2015, ഓഗസ്റ്റ് 21, വെള്ളിയാഴ്‌ച

മലബാറിലെ തെയ്യങ്ങള്‍ - തെയ്യപ്പെരുമ - 42

തെയ്യപ്പെരുമ - 42

Dec 2025 (Dhanu 5 10)-
പൂമാല ഭഗവതി ക്ഷേത്രം, കണ്ണപുരം, കണ്ണൂര്‍
മടയില്‍ ചാമുണ്ഡി, ഗുളികന്‍, പൂമാരുതന്‍, പുള്ളിക്കുറത്തി, കുറത്തി, കുണ്ടോറ ചാമുണ്ഡി,
പയ്യന്നൂര്‍ കൊട്ടി കണ്ണങ്ങാട്ട് ഭഗവതി ക്ഷേത്രം, കണ്ണൂര്‍
തെയ്യം കളിയാട്ടം
Dec 2122 (Dhanu 6 7)-
എഴോം പറമ്പത്ത് തറവാട് ക്ഷേത്രം, കണ്ണൂര്‍
തെയ്യം കളിയാട്ടം
Dec 2123 (Dhanu 6 8)-
പെരിയ കല്യോട്ട് ഭഗവതി ക്ഷേത്രം, കാസര്‍ഗോഡ്‌
രക്ത ചാമുണ്ഡി, വിഷ്ണുമൂര്‍ത്തി
Dec 2223 (Dhanu 7 8)-
പയ്യന്നൂര്‍ കൊറോം കൂര്‍ക്കര കൊടക്കല്‍ തറവാട് നരമ്പില്‍ ഭഗവതി ക്ഷേത്രം, കണ്ണൂര്‍
നരമ്പില്‍ ഭഗവതി, പുലികണ്ടന്‍, കക്കറ ഭഗവതി, രക്ത ചാമുണ്ഡി, വിഷ്ണുമൂര്‍ത്തി
Dec 2224(Dhanu 7 9)-
താഴത്ത് വീട് വിഷ്ണുമൂര്‍ത്തി ക്ഷേത്രം, കണ്ണൂര്‍
വിഷ്ണുമൂര്‍ത്തി
Dec 2225 (Dhanu 7 10)-
പയ്യന്നൂര്‍ കണ്ണോം വേട്ടക്കൊരുമകന്‍ ക്ഷേത്രം, കണ്ണൂര്‍
ഊര്പ്പഴശ്ശി, വേട്ടക്കൊരു മകന്‍, വിഷ്ണുമൂര്‍ത്തി
Dec 24  (Dhanu 9)-
കുഞ്ഞിമംഗലം തെരു ക്ഷേത്രം, കുഞ്ഞിമംഗലം, കണ്ണൂര്‍
മൂവാളം കുഴി ചാമുണ്ഡി
Dec 25 - 26  (Dhanu 10 - 11)-
കല്യാശ്ശേരി സെന്‍ട്രല്‍ കരിക്കാട്ട് മുത്തപ്പന്‍ മടപ്പുര, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന
Dec 25 - 27  (Dhanu 10 - 12)-
കൊറോം കൂര്‍ക്കര കതിവന്നൂര്‍ വീരന്‍ ദേവസ്ഥാനം, പയ്യന്നൂര്‍, കണ്ണൂര്‍
കതിവന്നൂര്‍ വീരന്‍ തെയ്യം
Dec 25 - 29  (Dhanu 10 - 14)-
കവിനിശ്ശേരി കൊവ്വപുറത്ത് കാവ്, കണ്ണൂര്‍
ഇളങ്കോലം, നാഗേനി, കുണ്ടട ചാമുണ്ഡി, കുറത്തി തെയ്യം, പുള്ളൂര്‍കാളി, പുള്ളികരിംകാളി, നെല്ലുകുത്ത് തെയ്യം, വിഷ്ണുമൂര്‍ത്തി, വീരന്‍, വീരാളി, മരക്കലത്തില്‍ ഭഗവതി, കരിന്തിരി കണ്ണന്‍ തെയ്യം, കാരന്‍ തെയ്യം, പുലിക്കോടന്‍ തെയ്യം, പോറാട്ട്, പടക്കത്തി ഭഗവതി, വലിയ തമ്പുരാട്ടി മുതലായവ
തവുരിയാട് ക്ഷേത്രം, തവുരിയാട്, കണ്ണൂര്‍
ഊര്പ്പഴശ്ശി, വേട്ടക്കൊരുമകന്‍
Dec 26  (Dhanu 11)-
തീയ്യഞ്ചേരി പടിഞ്ഞാറെ വീട്ടില്‍ തൊണ്ടച്ചന്‍ കോട്ടം, കണ്ണൂര്‍
തൊണ്ടച്ചന്‍ (വയനാട്ടുകുലവന്‍)
Dec 26 - 27 (Dhanu 11 - 12)-
കൊട്ടിയാല്‍ ക്ഷേത്രം, കണ്ണപുരം, കണ്ണൂര്‍
കണ്ടനാര്‍ കേളന്‍ ദൈവം,  വയനാട്ടു കുലവന്‍, കുടിവീരന്‍
കരിവെള്ളൂര്‍ വടക്കുമ്പാട് കൊടക്കല്‍ കൊയ്ത്തിടില്‍ ഭഗവതി ക്ഷേത്രം, കാസര്‍ഗോഡ്‌
ഊര്പ്പഴശ്ശി, വേട്ടക്കൊരു മകന്‍, രക്തചാമുണ്ടി, അങ്കകുളങ്ങര ഭഗവതി, വിഷ്ണുമൂര്‍ത്തി, ശ്രീ ഭഗവതി, മടയില്‍ ചാമുണ്ഡി, ഗുളികന്‍
തെക്കുമ്പാടം കോട്ടം, കണ്ണൂര്‍
ഊര്പ്പഴശ്ശി, വേട്ടക്കൊരു മകന്‍
മേല്ലോട്ടു മുത്തപ്പന്‍ മടപ്പുര, നാരങ്ങാപ്പുറം, തലശ്ശേരി
മുത്തപ്പന്‍, തിരുവപ്പന
Dec 26 - 28 (Dhanu 11 - 13)-
പുതിയടത്ത് ക്ഷേത്രം, ഗേള്‍സ്‌ ഹൈസ്കൂളിന് സമീപം, കണ്ണൂര്‍
ധര്‍മ്മ ദൈവം, ചൂളിയാര്‍ ഭഗവതി, മൂവാളന്‍കുഴി ചാന്മുണ്ടി, തെക്കന്‍ ഗുളികന്‍, വിഷ്ണുമൂര്‍ത്തി
Dec 26 - 30 (Dhanu 11 - 15)-
എഴോം കൊഴിച്ചിയില്‍ ഭഗവതി ക്ഷേത്രം, കണ്ണൂര്‍
പുതിയ ഭഗവതി, വിഷ്ണുമൂര്‍ത്തി, ഇളങ്കോലം, ചാമുണ്ഡി, കുറത്തി, തമ്പുരാട്ടി
കണ്ണപുരം ശ്രീ കിഴക്കേ കാവ്, കണ്ണൂര്‍
ധര്‍മ്മ ദൈവം, ബാലി, തായ്പ്പരദേവത, വേട്ടക്കൊരു മകന്‍, ചുഴലി ഭഗവതി, വയനാട്ടുകുലവന്‍, പുലിയൂര്‍കണ്ണന്‍, നെടുബാലിയന്‍, നാഗക്കന്നിയമ്മ, രക്ത ചാമുണ്ഡി, വിഷ്ണുമൂര്‍ത്തി, മാപ്പിള പോറോട്ടു
രാമന്തളി തവുരിയാട്ട് ക്ഷേത്രം, കണ്ണൂര്‍
തെയ്യം കളിയാട്ടം
Dec 26 Jan -1 (Dhanu 11 - 17)-
പയ്യന്നൂര്‍ കാങ്കോല്‍ കളരി ഭഗവതി ക്ഷേത്രം, കണ്ണൂര്‍
പനയക്കാട് ഭഗവതി
Dec 27 - 28 (Dhanu 12 - 13)-
തെക്കുമ്പാട് കോട്ടം, കണ്ണൂര്‍
ഊര്പ്പഴശ്ശി, വേട്ടക്കൊരു മകന്‍
ചെറുകുന്ന് മുണ്ടപ്രം പന്തീരാഴി തമ്പുരാട്ടി ക്ഷേത്രം, കണ്ണൂര്‍
ധര്‍മ്മ ദൈവം, വിഷ്ണുമൂര്‍ത്തി, പൊട്ടന്‍ തെയ്യം, ഗുളികന്‍, കുറത്തി തെയ്യം, പന്തീരാഴി തമ്പുരാട്ടി തെയ്യം
വെള്ളൂര്‍ ചാമക്കാവ് ഭഗവതി ക്ഷേത്രം, കണ്ണൂര്‍
തെയ്യം കളിയാട്ടം
കരിയരട്ട് തറവാട്, പട്ടുവം, തളിപ്പറമ്പ, കണ്ണൂര്‍
വയനാട്ടുകുലവന്‍, ഭഗവതി, തായ്പ്പരദേവത
മച്ചിത്തോല്‍ വയനാട്ടുകുലവന്‍ ക്ഷേത്രം, കണ്ണൂര്‍
കുടിവീരന്‍, കണ്ടനാര്‍ കേളന്‍, വയനാട്ടുകുലവന്‍, വിഷ്ണുമൂര്‍ത്തി, ഗുളികന്‍
Dec 28 - 29 (Dhanu 13 - 14)-
മീത്തലേവീട് തറവാട്, പട്ടുവം, കണ്ണൂര്‍
വയനാട്ടുകുലവന്‍, കണ്ടനാര്‍ കേളന്‍
Dec 28 - 30 (Dhanu 13 - 15)-
ശ്രീകണ്ടാപുരം കാഞ്ഞിലേരി അര്‍ദ്ധ ചാമുണ്ഡി ക്ഷേത്രം, കണ്ണൂര്‍
മലക്കരി തെയ്യം, ഗുളികന്‍, ബാലി, അര്‍ദ്ധ ചാമുണ്ഡി തെയ്യം
Dec 28 - 31 (Dhanu 13 - 16)-
കൊട്ടില മുച്ചിലോട്ട് ഭഗവതി ക്ഷേത്രം, കണ്ണൂര്‍
മുച്ചിലോട്ട് ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, പുള്ളൂര്‍കാളി,, നരമ്പില്‍ ദൈവം, വിഷ്ണുമൂര്‍ത്തി
Dec 28 Jan - 2 (Dhanu 13 - 19)-
കാസര്‍ഗോഡ്‌ കാനത്തൂര്‍ നാല്‍വര്‍ ദേവസ്ഥാനം, കാസര്‍ഗോഡ്‌
പഞ്ചുരുളി, ബമ്ബാരിയന്‍ മനിചി തെയ്യം, കുണ്ടങ്ങളിയന്‍ തെയ്യം, രക്തേശ്വരി തെയ്യം, വിഷ്ണുമൂര്‍ത്തി, പശാനമൂര്‍ത്തി തെയ്യം, ചാമുണ്ഡി, മുത്തോര്‍ ദൈവം മുതലായവ
Dec 29 30 (Dhanu 14 - 15)-
പയ്യന്നൂര്‍ കൊക്കാനിശ്ശേരി കൊയ്ചെരി ആര്യമ്പള്ളി തറവാട് ക്ഷേത്രം, കണ്ണൂര്‍
തായ്പ്പര ദേവത, കക്കറ ഭഗവതി, പുതിയ ഭഗവതി, രക്തചാമുണ്ടി, വിഷ്ണുമൂര്‍ത്തി, ഭൂതം, ഗുളികന്‍
Dec 29 Jan -1 (Dhanu 14 - 17)-
എടക്കെപ്പുറം മടത്തുമ്പാടി ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം, കണ്ണൂര്‍
കണ്ണങ്ങാട്ട് ഭഗവതി, വിഷ്ണുമൂര്‍ത്തി, ചാമുണ്ഡി, മുച്ചിലോട്ട് ഭഗവതി
Dec 30 31 (Dhanu 15 - 16)-
അമ്പലപുറം തൊണ്ടച്ചന്‍ കാവ്, കണ്ണൂര്‍
തൊണ്ടച്ചന്‍, കുറത്തിയമ്മ
ചെളെരി ചന്ദ്രോത്ത്കണ്ടി മുത്തപ്പന്‍ മടപ്പുര, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന
Dec 30 Jan 2 (Dhanu 15 - 18)-
കരുവന്തട്ട പന്നക്കടവ്-വടക്കുമ്പാട് റോഡ്‌, രാമന്തളി, കണ്ണൂര്‍
ഭഗവതി
ചക്കരക്കല്ല് കണയന്നൂര്‍ കാഞ്ഞിരക്കുന്നു മുത്തപ്പന്‍ മടപ്പുര, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന
ചെറുവത്തൂര്‍ കൊടക്കാട് കൊട്ടന്‍ തറവാട്, കാസര്‍ഗോഡ്‌
ഭൂതം, ചെറുഭഗവതി, ഗുരുദൈവം, പുള്ളി ഭഗവതി, വിഷ്ണുമൂര്‍ത്തി, കമ്മാടത്ത് ചാമുണ്ഡി, ദന്ധിയങ്ങാനത്ത് ഭഗവതി, ഗുളികന്‍
Dec 31 Jan 1 (Dhanu 16 - 17)-
ഉക്കോമ്മില്‍ ക്ഷേത്രം, ചെറുകുന്ന്, കണ്ണൂര്‍ 
അഴിതീരം തെങ്ങില്‍ ചാമുണ്ഡി, വിഷ്ണുമൂര്‍ത്തി, ധര്‍മ്മദൈവം, ഉച്ചിട്ട, ഗുളികന്‍
എടക്കെപ്പുറം തെക്കെപാറയില്‍ തറവാട് ക്ഷേത്രം, കണ്ണൂര്‍
രുദ്രാല്‍ ഭഗവതി, കമ്മിയമ്മ, പറളിയമ്മ, വണ്ണാത്തി പോതി മുതലായവ
ചുണ്ട കുറുവക്കാവ് ഭഗവതി ക്ഷേത്രം, കണ്ണൂര്‍
ഭഗവതി മുതലായവ
ചുണ്ടയില്‍ കൊവ്വത്തില തറവാട് ക്ഷേത്രം, കണ്ണൂര്‍
പറകാളിയമ്മ, വണ്ണാത്തിപോതി, ആനന്ദന്‍, ഭഗവതി മുതലായവ
പുതിയ ഭഗവതി ക്ഷേത്രം, കണ്ണൂര്‍
വീരന്‍, പുതിയ ഭഗവതി, വീരാളി, വിഷ്ണുമൂര്‍ത്തി
Dec 31 Jan 2 (Dhanu 16 - 18)-
രാമന്തളി വടക്കുമ്പാട് കുറുവന്തട്ട മുണ്ട്യക്കാവ്, കണ്ണൂര്‍
തീച്ചാമുണ്ടി (ഒറ്റക്കോലം)
കമ്പില്‍ ചെരുവക്കര വിശ്വകര്‍മ്മ ക്ഷേത്രം, കണ്ണൂര്‍
കണ്ടാകര്‍ണ്ണന്‍, ബാലി, ഗുളികന്‍, കുട്ടിശാസ്തന്‍ മുതലായവ
അലവില്‍ കളത്തില്‍ കാവ്, കണ്ണൂര്‍
ഗുരു, ഗുളികന്‍, ശാസ്തപ്പന്‍, പടവീരന്‍, ഭഗവതി
പെരിങ്ങോം വെള്ളോറ തട്ടിനുമീത്തല്‍ വേട്ടക്കൊരു മകന്‍ ക്ഷേത്രം കണ്ണൂര്‍
ഊര്പ്പഴശ്ശി, കരുവന്തോട്ടു ഭഗവതി, വേട്ടക്കൊരു മകന്‍, തായ്പ്പരദേവത മുതലായവ



(തുടരും...)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ