി ഭഗവതി, പൊന്മാലക്കാരന്‍ ദൈവം, ബാലി, വിഷ്ണുമൂര്‍ത്തി, കക്കറ ഭഗവതി
നരിക്കോട് മടയില്‍ കോട്ടം, നരിക്കോട്, കണ്ണൂര്‍
മടയില്‍ ഭഗവതി, മാഞ്ഞാളമ്മ, ഓമനമണികണ്ടന്‍, ഊര്പ്പഴശ്ശി, പുള്ളൂര്‍കാളി, വടക്കത്തി ഭഗവതി, മടയില്‍ ചാമുണ്ഡി, വിഷ്ണുമൂര്‍ത്തി
Dec - 5 - 6 (Vrischikam 19 - 20)-
കുഞ്ഞിമംഗലം തെരു അഞ്ചര വീട്, കണ്ണൂര്‍
കുഞ്ഞാര്‍ കുറത്തി, കുണ്ടൂര്‍ ചാമുണ്ഡി
കാഞ്ഞങ്ങാട് പടിഞ്ഞാറെക്കര അയക്കിവീട് തറവാട്, കാസര്‍ഗോഡ്‌
തെയ്യം കളിയാട്ടം
Dec - 5
Jan - 2 (Vrischikam 19 Dhanu 18)-
മാത്തില്‍ ആലപ്പടമ്പ് ടെവിയോട്ട് കാവ്, കണ്ണൂര്‍
ദേവിയോട്ട് ദൈവം (എല്ലാ രാത്രിയിലും)
Dec - 5 - 7 (Vrischikam 19 - 21)-
തെരുവത്ത് മടപ്പുര, കണ്ണൂര്‍ 
മുത്തപ്പന്‍, തിരുവപ്പന,
Dec - 6 - 7 (Vrischikam 20 - 21)-
എരുവള്ളി കക്കറ കാവ്, കണ്ണോം, കണ്ണൂര്‍
കക്കറ ഭഗവതി, നരമ്പില്‍പോതി, പൂതം, വിഷ്ണുമൂര്‍ത്തി
നീലേശ്വരം നായരച്ചംവീട് തറവാട് ക്ഷേത്രം, കാസര്‍ഗോഡ്‌
മൂവാളംകുഴി ചാമുണ്ഡി, പടവീരന്‍, ചൂളിയാര്‍ ഭഗവതി, വിഷ്ണുമൂര്‍ത്തി, കമ്മാടത്ത് ഭഗവതി, ഗുളികന്‍ 
അഞ്ചരക്കണ്ടി കാവിന്‍മൂല മമ്പ ഉച്ചൂളികുന്ന്മൊട്ട കുന്നത്ത് മഹാദേവി ക്ഷേത്രം, കണ്ണൂര്‍
അഗ്നീശ്വരി തെയ്യം, ഭദ്രകാളി തെയ്യം, ഗുരുകാരണവര്‍ തെയ്യം, പെരുമലീശ്വരന്‍ തെയ്യം, കുന്നത്ത് മഹാദേവി തെയ്യം
കരയില്‍ മുണ്ടിക്കല്‍ ശ്രീ മടയില്‍ ചാമുണ്ഡി ക്ഷേത്രം, കണ്ണൂര്‍
വിഷ്ണുമൂര്‍ത്തി തെയ്യം, ഗുളികന്‍ തെയ്യം, മടയില്‍ ചാമുണ്ഡി തെയ്യം
എടചൊവ്വ തെരുവത്ത് മുത്തപ്പന്‍ മടപ്പുര, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന
Dec - 7 (Vrischikam 21 )-
കരമേല്‍ കളരി ക്ഷേത്രം, വെള്ളൂര്‍, കണ്ണൂര്‍
തിരുവക്കാട്ട് ഭഗവതി, കേളന്‍കുളങ്ങര ഭഗവതി, ഊര്പ്പഴശ്ശി, വിഷ്ണുമൂര്‍ത്തി
Dec - 7 - 8 (Vrischikam 21 - 22)-
പയ്യന്നൂര്‍ അന്നൂര്‍ പടിഞ്ഞാറെക്കര പുത്തലത്ത് തറവാട് ദേവസ്ഥാനം, പയ്യന്നൂര്‍, കണ്ണൂര്‍
ശ്രീഭൂതം തെയ്യം, ഭൈരവന്‍ തെയ്യം, മടയില്‍ ചാമുണ്ഡി, വിഷ്ണുമൂര്‍ത്തി, വെള്ളരങ്ങര ഭഗവതി, ഗുളികന്‍
നീലേശ്വരം പള്ളിക്കര കൊട്ടിലങ്ങാട്ട് ഭഗവതി ക്ഷേത്രം, കാസര്‍ഗോഡ്‌
കൊട്ടിലങ്ങാടു ഭഗവതി, വിഷ്ണുമൂര്‍ത്തി, രക്തചാമുണ്ടി, തൊണ്ടച്ചന്‍, ഗുളികന്‍
കുഞ്ഞിമംഗലം ആലവളപ്പില്‍ ക്ഷേത്രം (കൂവക്കാട്ടില്ലം), കണ്ണൂര്‍
മോന്തിക്കൊലം, കുണ്ടോറചാമുണ്ഡി തെയ്യ്യം, ഗുളികന്‍ മുതലായവ
തൃക്കരിപ്പൂര്‍ കണ്ണമംഗലം കഴകം, കാസര്‍ഗോഡ്‌
തൊണ്ടച്ചന്‍ ദൈവം, ഭഗവതി, കുണ്ടോറ ചാമുണ്ഡി, രക്ത ചാമുണ്ഡി, മടയില്‍ ചാമുണ്ഡി, വിഷ്ണുമൂര്‍ത്തി, ഗുളികന്‍ 
Dec
7- 9 (Vrischikam 21-23 )-
പരിയാരം ശ്രീ മുത്തന്‍ മടപ്പുര, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന
കണ്ണങ്ങാട്ട് ഭഗവതി ക്ഷേത്രം, കൊക്കാനിശ്ശേരി, കണ്ണൂര്‍
വിഷ്ണുമൂര്‍ത്തി, മടയില്‍ ചാമുണ്ഡി, രക്ത ചാമുണ്ഡി, കൂഴന്‍തട്ട് ഭഗവതി, പുതിയ ഭഗവതി, കുണ്ടോറ ചാമുണ്ഡി, കണ്ണങ്ങാട്ട് ഭഗവതി
Dec - 7 - 10 (Vrischikam 21 - 24)-
കവിണിശ്ശേരി മുച്ചിലോട്ട് ഭഗവതി ക്ഷേത്രം, കണ്ണൂര്‍
മുച്ചിലോട്ട് ഭഗവതി, ചാമുണ്ഡി, വിഷ്ണുമൂര്‍ത്തി, പുലിയൂര്‍ കണ്ണന്‍, നരമ്പില്‍ ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, പുലിയൂര്‍ കാളി ദൈവം
പയ്യന്നൂര്‍ ചീമേനി കരിയാപ്പില്‍ ഭഗവതി ക്ഷേത്രം, കണ്ണൂര്‍
വിഷ്ണുമൂര്‍ത്തി, രക്ത ചാമുണ്ഡി, കൊറക്കാട്ടു ഭഗവതി, കൊടക്കാട്ട് അമ്മ, കുന്നണ്ട്രു അച്ഛന്‍, പുള്ളിപന്‍, തൊണ്ടച്ചന്‍, കരിയാപ്പില്‍ ഭഗവതി
Dec
7- 12 (Vrischikam 21-26 )-
മടിക്കൈ കക്കാട്ട് പുതിയവീട് വിഷ്ണുമൂര്‍ത്തി ദേവസ്ഥാനം, കാസര്‍ഗോഡ്‌
ചാമുണ്ഡി തെയ്യം, വിഷ്ണുമൂര്‍ത്തി
Dec
8- 9 (Vrischikam 22-23 )-
ഏര്യം പുലിയൂര്‍ കാളി ക്ഷേത്രം, കണ്ണൂര്‍
പുതിയ ഭഗവതി തെയ്യം
കടമ്പൂര്‍ പുത്തന്‍പുര മുത്തപ്പന്‍ മടപ്പുര, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന
Dec
8- 11 (Vrischikam 22-25 )-
പന്നിയൂര്‍ പയറ്റിയാല്‍ ഭഗവതി ക്ഷേത്രം, കണ്ണൂര്‍
തലച്ചിലോന്‍
Dec
9- 10 (Vrischikam 23-24 )-
കോയ്യോട് ശ്രീ മുത്തപ്പന്‍ മടപ്പുര, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന
Dec
10- 11 (Vrischikam 25-26 )-
കുഞ്ഞിമംഗലം വെരിക്കര തറവാട് ക്ഷേത്രം, കണ്ണൂര്‍
ഭൂതം തെയ്യം, കവിനിശ്ശേരി ഭഗവതി തെയ്യം, വിഷ്ണുമൂര്‍ത്തി തെയ്യം, തായ്പ്പരദേവത, വയനാട്ട് കുലവന്‍ തെയ്യം മുതലായവ
കാടന്‍കണ്ടി ശ്രീ മുത്തപ്പന്‍ മടപ്പുര, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന, ഗുളികന്‍, ശാസ്തപ്പന്‍, തിരുവപ്പന, 
താഴെ ചൊവ്വ തടയണകണ്ടി മടപ്പുര ശ്രീ മുത്തപ്പന്‍ മടപ്പുര, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന്‍, ഗുളികന്‍, ശാസ്തപ്പന്‍
പയ്യന്നൂര്‍ കുന്നരു കരടന്‍ തറവാട് ക്ഷേത്രം, കണ്ണൂര്‍
കരിയന്‍ തോട്ടില്‍ ഭഗവതി തെയ്യം മറ്റ് തെയ്യങ്ങള്‍
Dec
10- 12 (Vrischikam 25-27 )-
നെരുവമ്പ്രം അതിയടം പുതിയ കാവ്, കണ്ണൂര്‍
വീരന്‍ തെയ്യം, പുതിയ ഭഗവതി തെയ്യം മുതലായവ
Dec
11- 12 (Vrischikam 25-26 )-
അപ്പക്കടവ് മുത്തപ്പന്‍ മടപ്പുര, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന
പയ്യന്നൂര്‍ എടാട്ട് വണ്ണച്ചാല്‍ പാലോറ തറവാട് കുണ്ടൂര്‍ ചാമുണ്ഡി ദേവസ്ഥാനം, കണ്ണൂര്‍
മോന്തിക്കോലം, കുണ്ടൂര്‍ ചാമുണ്ഡി, തൊറക്കാരത്തി
എരമം പുള്ളൂര്‍ മാവില ഇടം ചാമുണ്ഡി ആരൂഡം, കണ്ണൂര്‍
തെയ്യം കളിയാട്ടം
Dec
11- 14 (Vrischikam 25-29 )-
നരിക്കോട് മാനിച്ചേരി ക്ഷേത്രം, കണ്ണൂര്‍
മാനിച്ചേരി ദൈവം, പുള്ളൂര്‍കാളി (പുലിയൂര്‍ കാളി), കന്നിക്കൊരു മകന്‍
Dec
11- 16 (Vrischikam 25-30 )-
പയ്യന്നൂര്‍ പുത്തൂര്‍ ഒയ്യോലത്ത് ഭഗവതി ക്ഷേത്രം (കൊട്ട്യന്‍ വീട്), കണ്ണൂര്‍
ഒയോലത്ത് ഭഗവതി, പാച്ചേനി ഭഗവതി, വിഷ്ണുമൂര്‍ത്തി, പുലികണ്ടന്‍ ദൈവം, പരദേവത
Dec
12- 13 (Vrischikam 26-27 )-
പുതിയ ഭഗവതി ക്ഷേത്രം, കണ്ണൂര്‍
പുതിയ ഭഗവതി, വീരന്‍, വീരാളി, ഭദ്രകാളി, രക്തചാമുണ്ടി, വിഷ്ണുമൂര്‍ത്തി
Dec
13- 14 (Vrischikam 27-28 )-
പരിയാരം വീട്, കൊട്ടില, കണ്ണൂര്‍
പൊട്ടന്‍ തെയ്യം
മയ്യില്‍ കയരളം കോറോത്ത്കണ്ടി മടപ്പുര, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന, ഗുളികന്‍
മയിലാടത്തടം മൊട്ടമ്മല്‍ മുത്തപ്പന്‍ മടപ്പുര, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന, ഗുളികന്‍
Dec
15- 16 (Vrischikam 28-29 )-
കുഴിമ്പലോട് മേട്ട അരയീല്‍കീഴ് മുത്തപ്പന്‍ മടപ്പുര, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന
Dec
16- 23 (Dhanu 1 - 7)-
തെക്കുമ്പാട് കൂലോം, കണ്ണൂര്‍
എരിഞ്ഞിക്കല്‍ ഭഗവതി, വേട്ടക്കൊരു മകന്‍, തെക്കന്‍ കരിയാത്തന്‍, വലിയതമ്പുരാട്ടി, മാഞ്ഞാളമ്മ, നാഗക്കന്നിയമ്മ, കരിഞ്ചാമുണ്ടി, സ്ത്രീക്കോലം (വനിത കെട്ടുന്ന തെയ്യം), നാരദന്‍
Dec
18- Jan 16 (Dhanu 2 Makaram 2)-
കുന്നത്തൂര്‍പ്പാടി മുത്തപ്പന്‍ ദേവസ്ഥാനം, പയ്യാവൂര്‍, ശ്രീകണ്ടാപുരം, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന
Dec
18 19 (Dhanu 3 4)-
കുന്നിരിക്ക ശ്രീ മുച്ചിലോട്ട് കാവ് ഭഗവതി ക്ഷേത്രം, കണ്ണൂര്‍
മുച്ചിലോട്ട് ഭഗവതി
Dec
18 20 (Dhanu 3 5)-
പിലാത്തറ അരത്തില്‍ മാവില്യപുരം തൊണ്ടച്ചന്‍ ദേവസ്ഥാനം, കണ്ണൂര്‍
കണ്ടനാര്‍ കേളന്‍, തൊണ്ടച്ചന്‍, വിഷ്ണുമൂര്‍ത്തി
Dec
19 20 (Dhanu 4 5)-
പിലാത്തറ കുന്നുമ്പുറം പാറമ്മല്‍ തറവാട് കക്കറ ഭഗവതി ക്ഷേത്രം, കണ്ണൂര്‍
കുറത്തിയമ്മ തെയ്യം, ഭൂതം, കക്കറ ഭഗവതി തെയ്യം
Dec
20 21 (Dhanu 5 6)-
നീലിയത്തകത്തട്ട് പൂമംഗലം മുത്തപ്പന്‍ മടപ്പുര, മുണ്ടയാട്, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന, എളയടത്ത് ഭഗവതി, ദൈവക്കോലം
Dec
20 23 (Dhanu 5 8)-
പയ്യന്നൂര്‍ കാങ്കോല്‍ ശ്രീ വൈദ്യനാതെശ്വര ക്ഷേത്രം, കണ്ണൂര്‍
തെയ്യം കളിയാട്ടം

(തുടരും...)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ