2015, ഓഗസ്റ്റ് 21, വെള്ളിയാഴ്‌ച

മലബാറിലെ തെയ്യങ്ങള്‍ - തെയ്യപ്പെരുമ - 53

തെയ്യപ്പെരുമ - 53

April 25 26 (Medam -12-13) -
മന്നയാടെ ചേര്ക്ക കാവ്, ഇല്ലിക്കുന്ന്, കണ്ണൂര്‍
ചോരക്കളത്തില്‍ ഭഗവതി, വലിയ തമ്പുരാട്ടി മുതലായവ
മീത്തയില്‍ ഭഗവതി ക്ഷേത്രം, ചിറക്കര, കണ്ണൂര്‍
മുണ്ടയം പറമ്പ് ഭഗവതി മുതലായവ
പാപ്പിനിശ്ശേരി ചുങ്കം മുത്തപ്പന്‍ സന്നിധാനം, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന
എടചൊവ്വ തെരോത്ത് മുത്തപ്പന്‍ മടപ്പുര, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന
കുഞ്ഞിമംഗലം മുണ്ടയാട് ചീരുങ്ങോട്ടു ഭഗവതി ക്ഷേത്രം, പയ്യന്നൂര്‍, കണ്ണൂര്‍
ചീരുങ്ങോട്ട് ഭഗവതി, വിഷ്ണുമൂര്‍ത്തി മുതലായവ
അഴീക്കോട് അയനിവയല്‍ കണ്ടംകുളങ്ങര ഭഗവതി ക്ഷേത്രം, കണ്ണൂര്‍
തായ്പ്പരദേവത, ഇളങ്കോലം, പടവീരന്‍, കണ്ടംകുളങ്ങര ഭഗവതി തെയ്യം മുതലായവ
അഴീക്കോട് കൊട്ടാരത്തുംപാറ കുനിയിടത്തിടം ക്ഷേത്രം, കണ്ണൂര്‍
തായ്പ്പരദേവത, ഇളങ്കോലം, ഗുളികന്‍, വിഷ്ണുമൂര്‍ത്തി, പടവീരന്‍ തെയ്യം
കടന്നപ്പള്ളി കാനന്തേരി ഭഗവതി ക്ഷേത്രം, കണ്ണൂര്‍
April 25 27 (Medam -12-14) -
കാനന്തേരി ഭഗവതി തെയ്യം, ബാലി, ഗുളിയങ്ങ ഭഗവതി തെയ്യം, നരമ്പില്‍ ഭഗവതി തെയ്യം, ഗുളികന്‍, വിഷ്ണുമൂര്‍ത്തി, ഭഗവതി തെയ്യം, കുണ്ടോറ ചാമുണ്ഡി തെയ്യം
April 25 28 (Medam -12-15) -
പെരിങ്ങോം മത്തനാര്കല്ല് കരിമണല്‍ ചാമുണ്ഡി ക്ഷേത്രം, പെരിങ്ങോം, പയ്യന്നൂര്‍, കാസര്‍ഗോഡ്‌
ചെക്കിച്ചേരി ഭഗവതി തെയ്യം, കരിമണല്‍ ചാമുണ്ഡി തെയ്യം
മുണ്ട്യം പറമ്പ് ഭഗവതി ക്ഷേത്രം, പായം, കണ്ണൂര്‍
ഭഗവതി തെയ്യം മുതലായവ
April 25 May -1 (Medam -12-18) -
മാടായി തെരു മുച്ചിലോട്ട് ഭഗവതി ക്ഷേത്രം, കണ്ണൂര്‍
നരമ്പില്‍ ഭഗവതി തെയ്യം, കണ്ണങ്ങാട്ട് ഭഗവതി തെയ്യം, പുള്ളൂര്‍കാളി തെയ്യം, വിഷ്ണുമൂര്‍ത്തി, മുച്ചിലോട്ട് ഭഗവതി തെയ്യം
April 26 (Medam -13) -
ഉടുപ്പ് വയല്‍ത്തിറ മൊറാഴ, കണ്ണൂര്‍
പുതിയ ഭഗവതി മുതലായവ
പാലക്കടവ് മുത്തപ്പന്‍ മടപ്പുര, കുന്നിരിക്ക, കണ്ണൂര്‍
മുത്തപ്പന്‍, പോതി മുതലായവ
April 26-27 (Medam -13-14) -
ചെറുകുന്ന് കാവിന്റരികത്ത് തൊണ്ടച്ചന്‍ ക്ഷേത്രം, കണ്ണൂര്‍
കുടിവീരന്‍ തെയ്യം, കണ്ടനാര്‍കേളന്‍ തെയ്യം, തൊണ്ടച്ചന്‍ തെയ്യം
പാപ്പിനിശ്ശേരി ചുങ്കം മുത്തപ്പന്‍ സന്നിധാനം, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന
തളിപ്പറമ്പ് മാവിച്ചേരി അറക്കളെ വളപ്പില്‍ തൊണ്ടച്ചന്‍ ദേവസ്ഥാനം, കണ്ണൂര്‍
തെയ്യം കളിയാട്ടം
മാര്യാങ്കണ്ടി വയനാട്ടുകുലവന്‍ ക്ഷേത്രം, ചെമ്മടം, കണ്ണൂര്‍
വയനാട്ടുകുലവന്‍, കണ്ടനാര്‍ കേളന്‍ മുതലായവ
April 26-28 (Medam -13-15) -
ആലപ്പടമ്പ പനയക്കാട്ട് ഭഗവതി ക്ഷേത്രം, (തെക്കെവീടു തറവാട് ദേവസ്ഥാനം)പയ്യന്നൂര്‍, കണ്ണൂര്‍
തെയ്യം കളിയാട്ടം
പന്നേന്‍പാറ ചാലാട് വയറ്റു ഭഗവതി ക്ഷേത്രം, പന്നേന്‍പാറ, കണ്ണൂര്‍
ഊര്പ്പഴശ്ശി തെയ്യം, വേട്ടക്കൊരു മകന്‍ തെയ്യം, വീരന്‍ തെയ്യം, വീരാളി തെയ്യം, ഗുളികന്‍ തെയ്യം, പുതിയ ഭഗവതി തെയ്യം, ഭദ്രകാളി തെയ്യം, വലിയ തമ്പുരാട്ടി തെയ്യം, വയറ്റു ഭഗവതി തെയ്യം
April 27-28 (Medam -14-15) -
കുഞ്ഞിമംഗലം കുപ്പടക്കത്ത് തറവാട് ക്ഷേത്രം, കണ്ണൂര്‍
വീരഞ്ചിറ ഭഗവതി തെയ്യം, കക്കറ ഭഗവതി തെയ്യം, മടയില്‍ ചാമുണ്ഡി തെയ്യം, വിഷ്ണുമൂര്‍ത്തി, ശ്രീഭൂതം തെയ്യം
പിലാത്തറ കണഞ്ഞെരി ഭഗവതി ക്ഷേത്രം, കണ്ണൂര്‍
കണഞ്ഞെരി ഭഗവതി തെയ്യം, ഗുളിയങ്കര ഭഗവതി തെയ്യം, കുണ്ടോറ ചാമുണ്ഡി തെയ്യം, വിഷ്ണുമൂര്‍ത്തി, ബാലി തെയ്യം, ഗുളികന്‍ തെയ്യം
ഇളക്യന്‍ ധര്‍മ്മ ദൈവ സ്ഥാനം, അമ്പലപ്പുറം, കണ്ണൂര്‍
കരിങ്കുട്ടി ശാസ്തന്‍, ഭൈരവന്‍, വിഷ്ണുമൂര്‍ത്തി പൊട്ടന്‍, ഇളക്യന്‍ ധര്‍മ്മ ദൈവം മുതലായവ
അഴീക്കോട് ഫിഷിങ്ങ് ഹാര്‍ബര്‍ മുത്തപ്പന്‍ മടപ്പുര, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന
അഴീക്കോട് വന്‍കുളത്ത് വയല്‍ മാണിക്കോത്ത് തറവാട് ക്ഷേത്രം, കണ്ണൂര്‍
തെയ്യം കളിയാട്ടം
കവിനിശ്ശേരി മേലോത്ത് തറവാട് ദേവസ്ഥാനം, കണ്ണൂര്‍
വിഷ്ണുമൂര്‍ത്തി, തോട്ടിന്‍കര ഭഗവതി മുതലായവ
April 27-29 (Medam -14-16) -
ചാലാട് അനകുന്നത്ത് ഭഗവതി ക്ഷേത്രം, കണ്ണൂര്‍
ഭഗവതി, ഗുളികന്‍, മഞ്ഞാളന്‍ ഭഗവതി, അനക്കുന്നത്ത് ഭഗവതി, കണ്ടപ്പുലി, മലപ്പുലി, നായനാര്‍ തെയ്യം മുതലായവ
April 28 (Medam -15) -
വേട്ടക്കൊരു മകന്‍ ക്ഷേത്രം, ഇരിണാവ്, കണ്ണൂര്‍
വേട്ടക്കൊരു മകന്‍ മുതലായവ
കുന്നപ്രം വണ്ണാരത്ത് തറവാട്, ചെറുതാഴം, കണ്ണൂര്‍
തെയ്യങ്ങള്‍
ശ്രീ രാമപുരം പുലിയൂര്‍ കാളി ക്ഷേത്രം, എരമം, മാതമംഗലം, കണ്ണൂര്‍
പുലിയൂര്‍ കാളി, പുലിയൂര്‍ കണ്ണന്‍ മുതലായവ
April 28-29 (Medam -15-16) -
കീഴറ പുതിയ പുരയില്‍ കണ്ണാരത്ത് തറവാട് ക്ഷേത്രം, കണ്ണൂര്‍
കണ്ടനാര്‍ കേളന്‍ തെയ്യം, വയനാട്ടു കുലവന്‍, മറ്റ് തെയ്യങ്ങള്‍
കുഞ്ഞിമംഗലം വടക്കുമ്പാട് കൈപ്രത്ത് തറവാട് ക്ഷേത്രം, കണ്ണൂര്‍
കുറത്തി തെയ്യം, കക്കറ ഭഗവതി, കുണ്ടോറ ചാമുണ്ഡി തെയ്യം
പയ്യന്നൂര്‍ മുത്തത്തി മണിയറ തറവാട് ദേവസ്ഥാനം, കണ്ണൂര്‍
കക്കറ ഭഗവതി തെയ്യം, രക്തചാമുണ്ടി തെയ്യം, വിഷ്ണുമൂര്‍ത്തി,
കണ്ണപുരം ചെമ്മരവയല്‍ കുറുവയില്‍ തൊണ്ടച്ചന്‍ ദേവസ്ഥാനം, കണ്ണപുരം, കണ്ണൂര്‍
തൊണ്ടച്ചന്‍ തെയ്യം
കീഴറ പള്ളിപ്രത്ത് കാരോത്ത് വളപ്പ് തൊണ്ടച്ചന്‍ ദേവസ്ഥാനം, കണ്ണൂര്‍
തൊണ്ടച്ചന്‍ തെയ്യം
തെക്കേടത്ത് പൊട്ടന്‍ ദൈവസ്ഥാനം, അമ്പലപ്പുറം, കണ്ണൂര്‍
പൊട്ടന്‍ തെയ്യം
മട്ടന്നൂര്‍ ചെമ്പോട്ടില്‍ കൊട്ട, മട്ടന്നൂര്‍, കണ്ണൂര്‍
കരിയാത്തന്‍, വേട്ടക്കൊരു മകന്‍, വിഷ്ണുമൂര്‍ത്തി മുതലായവ
April 29 (Medam -16) -
മീഹാറ കോട്ടം, പാപ്പിനിശ്ശേരി, കണ്ണൂര്‍
കരിയാത്തന്‍, കരിവേടന്‍, കളിക്ക തെയ്യം, ഊര്പ്പഴശ്ശി, ഇളങ്കോലം, വേട്ടക്കൊരു മകന്‍, നാഗകന്നി, തിരുവര്‍ക്കാട്ട് ഭഗവതി മുതലായവ
April 29-30 (Medam -16-17) -
മുല്ലക്കൊടി കുളങ്ങരത്ത് വേട്ടക്കൊരു മകന്‍ ക്ഷേത്രം, കണ്ണൂര്‍
ദൈവിരുവര്‍ തെയ്യം, തെയ്യം കളിയാട്ടം
കുഞ്ഞിമംഗലം തൃപ്പണിക്കര (വിശ്വകര്‍മ്മ) കാല്‍ക്കുറ ഭഗവതി ക്ഷേത്രം, കണ്ണൂര്‍
ശ്രീ ഭൂതം തെയ്യം, ധര്‍മ്മദൈവം തെയ്യം, നരമ്പില്‍ ഭഗവതി തെയ്യം, ബാലി തെയ്യം, വിഷ്ണുമൂര്‍ത്തി തെയ്യം, ഗുളികന്‍ തെയ്യം, കല്‍ക്കോറ ഭഗവതി തെയ്യം
കുഞ്ഞിമംഗലം തെക്കുമ്പാട് കോളങ്ങട തറവാട് ധര്‍മ്മദൈവ സ്ഥാനം, കണ്ണൂര്‍
തായ്പ്പരദേവത തെയ്യം, കുണ്ടോറ ചാമുണ്ഡി തെയ്യം, ശ്രീ ഭൂതം തെയ്യം, ഗുളികന്‍ തെയ്യം
ആശാരിക്കണ്ടി ക്ഷേത്രം, കോതേരി, കീഴല്ലൂര്‍, കണ്ണൂര്‍
മുത്തപ്പന്‍, ഗുളികന്‍, ബാലി ശാസ്തപ്പന്‍, തമ്പുരാട്ടി
കരിവെള്ളൂര്‍ കൊഴുമ്മല്‍ കുന്നുമ്മല്‍ വീട് ദേവസ്ഥാനം, കാസര്‍ഗോഡ്‌
നരമ്പില്‍ ഭഗവതി തെയ്യം, ഭൂതം തെയ്യം, വരീക്കര ഭഗവതി തെയ്യം, കുട്ടിച്ചാത്തന്‍ തെയ്യം, ഭൈരവന്‍ തെയ്യം, വിഷ്ണുമൂര്‍ത്തി തെയ്യം, കാട്ടുമൂര്‍ത്തി തെയ്യം
April 29-May -2 (Medam -16-19) -
പിലാത്തറ കുറ്റിയാട്ടു പുലിയൂര്‍ കാളി ക്ഷേത്രം, കണ്ണൂര്‍
തെയ്യക്കോലങ്ങള്‍
ഇരിവേരി കക്കോത്ത് വലിയ വളപ്പില്‍ തായ്പ്പരദേവത ക്ഷേത്രം, കണ്ണൂര്‍
കുട്ടിശാസ്തപ്പന്‍, തായ്പ്പരദേവത, ഗുളികന്‍, വിഷ്ണുമൂര്‍ത്തി, ഭൈരവന്‍, ഇളയിടത്ത് ഭഗവതി, ഉച്ചിട്ട ഭഗവതി
April 30-May - 1 (Medam -17-18) -
കണ്ടംകുളങ്ങര കോളിയോട് തറവാട് ദേവസ്ഥാനം, കണ്ടംകുളങ്ങര, കണ്ണൂര്‍
വണ്ണാത്തി ഭഗവതി, കുറത്തിയമ്മ തെയ്യം, കുമ്മിയമ്മ തെയ്യം, പറളിയമ്മ തെയ്യം, രുദ്രാല്‍ ഭഗവതി തെയ്യം, കുണ്ടോറ ചാമുണ്ഡി തെയ്യം
പയ്യന്നൂര്‍ എരമം ചാളപ്രത്ത് പയ്യന്‍ കൊളിയാട് തറവാട് ദേവസ്ഥാനം, എരമം, കണ്ണൂര്‍
ഭഗവതി തെയ്യം, കൂളിയങ്ങില്‍ ഭഗവതി തെയ്യം, വിഷ്ണുമൂര്‍ത്തി, തായ്പ്പരദേവത തെയ്യം
കുഞ്ഞിമംഗലം തെരു മണ്ടത്തില്ലം ആര്യക്കീല്‍ തറവാട് ക്ഷേത്രം, കണ്ണൂര്‍
പാടാര്‍കുളങ്ങര ഭഗവതി, മറ്റ് തെയ്യങ്ങള്‍
ചെറുവിച്ചേരി കൊഴുമ്മല്‍ രമ്പേത്ത് തറവാട് ക്ഷേത്രം, കണ്ണൂര്‍
മണക്കര ഭഗവതി, കക്കറ ഭഗവതി, തായ്പ്പരദേവത തെയ്യം, വിഷ്ണുമൂര്‍ത്തി, കന്നിക്കൊരു മകന്‍ തെയ്യം, ഗുളികന്‍ തെയ്യം, ഭൂതം തെയ്യം
April 30-May - 2 (Medam -17-19)
അടുത്തില ചെണിച്ചേരി ചെറുവരക്കീല്‍ തറവാട് ക്ഷേത്രം, അടുത്തില, കണ്ണൂര്‍

കന്നിക്കൊരു മകന്‍, വീരന്‍ തെയ്യം, കറ്റാറക്കല്‍ ഭഗവതി തെയ്യം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ