2015, ഓഗസ്റ്റ് 21, വെള്ളിയാഴ്‌ച

മലബാറിലെ തെയ്യങ്ങള്‍ - തെയ്യപ്പെരുമ - 34

തെയ്യപ്പെരുമ - 34

ശ്രീകണ്ടാപുരം:
മുത്തപ്പന്‍ ദേവസ്ഥാനം, കുന്നത്തൂര്‍പാടി, ശ്രീകണ്ടാപുരം
അര്‍ദ്ധ ചാമുണ്ടെശ്വരി ക്ഷേത്രം, കാഞ്ഞിലേരി
മലപ്പട്ടം ശ്രീ പരിപ്പന്‍കടവ് സമ്പ്രദായ ക്ഷേത്രം, ശ്രീകണ്ടാപുരം
ആട്ടിച്ചാല്‍ ഭഗവതി ക്ഷേത്രം, പൊടിക്കളം
മടത്തില്‍ ചോന്നമ്മ ഭഗവതി ക്ഷേത്രം, പെരിന്തലേരി
പൊട്ടന്‍ കോട്ടം, ഇരിക്കൂര്‍
വള്ളിയാട് ദൈവത്താര്‍ ക്ഷേത്രം, ശ്രീകണ്ടാപുരം
ചട്ടോത്ത് കടവത്ത് ച്ചുകന്നമ്മ ക്ഷേത്രം, പെരിന്തലേരി
ഇളമകരുമകന്‍ ക്ഷേത്രം, ചേപ്പറമ്പ
പിലാകുന്നുമ്മല്‍ കരിന്തിനി ക്ഷേത്രം, തവരുല്‍
എള്ളരഞ്ഞി ചോന്നമ്മ ഭഗവതി ക്ഷേത്രം, ശ്രീകണ്ടാപുരം
ചോയിത്തര്‍പറമ്പ് ച്ചുകന്നമ്മ ക്ഷേത്രം, പെരുമ്പടക്കടവ്
മരിയോട്ട് ഊര്പ്പഴശ്ശി വേട്ടക്കൊരു മകന്‍ ക്ഷേത്രം, നെടുങ്ങോം
പുതിയ ഭഗവതി ക്ഷേത്രം, വയലിച്ചേരി, ചുഴലി
പുതിയ ഭഗവതി ക്ഷേത്രം, കാവിന്മൂല
പെരുങ്ങോന്ന്‍ വരയി മണ്ഡപത്തില്‍ ഊര്പ്പഴശ്ശി വേട്ടക്കൊരു മകന്‍ ക്ഷേത്രം, ശ്രീകണ്ടാപുരം
ചുഴലി ഭഗവതി ക്ഷേത്രം, തവരുല്‍
പുതിയ ഭഗവതി ക്ഷേത്രം, എടക്കുളം
നിറക്കല്‍ കാവ്, ഐച്ചേരി
പുതിയ ഭഗവതി ക്ഷേത്രം, എള്ളരഞ്ഞി
കല്ലംകോട്ടം പുതിയ ഭഗവതി ക്ഷേത്രം, പയ്യാവൂര്‍
ചോന്നമ്മ ഭഗവതി ക്ഷേത്രം, നിടിയേങ്ങ
കതിര്‍ക്കോട്ടു ഭഗവതി ക്ഷേത്രം, പറക്കാടി
വയനാട്ടുകുലവന്‍ ക്ഷേത്രം, പെരുംകൊന്ന്
വാതിമട ത്രിപണ്ടാരമ്മ ക്ഷേത്രം, ശ്രീകണ്ടാപുരം
തലശ്ശേരി:
കുപ്പ്യാട്ട് ശ്രീ മുത്തപ്പന്‍ മടപ്പുര, പത്തായക്കുന്ന്, തലശ്ശേരി
പടുവിലായി കിഴക്കേക്കരമ്മല്‍ ശ്രീ വെറുകണ്ടി കാവ്, തലശ്ശേരി
പൂവളപ്പില്‍ ക്ഷേത്രം, മേക്കുന്ന്
ഭഗവതി ക്ഷേത്രം, നാലുപുരക്കല്‍
പുളിഞ്ഞോളി ഭഗവതി ക്ഷേത്രം, വടക്കുമ്പാട്
ശ്രീ ദുര്ഗ ക്ഷേത്രം, തീയര്‍ കുന്ന്, ചേട്ടംകുന്ന്
മുച്ചിലോട്ട് കാവ്, നമ്പള്ളി, കാവുംഭാഗം, കൊളശ്ശ്ശേരി
നിടുങ്ങോട്ട് കാവ്, എരഞ്ഞോളി
ശ്രീ വയല്‍വീട് കാവ്, തലശ്ശേരി
മാരിയമ്മന്‍ കോവില്‍ ചാത്തോടം ഭാഗം, തലശ്ശേരി
പയ്യനാടന്‍ പറമ്പത്ത് ധര്‍മ്മടം സത്രം ശ്രീ ഗണേശന്‍ കാവ്, തലശ്ശേരി
ശ്രീ പൊട്ടന്‍ കാവ് സ്വാമിക്കുന്ന്‍, ധര്‍മ്മടം
കൂര്‍മ്പ ഭഗവതി ക്ഷേത്രം, കതിരൂര്‍ ഈസ്റ്റ്
കോറോത്ത് ഭഗവതി ക്ഷേത്രം, ചേട്ടംകുന്ന്
കുന്നുമ്മല്‍ക്കണ്ടി ദേവി ക്ഷേത്രം, വടക്കുമ്പാട്
മുതുകുറ്റി അങ്കക്കാരന്‍ ക്ഷേത്രം, ചാലില്‍
നാഗ ഭഗവതി ക്ഷേത്രം, ഇല്ലത്ത് താഴെ നിച്ചുര, തലശ്ശേരി
കളിയില്‍ പുലിഞ്ഞോലി ഭഗവതി ക്ഷേത്രം, വടക്കുമ്പാട് 
കോയിത്തട്ട ശ്രീ പോര്‍ക്കലി ഭഗവതി ക്ഷേത്രം, വടക്കുമ്പാട്
കക്കര അന്തോളിക്കാവ്, കക്കര
കാനത്തുംചിറ ചടയത്ത് മടപ്പുര, കോട്ടയം പോയില്‍
കുഴുപ്പിലങ്ങാട് ഭഗവതി ക്ഷേത്രം, ചിറക്കര
പാറയില്‍ കൂലോം ഭഗവതി ക്ഷേത്രം, മാടപ്പീടിക
ഭഗവതി ക്ഷേത്രം, മുരള്‍, തലശ്ശേരി
പുത്തൂര്‍ കുയിമ്പില്‍ പള്ളിയറ ദേവസ്ഥാനം, കുയില്‍മുക്ക്, തലശ്ശേരി
കുന്നുംച്ചാല്‍ ശ്രീ മുത്തപ്പന്‍ മടപ്പുര, തലശ്ശേരി
കുപ്പ്യാട്ട് ശ്രീ മുത്തപ്പന്‍ ഭഗവതി മടപ്പുര, പത്തായക്കുന്ന്‍
അഞ്ചാംമൈല്‍ എരിഞ്ഞിക്കല്‍ പോര്‍ക്കലി ഭഗവതി ക്ഷേത്രം, കതിരൂര്‍
തിരുവോത്ത് ഭഗവതി ക്ഷേത്രം, വടക്കുമ്പാട് 
ധര്‍മ്മശാസ്ത ഭഗവതി ക്ഷേത്രം, പുള്ളിയോട്
കണ്ടനാര്‍ പുതിയ കാവ്, മേലൂര്‍
അണ്ടലൂര്‍ കാവ്, അണ്ടലൂര്‍
ശ്രീ എളാഞ്ചേരി മടപ്പുര, തലശ്ശേരി
മുച്ചിലോട്ട് കാവ്, പുള്ളിയോട്, പൊന്ന്യം
പുത്തമ്മാടം ഉച്ചിട്ട ഭഗവതി ക്ഷേത്രം, കോപ്പാളം
ശ്രീ നല്ലൂര്‍ പള്ളിയറ ഭഗവതി ക്ഷേത്രം, കക്കയങ്ങാടി
കണ്ണൂക്കര മാണിക്ക ശ്രീ കൂറുമ്പ (പയ്യമ്പള്ളി ക്ഷേത്രം)
മണ്ടെന്‍കാവ് ശ്രീ കൂര്‍ബ ഭഗവതി ക്ഷേത്രം, ആറാം മൈല്‍
കട്ടില്‍ അടൂട മടപ്പുര, പൊന്ന്യം
കൂലോത്തുംതാഴെ ക്ഷേത്രം, നിട്ടൂര്‍
മേനാപ്രം ചാലില്‍ ഭഗവതി ക്ഷേത്രം, ചൊക്ലി
പെരുന്തട്ടില്‍ ഭഗവതി ക്ഷേത്രം, ചാലില്‍
മുച്ചിലോട്ട് കാവ്, കൊല്ലംപെട്ട, കോടിയേരി
നിടുമ്പ്രം മുച്ചിലോട്ട് കാവ്, നിടുമ്പ്രം
കൊളവില്‍ ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം, കോട്ടയംപോയില്‍
വടക്കെ നുമ്പയില്‍ പൂക്കുട്ടിച്ചാത്തന്‍, മൂഴിക്കര
ചോഴന്‍ രയരോത്ത് പയ്യാമ്പള്ളി ക്ഷേത്രം, കതിരൂര്‍
മുച്ചിലോട്ട് കാവ്, കൊളാവ്, കോട്ടയം പോയില്‍
നിടുംബ്രം ശ്രീ മുത്തപ്പന്‍ മടപ്പുര, നിടുംമ്പ്രം 
ശ്രീ മേനരയോത്ത്ഭഗവതി ക്ഷേത്രം, കീഴാറ്റൂര്‍
ചാത്തംകണ്ടി ശ്രീ കുട്ടിച്ചാത്തന്‍ ക്ഷേത്രം, ചിറക്കര
ശ്രീ പടുവിലഞ്ചാല്‍ ഭഗവതി ക്ഷേത്രം, പാതിരിയാട്
പൂവള്ളത്തില്‍ ക്ഷേത്രം, തലശ്ശേരി
മയ്യഴി:
കീഴന്തൂര്‍ ഭഗവതി ക്ഷേത്രം, ചാലക്കര
കോയ്യോടന്‍ കോറത്ത് ക്ഷേത്രം, നാലുതറ, പള്ളൂര്‍
പിരടിയത്ത് കണ്ണന്‍ കാട്ടിയ ഭഗവതി ക്ഷേത്രം, പന്തക്കല്‍
കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രം, പെരിങ്ങാടി
ചിരുകണ്ടോത്ത് പോര്‍ക്കലി ഭഗവതി ക്ഷേത്രം
അഴിയൂര്‍ കൊറോത്ത് നാഗഭഗവതി ക്ഷേത്രം
തച്ചോളി ടെമ്പിള്‍ തെയ്യം, ഓര്‍ക്കാട്ടേരി
വരപ്രത്ത് കാവ് ദേവി ക്ഷേത്രം, ചാലക്കര
പുത്തലം ഭഗവതി ക്ഷേത്രം, മയ്യഴി
വടകര:
മുച്ചിലോട്ട് കാവ്, രാമത്ത്, വടകര
ഏറാമല മണ്ടോള്ളത്തില്‍ ക്ഷേത്രം, ഓര്‍ക്കാട്ടേരി
ശ്രീ ഭഗവതി ക്ഷേത്രം, മുട്ടുങ്ങല്‍

(തുടരും....)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ