2015, ഓഗസ്റ്റ് 21, വെള്ളിയാഴ്‌ച

മലബാറിലെ തെയ്യങ്ങള്‍ - തെയ്യപ്പെരുമ - 46

തെയ്യപ്പെരുമ - 46

Feb 9-12 (Makaram 27-30)-
ചെമ്മിണിയന്‍ കാവ്, താഴെ ചൊവ്വ, കണ്ണൂര്‍
എള്ളടത്ത് ഭഗവതി തെയ്യം
Feb
9-13 (Makaram 27-31)-
അഴീക്കല്‍ പാമ്പാടി ആലിന്‍കീഴില്‍ ക്ഷേത്രം, കണ്ണൂര്‍
പുതിയ ഭഗവതി തെയ്യം, നാഗക്കന്നി തെയ്യം, ഗുളികന്‍ തെയ്യം, വീരാളി തെയ്യം, വിഷ്ണുമൂര്‍ത്തി തെയ്യം
Feb
10 (Makaram 28)-
ചെറുവാഞ്ചേരി മുച്ചിലോട്ട് ഭഗവതി ക്ഷേത്രം, കണ്ണൂര്‍
മുച്ചിലോട്ട് ഭഗവതി തെയ്യം
ശ്രീ ചാമുണ്ടെശ്വരി കാവ്, പെരളം, കണ്ണൂര്‍
തെയ്യക്കോലങ്ങള്‍
വീര്‍പാട് ശ്രീ മന്ദത്ത് മടപ്പുര, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന
ആലം ചെമ്മരമെത്ത ഭഗവതി ക്ഷേത്രം, കണ്ണൂര്‍
പുതിയ ഭഗവതി തെയ്യം, ഇളങ്കോലം, വലിയ തമ്പുരാട്ടി, വീരന്‍, വിഷ്ണുമൂര്‍ത്തി, ഗുളികന്‍
Feb
10-11 (Makaram 28-29)-
അയിക്കുമ്പാഗം അയിക്കല്‍ ചാമുണ്ടെശ്വരി ക്ഷേത്രം, കണ്ണൂര്‍
തെയ്യം കളിയാട്ടം
പിലാത്തറ പുറച്ചേരി മുത്തപ്പന്‍ മടപ്പുര, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന
തായിനേരി കുറുഞ്ഞി ക്ഷേത്രം, കണ്ണൂര്‍
തെയ്യം കളിയാട്ടം
രാമന്തളി വരക്കീല്‍ ധര്‍മ്മശാസ്ത കോട്ടം നരമ്പില്‍ ഭഗവതി കാവ്, കണ്ണൂര്‍
തെയ്യം കളിയാട്ടം
ആലപടമ്പ് ശ്രീനര്‍ക്കല്‍ മുണ്ട്യന്‍കാവ് വിഷ്ണുമൂര്‍ത്തി ക്ഷേത്രം, കണ്ണൂര്‍
പടവീരന്‍ തെയ്യം, തെയ്യം കളിയാട്ടം
പാലങ്ങാടന്‍ തറവാട് വയനാട്ടുകുലവന്‍ ക്ഷേത്രം, കണ്ണൂര്‍
വയനാട്ടുകുലവന്‍
പാവന്നൂര്‍ മൊട്ട ചോന്നമ്മകോട്ടം, കണ്ണൂര്‍
തെക്കന്‍കരിയാത്തന്‍, ചോന്നമ്മ, വിഷ്ണുമൂര്‍ത്തി, ഗുളികന്‍
അമ്പിലാട്ട് പുല്‍പിടി ക്ഷേത്രം, അമ്പിലാട്, കണ്ണൂര്‍
പരദേവത, ഗുളികന്‍, കുട്ടിച്ചാത്തന്‍
Feb
10-12 (Makaram 28-30)-
ചെറുകുന്ന് വടക്കേടത്ത് ക്ഷേത്രം, ആശാരിക്കോട്ടം, കണ്ണൂര്‍
മഞ്ഞാളിയമ്മ തെയ്യം, ധര്‍മ്മ ദൈവം തെയ്യം, ബപ്പിരിയന്‍ തെയ്യം, പൊന്മലക്കാരന്‍ തെയ്യം, നിടുബാലിയന്‍ തെയ്യം, നാഗേനിയമ്മ തെയ്യം, ചാമുണ്ഡി തെയ്യം, വിഷ്ണുമൂര്‍ത്തി, ചെറിയ തമ്പുരാട്ടി, വലിയ തമ്പുരാട്ടി തെയ്യം
ഓലച്ചേരി കാവ്, തളാപ്പ്, കണ്ണൂര്‍
കാരണവര്‍ തെയ്യം, കതിവന്നൂര്‍ വീരന്‍ തെയ്യം, ഗുളികന്‍, ഗുരിക്കള്‍ തെയ്യം, ഇളയിടത്ത് ഭഗവതി തെയ്യം മുതലായവ
കയരളം നിച്ചിക്കോത്ത് കാവ്, കണ്ണൂര്‍
തെയ്യം കളിയാട്ടം, പുതിയ ഭഗവതി തെയ്യം
ഉറത്തൂര്‍ പുതിയ ഭഗവതി ക്ഷേത്രം, കണ്ണൂര്‍
പുതിയ ഭഗവതി, വീരന്‍, വീരാളി, ഭദ്രകാളി
കൊയിമിയില്‍ തറവാട് ക്ഷേത്രം, ഇടയില്‍ പീടിക, കണ്ണൂര്‍
പുള്ളികരിങ്കാളി, തീച്ചാമുണ്ടി
Feb
10-13 (Makaram 28 Kumbam 3)-
ഇരിവേരി പുലിദേവ ക്ഷേത്രം, കണ്ണൂര്‍
ഗണപതിയാര്‍ തെയ്യം, പുലികണ്ണന്‍ തെയ്യം, പുള്ളൂര്‍ കണ്ണന്‍, പുലിമുത്തപ്പന്‍, പുലിമുത്തച്ചി, കരിങ്കാല്‍ പൂക്കുലവന്‍, കരിന്തിരി നായര്‍, അപ്പകള്ളന്‍, കാളപുലിയന്‍, പുള്ളികരിങ്കാളി, പുള്ളൂര്‍ കാളി
Feb
10-14 (Makaram 28 - Kumbam 2)-
കല്ലായി വയത്തൂര്‍ കാളിയാര്‍ ക്ഷേത്രം, കണ്ണൂര്‍
 
ശാസ്തപ്പന്‍ ദൈവം, വേട്ടക്കൊരു മകന്‍, തെയ്യക്കോലങ്ങള്‍
Feb
11 (Makaram 29)-
കല്ലൂരി പുതിയ ഭഗവതി ക്ഷേത്രം, കണ്ണൂര്‍
പുതിയ ഭഗവതി, വീരന്‍, വീരാളി, കാരന്‍ ദൈവം, ഗുളികന്‍, നാഗക്കന്നി, പുള്ളൂര്‍കാളി, പുള്ളികരിങ്കാളി, പുല്ലൂര്‍കണ്ണന്‍, പുലികണ്ടന്‍, കാളപ്പുലി, കുറത്തി, കണ്ടപുലി, മാരപ്പുലി, പുലിമാരുതന്‍, കരിന്തിരി നായര്‍, ഇളങ്കോലം, വലിയ തമ്പുരാട്ടി, കുണ്ടോറ ചാമുണ്ഡി
കുന്നുമ്മല്‍ ഗുരുമടം മുത്തപ്പന്‍ മടപ്പുര, കോയ്യോട്, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന
തോഴുമ്മല്‍ മക്കീല്‍ മുണ്ടുക്കാവ് വിഷ്ണുമൂര്‍ത്തി ക്ഷേത്രം, കണ്ണൂര്‍
 
വിഷ്ണുമൂര്‍ത്തി തെയ്യം
Feb
11-12 (Makaram 29-30)-
ചെറുവിച്ചേരി പുതിയ ഭഗവതി ക്ഷേത്രം, കണ്ണൂര്‍
ഭദ്രകാളി, വീരകാളി, വിഷ്ണുമൂര്‍ത്തി, വയനാട്ടുകുലവന്‍, കുടിവീരന്‍, മടയില്‍ ചാമുണ്ഡി, കുണ്ടോറ ചാമുണ്ഡി, കുറത്തിയമ്മ തെയ്യം, ഗുളികന്‍, പുതിയ ഭഗവതി തെയ്യം, കണ്ണങ്ങാട്ട് ഭഗവതി തെയ്യം
പെരിങ്ങോം പൊന്നം വയല്‍ ചാമുണ്ഡി ക്ഷേത്രം, കണ്ണൂര്‍
വീരന്‍ തെയ്യം, തുറക്കാരി തെയ്യം, കരിമണല്‍ ചാമുണ്ഡി, ഗുളികന്‍ തെയ്യം, മുടന്തെമ്മ തെയ്യം
അടിക്കളം തറവാട് പാലപ്പിടി ക്ഷേത്രം, അമ്പിലാട്, കണ്ണൂര്‍
പരദേവത, കുട്ടിച്ചാത്തന്‍
വെങ്ങര നമ്പ്രാടത്ത് തറവാട് ധര്‍മ്മ ദൈവ സ്ഥാനം, കണ്ണൂര്‍
തൊണ്ടച്ചന്‍ തെയ്യം, പുതിയ ഭഗവതി തെയ്യം, വിഷ്ണുമൂര്‍ത്തി തെയ്യം
കക്കയങ്ങാടു കുട്ടിശാസ്തന്‍ ക്ഷേത്രം, കണ്ണൂര്‍
കുട്ടിശാസ്തന്‍ തെയ്യം, ഗുളികന്‍ തെയ്യം
വള്ളിയാടു ഹരിയ ഭഗവതി ക്ഷേത്രം, ചെമ്പേരി, കണ്ണൂര്‍
തൃപണ്ടൂര്‍ തെയ്യം
Feb
11-13 (Makaram 29- Kumbam 1)-
ഇരിണാവ് കടമ്പള്ളി ശ്രീ ഒതയേടത്ത് തറവാട് ക്ഷേത്രം, (വടക്കെ കളരി), കണ്ണൂര്‍
കുട്ടിശാസ്തന്‍ തെയ്യം, കരുവാള്‍ ഭഗവതി തെയ്യം, ഉച്ചിട്ട തെയ്യം, ഗുളികന്‍, പുതിയ ഭഗവതി, വീരന്‍, വീരകാളി, തീച്ചാമുണ്ടി (വിഷ്ണുമൂര്‍ത്തി, ഒറ്റക്കോലം) തെയ്യം
 
ചെങ്ങിനി വളപ്പ് പൊട്ടന്‍ കാവ്, കണ്ണൂര്‍
പൊട്ടന്‍ തെയ്യം
കരിമന്‍ കാവ്, കരിമണല്‍, കണ്ണൂര്‍
കരിമണല്‍ ചാമുണ്ടെശ്വരി, ശ്രീ പട്ടുവത്ത് ഭഗവതി മുതലായവ
Feb
11-14 (Makaram 29- Kumbam 2)-
ഇരിവേരി പുലിദേവസ്വം ക്ഷേത്രം, കണ്ണൂര്‍
ഗണപതിയാര്‍ തെയ്യം, കരിന്തിരി കണ്ണന്‍, അപ്പക്കാളന്‍ തെയ്യം, കാളപുലിയന്‍, പുള്ളികരിങ്കാളി, പുള്ളൂര്‍കാളി തെയ്യം, പുലികണ്ണന്‍ പുള്ളൂര്‍കണ്ണന്‍, പുലിമുത്തപ്പന്‍ തെയ്യം, പുലിമുത്തച്ചി തെയ്യം, കരിങ്കാല്‍ പൂക്കുലവന്‍ തെയ്യം
ചെറുപുഴ വയക്കര വിഷ്ണുമൂര്‍ത്തി ക്ഷേത്രം, കണ്ണൂര്‍
തെയ്യക്കോലം
Feb
12 (Makaram 30)-
ശ്രീ മുത്തപ്പന്‍ മടപ്പുര, കണ്ണാടിപ്പറമ്പ, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന
കുന്നത്ത് ദാവൂര്‍ ഭഗവതി ക്ഷേത്രം, ചാലാട്, കണ്ണൂര്‍
ഭഗവതി തെയ്യം, ഗുളികന്‍
മലപ്പിലെ കാവ്, പാച്ചപൊയ്ക, കണ്ണൂര്‍
തെയ്യങ്ങള്‍
Feb
12-13 (Makaram 30-Kumbam 1)-
ജന്മിപുത്തന്‍പുര, താഴെചമ്പാട്, കണ്ണൂര്‍
മുത്തപ്പന്‍, പോതി
പുളിമ്പറമ്പ മൈക്കീല്‍ കരിംകുട്ടി ശാസ്തന്‍ ക്ഷേത്രം, കണ്ണൂര്‍
കരിംകുട്ടി ശാസ്തന്‍ തെയ്യം, കരിങ്കുട്ടിച്ചാത്തന്‍ തെയ്യം, കണ്ടനാര്‍ കേളന്‍ തെയ്യം, വയനാട്ടുകുലവന്‍, പൊട്ടന്‍ തെയ്യം, ഗുളികന്‍, കുടിവീരന്‍,
 
പാലയാട് കരിമ്പലം കോട്ടം, കണ്ണൂര്‍
 
വയനാട്ടുകുലവന്‍, വെറുമ്പുഴ അച്ഛന്‍ തെയ്യം, മുത്തപ്പന്‍, ഉതിരാളന്‍, ഗുളികന്‍, മുത്താച്ചിപോതി, കാരണവര്‍ തെയ്യം
Feb
12-15 (Makaram 30-Kumbam 3)-
പാപ്പിനിശ്ശേരി പടെത്ത് പുതിയ ഭഗവതി കാവ്, കണ്ണൂര്‍
പുതിയ ഭഗവതി തെയ്യം, വീരന്‍ തെയ്യം, വീരാളി തെയ്യം, തൊട്ടുംകര ഭഗവതി തെയ്യം, ഗുളികന്‍ തെയ്യം, വിഷ്ണുമൂര്‍ത്തി
ചെമ്മരശ്ശേരിപാറ പള്ളിപിരിയാരത്ത് പുതിയ ഭഗവതി കാവ്, കണ്ണൂര്‍
ഭൂതം, കുട്ടിശാസ്തന്‍, രക്തേശ്വരി, വീരന്‍ചിറ ഭഗവതി മുതലായവ
Feb
12-17 (Makaram 30-Kumbam 5)-
മണ്ടോത്തുംചിറ പള്ളിവേട്ടക്കൊരുമകന്‍ ക്ഷേത്രം, കാടാച്ചിറ, കണ്ണൂര്‍
പുള്ളിവേട്ടക്കൊരുമകന്‍ തെയ്യം, നീലിയാര്‍ ഭഗവതി, ഊര്പ്പഴശ്ശി, വേട്ടക്കൊരു മകന്‍ തെയ്യം മുതലായവ
Feb
13-14 (Kumbam 1-2)-
കൊവ്വല്‍ കൂടപ്പുര തറവാട് കോട്ടം, ചെറുതാഴം, കണ്ണൂര്‍
മുത്തപ്പന്‍
അടുക്കളകുന്നത്ത് ക്ഷേത്രം, വെള്ളരിക്കുണ്ട്, കണ്ണൂര്‍
വിഷ്ണുമൂര്‍ത്തി, ചാമുണ്ടെശ്വരി, പൊട്ടന്‍ തെയ്യം
Feb
13-15 (Kumbam 1-3)-
ചാലക്കര കിഴന്തൂര്‍ ഭഗവതി ക്ഷേത്രം, കണ്ണൂര്‍
ശാസ്തന്‍, തെയ്യാക്കോലങ്ങള്‍
ത്രിച്ചംബരത്ത് പുതിയ വീട്ടില്‍ ക്ഷേത്രം, കണ്ണൂര്‍
ഭൈരവന്‍ തെയ്യം
അഴിയൂര്‍ കോറോത്ത് നാഗ ഭഗവതി ക്ഷേത്രം, കണ്ണൂര്‍
നാഗ ഭഗവതി തെയ്യം
കൂടാളി മുച്ചിലോട്ട് ഭഗവതി ക്ഷേത്രം, കണ്ണൂര്‍
മുച്ചിലോട്ട് ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, നരമ്പില്‍ ഭഗവതി, പുള്ളൂര്‍കാളി, വിഷ്ണുമൂര്‍ത്തി മുതലായവ
Feb
13-16 (Kumbam 1-4)-
ചാലാട് ചാലില്‍ ഭഗവതി ക്ഷേത്രം, പള്ളിയംമൂല, കണ്ണൂര്‍
ഗുളികന്‍, കുടിവീരന്‍, നാഗകന്യക, പുതിയ ഭഗവതി, വീരാളി, ഭദ്രകാളി, ശാസ്ത
പ്പന്‍, പരുത്തിവീരന്‍, തെക്കന്‍ കരിയാത്തന്‍, കന്നിക്കൊരു മകന്‍ മുതലായവ
നരവൂര്‍ തൈക്കണ്ടി മടപ്പുര, കൂത്തുപറമ്പ, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന, ഗുളികന്‍, ശാസ്തപ്പന്‍, വസൂരിമാല, ഭഗവതി, കൈതചാമുണ്ടി മുതലായവ
Feb
13-19 (Kumbam 1-7)-
ശ്രീ അണ്ടലൂര്‍ കാവ്, അണ്ടലൂര്‍, കണ്ണൂര്‍
ബാലി തെയ്യം, സുഗ്രീവന്‍ തെയ്യം, നാഗക്കന്നി തെയ്യം, തൂവക്കാളി, ദൈവത്താര്‍, അങ്കക്കാരന്‍ തെയ്യം, സീത, ബപ്പിരിയന്‍, മക്കള്‍ തെയ്യം മുതലായവ
Feb
14 (Kumbam 2)-
ശ്രീ മുത്തപ്പന്‍ മടപ്പുര, മാവിച്ചേരി, തളിപ്പറമ്പ്, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന
കീഴന്തൂര്‍ ഭഗവതി ക്ഷേത്രം, ചാലക്കര, കണ്ണൂര്‍
ഭഗവതി തെയ്യം
കപ്പട്ട മടപ്പുര, മാലൂര്‍, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന
കൂലോത്ത് വയനാട്ടുകുലവന്‍ ക്ഷേത്രം, കണ്ണൂര്‍
വയനാട്ടുകുലവന്‍
മരതക്കാട് ഐവര്‍ പരദേവത ക്ഷേത്രം, കുപ്പം, കണ്ണൂര്‍
തായ്പ്പരദേവത തെയ്യം
Feb
14-15 (Kumbam 2-3)-
മുച്ചിലോട്ട് ഭഗവതി ക്ഷേത്രം, കൂവേരി, കണ്ണൂര്‍
മുച്ചിലോട്ട് ഭഗവതി തെയ്യം
കുയിലൂര്‍ പുതിയ ഭഗവതി ക്ഷേത്രം, കണ്ണൂര്‍
പുതിയ ഭഗവതി, വീരന്‍, വീരാളി, ഭദ്രകാളി
മട്ടന്നൂര്‍ പാലയാടന്‍ കോട്ടം, കണ്ണൂര്‍
ആര്യപൂങ്കന്നി, ബപ്പിരിയന്‍ തെയ്യം
Feb
14-16 (Kumbam 2-4)-
കൊലാരി മേലേവീട് ക്ഷേത്രം, കണ്ണൂര്‍
തെയ്യങ്ങള്‍
മണ്ടോത്തുംകാവ്, കാടാച്ചിറ, കണ്ണൂര്‍
ഭഗവതി, പുള്ളിവെട്ടക്കൊരു മകന്‍
Feb
15-16 (Kumbam 3-4)-
ആലക്കോട് പഴവാതില്‍ മാവില പുതിയവീട് ദേവസ്ഥാനം, ആലക്കോട്, കണ്ണൂര്‍
തെയ്യം കളിയാട്ടം
തൈക്കണ്ടി മുത്തപ്പന്‍ മടപ്പുര, നരവൂര്‍, കൂത്തുപറമ്പ, കണ്ണൂര്‍
മുത്തപ്പന്‍, കൈതചാമുണ്ടി, വസൂരിമാല
Feb
15-17 (Kumbam 3-5)-
മറുതായ് മുച്ചിലോട്ട് ഭഗവതി ക്ഷേത്രം, കണ്ണൂര്‍
മുച്ചിലോട്ട് ഭഗവതി തെയ്യം
പാലത്തായ് കിഴക്കേയില്‍ ദേവി ക്ഷേത്രം, പാലത്തായ്, കണ്ണൂര്‍
ഗുളികന്‍, കാരണവര്‍, ശാസ്തപ്പന്‍, കണ്ടാകര്‍ണ്ണന്, വസൂരിമാല, തമ്പുരാട്ടി
Feb
15-18 (Kumbam 3-6)-
അമ്പിടാട്ട് മടപ്പുര, കണ്ണൂര്‍
മുത്തപ്പന്‍, തൂവക്കാരി, ഭഗവതി, തടുത്തണ്ട ഭൂതത്തപ്പന്‍ തെയ്യം
Feb
15-20 (Kumbam 3-8)-
കീഴറ കൂലോം,കീഴറ, കണ്ണൂര്‍
പുലിയൂര്‍ കണ്ണന്‍, വേട്ടക്കൊരുമകന്‍, കളിയാമ്പള്ളി, വയനാട്ടുകുലവന്‍, ഇളംകോലം, തായ്പ്പരദേവത, ക്ഷേത്രപാലന്‍ മുതലായവ
Feb
16 (Kumbam 4)-
ഏച്ചൂര്‍ കോട്ടം, ഏച്ചൂര്‍, കണ്ണൂര്‍
തെയ്യങ്ങള്‍
അടിയപ്രത്ത് കല്ലുംതറ ഭഗവതി ക്ഷേത്രം, കണ്ണൂര്‍
ശ്രീപോര്‍ക്കലി, രക്തചാമുണ്ടി
Feb
16-17 (Kumbam 4-5)-
പൂങ്കാവ് ക്ഷേത്രം, എടക്കാട്, കണ്ണൂര്‍
ഗുരുക്കള്‍ തെയ്യം, ഇളംകരുമകന്‍, പൂത്താട്ടി മുതലായവ
Feb
16-18 (Kumbam 4-6)-
പൊന്ന്യം മുച്ചിലോട്ട് ഭഗവതി ക്ഷേത്രം, കണ്ണൂര്‍
മുച്ചിലോട്ട് ഭഗവതി
 
മാച്ചേരി പൂവത്തടത്ത് പുതിയ ഭഗവതി ക്ഷേത്രം, മാച്ചേരി, കണ്ണൂര്‍
തെയ്യക്കോലങ്ങള്‍
Feb
16-20 (Kumbam 4-8)-
ധര്‍മ്മദൈവം അണ്ടലൂര്‍ ക്ഷേത്രം, ധര്‍മ്മടം, കണ്ണൂര്‍
ബാലി സുഗ്രീവന്‍ യുദ്ധം, ദൈവത്താര്‍ ഈശ്വരന്‍, ദൈവത്താര്‍ ശ്രീരാമന്‍ അങ്കക്കാരന്‍ ലക്ഷ്മണ, ബപ്പൂരാന്‍ ഹനുമാന്‍, അതിരലവും മക്കളും സീതയും കുട്ടികളും, മലക്കരി, പൊന്മകന്‍, പുതുചെകോന്‍
 
Feb
17 (Kumbam 5)-
മനോലി കാവ്, ഇല്ലത്ത് താഴെ, തലശ്ശേരി, കണ്ണൂര്‍
ഭഗവതി, ഗുളികന്‍, ഘണ്ടാകര്ണന്‍ മുതലായവ
ശ്രീ പോര്‍ക്കലി ക്ഷേത്രം, ചാവശ്ശേരി, കണ്ണൂര്‍
ശ്രീ പോര്‍ക്കലി തെയ്യം
Feb
17-18 (Kumbam 5-6)-
നീലേശ്വരം ചോയ്യംകോടു കിനാവൂര്‍ കൊവ്വല്‍ തറവാട് ക്ഷേത്രം, നീലേശ്വരം, കാസര്‍ഗോഡ്‌
ചാമുണ്ഡി, ഗുരുദൈവം, അന്തിയനങ്ങും ഭൂതം തെയ്യം, ചെറിയ ഭഗവതി, പാടാര്‍കുളങ്ങര ഭഗവതി, ഗുളികന്‍, വിഷ്ണുമൂര്‍ത്തി തെയ്യം മുതലായവ
Feb
17-19 (Kumbam 5-7)-
കൂടാളി തട്ടിയോട് ചെറുകൊട്ടാരം, കണ്ണൂര്‍
പരുത്തിവീരന്‍ തെയ്യം, പുതിയ ഭഗവതി, തമ്പുരാട്ടി, ഗുളികന്‍
Feb
17-20 (Kumbam 5-9)-
പള്ളിപ്രം പുതിയ ഭഗവതി ക്ഷേത്രം, കണ്ണൂര്‍
ധര്‍മ്മദൈവം, പുലിമറഞ്ഞ തൊണ്ടച്ചന്‍, ഗുരുനാഥന്‍, ഗുളികന്‍, ഭഗവതിയമ്മ, വിഷ്ണുമൂര്‍ത്തി മുതലായവ
Feb
18-19 (Kumbam 6-7)-
കല്ലൂര്‍ മുത്തപ്പന്‍ മടപ്പുര, കണ്ണൂര്‍
ശ്രീ പോര്‍ക്കലി, വേട്ടക്കൊരു മകന്‍, കൈക്കൊടന്‍, കരിയാത്തന്‍, കാരണവര്‍ മുതലായവ
Feb
18-20 (Kumbam 6-8)-
തെക്കുമ്പാട് ചീറുമ്പ കാവ് താലപ്പൊലി ഉത്സവം, കണ്ണൂര്‍
പുതിയ ഭഗവതി, ചാമുണ്ഡി, വിഷ്ണുമൂര്‍ത്തി
Feb
18-21 (Kumbam 6-9)-
കല്യാശ്ശേരി കപ്പോത്ത് കാവ്, കണ്ണൂര്‍
പുതിയ ഭഗവതി തെയ്യം
മീങ്കുന്ന് മുച്ചിരിയന്‍ വയനാട്ടുകുലവന്‍ ക്ഷേത്രം, കണ്ണൂര്‍
പുള്ളൂര്‍കണ്ണന്‍ തെയ്യം, വയനാട്ടുകുലവന്‍, ഇടലപ്പുറത്ത് ചാമുണ്ഡി, ബപ്പിരിയന്‍ തെയ്യം
Feb
18-23 (Kumbam 6-11) -
കോടല്ലൂര്‍ ശ്രീ പാലപ്പുറത്ത് കാവ് ഭഗവതി ക്ഷേത്രം, കണ്ണൂര്‍
വീരന്‍ തെയ്യം, പാടിക്കുറ്റിയമ്മ തെയ്യം
Feb
19 (Kumbam 7) -
കീരാച്ചികൂടന്‍ ഗുരുക്കന്മാര്‍ ക്ഷേത്രം, നിര്‍മലഗിരി, കണ്ണൂര്‍
കൂടന്‍ ഗുരുക്കള്‍
 
കൈതല ഇല്ലത്ത് കാവ്, കന്നാടിപ്പറമ്പ, കണ്ണൂര്‍
തെയ്യങ്ങള്‍
Feb
19-20 (Kumbam 7-8) -
ആണ്ടന്‍ കൊവ്വല്‍ മടപ്പുര, ചെറുതാഴം, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന
കണ്ണൂര്‍ റെയില്‍വേ മുത്തപ്പന്‍ മടപ്പുര, കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന
കരിവെള്ളൂര്‍ പെരളം നരമ്പില്‍ ഭഗവതി ദേവസ്ഥാനം, കാസര്‍ഗോഡ്‌
നരമ്പില്‍ ഭഗവതി തെയ്യം, വെള്ളറങ്ങര ഭഗവതി തെയ്യം, വിഷ്ണുമൂര്‍ത്തി തെയ്യം, രക്തചാമുണ്ടി, ഗുളികന്‍, കോലത്തുമ്മല്‍ കോലം തെയ്യം, വരീക്കര ഭഗവതി തെയ്യം, പൂതം തെയ്യം
മണത്തണ മുത്തപ്പന്‍ മടപ്പുര, മണത്തണ, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന, പെരുമ്പുഴയച്ചന്‍, മുത്താച്ചി ഭഗവതി, കാരണവര്‍ തെയ്യം, മണത്തണ പോതി, കുട്ടിശാസ്തന്‍, ഗുളികന്‍, വിഷ്ണുമൂര്‍ത്തി
 
Feb
19-21 (Kumbam 7-9) -
പല്ലേരി പുലിയാങ്കോടന്‍ ചെമ്മരന്‍ കുളങ്ങര ഭഗവതി ക്ഷേത്രം, കണ്ണാടിപ്പറമ്പ, പുതിയതെരു, കണ്ണൂര്‍
ഇടലപ്പുറത്ത് ചാമുണ്ഡി തെയ്യം, കുറത്തി, ഭഗവതി തെയ്യം, വിഷ്ണുമൂര്‍ത്തി തെയ്യം, ഉച്ചിട്ട തെയ്യം, തായ്പ്പരദേവത തെയ്യം മുതലായവ
കുറൂളിക്കാവ് ഭഗവതി ക്ഷേത്രം, കടവത്തൂര്‍, തലശ്ശേരി, കണ്ണൂര്‍
കുട്ടിച്ചാത്തന്‍, ഗുളികന്‍, വസൂരിമാല, ഭൈരവന്‍, ഘണ്ടാകര്‍ണ്ണന്‍, ചാമുണ്ഡി, അകമകലന്‍, പുറമകലന്‍, ബപ്പൂരാന്‍
കൈതേരിയിടം ഭഗവതി ക്ഷേത്രം, കൈതേരി, കണ്ണൂര്‍
ചെറിയ ഭഗവതി, പരദേവത, വലിയ ഭഗവതി, ഗുളികന്‍, ദൈവത്താര്‍, ശ്രീപോര്‍ക്കലി, വേട്ടക്കൊരുമകന്‍
ഏച്ചൂര്‍ കോട്ടം, ഏച്ചൂര്‍, കണ്ണൂര്‍
തെയ്യങ്ങള്‍
കുഞ്ഞിമാട്ടിലകം ക്ഷേത്രം, പട്ടുവം,കണ്ണൂര്‍
വയനാട്ടുകുലവന്‍, സര്‍വ്വെശ്വരിയമ്മ (തായ്പ്പരദേവത), മടിയന്‍ ക്ഷേത്രപാലകന്‍
 
Feb
19-22 (Kumbam 7-10) -
ഇരിവേരി കക്കോത്ത് വലിയവളപ്പില്‍ തായ്പ്പരദേവത് ക്ഷേത്രം, ഇരിവേരി, കണ്ണൂര്‍
തായ്പ്പരദേവതയും മറ്റ് തെയ്യങ്ങളും
Feb
20 (Kumbam 8) -
തോട്ടുംകര ഭഗവതി ക്ഷേത്രം, അരോളി, കണ്ണൂര്‍
തോട്ടുംകര ഭഗവതി
മുച്ചിലോട്ട് ഭഗവതി ക്ഷേത്രം, മീത്തലെ പുന്നാട്, കണ്ണൂര്‍
മുച്ചിലോട്ട് ഭഗവതി
Feb
20-21 (Kumbam 8-9) -
അളവില്‍ ഒറ്റതെങ്ങു മുത്തപ്പന്‍ മടപ്പുര, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന, ഗുളികന്‍
അഴീക്കോട് വേലന്‍കുനിയില്‍ കുഞ്ഞാര്‍കുറത്തിയമ്മ ദേവസ്ഥാനം, കണ്ണൂര്‍
പറവചാമുണ്ഡി തെയ്യം, അയ്യപ്പന്‍ തെയ്യം, കുഞ്ഞാര്‍കുറത്തിയമ്മ, കുണ്ടോറ ചാമുണ്ഡി, പുള്ളികുറത്തിയമ്മ, മോന്തിക്കോലം (നെല്ലുകുത്തി പോതി തെയ്യം), ഗുളികന്‍ തെയ്യം, കൂടെയുള്ളവര്‍ തെയ്യം
കരിവെള്ളൂര്‍ കൂക്കാനം ശ്രീ മുത്തപ്പന്‍ മടപ്പുര, കാസര്‍ഗോഡ്‌
മുത്തപ്പന്‍, തിരുവപ്പന
പാണപ്പുഴ ശ്രീ ഉറവങ്കര ഒറ്റക്കോല ക്ഷേത്രം, കണ്ണൂര്‍
ഉറവങ്കര ഭഗവതി തെയ്യം, പുതിയ ഭഗവതി തെയ്യം, തീച്ചാമുണ്ടി (ഒറ്റക്കോലം)
പിലാത്തറ മണ്ടൂര്‍ മുത്തപ്പന്‍ മടപ്പുര, മണ്ടൂര്‍, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന, ഗുളികന്‍
മുത്തത്തി മീത്തിലെ കാനത്തറവാട് ക്ഷേത്രം, കണ്ണൂര്‍
കക്കര ഭഗവതി തെയ്യം, വിഷ്ണുമൂര്‍ത്തി, വെള്ളാര്‍കുളങ്ങര ഭഗവതി തെയ്യം, രക്തചാമുണ്ടി, ശ്രീഭൂതം തെയ്യം
കൂടാളി കുന്നുമ്മല്‍ മഞ്ഞക്കണ്ടി മുത്തപ്പന്‍ മടപ്പുര, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന, കളിക്കപാട്, ഗുളികന്‍
Feb
20-22 (Kumbam 8-10) -
അതികണ്ടം ഭഗവതി ക്ഷേത്രം (കാളിയംവള്ളിതിറ), അതികണ്ടം, കണ്ണൂര്‍
ചെറിയ ഭഗവതി, വലിയ ഭഗവതി
കണക്കോട് മടപ്പുര, മമ്പറം, കണ്ണൂര്‍
ശ്രീപോതി, ഗുളികന്‍, മുത്തപ്പന്‍, കാരണവര്‍, വിഷ്ണുമൂര്‍ത്തി
ശ്രീ കുറുമ്പ കാവ്, മാട്ടൂല്‍, കണ്ണൂര്‍
കൂറുമ്പ ഭഗവതി തെയ്യം, മുത്തപ്പന്‍, കുട്ടിച്ചാത്തന്‍, ഗുളികന്‍, വസൂരിമാല, പോതി തെയ്യം, കരുവാള്‍ തെയ്യം, തമ്പുരാട്ടി തെയ്യം, വിഷ്ണുമൂര്‍ത്തി
Feb
20-24 (Kumbam 8-12) -
നാറാത്ത് ചേരിക്കല്‍ ഭഗവതി ക്ഷേത്രം, കണ്ണൂര്‍
ധര്‍മ്മദൈവം, വിഷ്ണുമൂര്‍ത്തി, മരുതയോടന്‍ തൊണ്ടച്ചന്‍ തെയ്യം, പൊട്ടന്‍ ദൈവം, കുറത്തിയമ്മ, ഗുളികന്‍, ഭഗവതി, പോയ്യാലന്‍ തെയ്യം,
Feb
21 (Kumbam 9) -
നല്ലം ഭഗവതി ക്ഷേത്രം, കണ്ണൂര്‍
ഭഗവതി
Feb
21-22 (Kumbam 9-10) -
മുണ്ടയാട് കോറോത്ത് തറവാട് ക്ഷേത്രം, കണ്ണൂര്‍
ഗുളികന്‍, വിഷ്ണുമൂര്‍ത്തി
പിലാഞ്ഞി തണ്ടാരത്ത് കാവ്, പെരളശ്ശേരി, കണ്ണൂര്‍
വയനാട്ടുകുലവന്‍
അഞ്ചരക്കണ്ടി അരയാല്‍ കീഴില്‍ മുത്തപ്പന്‍ മടപ്പുര, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന
Feb
21-23 (Kumbam 9-11) -
അലവില്‍ കള്ളടത്തോട് മുത്തപ്പന്‍ സന്നിധാനം, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന
അടൂര്‍ പനച്ചി കാവ്, അടൂര്‍, കണ്ണൂര്‍
ആര്യപൂങ്കന്നി, ബപ്പിരിയാന്‍, ദൈവത്താര്‍ തെയ്യം, വലിയ തമ്പുരാട്ടി, രക്തചാമുണ്ഡി, ഗുളികന്‍, നാഗഗണ്ടികന്‍, നാഗകന്നി, ഭൂതം മുതലായവ
കീഴല്ലൂര്‍ വരക്കോത്ത് തറവാട് ഭഗവതി ക്ഷേത്രം, കണ്ണൂര്‍
പൂക്കുട്ടിചാത്തന്‍ തെയ്യം, ഭൈരവന്‍ തെയ്യം, കരിങ്കുട്ടിചാത്തന്‍ തെയ്യം, കരുവാള്‍ ഭഗവതി, ഉച്ചിട്ട തെയ്യം, ഗുളികന്‍ തെയ്യം, ഘണ്ടാകര്ണന്‍ തെയ്യം, രക്തചാമുണ്ടി തെയ്യം, വരക്കോത്ത് ഭഗവതി തെയ്യം,
കാട്ടാമ്പള്ളി പുതിയ വളപ്പില്‍ ക്ഷേത്രം, കണ്ണൂര്‍
കുട്ടിശാസ്തപ്പാന്‍, പുള്ളൂര്‍കണ്ണന്‍, കുടിവീരന്‍, വയനാട്ടുകുലവന്‍, കണ്ടനാര്‍ കേളന്‍, ഗുരുക്കള്‍, എള്ളടത്ത് ഭഗവതി മുതലായവ
അഞ്ചരക്കണ്ടി മമ്പ വയല്‍ത്തിറ കണ്ണൂര്‍
പരുത്തിവീരന്‍ തെയ്യ്യം, വീരാളി, പുതിയ ഭഗവതി, ഭദ്രകാളി
നരവൂര്‍ ചാത്താടി മന, നരവൂര്‍, കണ്ണൂര്‍
കൈതച്ചാമുണ്ടി തെയ്യം, മുത്തപ്പന്‍, കുട്ടിച്ചാത്തന്‍, ഗുളികന്‍, വസൂരിമാല, പോതി, കരുവാള്‍, തമ്പുരാട്ടി, വിഷ്ണുമൂര്‍ത്തി
Feb
21-24 (Kumbam 9-12) -
പഴഞ്ചേരി മൂപ്പന്‍ കാവ്, കണ്ണൂര്‍
ഘണ്ടാകര്ണന്‍, കുട്ടിശാസ്തന്‍, ഗുളികന്‍, വസൂരിമാല, വിഷ്ണുമൂര്‍ത്തി, ഭഗവതി തെയ്യം
Feb
21-25 (Kumbam 9-13) -
മങ്ങാട് വനകണ്ട കോവിലകം ഭഗവതി ക്ഷേത്രം, പെരിങ്ങാടി, കണ്ണൂര്‍
ഭദ്രകാളി, ശ്രീപോര്‍ക്കലി ഭഗവതി, കുട്ടിച്ചാത്തന്‍, ഗുളികന്‍, വസൂരിമാല, വേട്ടക്കൊരുമകന്‍
കൂറുമ്പ ക്ഷേത്രം കൊറ്റാളി, പുഴാതി, കണ്ണൂര്‍
കൂറുമ്പ ഭഗവതി, മാരിയമ്മ തെയ്യം, പുതിയ ഭഗവതി തെയ്യം, ഭദ്രകാളി, വിഷ്ണുമൂര്‍ത്തി, ഘണ്ടാകര്ണന്‍ തെയ്യം, വസൂരിമാല, നാഗക്കന്നി തെയ്യം മുതലായവ
നീര്‍ക്കടവു കൂറുമ്പ ഭഗവതി ക്ഷേത്രം, അഴീക്കോട്, കണ്ണൂര്‍
കൂറുമ്പ ഭഗവതി, വിഷ്ണുമൂര്‍ത്തി മുതലായവ

(തുടരും...)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ