2015, ഓഗസ്റ്റ് 21, വെള്ളിയാഴ്‌ച

മലബാറിലെ തെയ്യങ്ങള്‍ - തെയ്യപ്പെരുമ - 36

തെയ്യപ്പെരുമ - 36

ചാലോട് :

കുറ്റെരി അമ്പലം കളിയാട്ടം, ചാലോട് 
താഴത്ത് വീട്ടില്‍ പുതിയ ഭഗവതി ക്ഷേത്രം, മയിലാടത്തടം
കണ്ണത്ത് ദാവൂര്‍ കരിങ്കാളി ക്ഷേത്രം തെയ്യം, ചാലോട്
പറയങ്ങാട്ട് മുനീശ്വര മന്ദിരം, കച്ചേരിപ്പാറ
ഒതയോത്ത് കുട്ടിശാസ്തപ്പന്‍ ക്ഷേത്രം, എടയന്നൂര്‍
ഒതയോത്ത് ആലിന്‍കാവില്‍ ക്ഷേത്രം, കുയിലൂര്‍
കുയിലൂര്‍ കുന്നത്ത് ശ്രീ വേട്ടയ്ക്കൊരു മകന്‍ ക്ഷേത്രം, കുയിലൂര്‍
കൂത്ത്പറമ്പ:

വേങ്ങകണ്ടി ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം, മട്ടന്നൂര്‍
ശ്രീ കൂടന്‍ ഗുരുക്കന്‍മാര്‍ക്കാവ്, മുണ്ടയോട്
കുട്ടിച്ചാത്തന്‍മഠം മുടപത്തൂര്‍, മുടപത്തൂര്‍
പൊതിയാല്‍ കാവ് കുന്നത്ത്മൂല ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രം, ശങ്കരനെല്ലൂര്‍
മുച്ചിലോട്ട് കാവ്, കാവുംപാടി, തില്ലങ്കേരി
ഒലായിക്കര ശ്രീ മലപ്പിലായിക്കാവ്, കൂത്ത്പറമ്പ
കോട്ടയത്ത് ശാസ്ത ചാമുണ്ടെശ്വരി ക്ഷേത്രം, കൂത്ത്പറമ്പ
വയനാട്ടുകുലവന്‍ ക്ഷേത്രം, കോതേരി
നുള്ളിക്കണ്ടി പോര്‍ക്കലി ഭഗവതി ക്ഷേത്രം, കൊങ്ങാട്ട, കൂത്ത്പറമ്പ
ഇരിവേരി ശ്രീ പുലിദേവ ക്ഷേത്രം, കുഞ്ഞിമംഗലം
മല്ലിയോട്ട് കാവ്, കുഞ്ഞിമംഗലം
ചെമനാട് ആലിചേരി കണക്കരംകോട് തറവാട്, കോളയാട്, കൂത്ത്പറമ്പ
മുച്ചിലോട്ട് കാവ്, കുറ്റെരി, പാനൂര്‍
അമ്മല്‍ കൈതേരി പോര്‍ക്കലി ഭഗവതി, വട്ടോളി
കൈതേരി ഇടം ഭഗവതി ക്ഷേത്രം, കൂത്തുപറമ്പ
ആലിചേരി കാഞ്ഞിരോളി മുത്തപ്പന്‍ മടപ്പുര, കോളയാട്
മടപ്പുര, കൂവപ്പാടി
ചെല്ലത്ത് വയല്‍ രയരോത്ത് തെയ്യം, ചിറ്റാരിപ്പറമ്പ
പൂവത്തിന്‍കീഴില്‍ വിശ്വകര്‍മ്മ ക്ഷേത്രം, ചിറ്റാരിപറമ്പ
പോതിയങ്കാവ് കുന്നത്ത്മൂല കൂര്‍മ്പ ഭഗവതി ക്ഷേത്രം, മാങ്ങാട്ടിടം
ആമ്പിലാട് പുതിയ ഭഗവതി ക്ഷേത്രം, കൂത്തുപറമ്പ
മുച്ചിലോട്ട് കാവ്, തീര്ത്തങ്കര പുതിയകാവ്
മുച്ചിലോട്ട് കാവ്, ആറ്റിങ്കര, ആറളം
കളരിക്കാട്ട് മഞ്ഞംപ്രം മുത്തപ്പന്‍ മടപ്പുര, ആറളം
പത്തായക്കുന്ന് മൂഴിവയല്‍ കനാല്‍പാലം ഗുളികന്‍ കാവ്, പാട്യം
കൊയിലോട് തയ്യിലെക്കണ്ടി മടപ്പുര, മാങ്ങാട്ടിടം
കേളോത്ത് മടപ്പുര, നരവുര്‍
കൊങ്ങോട്ടു മടപ്പുര, പഴയനിരത്ത്
ഭഗവതി ക്ഷേത്രം, കൂത്തുപറമ്പ്
കുറുമ്പ ഭഗവതി ക്ഷേത്രം, തൃക്കണ്ണാപുരം
എരട്ട കുളങ്ങര കക്കോട്ടില്‍ തെയ്യം, ചിറ്റാരിപറമ്പ
മട്ടന്നൂര്‍:

മുച്ചിലോട്ട് കാവ്, പുതിയ പറമ്പത്ത്, കുമ്മനം
മുച്ചിലോട്ട് കാവ്, മേട്ടടി, മട്ടന്നൂര്‍
ഇല്ലംഭാഗം അയ്യന്‍കോവില്‍ ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം,
മുച്ചിലോട്ട് കാവ്, ചാവശ്ശേരി, ഇരിട്ടി
മുച്ചിലോട്ട് കാവ്, ഇല്ലം മൂല, അയ്യങ്കോവില്‍, മട്ടന്നൂര്‍
അരിങ്ങോട്ടു വയല്‍ മുത്തപ്പന്‍ മടപ്പുര, മാലൂര്‍
വലിയ കുന്നത്ത് മുത്തപ്പന്‍ മടപ്പുര, മണ്ണൂര്‍
മുച്ചിലോട്ട് കാവ്, വേങ്ങകണ്ടി, മാലൂര്‍
വരക്കോത്ത് തറവാട് ക്ഷേത്രം, മട്ടന്നൂര്‍
മുച്ചിലോട്ട് കാവ്, കല്ലൂര്‍, കളരോട്, മട്ടന്നൂര്‍
മുച്ചിലോട്ട് കാവ്, പന്തിലം പിലാകൂള്‍
പുരളിമല ചിത്രപീടം മുത്തപ്പന്‍ മടപ്പുര, മാലൂര്‍
കൈപെങ്ങട്ട് ക്ഷേത്രം, തോലാമ്പുറ
പള്ളിയാട്ട് മടപ്പുര, പട്ടാണികുണ്ട്
പടിയില്‍ ക്ഷേത്രം, പരിയാരം
മുച്ചിലോട്ട് കാവ്, മുളംകീഴില്‍, മട്ടന്നൂര്‍
കുവ്വക്കുള്‍ വേട്ടക്കൊരുമകന്‍ മുത്തപ്പന്‍ മടപ്പുര, എരട്ടങ്ങള്‍
മട്ടന്നൂര്‍ ശ്രീ മടപ്പള്ളി ഭഗവതിക്കാവ്
മട്ടന്നൂര്‍ നാലുപുരയ്ക്കല്‍ വിശ്വകര്‍മ ശ്രീ ശാസ്തപ്പന്‍ ഇല്ലം ഭാഗം
ആശാരിക്കോട്ടം പനകാലം കുട്ടിച്ചാത്തന്‍ ക്ഷേത്രം, കെ.പി.ആര്‍. നഗര്‍
പുതിയ ഭഗവതി ക്ഷേത്രം, വേശാല ചന്ദ്രത്തില്‍, വേശാല
കുറ്റിക്കോല്‍ പള്ളിയറ, മാലൂര്‍
പട്ടാരി നിട്ടൂര്‍ തായ്ക്കണ്ടി ക്ഷേത്രം, മാലൂര്‍
ഉറുമ്പേരി വേട്ടക്കൊരു മകന്‍ ക്ഷേത്രം, മേട്ടടി
കുണ്ടെരിപോയ്യില്‍ കൊട്ടിയില്‍ മുത്തപ്പന്‍ മടപ്പുര, മാലൂര്‍
ആര്യപറമ്പ ശ്രീ കൂട്ടക്കളം ഭഗവതി ക്ഷേത്രം, മാലൂര്‍
കോളാരി പോര്‍ക്കലി ഭഗവതി ക്ഷേത്രം, മട്ടന്നൂര്‍
മറലത്ത് ഭഗവതി ക്ഷേത്രം, പനമ്പട്ട
ശ്രീ കുന്നത്ത് വാണിയങ്കണ്ടി ആരൂഡ ദേവസ്ഥാനം
വലിയനന്തോത്ത് ശാസ്തപ്പന്‍ കോട്ടം, മട്ടന്നൂര്‍
കിളിയങ്ങാട് ഇളം കരുമകന്‍ ക്ഷേത്രം
ചോഴല്‍ തറവാട് ഭൈരവാദി പഞ്ചമൂര്ത്തി ക്ഷേത്രം
കുറുമ്പ ഭഗവതി ക്ഷേത്രം, മാലൂര്‍
തോലമ്പ്ര ചദ്രോത്ത് മുത്തപ്പന്‍ മടപ്പുര ക്ഷേത്രം, മാലൂര്‍
പുതിയ ഭഗവതി ക്ഷേത്രം, മരുതായി
ആതിയെരി ശ്രീ മുത്തപ്പന്‍ മടപ്പുര, കരോത്ത് വയല്‍
ചാമുണ്ഡി കുന്ന് വിഷ്ണു ചാമുണ്ടെശ്വരി ക്ഷേത്രം, ചിത്താരി
കോടോല്‍പ്രം ശ്രീ വരവില്‍ക്കാവില്‍ ഭഗവതി ക്ഷേത്രം
വയനാട്ടുകുലവന്‍ ക്ഷേത്രം, ചൊവ്വ
കപ്പട്ടപോയില്‍ പൊട്ടന്‍കോട്ടത്ത് തെയ്യം, മാലൂര്‍

ഇരിക്കൂര്‍: 

പുത്തിലത്ത് തറവാട് വിഷ്ണുമൂര്‍ത്തി ക്ഷേത്രം, തെരൂര്‍ ഇരിക്കൂര്‍
മുച്ചിലോട്ട് ക്ഷേത്രം, ചൂളിയാട്
പുതിയ ഭഗവതി ക്ഷേത്രം, തടത്തില്‍ കാവ്, ചൂളിയാട്
ഇളമകരുമകന്‍ ക്ഷേത്രം, ഉറത്തൂര്‍, ഇരിക്കൂര്‍
പുതിയ ഭഗവതി ക്ഷേത്രം, കുളിഞ്ഞവയലില്‍, ഇരിക്കൂര്‍
പുതിയ ഭഗവതി ക്ഷേത്രം, ഉറത്തൂര്‍
ഒതയോത്ത് ആലിന്‍കാവില്‍ ഭഗവതി ക്ഷേത്രം, കുയിലൂര്‍
കളത്തില്‍ തിറ ഉത്സവം, പെരുമണ്ണ്‍, ഇരിക്കൂര്‍
ഭഗവതി ക്ഷേത്രം തെയ്യം കളിയാട്ടം, മൊട്ടങ്ങാട്, ഇരിക്കൂര്‍
പുതിയ ഭഗവതി ക്ഷേത്രം, ചെപ്പന കുഴുമ്മല്‍ കൊട്ടച്ചേരി, ചൂളിയാട്
കമ്മലങ്കണ്ടി ശാസ്തപ്പന്‍ ക്ഷേത്രം, ചൂളിയാട്
കൊളപ്പ താമരവളപ്പ് കുട്ടിച്ചാത്തന്‍ ക്ഷേത്രം, പട്ടാന്നൂര്‍


ഇരിട്ടി:

കാക്കത്തോട് ഭഗവതി ക്ഷേത്രം, മാക്കൂട്ടം, ഇരിട്ടി
നുച്യാട് പെരുമ്പുഴയച്ചന്‍ തെയ്യം, ഉളിക്കല്‍
മുച്ചിലോട്ട് കാവ്, പടിയൂര്‍
പുതിയ ഭഗവതി ക്ഷേത്രം, കുന്നോത്ത്
മുച്ചിലോട്ട് കാവ്, മീത്തലെ പുന്നാട്, പോര്‍ക്കലത്ത്, ഇരിട്ടി
ഭഗവതി ക്ഷേത്രം തെയ്യം കളിയാട്ടം, പായഞ്ചേരി, ഇരിട്ടി
മുച്ചിലോട്ട് കാവ്, കക്കടവത്ത്, ഉളിയില്‍
കരിഞ്ചാമുണ്ടി മൂലസ്ഥാനം ക്ഷേത്രം, പായം, ഇരിട്ടി
കടപുരം ചെമ്പില്ലം കൊട്ടന്‍ തറവാട്, കീഴൂര്‍
പുവത്തീന്കീഴില്‍ ഭഗവതി ക്ഷേത്രം, മടത്തില്‍
നുച്യാട് തളീക്കണ്ടി മടപ്പുര മുത്തപ്പന്‍ ക്ഷേത്രം, ഉളിക്കല്‍
മുച്ചിലോട്ട് കാവ്, മാതില്‍ വളപ്പില്‍, പടിക്കചാല്‍, ഇരിട്ടി
പറകണ്ടം കുട്ടിച്ചാത്തന്‍ തെയ്യം, വിളക്കോട്
മുച്ചിലോട്ട് കാവ്, കൊടപരറമ്പ, ഉളിക്കല്‍,
കന്നിയത്ത് മടപ്പുര,  കീഴൂര്‍
മുണ്ടനൂര്‍ വപ്പുര്‍ കാവില്‍, ഉളിക്കല്‍
കൂലിചേബ്ര പൊട്ടന്‍ ദൈവസ്ഥാനം, കീഴൂര്‍
ശ്രീ മണ്ടോത്ത്കാവ് പള്ളിവേട്ടക്കൊരു മകന്‍ ക്ഷേത്രം, മണ്ടോത്തുംകാവ്, കാടാച്ചിറ
ദൈവത്തറ കാവ്, മാവിലായി, കാടാച്ചിറ


(തുടരും....)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ