2015, ഓഗസ്റ്റ് 21, വെള്ളിയാഴ്‌ച

മലബാറിലെ തെയ്യങ്ങള്‍ - തെയ്യപ്പെരുമ - 39

തെയ്യപ്പെരുമ - 39

നീലേശ്വരം:
പടിഞ്ഞാറ്റം കുഴുവല്‍ കൂട്ടത്തിലറ വിഷ്ണുമൂര്‍ത്തി ക്ഷേത്രം, നീലേശ്വരം
കിഴക്കേക്കര അനലക്കാട്ട് ഇല്ലം തറവാട്, പട്ടേന
കമ്മാടം ഭഗവതി ക്ഷേത്രം, നര്‍ക്കിലകാട്
കടാങ്കോട് തറവാട്, പുതുക്കൈ
കൊട്ടറ കല്ലന്തട്ടു ഭഗവതി ക്ഷേത്രം, നീലേശ്വരം
കുന്നുമ്മല്‍ പുതിയറക്കല്‍ ചെരളത്ത് ഭഗവതി ക്ഷേത്രം, അണ്ടോല്‍
ആലയില്‍ പാടാര്‍കുളങ്ങര ഭഗവതി ക്ഷേത്രം, ചട്ടമത്ത്
കരിമൂല ശ്രീ പാടാര്‍കുളങ്ങര ഭഗവതി ക്ഷേത്രം, കിനാനൂര്‍
കുണ്ടിയ കാവ്, നീലേശ്വരം
ചിറക്കര തറവാട് (മൂന്നു വര്‍ഷത്തിലൊരിക്കല്‍), നീലേശ്വരം
വിഷ്ണുമൂര്‍ത്തി ക്ഷേത്രം പെരിയങ്ങാനം
എരുവട്ട് തറവാട്, കിഴക്കന്‍ കൊഴുമ്മല്‍
പൊടോടുക്കത്ത് ചാമുണ്ടെശ്വരി ക്ഷേത്രം, ബിരിക്കുളം
കൊറോത്ത് തറവാട്, കിഴക്കന്‍ കൊഴുമ്മല്‍ 
മൂലപ്പള്ളി ആലിലവളപ്പ് തറവാട്, നീലേശ്വരം
മുതിരക്കല്‍ തറവാട്, നീലേശ്വരം
കുഞ്ഞാലിന്‍കീഴില്‍ വിഷ്ണുമൂര്‍ത്തി ദേവസ്ഥാനം, നീലേശ്വരം
പൈനി തറവാട്, നീലേശ്വരം
പട്ടേണ ശ്രീ പട്ടേന്‍ ചാമുണ്ഡി കാവ്, പട്ടേന
മുങ്ങത്ത് ഭഗവതി ക്ഷേത്രം, പട്ടേന
തവ്വാടം ചെറുട്ട തറവാട്, കിനാവൂര്‍ 
വീരന്‍കാവ്, നീലേശ്വരം തെരു
വലിയ വീട് തറവാട് ദേവസ്ഥാനം, പടന്നക്കാട്
കഞ്ഞിപുളിക്കല്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്രം, പള്ളിക്കര
വയലില്‍ ഭഗവതി ക്ഷേത്രം, നീലേശ്വരം
കിഴക്കന്‍ കൊഴുവല്‍ ആനിക്കീല്‍ തറവാട്, നീലേശ്വരം
തെക്കേടത്ത് പുതിയറക്കല്‍ പാടാര്‍കുളങ്ങര ഭഗവതി ക്ഷേത്രം, ചട്ടമത്ത്
വടക്കെ പുളിയന്നൂര്‍ ചെറുപ്പക്കോട്ട് വിഷ്ണു ക്ഷേത്രം, നീലേശ്വരം
നാഗച്ചേരി ഭഗവതി ക്ഷേത്രം, നീലേശ്വരം
കെനമംഗലം കഴകം ഭഗവതി ക്ഷേത്രം, പള്ളിക്കര
കണിച്ചിറക്കാവ് കലിച്ചന്‍ ക്ഷേത്രം, നീലേശ്വരം
കൊട്ടിലങ്ങാടു ഭഗവതി ക്ഷേത്രം, പള്ളിക്കര
ചാമുണ്ടെശ്വരി ക്ഷേത്രം, പതിക്കല്‍
മണിയറ തറവാട്, പട്ടേന
പൂമാല ഭഗവതി ക്ഷേത്രം, കിഴല മിരിക്കാനം
മയിലാട്ട തറവാട്, കിഴക്കന്‍ കൊഴുമ്മല്‍
കൊയിച്ചേരി തറവാട്, കിഴക്കന്‍ കൊഴുമ്മല്‍
വിഷ്ണുമൂര്‍ത്തി മുണ്ട്യക്കാവ്, കോളിയാട്
വൈകുണ്ട ക്ഷേത്രം, കൊട്ടപ്പുറം
തട്ടാച്ചേരി പാലോട്ട് കാവ്, നീലേശ്വരം
പൊടോതുരുത്തി കായക്കീല്‍ ഭഗവതി ക്ഷേത്രം, നീലേശ്വരം
ഉണുപിലാടത്ത് തറവാട് പടിഞ്ഞാറ്റം കൊഴുവല്‍, പള്ളിയത്ത്
അങ്കക്കളരി വേട്ടക്കൊരു മകന്‍ കൊട്ടാരം പാടാര്‍കുളങ്ങര ഭഗവതി, നീലേശ്വരം
കീഴ്മല വരികണ്ടം കൊവ്വല്‍ തറവാട്, കരിന്തളം
മയിലാട്ട തറവാട്, കിഴകന്‍ കൊഴുവല്‍
കൊഴുത്തില്‍ മഠം തറവാട്, നീലേശ്വരം
കുഴുവയലിലെ കൊഴുത്തിനി മടിയന്‍ മൂലച്ചേരി തറവാട്, പടിഞ്ഞാറ്റം
പുതിയ പറമ്പത്ത് ഭഗവതി ക്ഷേത്രം, പലക്കാട്
നരിക്കത്തറ പുള്ളികരിങ്കാളിയമ്മ ക്ഷേത്രം, പുതുക്കൈ
കട്ടച്ചേരി പണക്കച്ചേരി കരിഞ്ചാമുണ്ടി ക്ഷേത്രം, തളിച്ചളം
മുത്തപ്പന്‍ മടപ്പുര, തെരുവത്ത്
പെരിങ്ങ ചാമുണ്ടെശ്വരി ക്ഷേത്രം, ചൊയ്യഗോട്
വിഷ്ണുമൂര്‍ത്തി ക്ഷേത്രം, എളേരിത്തട്ട്
തച്ചടം ചെറുട്ട തറവാട്, കിനാവുര്‍
മന്ദംപുറത്ത് ഭഗവതി ക്ഷേത്രം, നീലേശ്വരം
എരുവട്ട് തറവാട് പള്ളിയറക്കല്‍ ഭഗവതി ക്ഷേത്രം, നീലേശ്വരം
കടപ്പുറത്ത് ഭഗവതി ക്ഷേത്രം, തൈക്കടപ്പുറം
ഭഗവതി ക്ഷേത്രം, വട്ടപ്പാറ
പരപ്പ തളി ക്ഷേത്രം, വെള്ളരിക്കുണ്ട്
കലയക്കുന്ന് തറവാട്, പുതുക്കൈ
നാലില്ലം തറവാട് വിഷ്ണുമൂര്‍ത്തി ക്ഷേത്രം, വട്ടക്കല്ല്
പതിക്കല്‍ ചാമുണ്ടെശ്വരി ക്ഷേത്രം, കരുവച്ചേരി
പൊടോതുരുത്തി ഒലക്കര ക്ഷേത്രം, നീലേശ്വരം
പട്ടേന്‍ ചാമുണ്ഡി കാവ്, പട്ടേന
ആലയില്‍ പാടാര്‍കുളങ്ങര ഭഗവതി ക്ഷേത്രം,(മൂന്നു വര്‍ഷത്തിലൊരിക്കല്‍)
മണിയേരി തറവാട് പൊട്ടന്‍ ദേവസ്ഥാനം, ചെങ്ങോട്
അരമന തറവാട്, കിഴക്കന്‍ കൊഴുവല്‍
പൊട്ടന്‍ ദൈവ സ്ഥാനം, കൂലോം റോഡ്‌, നീലേശ്വരം
കുന്നത്ത് ഭാവൂര്‍ കരിങ്കാളി ക്ഷേത്രം, പള്ളിക്കുന്ന്‍
മാതമംഗലം:
തേറണ്ടി പുതിയ വീട്ടില്‍ ചെക്കിച്ചേരി ഭഗവതി ക്ഷേത്രം, മാതമംഗലം
പൊതുവാള്‍ നാഗാലയം, വെള്ളോറ
പുതിയ ഭഗവതി ക്ഷേത്രം, ചട്ടിയോള്‍
നടുവിലെവീട്, എരമം
തായ്പ്പരദേവത തെക്കന്‍ കരിയാത്തന്‍ ക്ഷേത്രം, പുനിയങ്ങോട്ട്
മൈലാഞ്ചേരി പുതിയ ഭഗവതി ക്ഷേത്രം, കുറ്റൂര്‍
എര്യം വേട്ടക്കൊരുമകന്‍ കോട്ടം, പെരുമ്പടവ്
മാറാങ്കര കിഴക്കേ വീട് വിഷ്ണുമൂര്‍ത്തി ക്ഷേത്രം, കുറ്റൂര്‍
കണ്ണങ്ങാട്ട് ഭഗവതി ക്ഷേത്രം, കുറ്റൂര്‍
കണ്ണങ്ങാട്ട് ഭഗവതി ക്ഷേത്രം, വെള്ളോറ
ആന്തിരി മഠം തൊണ്ടച്ചന്‍ ദേവസ്ഥാനം, പാണപ്പുഴ 
പുലിയൂര്‍ കാളി ക്ഷേത്രം, പറവൂര്‍, എര്യം
ചേമഞ്ചേരി തറവാട് ശ്രീ പടുവലത്തില്‍ പരദേവത ദേവസ്ഥാനം, എരമം നോര്‍ത്ത്
പുലിയൂര്‍ കാളി ക്ഷേത്രം, എര്യം
പുലിയൂര്കാളി തെയ്യം, എരമം
ശ്രീ വള്ളാര്‍ക്കുളങ്ങര ഭഗവതി ക്ഷേത്രം, തവിടിശ്ശേരി
ചെക്കിചേരി ഭഗവതി ദേവസ്ഥാനം, പെരുമ്പടവ്
ചുഴലി ഭഗവതി ക്ഷേത്രം, വെള്ളോറ
പുതിയ ഭഗവതി ക്ഷേത്രം, പെരുമ്പറമ്പ്
ആലക്കോട് കാഞ്ഞിരങ്ങാടന്‍ തറവാട് ക്ഷേത്രം, എര്യം
മുച്ചിലോട്ട് കാവ്, എരമം, മാതമംഗലം
പടിഞ്ഞാറ്റയില്‍ തറവാട്, എരമം
പരദേവത വീര ഭദ്ര സ്വാമി ക്ഷേത്രം, തലവില്‍
ഇടമന ഇല്ലം, കൈത്രപ്രം, മാതമംഗലം
മാവില കല്ലട എരത്തെ വീട് ദേവസ്ഥാനം, എരമം
എര്യം പുള്ളിയൂര്‍ കാളി ക്ഷേത്രം, പെരുമ്പടവ്
തൃക്കരിപ്പൂര്‍:
പറയമ്മണം എരമംഗലം തൊണ്ടച്ചന്‍ ദേവസ്ഥാനം, തൃക്കരിപ്പൂര്‍
പുതിയടത്തിന് മിത്തല്‍ പൂമാല ഭഗവതി ക്ഷേത്രം, കോയങ്കര
പരിയചേരി തറവാട്, തങ്കയം
മണിയേരി തനിച്ചേരി തട്ടിന്‍ താഴെ ഊര്പ്പഴശ്ശി ക്ഷേത്രം, എളംപച്ചി
കുന്നച്ചേരി ശ്രീ പൂമാല ഭഗവതി ക്ഷേത്രം 
മണക്കാട് വരീക്കാര ഭഗവതി ക്ഷേത്രം, ഇളമ്പച്ചി
ഉതമന്തില്‍ ക്ഷേത്രപാലക ക്ഷേത്രം, തങ്കയം
തീയ്യനാക്കന്‍ തറവാട് തെയ്യം, ഒളവറ
കരിമ്പില്‍ തറവാട് കുണ്ടൂര്‍ ചാമുണ്ഡി ക്ഷേത്രം, ഉദിനൂര്‍
കുരുവപള്ളി അറ (ക്ഷേത്രം), പേക്കാടം
വൈക്കത്ത് നായര്‍ തറവാട് കുറത്തിയമ്മ ദേവസ്ഥാനം തെയ്യം, ഇളമ്പച്ചി
വടക്കുപുറത്തറ തറവാട്, ഉദിനൂര്‍
കുഞാലിന്‍കീഴില്‍ ശ്രീ വിഷ്ണുമൂര്‍ത്തി ക്ഷേത്രം, ഇളമ്പച്ചി
കുന്നിയൂര്‍ തറവാട് തെയ്യം, തളിച്ചാലം
അരയാലിന്‍കീഴില്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്രം, കിനാത്തില്‍
കണ്ണമംഗലം കഴകം, തൃക്കരിപ്പൂര്‍
എടാട്ട് ഏട്ടമ്മല്‍തോട്ട് മുണ്ട്യകാവ്, തൃക്കരിപ്പൂര്‍
കണ്ണമംഗലം തട്ടിന് താഴെ ക്ഷേത്രം, തൃക്കരിപ്പൂര്‍
ഒളവറ മുണ്ട്യ, തൃക്കരിപ്പൂര്‍
കുര്‍ബ ഭഗവതിക്കാവ്, കോയോക്കര
ഈയ്യക്കാട് കല്ലംവള്ളി മണിയാടന്‍ തറവാട്, തൃക്കരിപ്പൂര്‍
പെരിങ്ങോം:
കളരിക്കല്‍ വെള്ളാര്‍കുളങ്ങര ഭഗവതി ക്ഷേത്രം, പെരിന്തട്ട
തട്ടിന്‍മീത്ത്തില്‍ വേട്ടക്കൊരു മകന്‍ കോട്ടം, വെള്ളോറ
കണ്ണങ്ങാട്ട് ഭഗവതി ക്ഷേത്രം, പെരിങ്ങോം
കുഴുംമ ചട്ടാടി തറവാട്, കോയിപ്ര
വിഷ്ണുമൂര്‍ത്തി ക്ഷേത്രം, പോത്തംകണ്ടം
ശ്രീ മുത്തപ്പന്‍ മടപ്പുര, പടിയോട്ടുചാല്‍
വയനാട്ട് കുലവന്‍ ക്ഷേത്രം, കരികുഴി
വയക്കര വിഷ്ണുമൂര്‍ത്തി ക്ഷേത്രം, പെരിങ്ങോം
വീരാച്ചേരി വിഷ്ണുമൂര്‍ത്തി ക്ഷേത്രം, ഞെക്ലി
തൊണ്ടച്ചന്‍ കോട്ടം, വടവത്തൂര്‍
തൊണ്ടച്ചന്‍ കരിമണല്‍ ചാമുണ്ടെശ്വരി ക്ഷേത്രം, വങ്ങാടു
ചൂരപ്പടവ് വിഷ്ണുമൂര്‍ത്തി ക്ഷേത്രം, ചെറുപുഴ
കരിമണല്‍ ചാമുണ്ടെശ്വരി ക്ഷേത്രം, കടാംകുന്നു
പട്ടുവത്ത് ഭഗവതി ക്ഷേത്രം, പെരിങ്ങോം
കരിമണല്‍ കാവ്, പെരിങ്ങോം
പുതിയ ഭഗവതി ക്ഷേത്രം, കാഞ്ഞിരപോയ്യില്‍
ശ്രീ പൊട്ടന്‍ ദൈവ ദേവസ്ഥാനം, ചെറുപുഴ

(തുടരും...)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ