2015, ഓഗസ്റ്റ് 21, വെള്ളിയാഴ്‌ച

മലബാറിലെ തെയ്യങ്ങള്‍ - തെയ്യപ്പെരുമ - 44

തെയ്യപ്പെരുമ - 44


Jan 16 (Makaram 3)-
മാറ്റാങ്കീല്‍ ഒളിമകള്‍ ഭഗവതി ക്ഷേത്രം, കണ്ണൂര്‍
ധര്‍മ്മദൈവം, ബപ്പൂരിയാന്‍ തെയ്യം, ബാലി തെയ്യം, ഗുളികന്‍, തമ്പുരാട്ടി മുതലായവ
വയത്തൂര്‍ കാളിയാര്‍ കാവ്, വയത്തൂര്‍, പായം, കണ്ണൂര്‍
തെയ്യം കളിയാട്ടം
Jan 16-18 (Makaram 3-5)-
ചാല കോട്ടംകുന്ന് ആദിമൂലിയാടന്‍ ക്ഷേത്രം, ചാല കണ്ണൂര്‍
അതിരാടന്‍ തെയ്യം, കരിവേടന്‍, ഗുരുക്കള്‍ തെയ്യം, ഗുളികന്‍, ആദിമൂലിയാടന്‍തെയ്യം
കാടാച്ചിറ കരിപ്പച്ചാല്‍ വയനാട്ടു കുലവന്‍ ക്ഷേത്രം, കാടാച്ചിറ, കണ്ണൂര്‍
വയനാട്ടു കുലവന്‍, ഭഗവതി, പൊന്‍മലക്കാരി, പുറംകാളന്‍, ധര്‍മ്മ ദൈവം
കന്നച്ചാങ്കണ്ടി മന്ദപ്പന്‍ കാവ്, കുശോരെമൂല, എടക്കാട്, കണ്ണൂര്‍
മന്ദപ്പന്‍ (കതിവന്നൂര്‍ വീരന്‍), ഗുരിക്കല്‍ തെയ്യം മുതലായവ
Jan 16-19 (Makaram 3-6)-
കണ്ണപുരം മൊട്ടമ്മല്‍ പെരുന്തോട്ടം ശ്രീ നീലിയാര്‍ കോട്ടം, കണ്ണപുരം, കണ്ണൂര്‍
വേട്ടക്കൊരുമകന്‍, ഊര്പഴശ്ശി, പുള്ളിവേട്ടക്കൊരു മകന്‍, നീലിയാര്‍ ഭഗവതി, കുട്ടിത്തെയ്യം മുതലായവ
Jan 16-21 (Makaram 3-8)-
മുണ്ടമൊട്ട കൈതെരിപ്പോയില്‍ കാഞ്ഞിരാട്ട് മുച്ചിലോട്ട് ഭഗവതി ക്ഷേത്രം, കണ്ണൂര്‍
കണ്ണങ്ങാട്ട് ഭഗവതി, പുള്ളൂര്‍ കാളി, മുച്ചിലോട്ട് ഭഗവതി, വിഷ്ണുമൂര്‍ത്തി, നരമ്പില്‍ ഭഗവതി
Jan 17-18 (Makaram 4-5)-
തോണിയോട്ട് താഴെക്കാവ് തിറ മഹോത്സവം, കണ്ണൂര്‍
കാരണവര്‍ തെയ്യം, ബലിക്കാടന്‍ തെയ്യം, യോഗിയാര്‍ മലക്കരി, ശ്രീ കുറുമ്പ തമ്പുരാട്ടി മുതലായവ
മട്ടന്നൂര്‍ കല്ലേരിക്കര മുളിയങ്കല്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം, കണ്ണൂര്‍
മുച്ചിലോട്ട് ഭഗവതി, വിഷ്ണുമൂര്‍ത്തി മുതലായവ
പെരളശ്ശേരി ഇടക്കടവ് ഗുളികന്‍ തിറ, കണ്ണൂര്‍
ഗുളികന്‍
ചോയ്യംകോട് പെരിങ്ങ ചാമുണ്ടെശ്വരി ക്ഷേത്രം, കാസര്‍ഗോഡ്‌
ചാമുണ്ടെശ്വരി
തെരുര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം, കണ്ണൂര്‍
മുച്ചിലോട്ട് ഭഗവതി, വിഷ്ണുമൂര്‍ത്തി മുതലായവ
പയ്യപറമ്പ കലശപ്പുര ഭഗവതി ക്ഷേത്രം, കണ്ണൂര്‍
ഭഗവതി
Jan 17-19 (Makaram 4-6)-
ചാലോട് എടയന്നൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം, കണ്ണൂര്‍
കണ്ണങ്ങാട്ട് ഭഗവതി, പുള്ളൂര്‍ക്കാളി, പുലിയൂര്‍കണ്ണന്‍, ഊര്പ്പഴശ്ശി, ദൈവത്താര്‍, നരമ്പില്‍ ഭഗവതി, മുച്ചിലോട്ട് ഭഗവതി, വിഷ്ണുമൂര്‍ത്തി
കൊട്ടില പുതിയ ഭഗവതി ക്ഷേത്രം, കൊട്ടില ഹൈസ്കൂള്‍, കണ്ണൂര്‍
പുതിയ ഭഗവതി, ഭദ്രകാളി, വീരാളി, വീരന്‍, വിഷ്ണുമൂര്‍ത്തി
പുന്നോല്‍കണ്ടി കാവ്, കല്ലിത്താഴ, കണ്ണൂര്‍
അങ്കക്കാരന്‍, ബപ്പൂരാന്‍, പോതി, ഗുളികന്‍, എള്ളടത്ത് ഭഗവതി, കുട്ടിച്ചാത്തന്‍, കണ്ടാകര്‍ണ്ണന്‍
Jan 18 (Makaram 5)-
നുള്ളികണ്ടി ക്ഷേത്രം, നരവൂര്‍, കൂത്തുപറമ്പ, കണ്ണൂര്‍
തെയ്യം കളിയാട്ടം
പുതിയകോട്ടം, ഇളയാവൂര്‍,കണ്ണൂര്‍
തെയ്യം കളിയാട്ടം
Jan 18 19 (Makaram 5-6)-
മൂര്‍ക്കോത്ത് മുത്തപ്പന്‍ മടപ്പുര, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന
ബ്ലാത്തൂര്‍ മുത്തപ്പന്‍ മടപ്പുര, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന
പയ്യന്നൂര്‍ അന്നൂര്‍ വണ്ണാടി യോഗീ മഠം, കണ്ണൂര്‍
കുറത്തിയമ്മ, ഭൈരവന്‍, രക്ത ചാമുണ്ഡി, കുണ്ടോറ ചാമുണ്ഡി, തുറക്കാരത്തി, വിഷ്ണുമൂര്‍ത്തി
കൂടാളി മുത്തപ്പന്‍ മടപ്പുര, കണ്ണൂര്‍
മുത്തപ്പന്‍, ഉതിരാളി പോതി, ഗുളികന്‍
മരുതായി കലശപ്പുര മുത്തപ്പന്‍ മടപ്പുര, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന, പെരുമ്പേശന്‍, പുള്ളിയാളി ഭഗവതി, കരിങ്കാളി
Jan 18 20 (Makaram 5-7)-
വെള്ളരിക്കുണ്ട് പരപ്പ തളി ക്ഷേത്രം, കാസര്‍ഗോഡ്‌
ചാമുണ്ഡി, വിഷ്ണുമൂര്‍ത്തി, പടിഞ്ഞാറെ ചാമുണ്ഡി, ഗുളികന്‍
മുച്ചിലോട്ട് ഭഗവതി ക്ഷേത്രം, അനിയേരി, കൂത്ത്പറമ്പ, കണ്ണൂര്‍
മുച്ചിലോട്ട് ഭഗവതി, പുള്ളിയൂര്‍കാളി, നരമ്പില്‍ ഭഗവതി, വിഷ്ണുമൂര്‍ത്തി
തോട്ടട കിഴുന്ന പാറക്കണ്ടി ക്ഷേത്രം, കണ്ണൂര്‍
മുത്തപ്പന്‍, കുറുമ്പ ഭഗവതി, ബലിക്കണ്ടന്‍ തെയ്യം, യോഗിയാര്‍, മലക്കരി, യോഗീശ്വരന്‍ മുതലായവ
Jan 18 21 (Makaram 5-8)-
തട്ടുമ്മല്‍ നരമ്പില്‍ ഭഗവതി ക്ഷേത്രം, കണ്ണൂര്‍
ഭഗവതി
പെരിങ്ങോം കുറ്റൂര്‍ മൈലാഞ്ചേരി പുതിയ ഭഗവതി ക്ഷേത്രം, കണ്ണൂര്‍
തെയ്യം കളിയാട്ടം
Jan 18 23 (Makaram 5-10)-
കൂത്തുപറമ്പ കുന്നിരിക്കര പാലക്കടവ് ഭഗവതി-മുത്തപ്പന്‍ ദേവസ്ഥാനം, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന, പോതി തെയ്യം
Jan 19 20 (Makaram 6-7)-
എളേരിത്തട്ട് വിഷ്ണുമൂര്‍ത്തി ക്ഷേത്രം, കണ്ണൂര്‍
ചാമുണ്ടെശ്വരി, വിഷ്ണുമൂര്‍ത്തി മുതലായവ
ചാലില്‍ ഭഗവതി ക്ഷേത്രം, കണ്ണൂര്‍
തീച്ചാമുണ്ടി
പുന്നാട് തവിലക്കുട്ടി ശാസ്താന്‍കാവ്, കണ്ണൂര്‍
ശാസ്തപ്പന്‍, ഗുളികന്‍, വസൂരിമാല
ഇളമ്പ്ര മുണ്ടച്ചാലി ക്ഷേത്രം, കണ്ണൂര്‍
എള്ളടുത്ത് ഭഗവതി, ഗുളികന്‍, വയനാട്ട് കുലവന്‍ മുതലായവ
Jan 19 22 (Makaram 6-9)-
പൊതിയാല്‍ കാവ്, നിര്‍മ്മലഗിരി, കണ്ണൂര്‍
പോതി
Jan 20 21 (Makaram 7-8)-
ഒടുങ്ങോട് മലെന്നണ്ടി മുത്തപ്പന്‍ മടപ്പുര, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന, ഗുളികന്‍
ചമ്പ്ര മുണ്ടച്ചാലില്‍ ശ്രീ വയനാട്ടുകുലവന്‍ ക്ഷേത്രം, കണ്ണൂര്‍
വയനാട്ടുകുലവന്‍, ഗുളികന്‍, എള്ളടത്ത് ഭഗവതി
താണ കൊടപ്പറമ്പ് കുഞ്ഞാര്‍ കുറത്തിയമ്മ ക്ഷേത്രം, കണ്ണൂര്‍
കുറത്തിയമ്മ
മട്ടന്നൂര്‍ മുത്തപ്പന്‍ മടപ്പുര, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന
Jan 20 22 (Makaram 7-9)-
കുന്നുമ്മല്‍ കാവ്, എരുവട്ടി, കണ്ണൂര്‍
ഭഗവതി, കുട്ടിച്ചാത്തന്‍
അഞ്ചരക്കണ്ടി മുണ്ടമെട്ട കൈതേരിപോയില്‍ കാഞ്ഞിരാട്ട് മുച്ചിലോട്ട് ഭഗവതി ക്ഷേത്രം, കണ്ണൂര്‍
കണ്ണങ്ങാട്ട് ഭഗവതി, പുള്ളോര്‍കാളി, ഭഗവതി തെയ്യം, നരമ്പില്‍ ഭഗവതി, മുച്ചിലോട്ട് ഭഗവതി, വിഷ്ണുമൂര്‍ത്തി
കാഞ്ഞങ്ങാട് കോടോത്ത് പോതിക്കല്‍ ക്ഷേത്രം, കാസര്‍ഗോഡ്‌
ചെരളത്ത് ഭഗവതി, പാടാര്‍കുളങ്ങര ഭഗവതി, വിഷ്ണുമൂര്‍ത്തി, കോടോത്ത് ചാമുണ്ഡി തെയ്യം
പുല്ലൂക്കര കല്ലറ ശ്രീ മുത്തപ്പന്‍ മടപ്പുര, കണ്ണൂര്‍
മുത്തപ്പന്‍, ഗുളികന്‍, കുട്ടിച്ചാത്തന്‍, പോതി, ചാമുണ്ഡി
Jan 20 23 (Makaram 7-10)-
പണ്ടാരത്തുംകണ്ടി പുതിയ ഭഗവതി ക്ഷേത്രം, കണ്ണൂര്‍
കുടിവീരന്‍ തെയ്യം, വീരന്‍ തെയ്യം, വീരാളി തെയ്യം, പുതിയ ഭഗവതി, ഭദ്രകാളി തെയ്യം
Jan 21 (Makaram 8)-
കൊല്ലാട് മുത്തപ്പന്‍ മടപ്പുര, കുറ്റിയാട്ടൂര്‍, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന
കാരാട്ട് മുത്തപ്പന്‍ മടപ്പുര, മാങ്ങാട്ടിടം, കൂത്തുപറമ്പ, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന
Jan 21- 22 (Makaram 8-9)-
മക്രേരി വരപറമ്പത്ത് പോര്‍ക്കലി ഭഗവതി ക്ഷേത്രം, കണ്ണൂര്‍
ഇടപ്പാറ ചാമുണ്ഡി, പോര്‍ക്കലി ഭഗവതി
പയ്യന്നൂര്‍ കയനാട്ടുമ്മല്‍ ദേവസ്ഥാനം, കണ്ണൂര്‍
ഗുളികന്‍, ശാസ്തപ്പന്‍, വിഷ്ണുമൂര്‍ത്തി
കരിന്തളം ആണ്ടോല്‍ കുന്നുമ്മല്‍ പുതിയറക്കല്‍ ചേരളത്ത് ഭഗവതി ക്ഷേത്രം, കരിന്തളം, കാസര്‍ഗോഡ്‌
തെയ്യം കളിയാട്ടം
നീലേശ്വരം മരക്കപ്പ് കടപ്പുറം വയല്‍ക്കണ്ടി മുത്തപ്പന്‍ മടപ്പുര, കാസര്‍ഗോഡ്‌
മുത്തപ്പന്‍, തിരുവപ്പന
Jan 21- 23 (Makaram 8-10)-
കാടാച്ചിറ കോട്ടൂര്‍ കരിപ്പച്ചാല്‍ വയനാട്ടുകുലവന്‍ ക്ഷേത്രം, കണ്ണൂര്‍
പൊന്മലക്കാരി തെയ്യം, പുറന്‍കാളന്‍ തെയ്യം, വയനാട്ടുകുലവന്‍, ഭഗവതി തെയ്യം, ധര്‍മ്മ ദൈവം, ദേവീ ദേവന്മാര്‍ തെയ്യം മുതലായവ
ചെറുവത്തൂര്‍ അച്ചംതുരുത്തി പലിച്ചന്‍ ദേവസ്ഥാനം, കാസര്‍ഗോഡ്‌
പലിച്ചന്‍ ദേവന്‍ തെയ്യം, കരിക്കാളന്‍ ദേവന്‍ തെയ്യം, പൊട്ടന്‍ തെയ്യം, ചാമുണ്ഡി തെയ്യം
എടക്കാട് കണ്ണച്ചാന്‍കണ്ടി മന്ദപ്പന്‍ ക്ഷേത്രം, കണ്ണൂര്‍
കതിവന്നൂര്‍ വീരന്‍, ഗുളികന്‍, മുത്തപ്പന്‍
കൈതല ഇല്ലത്ത് തായ്പ്പരദേവത ക്ഷേത്രം, കണ്ണാടിപ്പറമ്പ, കണ്ണൂര്‍
ധര്‍മ്മദൈവം, തൊട്ടുംകര ഭഗവതി, വലിയതമ്പുരാട്ടി, തായ്പ്പരദേവത, ഗുളികന്‍
വയിപ്പറമ്പു പണ്ടാരത്തുംകണ്ടി പുതിയഭഗവതി ക്ഷേത്രം, കണ്ണൂര്‍
കുടിവീരന്‍ തെയ്യം, വീരാളി, പുതിയ ഭഗവതി മുതലായവ
Jan 22 (Makaram 9)-
എരുവട്ടി കയ്യോലക്കുന്ന്‍ ക്ഷേത്രം, എരുവട്ടി, കണ്ണൂര്‍
കതിവന്നൂര്‍ വീരന്‍
കല്ലിക്കണ്ടി മുത്തപ്പന്‍ മടപ്പുര, കീഴല്ലൂര്‍, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന
Jan 22-23 (Makaram 9-10)-
പനങ്കാവില്‍ തറവാട് ശ്രീ തായ്പ്പരദേവത ക്ഷേത്രം, കണ്ണൂര്‍
ബാലി തെയ്യം, വിഷ്ണുമൂര്‍ത്തി, ഗുളികന്‍, തായ്പ്പരദേവത തെയ്യം
ഇരട്ടകുളങ്ങര കക്കോട്ടില്‍ പൊട്ടന്‍ കാവ്, കണ്ണൂര്‍
കുട്ടിച്ചാത്തന്‍, പൊട്ടന്‍, ഗുളികന്‍
പെരുവച്ചൂര്‍ മുത്തപ്പന്‍ മടപ്പുര, പെരുവച്ചൂര്‍, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന, മണത്തണ പോതി, ഗുളികന്‍
അന്നൂര്‍ വേലന്‍പറമ്പ് ക്ഷേത്രം, പയ്യന്നൂര്‍, കണ്ണൂര്‍
കുഞ്ഞര കുറത്തിയമ്മ തെയ്യം, പുള്ളികുറത്തിയമ്മ, കുണ്ടോറചാമുണ്ഡി തെയ്യം, ഗുളികന്‍
ചെറുവത്തൂര്‍ വടക്കുമ്പാട് കണ്ടോത്തുംപുറത്ത് തറവാട് ക്ഷേത്രം, കാസര്‍ഗോഡ്‌
ഗുരുദൈവം, അങ്കകുളങ്ങര ഭഗവതി, ചാമുണ്ഡി, പാടാര്‍ കുളങ്ങര ഭഗവതി തെയ്യം, വിഷ്ണുമൂര്‍ത്തി, ഗുളികന്‍, ഉച്ചൂളികാവ് ഭഗവതി
പിലാത്തറ അരത്തില്‍ മത്രാടന്‍ തറവാട് കക്കര ഭഗവതി ക്ഷേത്രം, കണ്ണൂര്‍
തായ്പ്പരദേവത തെയ്യം, കക്കറ ഭഗവതി, നരമ്പില്‍ ഭഗവതി, രക്തചാമുണ്ടി, വിഷ്ണുമൂര്‍ത്തി, വെളുത്ത ഭൂതത്താര്‍ തെയ്യം, ഈശ്വരന്‍ തെയ്യം, കറുത്ത ഭൂതം തെയ്യം
മൊറാഴ കാഞ്ഞിരകണ്ടി തറവാട് ക്ഷേത്രം, കണ്ണൂര്‍
പൊട്ടന്‍ തെയ്യം
നടുവില്‍ മന്ദന്‍കണ്ടി മടപ്പുര, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന ആലക്കുന്ന്‍ ചാമുണ്ഡി തെയ്യം
Jan 22-24 (Makaram 9-11)-
കുറുമ്പക്കാട് മടപ്പുര, കണ്ണൂര്‍
തിരുവപ്പന, മണത്തണ പോതി
നിടുമ്പ്രം മുച്ചിലോട്ട് ഭഗവതി കാവ്, കണ്ണൂര്‍
മുച്ചിലോട്ട് ഭഗവതി, കാഞ്ഞങ്ങാട്ട് ഭഗവതി, പോതി, പുള്ളൂര്‍കാളി
കൊഴൂര്‍ എരഞ്ഞിയുള്ളതില്‍ രയരോത്ത് ഭഗവതി ക്ഷേത്രം, കണ്ണൂര്‍
ഭഗവതി, ശാസ്തപ്പന്‍, വീരന്‍, കാരണവര്‍, ഭൈരവന്‍, വിഷ്ണുമൂര്‍ത്തി, ശ്രീ പോര്‍ക്കലി
പെരുമ്പടവ് തിമിരി രംബേംക്ഷേത്രം, കണ്ണൂര്‍
വേട്ടക്കൊരു മകന്‍, ഊര്പ്പഴശ്ശി, വിഷ്ണുമൂര്‍ത്തി, തായ്പ്പരദേവത, ലങ്കാശ്രീ ഭഗവതി തെയ്യം
മണിയമ്പത്ത് മുത്തപ്പന്‍ മടപ്പുര, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന, ഗുളികന്‍, ഇളയടത്ത് ഭഗവതി, കാരണവര്‍ തെയ്യം മുതലായവ
Jan 22-25 (Makaram 9-12)-
താളിക്കാവ് ഭഗവതി ക്ഷേത്രം, കണ്ണൂര്‍ ടൌണ്‍, കണ്ണൂര്‍
ഭഗവതി, നാഗകന്യ, വലിയ തമ്പുരാട്ടി, വീരന്‍, വീരാളി, ഭദ്രകാളി, ഗുളികന്‍, പുതിയ ഭഗവതി, ഇളങ്കോലം
കാഞ്ഞങ്ങാട് മീനങ്ങോത്ത് നര്‍കോലം ഭഗവതി ക്ഷേത്രം, കാസര്‍ഗോഡ്‌
വിഷ്ണുമൂര്‍ത്തി, നര്ക്കോലത്ത് ചാമുണ്ഡി തെയ്യം
ചിറക്കല്‍ പട്ടുവത്തെരു കൂറുമ്പ ഭഗവതി ക്ഷേത്രം, കണ്ണൂര്‍
ഊര്പ്പഴശ്ശി, പരദേവത തീയ്യ, വിഷ്ണുമൂര്‍ത്തി, സൂല്യാര്‍ ഭഗവതി തെയ്യം, മൂവാളംകുഴി ചാമുണ്ഡി, ഗുളികന്‍
Jan 22-26 (Makaram 9-13)-
പാണപ്പുഴ വയലിച്ചേരികാവ് ഭഗവതി ക്ഷേത്രം, കണ്ണൂര്‍
നാഗപൂജ, കളിയാട്ടം, തെയ്യക്കോലങ്ങള്‍
മൈലാടത്തടം ഇളങ്കരുമകന്‍ ക്ഷേത്രോത്സവം, കണ്ണൂര്‍
കരിഞ്ചാമുണ്ടി
Jan 22-27 (Makaram 9-14)-
അഴീക്കോട് മയിലാടത്തടം ഇളംകരുമകന്‍ ക്ഷേത്രം, കണ്ണൂര്‍
കരിഞ്ചാമുണ്ടി തെയ്യം
Jan 22-30 (Makaram 9-17)-
പുതിയപറമ്പ് പുതിയ കാവ് ഭഗവതി ക്ഷേത്രം, കണ്ണൂര്‍
ഇളങ്കോലം, മറ്റ് തെയ്യങ്ങള്‍
Jan 23 (Makaram 10)-
എരട്ടങ്ങല്‍ കൂവക്കല്‍ മടപ്പുര, കണ്ണൂര്‍
വേട്ടക്കൊരു മകന്‍
തട്ട്യോടു പള്ളിപ്പോയില്‍ പുതിയ മടപ്പുര, കണ്ണൂര്‍
മുത്തപ്പന്‍, ഗുളികന്‍, രുദ്രാല ഭഗവതി
ശ്രീ വലിയ ചെറുകോത്ത് ഭഗവതി ക്ഷേത്രം, കണ്ണൂര്‍
ഭഗവതി, തൂവക്കാളി, മലക്കരി, ശാസ്തപ്പന്‍
മടപ്പള്ളി ഭഗവതി കാവ്, മടപ്പള്ളി, കണ്ണൂര്‍
ഭഗവതി
Jan 23-24 (Makaram 10-11)-
മമ്പ്രം കോട്ടം കച്ചിപ്രത്ത് കാരണവര്‍ ശാസ്തപ്പന്‍, കണ്ണൂര്‍
കാരണവര്‍ തെയ്യം, ശാസ്തപ്പന്‍, ഭഗവതി തെയ്യം, അങ്കക്കാരന്‍ തെയ്യം,
ഒണിയെന്‍ കാവ്, കോടിയേരി, കണ്ണൂര്‍
ഭഗവതി, ഗുളികന്‍
പെരിയങ്ങാനം വിഷ്ണുമൂര്‍ത്തി ക്ഷേത്രം, കണ്ണൂര്‍
ചാമുണ്ടെശ്വരി തെയ്യം, വിഷ്ണുമൂര്‍ത്തി
ആറ്റടപ്പ മണിയമ്പേത്ത് മുത്തപ്പന്‍ മടപ്പുര, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന, ഗുളികന്‍ 
ഇളയാവൂര്‍ വട്ടക്കാട്ടില്‍ ഭുവനേശ്വരി ക്ഷേത്രം, കണ്ണൂര്‍
ശാസ്തപ്പന്‍ തെയ്യം, ഗുളികന്‍, രക്തേശ്വരി തെയ്യം
Jan 23-25 (Makaram 10-12)-
വെള്ളടക്കല്‍ ഭഗവതി ക്ഷേത്രം, കണ്ണൂര്‍
ധര്‍മ്മ ദൈവം, ബാലി തെയ്യം, കക്കറ ഭഗവതി തെയ്യം, വേണ്ടക്കല്‍ ഭഗവതി തെയ്യം, മാടായി ചാമുണ്ഡി തെയ്യം, വിഷ്ണുമൂര്‍ത്തി, ഗുളികന്‍
വട്ടക്കാട്ടില്‍ ഭുവനേശ്വരി ക്ഷേത്രം, കണ്ണൂര്‍
ശാസ്തപ്പന്‍ തെയ്യം, ഗുളികന്‍, രക്തേശ്വരി തെയ്യം, കാലസ്വരൂപം കളിയാട്ടം മുതലായവ
മേപ്പാട് വയനാട്ട് കുലവന്‍ ക്ഷേത്രം, കണ്ണൂര്‍
വയനാട്ട് കുലവന്‍ തെയ്യം, ഗുരുകാരണവര്‍ തെയ്യം, ഗുളികന്‍, വീരന്‍, എള്ളടത്ത് ഭഗവതി മുതലായവ
Jan 23-26 (Makaram 10-13)-
ചെറുപഴശ്ശി  കണ്ടനാര്‍ പോയില്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം, കണ്ണൂര്‍
കണ്ണങ്ങാട്ട് ഭഗവതി, പുള്ളൂര്‍ കാളി തെയ്യം, നരമ്പില്‍ ഭഗവതി, വിഷ്ണുമൂര്‍ത്തി, മുച്ചിലോട്ട് കാവ് തെയ്യം മുതലായവ
കാനോത്ത് ക്ഷേത്രം, തോട്ടട, കണ്ണൂര്‍
ശാസ്തപ്പന്‍, ഗുളികന്‍, വിഷ്ണുമൂര്‍ത്തി, ഗുളികന്‍ മുതലായവ
ചെറുപഴശ്ശി കണ്ടനാര്‍പൊയില്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം, കണ്ണൂര്‍
കണ്ണങ്ങാട്ട് ഭഗവതി, പുള്ളൂര്‍കാളി തെയ്യം, നരമ്പില്‍ ഭഗവതി, വിഷ്ണുമൂര്‍ത്തി, മുച്ചിലോട്ട് ഭഗവതി തെയ്യം
പെരിങ്ങോം വടവന്തൂര്‍ തൊണ്ടച്ചന്‍ ക്ഷേത്രം, കാസര്‍ഗോഡ്‌
തൊണ്ടച്ചന്‍ തെയ്യം
കൊട്ടക്കുന്ന്‍ പുതിയ ഭഗവതി ക്ഷേത്രം, കണ്ണൂര്‍
പുതിയ ഭഗവതി തെയ്യം
Jan 24-25 (Makaram 11-12)-
പട്ടുവത്തെരു വേട്ടക്കൊരുമകന്‍ ക്ഷേത്രം, പട്ടുവത്തെരു, കണ്ണൂര്‍
വേട്ടക്കൊരുമകന്‍ തെയ്യം, ഊര്പ്പഴശ്ശി, തായ്പ്പരദേവത, മൂവാളംകുഴി ചാമുണ്ഡി, പടവീരന്‍ തെയ്യം, വിഷ്ണുമൂര്‍ത്തി, ചൂളിയാര്‍ ഭഗവതി തെയ്യം
ആറ്റടപ്പ മണിയമ്പേത്ത് മുത്തപ്പന്‍ മടപ്പുര, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന
പാലയിക്കര പുളികുന്നത്ത് മടപ്പുര, കണ്ണൂര്‍
മുത്തപ്പന്‍, ഗുളികന്‍, പോതി, കുട്ടിച്ചാത്തന്‍ തെയ്യം, കാരണവര്‍ തെയ്യം
പാലത്തായ് മുത്തപ്പന്‍ മടപ്പുര, കണ്ണൂര്‍
മുത്തപ്പന്‍
കൂടാളി തട്ടിയോട് പള്ളിപോയില്‍ മുത്തപ്പന്‍ മടപ്പുര, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന, ഗുളികന്‍
കുന്നനങ്ങാടു കൊത്തമ്മാരെ വളപ്പില്‍ തറവാട്, കണ്ണൂര്‍
വയനാട്ടു കുലവന്‍, കണ്ടനാര്‍ കേളന്‍ തെയ്യം, കുടിവീരന്‍ തെയ്യം, കുണ്ടോറ ചാമുണ്ഡി, കുറത്തി, ഗുളികന്‍
ആലക്കര മുത്തപ്പന്‍ മടപ്പുര, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന
Jan 24-26 (Makaram 11-13)-
വിശ്വകര്‍മ്മ ദേവി  ക്ഷേത്രം, വാരം, കണ്ണൂര്‍
തെയ്യം കളിയാട്ടം
പയ്യന്നൂര്‍ ആലന്തട്ട മടവാതില്‍ക്കല്‍ ക്ഷേത്രം, കണ്ണൂര്‍
തെയ്യം കളിയാട്ടം
കോറോത്ത് ഭഗവതി ക്ഷേത്രം, കണ്ണൂര്‍
ഗുളികന്‍, തെക്കന്‍ക്കരിയാത്തന്‍, തായ്പ്പരദേവത
പറായ് മടപ്പുര, കിഴക്കേ കതിരൂര്‍, കണ്ണൂര്‍
ഗുളികന്‍, പോതി തെയ്യം, കുട്ടിച്ചാത്തന്‍ തെയ്യം, കാരണവര്‍ തെയ്യം
കല്ലമാല മടമ്മേല്‍ ചാമുണ്ടെശ്വരി ക്ഷേത്രം, കണ്ണൂര്‍
ചാമുണ്ടെശ്വരി തെയ്യം
Jan 24-27 (Makaram 11-14)-
പയ്യന്നൂര്‍ മാവിച്ചേരി ഭഗവതി ക്ഷേത്രം, കണ്ണൂര്‍
തെയ്യം കളിയാട്ടം
Jan 24-28 (Makaram 11-15)-
കാഞ്ഞങ്ങാട് മല്ലിയോട്ട് ദേവാലയം, കാസര്‍ഗോഡ്‌
പുതിയ ഭഗവതി തെയ്യങ്ങളും മറ്റ് തെയ്യങ്ങളും
Jan 25 (Makaram 12)-
മാവിച്ചേരി മുത്തപ്പന്‍ മടപ്പുര, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന
നിടുമ്പ്രം മടപ്പുര, കണ്ണൂര്‍
മുത്തപ്പന്‍, തമ്പുരാട്ടി തെയ്യം, ഗുളികന്‍ തെയ്യം
പുള്ളിവേട്ടക്കൊരു ക്ഷേത്രം, കണ്ണൂര്‍
പുള്ളിവേട്ടക്കൊരുമകന്‍ തെയ്യം
Jan 25 26 (Makaram 12)-
എടത്തട്ട കതിവന്നൂര്‍ വീരന്‍ ദേവസ്ഥാനം, കണ്ണൂര്‍
കതിവന്നൂര്‍ വീരന്‍ തെയ്യം, ഗുളികന്‍, കുടിവീരന്‍ തെയ്യം, തെക്കന്‍ ഗുളികന്‍ തെയ്യം
ഈക്കില്‍ട്ടെരി കുങ്കാച്ചി കാവ്, കണ്ണൂര്‍
ഭഗവതി തെയ്യം, ചാമുണ്ഡി തെയ്യം, ഗുളികന്‍, കുട്ടിശാസ്തപ്പന്‍ തെയ്യം
മുണ്ടയാട് പള്ളിവേട്ടക്കൊരുമകന്‍ ആരൂഡ ക്ഷേത്രം, കണ്ണൂര്‍
തെയ്യക്കളിയാട്ടം
കടമ്പൂര്‍ പുത്തിലാടു മുത്തപ്പന്‍ മടപ്പുര, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന, ഇളയിടത്ത് ഭഗവതി, ഗുളികന്‍, കാരണവര്‍ തെയ്യം, മുതലായവ
കടമ്പൂര്‍ പൂത്തിലാട്ടു മടപ്പുര, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന, ഗുളികന്‍, പൊന്മലക്കരി തെയ്യം, കാരണവര്‍ തെയ്യം, എളയിടത്തു ഭഗവതി
ശ്രീ ആറുവയല്‍ കുട്ടിച്ചാത്തന്‍ ക്ഷേത്രം, ഇരിങ്ങല്‍, കണ്ണൂര്‍
കുട്ടിച്ചാത്തന്‍ തെയ്യം, ഗുളികന്‍ തെയ്യം, അയ്യന്‍ ദൈവം തെയ്യം, ഭഗവതി തെയ്യം മുതലായവ
മൌവഞ്ചേരി മുത്തപ്പന്‍ മടപ്പുര, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന
Jan 25 27 (Makaram 12 - 14)-
മുരിങ്ങേരി പാലക്കീഴ് ഭഗവതി ക്ഷേത്രം, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന, ഭൂതം, ഗുളികന്‍, ഇളയിടത്ത് ഭഗവതി തെയ്യം, പാലക്കീഴ് ഭഗവതി തെയ്യം, കാരണവര്‍ തെയ്യം
Jan 25 29(Makaram 12 - 16)-
വളപട്ടണം മുച്ചിലോട്ട് കാവ്, ചിറക്കല്‍, കണ്ണൂര്‍
കണ്ണങ്ങാട്ട് ഭഗവതി തെയ്യം, പുള്ളൂര്‍ക്കാളി തെയ്യം, കരിവേടന്‍, നരമ്പില്‍ ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി തെയ്യം, പുലിയൂര്‍കാളി തെയ്യം, വിഷ്ണുമൂര്‍ത്തി, മുച്ചിലോട്ട് ഭഗവതി തെയ്യം
Jan 26 27 (Makaram 13 - 14)-
വട്ടിയറ കോട്ടംതലച്ചി ഭഗവതി കാവ്, കണ്ണൂര്‍
കോട്ടംതലച്ചി ഭഗവതി തെയ്യം, തായ്പ്പരദേവത തെയ്യം, പെരുമ്പേശന്‍ തെയ്യം മുതലായവ
Jan 26 28 (Makaram 13 - 15)-
മൊറാഴ എടക്കേപ്രം മുത്തപ്പന്‍ മടപ്പുര, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന
Jan 26 29 (Makaram 13 - 16)-
ആനക്കീല്‍ ഐവര്‍ പരദേവത ക്ഷേത്രം, കണ്ണൂര്‍
കരിന്തിരി നായര്‍ തെയ്യം, കണ്ടപ്പുലി, കാളപ്പുലി, പുലിമാരുതന്‍, പുതിയ ഭഗവതി, വീരന്‍ തെയ്യം, വീരാളി, പുലികണ്ടന്‍ തെയ്യം, പുലിയൂര്‍ കണ്ണന്‍, പുള്ളിക്കരിങ്കാളി, പുലിയൂര്‍ കാളി, വിഷ്ണുമൂര്‍ത്തി, കുണ്ടോറ ചാമുണ്ഡി, കുറത്തി തെയ്യം
Jan 27 (Makaram 14)-
കൈപ്രം തറവാട്, ചെങ്ങല്‍, കണ്ണൂര്‍
വിഷ്ണുമൂര്‍ത്തി, രക്തചാമുണ്ടി, ഗുളികന്‍, തായ്പ്പരദേവത, നരമ്പില്‍ ഭഗവതി, ഭൂതം തെയ്യം, നാഗക്കന്നി തെയ്യം
പോതിയോടത്ത് കാവ്, തെരൂര്‍, കണ്ണൂര്‍
പോതി തെയ്യം
Jan 27-28 (Makaram 14-15)-
മുള്ളുല്‍ വയമ്പ്രത്ത് ശ്രീ മടയില്‍ ഭഗവതി ക്ഷേത്രം, കണ്ണൂര്‍
പുതിയ ഭഗവതി
കല്യാശ്ശേരി കൂനത്തറ തറവാട് ദേവസ്ഥാനം, കണ്ണൂര്‍
തെയ്യം കളിയാട്ടം, ഗുളികന്‍, തായ്പ്പരദേവത തെയ്യം
പൂപ്പറമ്പ പുതിയ ഭഗവതി ക്ഷേത്രം, കണ്ണൂര്‍
പുതിയ ഭഗവതി തെയ്യം
പയ്യന്നൂര്‍ വെള്ളൂര്‍ ചാമക്കാവ് പുതിയ ഭഗവതി ക്ഷേത്രം, കണ്ണൂര്‍
പുതിയ ഭഗവതി തെയ്യം
പയ്യന്നൂര്‍
Jan 27-29 (Makaram 14-16)-
വിളമന പുതിയ ഭഗവതി ക്ഷേത്രം, കണ്ണൂര്‍
പുതിയ ഭഗവതി, വീരന്‍, വീരാളി, ഭദ്രകാളി, കോട്ടെരി അമ്മ തെയ്യം, ഗുളികന്‍, മുത്തപ്പന്‍
Jan 27-30 (Makaram 14-17)-
പിലാത്തറ കുളപ്പുരം മുത്തപ്പന്‍ മടപ്പുര, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന
ചാമക്കാവ്, കണ്ണൂര്‍
തിരുവര്‍ക്കാട്ട് ഭഗവതി, വേട്ടക്കൊരു മകന്‍, പറവകാളി തെയ്യം, പഞ്ചുരുളി തെയ്യം
പാത്തോട്ടം, അരത്തില്‍ അറ, കണ്ണൂര്‍
ആയിരം തെങ്ങില്‍ ചാമുണ്ഡി, വിഷ്ണുമൂര്‍ത്തി തെയ്യം, വല്ലാര്‍ക്കുളങ്ങര ഭഗവതി തെയ്യം, ഊര്പ്പഴശ്ശി തെയ്യം, വേട്ടക്കൊരു മകന്‍, ഭൂതം തെയ്യം
Jan 28 (Makaram 15)-
മുച്ചിലോട്ട് ഭഗവതി ക്ഷേത്രം, കണ്ണൂര്‍
കണ്ണങ്ങാട്ട് ഭഗവതി തെയ്യം, പുലിയൂര്‍കാളി തെയ്യം, നരമ്പില്‍ ഭഗവതി, വിഷ്ണുമൂര്‍ത്തി, മുച്ചിലോട്ട് ഭഗവതി 
തട്ട്യോട് പള്ളിപോയില്‍ പുതിയ മടപ്പുര, കണ്ണൂര്‍
മുത്തപ്പന്‍, ഗുളികന്‍, രുദ്രാല ഭഗവതി മുതലായവ
Jan 28-29  (Makaram 15-16)-
കൂടാളി താഴത്തെ വീട്, കണ്ണൂര്‍
ഭൈരവന്‍ തെയ്യം, രക്തചാമുണ്ഡി തെയ്യം, കരുവാള്‍ ഭഗവതി തെയ്യം, കണ്ടാകര്‍ണ്ണന്‍ തെയ്യം, ഉച്ചിട്ടതെയ്യം, കന്നിക്കരിയാത്തന്‍, വേട്ടക്കൊരു മകന്‍, തെക്കന്‍ കരിയാത്തന്‍, വസൂരിമാല, ഘണ്ടാകര്ണന്‍ തെയ്യം മുതലായവ
കാടാച്ചിറ വലിയമുട്ടം ക്ഷേത്രം, കണ്ണൂര്‍
ബപ്പൂരാന്‍, വീരന്‍, ഗുളികന്‍, കാരണവര്‍, കുട്ടിശാസ്തപ്പന്‍ തെയ്യം, അങ്കക്കാരന്‍ തെയ്യം, ഇളയടത്ത് ഭഗവതി തെയ്യം, മണത്തണ നീലകരിങ്കാളി ഭഗവതി തെയ്യം
തളിയില്‍ മണ്ണൂക്കര പൊട്ടന്‍ ദൈവ സ്ഥാനം, കണ്ണൂര്‍
പൊട്ടന്‍ ദൈവം, ഗുളികന്‍ തെയ്യം, വിഷ്ണുമൂര്‍ത്തി
കോയ്യോടന്‍ കോറോത്ത്, കണ്ണൂര്‍
കുട്ടിച്ചാത്തന്‍ തെയ്യം, ഗുളികന്‍ തെയ്യം, ഘണ്ടാകര്ണന്‍, ഉച്ചിട്ട
കുഞ്ഞിമംഗലം പനച്ചിറ കിഴക്കേപുരയില്‍ തറവാട് ദേവസ്ഥാനം, കണ്ണൂര്‍
തൊണ്ടച്ചന്‍ തെയ്യം, വിഷ്ണുമൂര്‍ത്തി തെയ്യം, കുണ്ടോറ ചാമുണ്ഡി തെയ്യം
Jan 28-30  (Makaram 15-17)-
അലവില്‍ പുതിയ കാവ് മാരിയമ്മന്‍ കാവില്‍, കണ്ണൂര്‍
ഗുളികന്‍, ശാസ്തപ്പന്‍ തെയ്യം, വീരന്‍ തെയ്യം, വീരാളി തെയ്യം, നാഗക്കന്നി തെയ്യം, പുതിയ ഭഗവതി തെയ്യം, ഭദ്രകാളി തെയ്യം മറ്റ് തെയ്യങ്ങള്‍
കാടാച്ചിറ വലിയമുട്ടം കാവ്, കണ്ണൂര്‍
ബപ്പൂരാന്‍ തെയ്യം, ഗുളികന്‍, തെയ്യം, വീരന്‍ തെയ്യം, കാരണവര്‍ തെയ്യം, കുട്ടിശാസ്ത്പ്പന്‍ തെയ്യം, അങ്കക്കാരന്‍ തെയ്യം, ഇളയിടത്ത് ഭഗവതി, മണത്തണ നീലകരിങ്കാളി ഭഗവതി തെയ്യം
നാറാത്ത് ഓണപ്പറമ്പ് വിശ്വകര്‍മ്മ ഊര്പ്പഴശ്ശി ക്ഷേത്രം, കണ്ണൂര്‍
ഊര്പ്പഴശ്ശി തെയ്യം മുതലായവ
പുതിയാണ്ടി ക്ഷേത്രം, അമ്പിലാട്, കണ്ണൂര്‍
തെയ്യങ്ങള്‍
കിഴുന്ന മുച്ചിലോട്ട് ഭഗവതി ക്ഷേത്രം, കണ്ണൂര്‍
മുച്ചിലോട്ട് ഭഗവതി തെയ്യം
Jan 29  (Makaram 16)-
വേട്ടക്കൊരു മകന്‍ ക്ഷേത്രം, കുഞ്ഞിമംഗലം തെരു, കാസര്‍ഗോഡ്‌
വേട്ടക്കൊരുമകന്‍ തെയ്യം
വടക്കന്‍ കൊവ്വല്‍ ഭഗവതി ക്ഷേത്രം, കുഞ്ഞിമംഗലം
ഭഗവതി തെയ്യം
പെരുമ്പ മുത്തപ്പന്‍ മടപ്പുര, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന
കുളങ്ങേരത്ത് വേട്ടക്കൊരുമകന്‍ ക്ഷേത്രം, കണ്ണൂര്‍
വേട്ടക്കൊരു മകന്‍ തെയ്യം
മന്യമംഗലം വേട്ടക്കൊരു മകന്‍ ക്ഷേത്രം, മന്യമംഗലം, കണ്ണൂര്‍
വേട്ടക്കൊരു മകന്‍ തെയ്യം
പന്നേരി കാവ്, കണ്ണൂര്‍
വീരന്‍ തെയ്യം, വീരാളി തെയ്യം, പുതിയ ഭവതി തെയ്യം
Jan 29-30  (Makaram 16-17)-
തങ്കയം തട്ടാര്‍കടവ് മുത്തപ്പന്‍ മടപ്പുര, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന
ചെറുപുഴ കക്കോട് ശ്രീ വയനാട്ടുകുലവന്‍ ക്ഷേത്രം, കണ്ണൂര്‍
വയനാട്ടുകുലവന്‍, മുത്തപ്പന്‍
മണ്ടമുള്ളത്തില്‍ ക്ഷേത്രം, മൊകേരി, കണ്ണൂര്‍
ഗുളികന്‍, പോതി, അസുരലാലനും മക്കളും തെയ്യം
കോട്ടയം പോയില്‍ കാനത്തുംചിറ ചടയത്ത് മടപ്പുര, കണ്ണൂര്‍
മുത്തപ്പന്‍, ശാസ്തപ്പന്‍ തെയ്യം, ഗുരുകാരണവര്‍ തെയ്യം, എള്ളടത്ത് ഭഗവതി തെയ്യം, പോതി തെയ്യം 
മരമുറിയന്‍ ചാത്തോത്ത് ക്ഷേത്രം, കണ്ണൂര്‍
തെയ്യം കളിയാട്ടം
പുതുക്കണ്ടം ശ്രീ തീച്ചാമുണ്ടി പുതിയ ഭഗവതി ക്ഷേത്രം, കണ്ണൂര്‍
പുലിയൂര്കാളി തെയ്യം, തീച്ചാമുണ്ടി തെയ്യം, പുതിയ ഭഗവതി തെയ്യം
കണ്ണപുരം ഒടിപ്രം ശ്രീ പുതിയേടത്ത് ഭഗവതി ക്ഷേത്രം കണ്ണൂര്‍
ഇളങ്കോലം, പൊട്ടന്‍ ദൈവം, ഗുളികന്‍ തെയ്യം, വിഷ്ണുമൂര്‍ത്തി, പുതിയേടത്ത് ഭഗവതി തെയ്യം
Jan 29-31  (Makaram 16-18)-
പാതിരിയാട് പടുവിലഞ്ചാല്‍ ഭഗവതി ക്ഷേത്രം, കണ്ണൂര്‍
ഭഗവതി തെയ്യം
Jan 30  (Makaram 17)-
കല്യാശ്ശേരി പെരുമ്പുഴയച്ചന്‍ ക്ഷേത്രം, കണ്ണൂര്‍
പെരുമ്പുഴയച്ഛന്‍ തെയ്യം
ഇടയന്നൂര്‍ മജക്കുന്ന്‍ മടപ്പുര, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന
Jan 30-31  (Makaram 17-18)-
കോയ്യോടന്‍ കൊറോത്ത് ക്ഷേത്രം, മാഹി
കുട്ടിച്ചാത്തന്‍ തെയ്യം, അഗ്നിഘണ്ടാകര്‍ണ്ണന്‍ തെയ്യം, കാരണവര്‍ തെയ്യം, തെക്കന്‍ ഗുളികന്‍ തെയ്യം, ശാസ്തപ്പന്‍ തെയ്യം, ഉച്ചിട്ട ഭഗവതി തെയ്യം, വിഷ്ണുമൂര്‍ത്തി
പയ്യന്നൂര്‍ കൊക്കാനിശ്ശേരി ടൌണ്‍ കരിഞ്ചാമുണ്ടി ക്ഷേത്രം, കണ്ണൂര്‍
കരിഞ്ചാമുണ്ടി തെയ്യം
ഇടഞ്ചേരി ആലിന്‍കീഴില്‍ ക്ഷേത്രം, കണ്ണൂര്‍
കരിഞ്ചാമുണ്ടി തെയ്യം
ഇരിവേരി കോരമ്പേത്ത് അടിമൂളിയാര്‍ ക്ഷേത്രം, കണ്ണൂര്‍
തെയ്യം കളിയാട്ടം
മരിക്കോട് പോതിക്കോട്ടം, മുഴപ്പാല കണ്ണൂര്‍
പോതി തെയ്യം
പുതിയ കാവ്, പാനൂര്‍, കണ്ണൂര്‍
രക്തേശ്വരി തെയ്യം, കുട്ടിച്ചാത്തന്‍ തെയ്യം, നാഗഭഗവതി തെയ്യം, ഗുളികന്‍
Jan 30-Feb - 2 (Makaram 17-20)-
ചളത്തൂര്‍  പുതിയ ഭഗവതി ക്ഷേത്രം, കണ്ണൂര്‍
തെയ്യം കളിയാട്ടം
Jan 31-Feb - 1 (Makaram 18-19)-
പുതിയടത്ത് ഘണ്ടാകര്ണന്‍ ക്ഷേത്രം, കണ്ണൂര്‍
ഘണ്ടാകര്ണന്‍ തെയ്യം, വസൂരിമാല തെയ്യം
തവരുല്‍ പുതിയ ഭഗവതി ക്ഷേത്രം, കണ്ണൂര്‍
പുതിയ ഭഗവതി തെയ്യം, വീരന്‍ തെയ്യം, വീരാളി തെയ്യം ഭദ്രകാളി തെയ്യം
പുതിയപറമ്പത്ത് ദേവസ്ഥാനം, കണ്ണൂര്‍
തെയ്യം കളിയാട്ടം
അനിയേരി മുച്ചിലോട്ട് ഭഗവതി ക്ഷേത്രം, അനിയേരി, കണ്ണൂര്‍
മുച്ചിലോട്ട് ഭഗവതി തെയ്യം, കണ്ണങ്ങാട്ട് ഭഗവതി തെയ്യം, നരമ്പില്‍ ഭഗവതി തെയ്യം, പുള്ളോര്‍കാളി തെയ്യം, വിഷ്ണുമൂര്‍ത്തി, പുലികണ്ടന്‍ തെയ്യം
വളങ്കിച്ചാല്‍ കിഴക്കേക്കരമ്മല്‍ വെറുക്കണ്ടികാവ്, കണ്ണൂര്‍
ശാസ്തപ്പന്‍ തെയ്യം, ഗുളികന്‍ തെയ്യം, ചാമുണ്ടി തെയ്യം, ഭൈരവന്‍ തെയ്യം, പോതി തെയ്യം, കാരണവര്‍ തെയ്യം, ഉച്ചിട്ട മുതലായവ
പയ്യന്നൂര്‍ അന്നൂര്‍ വണ്ണാടില്‍ യോഗി മഠം, കണ്ണൂര്‍
കുറത്തിയമ്മ തെയ്യം, ഭൈരവന്‍ തെയ്യം, രക്തചാമുണ്ടി തെയ്യം, കുണ്ടോറചാമുണ്ഡി തെയ്യം, തുറക്കാരത്തി തെയ്യം, വിഷ്ണുമൂര്‍ത്തി തെയ്യം മുതലായവ
കടന്നപ്പള്ളി രയരോത്തിടം സോമേശ്വരി ക്ഷേത്രം, കണ്ണൂര്‍
കരിഞ്ചാമുണ്ടി തെയ്യം
കീഴറ അരിവിരുതി തറവാട് മാമ്പള്ളി ഭഗവതി ക്ഷേത്രം, തറ, കണ്ണൂര്‍
വയനാട്ടുകുലവന്‍, മാമ്പള്ളി ഭഗവതി തെയ്യം, കണ്ടനാര്‍ കേളന്‍, കുടിവീരന്‍ തെയ്യം മുതലായവ
പട്ടുവം മുതുകുട ധൂളിയന്‍കാവ് ഭഗവതി ക്ഷേത്രം, കണ്ണൂര്‍
തെയ്യം കളിയാട്ടം
എരമം തുളിക്കുന്നു ക്ഷേത്രം, കണ്ണൂര്‍
തെയ്യം കളിയാട്ടം
മുണ്ടേരി പുതിയ ഭഗവതി ക്ഷേത്രം, കണ്ണൂര്‍
ഭദ്രകാളി തെയ്യം, ഇളങ്കോലം, വീരന്‍ തെയ്യം
പയ്യന്നൂര്‍ മാമ്പലം ഭഗവതി ക്ഷേത്രം, കണ്ണൂര്‍
തെയ്യം കളിയാട്ടം
കുറ്റൂര്‍ കണ്ണങ്ങാട്ട് ഭഗവതി ക്ഷേത്രം, കണ്ണൂര്‍
കണ്ണങ്ങാട്ട് ഭഗവതി തെയ്യം
പൊന്ന്യം നാലുപുരയ്ക്കല്‍ ഭഗവതി ക്ഷേത്രം, കണ്ണൂര്‍
മോനിന്‍-കുയിച്ചാന്‍ തെയ്യം, കാരണവര്‍ തെയ്യം, പോര്‍ക്കലി ഭഗവതി തെയ്യം, തീച്ചാമുണ്ടി, ഘണ്ടാകര്ണന്‍ തെയ്യമം, ഭഗവതി തെയ്യം
കുടത്തില്‍ മടപ്പുര, ഈസ്റ്റ് കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന, ഗുളികന്‍ തെയ്യം
പുതിയപറമ്പത്ത് ധര്‍മ്മദൈവസ്ഥാനം, അഞ്ചാംപീടിക, കണ്ണൂര്‍
ഘണ്ടാകര്ണന്‍ തെയ്യം, ബാലി തെയ്യം, വിഷ്ണുമൂര്‍ത്തി തെയ്യം, ഗുളികന്‍ തെയ്യം, ധര്‍മ്മദൈവം തെയ്യം, തായ്പ്പരദേവത തെയ്യം
Jan 31-Feb - 2 (Makaram 18-20)-
കണ്ണോം വെള്ളടക്കത്ത് ഭഗവതി ക്ഷേത്രം, കണ്ണൂര്‍
ബാലി തെയ്യം, മടയില്‍ ചാമുണ്ഡി തെയ്യം, വെള്ളടക്കത്ത് ഭഗവതി തെയ്യം
കുങ്കാച്ചി ദുര്ഗ ക്ഷേത്രം, കുങ്കാച്ചി, കണ്ണൂര്‍
മലക്കരി തെയ്യം, ശാസ്തപ്പന്‍ തെയ്യം, ഭഗവതി തെയ്യം, ഗുളികന്‍, കൊങ്കാച്ചി ദുര്ഗ തെയ്യം
പാണ്ടിയഞ്ചേരി പോതിയോടത്ത് മുച്ചിലോട്ട് ഭഗവതി ക്ഷേത്രം, കണ്ണൂര്‍
ഊര്പ്പഴശ്ശി, ദൈവത്താര്‍ തെയ്യം, കണ്ണങ്ങാട്ട് ഭഗവതി, പുള്ളൂര്‍കാളി തെയ്യം, നരമ്പില്‍ ഭഗവതി തെയ്യം
പൂവുള്ളതില്‍ ശ്രീ പോര്‍ക്കലി ക്ഷേത്രം, മേക്കുന്ന്, തലശ്ശേരി, കണ്ണൂര്‍
വേട്ടക്കൊരുമകന്‍ തെയ്യം, മണത്തണകാളി തെയ്യം, വസൂരിമാല, ക്ഷേത്രപാലകന്‍ തെയ്യം,ഘണ്ടാകര്ണന്‍ തെയ്യം, കുട്ടിച്ചാത്തന്‍ തെയ്യം, പുലിചാമുണ്ടി തെയ്യം, നാഗക്കാളി തെയ്യം, ശ്രീ പോര്‍ക്കലി തെയ്യം
Jan 31-Feb - 3 (Makaram 18-21)-
കടന്നപ്പള്ളി ശ്രീ പോത്തെര തറവാട്, കണ്ണൂര്‍
ചെപ്പിലത്ത് അമ്മ തെയ്യം, മേനച്ചൂര്‍ ചാമുണ്ഡി തെയ്യം, പുലചാമുണ്ഡി തെയ്യം, വിഷ്ണുമൂര്‍ത്തി തെയ്യം, എമ്പേറ്റ് തെയ്യം, ഭൂതം തെയ്യം, കൈകോലച്ചന്‍ തെയ്യം
Jan 31-Feb - 4 (Makaram 18-22)-
കൊട്ടഞ്ചേരി ക്ഷേത്രം, കണ്ണൂര്‍
വിഷ്ണുമൂര്‍ത്തി, വേട്ടക്കൊരു മകന്‍, വെള്ളക്കരുവേടന്‍ തെയ്യം, തൂവക്കാരന്‍, മടയില്‍ ചാമുണ്ഡി, പാടാറും കിടനാലും തെയ്യം, പട്ടാര്‍ ഭഗവതി തെയ്യം



(തുടരും...)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ