2015, ഓഗസ്റ്റ് 21, വെള്ളിയാഴ്‌ച

മലബാറിലെ തെയ്യങ്ങള്‍ - തെയ്യപ്പെരുമ - 35

തെയ്യപ്പെരുമ - 35

കണ്ണൂര്‍:
അതിരകം ക്ഷേത്രം, കോറോത്ത്
തിടങ്ങയില്‍ ഭഗവതിക്കാവ്, വേളങ്ങാട്
ആലിന്‍കിഴിയില്‍ ഗുളികരാജ് ദേവസ്ഥാന, ചീറ്റ
മുച്ചിലോട്ട് കാവ്, കൈതേരി, കൂത്തുപറമ്പ്
തൊണ്ടച്ചന്‍ ക്ഷേത്രം, ചിറമ്മല്‍
മുച്ചിലോട്ട് കാവ്, കുന്നാവ്, പള്ളിക്കുന്ന്
പെരിങ്ങത്ത് തറവാട്, പെരിന്തട്ട
മീത്തല്‍ ഭഗവതി ക്ഷേത്രം, വിളക്കൊട്ടൂര്‍
കൂറൂല്‍ ഭഗവതി ക്ഷേത്രം, മേപ്പനാട്ട്
വലിയനന്തോത്ത് ശാസ്തപ്പന്‍ ക്ഷേത്രം, തില്ലങ്കേരി
കനകോട് മടപ്പുര, മമ്പറം
മുച്ചിലോട്ട് കാവ്, കൊടോളിപ്രം, മട്ടന്നൂര്‍
മുച്ചിലോട്ട് കാവ്, പഴേടം, കൊഴിലോട്, മാങ്ങാട്ടിടം
മയിലാട്ടി മുണ്ട്യ കാവ്, നട്ടക്കല്‍
മങ്ങലത്തില്ലം കരിഞ്ചാമുണ്ടി ക്ഷേത്രം, കുറുവേലി
പുള്ളിവേട്ടക്കൊരുമകന്‍ ക്ഷേത്രം, കള്ളിയാട്
പുതിയ ഭഗവതി ക്ഷേത്രം, കനാരംവയല്‍, എടക്കോം
മുച്ചിലോട്ട് കാവ്, കാഞ്ഞിരങ്ങാട്, കൈതേരിപൊയ്യില്‍, കൂത്ത്പറമ്പ്
കരിഞ്ചാമുണ്ടി ക്ഷേത്രം, പയ്യത്ത് 
അങ്കക്കാരന്‍ ക്ഷേത്രം, ഒരുത്തുമ്മല്‍
മുച്ചിലോട്ട് കാവ്, വളപട്ടണം, 
മുച്ചിലോട്ട് കാവ്, കല്യാട് 
വിഷ്ണുമൂര്‍ത്തി ക്ഷേത്രം, വാവടുകം, കണ്ണൂര്‍
മുച്ചിലോട്ട് കാവ്, കടമ്പൂര്‍, എടക്കാട്
വിലങ്ങാട്ട് ഭഗവതി ക്ഷേത്രം, കടവത്തൂര്‍
മുച്ചിലോട്ട് കാവ്, കളങ്ങര, കുറ്റിയാട്ടൂര്‍
പുതിയ പുരയില്‍ ചോന്നമ്മ ക്ഷേത്രം, പാറമ്മല്‍
എരയിക്കൊള്ളി മുത്തപ്പന്‍ മടപ്പുര, കണ്ണൂര്‍
പുത്തന്‍ വീട് ഭഗവതി ക്ഷേത്രം, കോളയാട് 
മാവില നമ്പ്യാഞ്ചേരി കാവ്, തളാപ്പ്
ഓലചേരി കാവ്, തളാപ്പ്
കണ്ടമ്പെത്ത് മന്ദപ്പന്‍കാവ്, മാച്ചേരി
ഐക്കാംഭാഗം ചാമുണ്ടെശ്വരി ക്ഷേത്രം, ചെക്കിക്കുണ്ട്
തേര്‍ത്തല്ലി ചെക്കിചേരി ഭഗവതി ക്ഷേത്രം, കണ്ണൂര്‍
പുതിയ ഭഗവതി ക്ഷേത്രം, പെരുമ്പറമ്പ്
കുന്നത്ത് വേട്ടക്കൊരു മകന്‍ ക്ഷേത്രം, കുയിലൂര്‍
വയനാട്ടുകുലവന്‍ ക്ഷേത്രം, കണ്ടാംകുഴി
കൊട്ടിയൂര്‍ നന്മടം ക്ഷേത്രം, പരിയാരം
കാവുള്ളപുരയില്‍ ഭഗവതി ക്ഷേത്രം, കയനാടത്ത്
വയനാട്ടുകുലവന്‍ ക്ഷേത്രം, കണ്ടംകുഴി 
തെയ്യം കളിയാട്ടം, മക്കന്‍കാവില്‍
മണത്തടെന്റെവിടെ വീരമംഗലാര്‍ കാവ്, മണ്ടമുള്ളത്തില്‍
ഉപ്പുപറമ്പന്‍ ഗുളികന്‍ ക്ഷേത്രം, നാലാം വയല്‍
നടുവിലെ വീട്, തീയ്യഞ്ചേരി
പാലോട്ട് കാവ്, തെക്കുമ്പാട്
ശ്രീ ധര്‍മ്മശാസ്താ ഭഗവതി ക്ഷേത്രം, പുള്ളിയാട്
പുള്ളിയന്തോട്ട്കാവ് ഭഗവതി ക്ഷേത്രം, പുത്തൂര്‍
പുതിയ ഭഗവതി ക്ഷേത്രം, കൊളപ്പശ്ശേരി
പുതിയ ഭഗവതി ക്ഷേത്രം, കൊട്ടയാട്
അയ്യലൂര്‍ കണ്ണോത്ത് താഴത്ത് വീട്, ഇരിക്കൂര്‍
അയ്യലൂര്‍ മടപ്പുര, ഇരിക്കൂര്‍
ചാമുണ്ടെശ്വരി കാവ്, കരിമണല്‍
വെറുക്കണ്ടി കാവ്, കിഴക്കേ കരമ്മല്‍
ഇളം കരുമകന്‍ ക്ഷേത്രം, കിഴിയങ്ങാട്
കുന്നുമ്മല്‍ കതിവന്നൂര്‍ വീരന്‍ ക്ഷേത്രം, കുരുട്
നമ്പ്യാഞ്ചേരി ക്ഷേത്രം, മാവില
കിഴക്കയില്‍ ഭഗവതി ക്ഷേത്രം, പാലത്തായി
കൈപ്പലത്ത് മഠം, പന്നിയന്നൂര്‍
കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രം, പെരിങ്ങാടി
കയപ്പാണിച്ചി വേങ്ങേരി ഇല്ലം ഭഗവതി ക്ഷേത്രം, പെരിങ്ങത്തൂര്‍
വയല്‍ ക്ഷേത്രം, പീലെരി
മുത്തപ്പന്‍ മടപ്പുര, പൂപ്പറമ്പ്
കൈപ്പലത്ത് മഠം, തെക്കേ പന്നിയന്നൂര്‍
ഭഗവതി ക്ഷേത്ര, വിലങ്ങാട്ട്
പുതിയ ഭഗവതി ക്ഷേത്രം, കരിവന്നൂര്‍
പുതിയേടത്ത് ക്ഷേത്രം, കൈതേരി
ചമ്പ്ര മുണ്ടച്ചാലി ക്ഷേത്രം, കക്കാട്
മുത്തപ്പന്‍ മടപ്പുര, കല്ലറ
പോതിയോട്ടം ക്ഷേത്രം, കണക്കുന്ന്‍
കുട്ടിശാസ്തന്‍ ക്ഷേത്രം, കണ്ടിയില്‍
മടപ്പുര ക്ഷേത്രം, കൂടാക്കല്‍
മണ്ടക്കുള്ളത്തില്‍ ക്ഷേത്രം, കൂരാര
എല്ലേടത്ത് ഭഗവതി ക്ഷേത്രം, കുനിയമ്പുറത്ത്
കളസപ്പാറ ഭഗവതി ക്ഷേത്രം, മരുതായി
ശാസ്തപ്പന്‍ ക്ഷേത്രം, മാവില വീട്
പുരളിമല മുത്തപ്പന്‍ ക്ഷേത്രം, മേല്‍മുരിങ്ങോടി
മടപ്പുര തിരുവപ്പന, മട്ടന്നൂര്‍
കന്നിക്കൊരു മകന്‍ ക്ഷേത്രം മുവ്വക്കാട്
മന്ദപ്പന്‍ ക്ഷേത്രം ഒറ്റകാഞ്ഞിരംതട്ട്
ഭഗവതി ക്ഷേത്രം, പടുവിലഞ്ചാല്‍ 
പുത്രമ്മല്‍ ദേവസ്ഥാനം, പറനൂല്‍
പോര്‍ക്കലി ഭഗവതി ക്ഷേത്രം, പാറപ്രം
വലിയ വീട് തെയ്യം, പുല്ലായിക്കൊടി
വലിയപുരയില്‍ ദേവസ്ഥാനം തെയ്യം, പുല്ലൂക്കര
ഭഗവതി ക്ഷേത്രം, താളിക്കാവ്
പുതിയകാവ് ഭഗവതി ക്ഷേത്രം, കിഴക്കകത്ത്, കാരക്കുന്ന്‍
പുതിയ ഭഗവതി ക്ഷേത്രം, പട്ടത്തില്‍ തറവാട്, പുല്ലാഞ്ഞെയാട്
വരയില്‍ മുത്തപ്പന്‍ മടപ്പുര, ബാവോട്
പാണ്ടിശാല വിഷ്ണുമൂര്‍ത്തി ക്ഷേത്രം, കൊക്കാട്ടിടം
ഭഗവതി ക്ഷേത്രം, കുറുമ്പ
കാട്ടില്‍ കുട്ടിച്ചാത്തന്‍ ക്ഷേത്രം, പന്നിയന്നൂര്‍
ഭഗവതി ക്ഷേത്രം, പോര്‍ക്കാളി
വയനാട്ടുകുലവന്‍ ക്ഷേത്രം, തയ്യില്‍
മേക്കിലേരി ക്ഷേത്രം, തോട്ടുമ്മല്‍
മാനോലി ക്ഷേത്രം, വടക്കുമ്പാട്
ചൊവ്വക്കാട് ഭഗവതി ക്ഷേത്രം, വയന്നൂര്‍
അതിലേരി മുത്തപ്പന്‍ മടപ്പുര, വെള്ളാര്‍വളളി
പുള്ളിവെട്ടക്കൊരു മകന്‍ ക്ഷേത്രം, വെള്ളിയമ്പറമ്പ്
നാഗമുത്ത് സ്ഥാനം, തലക്കുളത്ത് കാവ്
ചാലില്‍ വിഷ്ണുമൂര്‍ത്തി, എടക്കാട്
പള്ളിപ്പുഴ അടുക്കടുക്കം തറവാട്, കണ്ണംവയല്‍
എടപ്പാടി കളരി ഭഗവതി ക്ഷേത്രം, കേളാളൂര്‍
കൊഞ്ഞമ്മാറെ വളപ്പില്‍ തറവാട്, കുന്നങ്ങാട്
കപ്പുവ തറവാട് പൊട്ടന്‍ ദൈവം, പടപ്പെങ്ങാട്
വേട്ടക്കൊരു മകന്‍ കോട്ടം, പണങ്ങത്തൂര്‍
വയനാട്ടുകുലവന്‍ ക്ഷേത്രം, പീലെരി
ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം, കൂടാളി
ചൊവ്വ:
കലിക്കോട്ട് പുതുശ്ശേരി ദേവസ്ഥാനം, ആയിത്തറ
മുച്ചിലോട്ട് കാവ്, പാതിരിയാട്, ശങ്കരനെല്ലൂര്‍, അഞ്ചരക്കണ്ടി
മാവിലായി മൂന്നാംപാലം ഇളവന കല്ല്യാടത്ത് തെക്കെവീട് കളരിസ്ഥാനം, കാടാച്ചിറ
കോട്ടൂര്‍ കരിപ്പാച്ചല്‍ വയനാട്ട് കുലവന്‍ ക്ഷേത്രം, കാടാച്ചിറ
മുച്ചിലോട്ട് കാവ്, കൂടാളി
മുച്ചിലോട്ട് കാവ്, വെളുത്ത കുന്നത്ത്, അഞ്ചരക്കണ്ടി
കടാങ്കോട്ട് മാക്കം ഭഗവതി ക്ഷേത്രം, ചാല
കളരിസ്ഥാനം, വടവില്‍
തോണിയോട്ട് താഴെക്കാവ്, തോട്ടട
വരപറമ്പത്ത് പോര്‍ക്കാളി ഭഗവതി ക്ഷേത്രം, മക്രേരി
വലിയമുട്ടം ക്ഷേത്രം, കാടാച്ചിറ
മുച്ചിലോട്ട് കാവ്, കിഴുന്ന
പത്തായകുന്ന്‍ കൊങ്ങാച്ചി ഭദ്രകാളി ക്ഷേത്രം, പാട്യം
പുതിയ ഭഗവതി ക്ഷേത്രം, തലമുണ്ട
കൊമ്പിലാത്ത് ഭൈരവന്‍ കോട്ടം, അഞ്ചരക്കണ്ടി
കാവുംതാഴ ചോന്നമ്മ ക്ഷേത്രം, കൂടാളി
മുച്ചിലോട്ട് കാവ്, ആറ്റടപ്പ
കളരിവട്ടം ക്ഷേത്രം, ചാല
കടമ്പൂര്‍ കൂലോത്ത് ക്ഷേത്രം, കാടാച്ചിറ
പുതിയ ഭഗവതി ക്ഷേത്രം, മാവിലച്ചാല്‍ മംഗലശ്ശേരി, ഏച്ചൂര്‍
ചെമ്മിണിയന്‍കാവ്, ചൊവ്വ
എരിവേരി പുലിദേവ ക്ഷേത്രം, 
ചെമ്മിണിയന്‍ കാവ്, ചൊവ്വ
എരിവേരി പുലി ദേവത ക്ഷേത്രം, ചക്കരക്കല്‍
പെരിങ്ങോത്തമ്പലം നീലിയത്തകത്തൂട്ട്‌, ചൊവ്വ
മേലെ വീട്ടില്‍ മോതിരവള്ളി ഗുരുക്കള്‍ ക്ഷേത്രം , അഞ്ചരക്കണ്ടി
തിരുമംഗലം ശാസ്തപ്പന്‍ ക്ഷേത്രം, പാതിരിയാട്
കാട്ടില്‍പീടിക വടക്കെ കള്ളരത്ത് കുട്ടി ശാസ്തപ്പന്‍ ക്ഷേത്രം, പിണറായി
മാലവില്‍ മടപ്പുര, മുഴപ്പിലങ്ങാട്
പടന്നക്കര പോര്‍ക്കിലി ഭഗവതി ക്ഷേത്രം, പിണറായി
പാളയം അരയാല്‍കീഴ് മുത്തപ്പന്‍ ക്ഷേത്രം, അഞ്ചരക്കണ്ടി
മുഴുപ്പാല കൈതപ്രത്ത് മുത്തപ്പന്‍ ക്ഷേത്രം, ചക്കരക്കല്‍,
എരിവേരി കാക്കൊത്ത് വലിയ വളപ്പില്‍ തായ്‌പ്പരദേവത ക്ഷേത്രം, ചക്കരക്കല്‍
വലിയവീട്ടില്‍ ക്ഷേത്രം, ചാല
കൊറോത്ത് തറവാട്, മുണ്ടയാട്
വെള്ളക്കടത്ത് ഭഗവതി ക്ഷേത്രം, പാതിരിയാട്
കിഴക്കുംഭാഗം വയനാണ്ടിയില്‍ ഭഗവതി ക്ഷേത്രം, പിണറായി
വയനാട്ടുകുലവന്‍ ക്ഷേത്രം ചിറക്കല്‍ 
കോതം കുന്ന് ആദിമുളിയാടന്‍ ക്ഷേത്രം, ചാല
താഴത്ത് വീട് തറവാട്, കൂടാളി
വയനാട്ടുകുലവന്‍ ക്ഷേത്രം മക്രേരി
നമ്പിയാണ്ടി ക്ഷേത്രം, മുണ്ടയാട്
കിഴക്കുംഭാഗം തയ്യില്‍ മുത്തപ്പന്‍ ക്ഷേത്രം, പിണറായി
വടക്കുമ്പാട് ഏക്കില്‍തേരി കുങ്കിച്ചി ഭഗവതി ക്ഷേത്ര, വടക്കുമ്പാട്
മുത്തപ്പന്‍ മടപ്പുര, വേങ്ങാട്
തൊണ്ടച്ചന്‍ പരദേവത കരിമണന്‍ ചാമുണ്ഡി ക്ഷേത്രം, വേങ്ങാട്
കണയന്നൂര്‍ പൂവ്വത്തും തറ ഭഗവതി ക്ഷേത്രം, ചക്കരക്കല്‍
കക്കോത്ത് കക്കുന്നത്ത് ഭഗവതി ക്ഷേത്രം, ചക്കരക്കല്‍
കുറുമ്പ ഭഗവതി ക്ഷേത്രം, ചമ്പാട്
മാലോള്‍ ഭഗവതി കാവ്, കോളോളം
എരിഞ്ഞിയില്‍ കീഴില്‍ ഭഗവതി ക്ഷേത്രം, മുണ്ടയാട്
വെള്ളാചേരി മുത്തപ്പന്‍ മടപ്പുര, മുണ്ടയാട്
ചേരിക്കല്‍ മണിയാത്ത് ഭഗവതി ക്ഷേത്രം, പിണറായി
വൈരജാതന്‍ ക്ഷേത്രം പിണറായി
കാനോത്ത് ശാസ്തപ്പന്‍ ക്ഷേത്രം, തോട്ടട
നീലിയത്ത് അകത്തൂട്ട്‌ വയനാട്ടുകുലവന്‍ ക്ഷേത്രം, ചൊവ്വ
താഴെചൊവ്വ :
മുണ്ടയാട് ശ്രീ പുള്ളിവേട്ടക്കൊരു മകന്‍ ആരൂഡ ക്ഷേത്രം, താഴെചൊവ്വ
(തുടരും....)


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ