2015, ഓഗസ്റ്റ് 21, വെള്ളിയാഴ്‌ച

മലബാറിലെ തെയ്യങ്ങള്‍ - തെയ്യപ്പെരുമ - 47

തെയ്യപ്പെരുമ - 47

Feb 22-23 (Kumbam 10-11) -
കുഞ്ഞിമംഗലം ശ്രീ തെക്കെവയല്‍ ഭഗവതി ക്ഷേത്രം, കണ്ണൂര്‍
കരിഞ്ചാമുണ്ടി തെയ്യ്യം, തൊണ്ടച്ചന്‍, ധര്‍മ്മ ദൈവം, കുറത്തി തെയ്യം, വിഷ്ണുമൂര്‍ത്തി, പൊട്ടന്‍ തെയ്യം, ഗുളികന്‍, തായ്പ്പരദേവത് തെയ്യം
കരയില്‍ കണ്ടമ്പത്ത് പാലക്ക് കീഴില്‍ ക്ഷേത്രം, പയ്യന്നൂര്‍, കണ്ണൂര്‍
കണ്ണന്‍മാന്‍ ദൈവം തെയ്യം, മന്ത്ര ഗുളികന്‍ തെയ്യം മറ്റ് തെയ്യങ്ങള്‍
തൃക്കരിപ്പൂര്‍ രാമവില്യം തട്ടിന്‍ താഴെ കഴകം, കാസര്‍ഗോഡ്‌
വിഷ്ണുമൂര്‍ത്തി, അങ്കകുളങ്ങര ഭഗവതി തെയ്യം, രക്തചാമുണ്ടി തെയ്യം 
ഇടമ്പറമ്പ് പടി ഇളനീര്‍ മഠം മുത്തപ്പന്‍ മടപ്പുര, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന
Feb
22-24 (Kumbam 10-12) -
കരിക്കാട്ട് മുത്തപ്പന്‍ മടപ്പുര, കോലത്ത് വയല്‍, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന
പഴയങ്ങാടി അടുത്തില കാപ്പന തറവാട് ദേവസ്ഥാനം, കണ്ണൂര്‍
മുത്തപ്പന്‍, പൊട്ടന്‍ തെയ്യം, ഗുളികന്‍ തെയ്യം, കുണ്ടോറ ചാമുണ്ഡി തെയ്യം, കുറത്തി തെയ്യം
നല്ലൂര്‍ പള്ളിയറ ഭഗവതി ക്ഷേത്രം, നല്ലൂര്‍, കക്കയങ്ങാടു, കണ്ണൂര്‍
പള്ളിയാര്‍ ഭഗവതി 
വെള്ളച്ചാല്‍ പിലഞ്ഞിതണ്ടാരത്ത് ക്ഷേത്രം, കണ്ണൂര്‍
തെയ്യക്കോലങ്ങള്‍
Feb
22-25 (Kumbam 10-13) -
കരിന്തളം അണ്ടോല്‍ പുതിയറക്കല്‍ ചെരളത്ത് ഭഗവതി ക്ഷേത്രം, നീലേശ്വരം, കാസര്‍ഗോഡ്‌
ചെരളത്ത് ഭഗവതി തെയ്യം
Feb
23 (Kumbam 11) -
പുതിയ വളപ്പില്‍ ക്ഷേത്രം, കാട്ടാമ്പള്ളി, കണ്ണൂര്‍
തെയ്യങ്ങള്‍
Feb
23-24 (Kumbam 11-12) -
എടക്കെപ്പുറം നോര്‍ത്ത് അരപ്പയില്‍ തറവാട് ദൈവസ്ഥാനം, കണ്ണൂര്‍
കതിവന്നൂര്‍ വീരന്‍, മാമ്പള്ളി ഭഗവതി തെയ്യം 
കൂവപ്രത്ത് കാവ്, അഞ്ചാംപീടിക, കണ്ണൂര്‍
പുതിയ ഭഗവതി തെയ്യം, ഭദ്രകാളി തെയ്യം, ഇളംകോലം, പുള്ളൂര്‍കാളി തെയ്യം, വിഷ്ണുമൂര്‍ത്തി, ഗുളികന്‍, കുണ്ടോറ ചാമുണ്ഡി, വലിയ തമ്പുരാട്ടി, കുറത്തിയമ്മ, മൂത്ത ഭഗവതി തെയ്യം
കുറ്റിക്കോല്‍ തമ്പുരാട്ടി ഭഗവതി ക്ഷേത്രം, കണ്ണൂര്‍
തമ്പുരാട്ടി
മാണിക്കര ശ്രീ കൂറുമ്പ (പയ്യമ്പള്ളി) ക്ഷേത്രം, കണ്ണൂര്‍
കൂറുമ്പ ഭഗവതി, കാരണവര്‍
കക്കാനിശ്ശ്ശേരി ഇട്ടമ്മല്‍ തറവാട് പൊട്ടന്‍ ദൈവസ്ഥാനം, കക്കാനിശ്ശ്ശേരി, കണ്ണൂര്‍
പൊട്ടന്‍ ദൈവം, തെയ്യക്കോലങ്ങള്‍
കുഞ്ഞിമംഗലം ആരൂഡ തറവാട് കടാങ്കോട്ട് മാക്കം ഭഗവതി ക്ഷേത്രം, കണ്ണൂര്‍
കടാങ്കോട്ട് മാക്കം, മക്കള്‍, മാവിലന്‍ തെയ്യം
തൃക്കരിപ്പൂര്‍ കോയങ്കര മടയന്‍ തറവാട് ക്ഷേത്രം, തൃക്കരിപ്പൂര്‍, കാസര്‍ഗോഡ്‌
കന്നിക്കൊരുമകന്‍ തെയ്യം, രക്തചാമുണ്ടി തെയ്യം, അങ്കക്കുളങ്ങര ഭഗവതി തെയ്യം, ചാലില്‍ ഭഗവതി തെയ്യം, പാടാര്‍കുളങ്ങര ഭഗവതി തെയ്യം, വിഷ്ണുമൂര്‍ത്തി, ധര്‍മ്മ ദൈവം, വടക്കേം വാതുക്കല്‍ ഭഗവതി തെയ്യം
കൂടാളി പൂവത്തൂര്‍ കുന്നുമ്മല്‍ മടപ്പുര, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന
കാഞ്ഞങ്ങാട് മടിയന്‍ അതിക്കല്‍ തറവാട് ക്ഷേത്രം, കാഞ്ഞങ്ങാട്, കാസര്‍ഗോഡ്‌
കുട്ടിച്ചാത്തന്‍ തെയ്യം, രക്തചാമുണ്ടേശ്വരിയമ്മ തെയ്യം, ഗുളികന്‍ തെയ്യം
നീലേശ്വരം തെരുവത്ത് മുത്തപ്പന്‍ മടപ്പുര, നീലേശ്വരം, കാസര്‍ഗോഡ്‌
മുത്തപ്പന്‍, തിരുവപ്പന
Feb
23-25 (Kumbam 11-13) -
ചക്കരക്കല്‍ പിലാഞ്ഞി തണ്ടാരത്ത് ക്ഷേത്രം, കണ്ണൂര്‍
തെയ്യം കളിയാട്ടം
അന്നൂര്‍ അറയില്‍ ച്ചുവ്വട്ട ശ്രീ പനയക്കാട്ട് ഭഗവതി ക്ഷേത്രം, കണ്ണൂര്‍
പട്ടര്‍ തെയ്യം, കളിയാട്ടം
പുലിദൈവം ക്ഷേത്രം, കാഞ്ഞിരോട്, കണ്ണൂര്‍
പുലി ദൈവങ്ങള്‍ (പുള്ളൂര്‍ കണ്ണന്‍, പുള്ളൂര്‍ കാളി മുതലായവ)
Feb
23-26 (Kumbam 11-14) -
തെക്കുമ്പാട് ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രം, കണ്ണൂര്‍
പുതിയ ഭഗവതി തെയ്യം, ചാമുണ്ഡി (മേലേരി) തെയ്യം, മുട്ടില്‍ ചാമുണ്ടി തെയ്യം, ചെറിയ ഗുളികന്‍ തെയ്യം, വീരന്‍ തെയ്യം, വീരാളി തെയ്യം, വിഷ്ണുമൂര്‍ത്തി തെയ്യം
കുറ്റിയാട്ടൂര്‍ കുളങ്ങര പുതിയകാവ് ഭഗവതി ക്ഷേത്രം, കണ്ണൂര്‍
കണ്ണങ്ങാട്ട് ഭഗവതി തെയ്യം, പുള്ളോര്‍കാളി തെയ്യം, നരമ്പില്‍ ഭഗവതി തെയ്യം, വിഷ്ണുമൂര്‍ത്തി തെയ്യം, മുച്ചിലോട്ട് ഭഗവതി തെയ്യം
കനകത്തുര്‍ കൂറുമ്പ കാവ് താലപ്പൊലി ഉത്സവം, കണ്ണൂര്‍
തീച്ചാമുണ്ടി തെയ്യം,
Feb
24 (Kumbam 12) -
പൂഞ്ചാല്‍ അറ, കുന്നരു കുറുകടവ്, കണ്ണൂര്‍
ഭഗവതി തെയ്യം
Feb
24-25 (Kumbam 12-13) -
വിഷ്ണുമൂര്‍ത്തി ക്ഷേത്രം, പോത്തംകണ്ടം, പെരിങ്ങോം, കണ്ണൂര്‍
പൊട്ടന്‍ തെയ്യം, തൊണ്ടച്ചന്‍ തെയ്യം, ഗുളികന്‍ തെയ്യം, രക്തചാമുണ്ടി തെയ്യം, വിഷ്ണുമൂര്‍ത്തി തെയ്യം, കാട്ടുമടന്ത തെയ്യം
പരപ്പ മുണ്ട്യാനംവിഷ്ണുമൂര്‍ത്തി ദേവസ്ഥാനം, പരപ്പ, കാസര്‍ഗോഡ്‌
ചാമുണ്ടിയമ്മ തെയ്യം, വിഷ്ണുമൂര്‍ത്തി തെയ്യം, ഗുളികന്‍ തെയ്യം
പെരിന്തട്ട മേച്ചിറ അയ്യപ്പ ക്ഷേത്രം, കണ്ണൂര്‍
ഊര്പ്പഴശ്ശി തെയ്യം, വേട്ടക്കൊരുമകന്‍ തെയ്യം
അരോളി മേപ്പേരി മുത്തപ്പന്‍ മടപ്പുര, കീച്ചരി, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന
വനുക്കണ്ട കോവിലകം ഭഗവതി ക്ഷേത്രം, പെരിങ്ങാടി, കണ്ണൂര്‍
തെയ്യക്കോലങ്ങള്‍
Feb
24-26 (Kumbam 12-14) -
അഞ്ചരക്കണ്ടി മുച്ചിലോട്ട് കാവ്, അഞ്ചരക്കണ്ടി, കണ്ണൂര്‍
മുച്ചിലോട്ട് ഭഗവതി, പുള്ളൂര്‍ കാളി, നരമ്പില്‍ ഭഗവതി, പുള്ളൂര്‍ കണ്ണന്‍, കണ്ണങ്ങാട്ട് ഭഗവതി, വിഷ്ണുമൂര്‍ത്തി
Feb
24-28 (Kumbam 12-16) -
നിടുവപ്പുറം കുറത്തി കൊട്ടാരം, കരിവെള്ളൂര്‍, കണ്ണൂര്‍
കുറത്തിയമ്മ തെയ്യം
വലിയമതിലകം ക്ഷേത്രം, പട്ടുവം, കണ്ണൂര്‍
ഭൂതം, കൂലൂള്‍ ഭഗവതി, മടിയന്‍ ക്ഷേത്രപാലന്‍ മുതലായവ
തൃക്കരിപ്പൂര്‍ നിടുവപ്പുറം മാഞ്ഞാളമ്മ ക്ഷേത്രം, കാസര്‍ഗോഡ്‌
പുള്ളോന്‍ തെയ്യം, പുതിയോന്‍ തെയ്യം, മാഞ്ഞാളമ്മ തെയ്യം, ബ്രഹ്മരക്ഷസ് തെയ്യം, ഭഗവതി തെയ്യം, വേല്‍കരങ്ങര ഭഗവതി തെയ്യം, രുദ്രാമുടി ഭഗവതി തെയ്യം
Feb
25 (Kumbam 13) -
കയലില്‍ പുതിയ ഭഗവതി ക്ഷേത്രം, കണ്ണപുരം, കണ്ണൂര്‍
പുതിയ ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി 
മുച്ചിലോട്ട് ഭഗവതി ക്ഷേത്രം, കുറുമാത്തൂര്‍, കണ്ണൂര്‍
മുച്ചിലോട്ട് ഭഗവതി 
Feb
25 -26 (Kumbam 13-14) -
മച്ചത്തീല്‍ കൊട്ടില, കൊട്ടില ഹൈസ്കൂളിന് സമീപം, കണ്ണൂര്‍,
ഭഗവതി 
ചാലില്‍ തൊട്ടുംകര ഭഗവതി ക്ഷേത്രം, എഴിലോട്, കണ്ണൂര്‍
തോട്ടുംകര ഭഗവതി 
വെള്ളൂര്‍ പുതിയതെരു ശ്രീ ചാമുണ്ടെശ്വരി ക്ഷേത്രം, പുതിയതെരു, വെള്ളൂര്‍, കണ്ണൂര്‍
പടവീരന്‍ തെയ്യം, വിഷ്ണുമൂര്‍ത്തി തെയ്യം, ചൂളിയാര്‍ ഭഗവതി തെയ്യം, മൂവാളംകുഴി ചാമുണ്ഡി, ചാമുണ്ഡി തെയ്യം, ഗുളികന്‍ തെയ്യം
കവ്വായി ചെമ്പില്ലം പടിഞ്ഞാറെ തറവാട് ക്ഷേത്രം, കണ്ണൂര്‍
തെയ്യം കളിയാട്ടം
ഇളമ്പച്ചി തെക്കേ തൃക്കരിപ്പൂര്‍ മണിയേരി താനിച്ചേരി ഊര്പ്പഴശ്ശി ക്ഷേത്രം, തൃക്കരിപ്പൂര്‍, കാസര്‍ഗോഡ്‌
കന്നിക്കൊരു മകന്‍ തെയ്യം, നാഗരാജന്‍ തെയ്യം, നാഗക്കന്നി തെയ്യം, കേളന്‍ കുളങ്ങര ഭഗവതി തെയ്യം, ചാമുണ്ഡി തെയ്യം, മടയില്‍ ചാമുണ്ഡി തെയ്യം, വിഷ്ണുമൂര്‍ത്തി തെയ്യം, നീലങ്കായി ഭഗവതി തെയ്യം
പട്ടേന്‍ വീട് തറവാട്, കണ്ണൂര്‍ മുനിസിപ്പാലിറ്റി, കണ്ണൂര്‍
ഭഗവതി
ഇയ്യംപൊട്ട് മടപ്പുര, ഉളിയില്‍ പടികാച്ചില്‍ റോഡ്‌, കണ്ണൂര്‍
തിരുവപ്പന, മണത്തണ പോതി, ഗുളികന്‍
തൃക്കരിപ്പൂര്‍ നടക്കാവ് കൊവ്വല്‍ മുണ്ട്യ, തൃക്കരിപ്പൂര്‍, കാസര്‍ഗോഡ്‌
മൂവാര്‍ പരദേവത തെയ്യം
Feb
25 -27 (Kumbam 13-15) -
കണ്ണൂക്കര മണിക്ക കൂറുമ്പ ഭഗവതി ക്ഷേത്രം, കണ്ണൂര്‍
പയ്യമ്പള്ളി ഗുരുനാഥന്‍ തെയ്യം, ഇളയിടത്ത് ഭഗവതി, ഗുളികന്‍, കുണ്ടാട ചാമുണ്ഡി, വീരന്‍ തെയ്യം, കുറത്തിയമ്മ തെയ്യം, തച്ചോളി ഒതേനന്‍ (തോറ്റവും പയറ്റും)
ബവോട വെളുത്ത കുന്നത്ത് മുച്ചിലോട്ട് ഭഗവതി ക്ഷേത്രം, കണ്ണൂര്‍
നരമ്പില്‍ ഭഗവതി, പുലിയൂര്കാളി, കണ്ണങ്ങാട്ട് ഭഗവതി, വിഷ്ണുമൂര്‍ത്തി, മുച്ചിലോട്ട് ഭഗവതി
അഴീക്കല്‍ ചെമ്മരശ്ശേരിപ്പാറ പള്ളിപ്പിരിയാരത്ത് പുതിയ ഭഗവതി ക്ഷേത്രം, കണ്ണൂര്‍
ഭൂതം തെയ്യം, കുട്ടിശാസ്തപ്പന്‍, രക്തേശ്വരി, വീരന്‍ചിറഭഗവതി തെയ്യം, ഭൈരവന്‍ തെയ്യം, രുദ്രമൂര്‍ത്തി ഉറഞ്ഞാട്ടം
മയ്യില്‍ കയരളം വലിയ വീട്ടില്‍ തായ്പ്പരദേവത ക്ഷേത്രം, കണ്ണൂര്‍
പുലിയൂര്‍ കണ്ണന്‍, ബാലി തെയ്യം, തയ്പ്പരദേവത തെയ്യം, വിഷ്ണുമൂര്‍ത്തി, ദൂലിയങ്ങ ഭഗവതി തെയ്യം, ഗുളികന്‍, നരസിംഹ വിഷ്ണുമൂര്‍ത്തി തെയ്യം 
അറക്കല്‍ പുതിയ ഭഗവതി ക്ഷേത്രം, നടുവില്‍, കണ്ണൂര്‍
വീരന്‍, വീരാളി, ഭദ്രകാളി, പുലിമാരുതന്‍, പുതിയ ഭഗവതി
Feb
25 -28 (Kumbam 13-16) -
പഴങ്ങോട്ട് ശ്രീ കൂരന്‍കുന്ന് ക്ഷേത്രം, കണ്ണൂര്‍
മഞ്ഞാളിയമ്മ തെയ്യം, ആര്യപൂങ്കന്നി, ബപ്പിരിയന്‍, പുതിയ ഭഗവതി, വീരര്‍കാളി, ഭദ്രകാളി, ഊര്പ്പഴശ്ശി, രക്തചാമുണ്ടി, പഞ്ചുരുളിയമ്മ, വിഷ്ണുമൂര്‍ത്തി
കരിവെള്ളൂര്‍ നിടുവപ്രം ശ്രീ മഞ്ഞമട ദൈവരിരുവര്‍ ക്ഷേത്രം, കാസര്‍ഗോഡ്‌
പതിച്ചോന്‍ ദൈവം തെയ്യം, പൂലോന്‍ ദൈവം തെയ്യം, വെള്ളാര്‍കുളങ്ങര ഭഗവതി തെയ്യം, ബ്രഹ്മരക്ഷകന്‍ തെയ്യം, മാഞ്ഞാളമ്മ തെയ്യം, ദ്രക്ഷമല ഭഗവതി തെയ്യം, രുധിരമണ തെയ്യം
Feb
25 -29 (Kumbam 13-17) -
പട്ടുവം വടക്കെകാവ്, കണ്ണൂര്‍
പഞ്ചുരുളി തെയ്യം, തീച്ചാമുണ്ടി (വിഷ്ണുമൂര്‍ത്തി ഒറ്റക്കോലം), രക്തചാമുണ്ടി
Feb
26 (Kumbam 14) -
വെളുത്തകുന്നത്ത് മുച്ചിലോട്ട് ഭഗവതി ക്ഷേത്രം, ബാവൂട്, കണ്ണൂര്‍
മുച്ചിലോട്ട് ഭഗവതി
Feb
26-27 (Kumbam 14-15) -
പയ്യന്നൂര്‍ കണ്ടോത്ത് മുനവളപ്പ് പാലയിന്‍ കീഴില്‍ കക്കറ ഭഗവതി ക്ഷേത്രം, പയ്യന്നൂര്‍, കണ്ണൂര്‍
കുറത്തിയമ്മ തെയ്യം, കക്കറ ഭഗവതി തെയ്യം, കുണ്ടോറ ചാമുണ്ഡി, ഗുളികന്‍
കരിവെള്ളൂര്‍ തെരു പടിഞ്ഞാറില്ലം തറവാട് ക്ഷേത്രം, കാസര്‍ഗോഡ്‌
കുറത്തി തെയ്യം, കുണ്ടോറ ചാമുണ്ഡി തെയ്യം
ചെറുപുഴ പ്രാപോയില്‍ ശ്രീ വയനാട്ടുകുലവന്‍ ക്ഷേത്രം, ചെറുപുഴ, കണ്ണൂര്‍
കരിഞ്ചാമുണ്ടി തെയ്യം, കക്കറ ഭഗവതി തെയ്യം, വീരന്‍, നാട്ടുമൂര്‍ത്തി തെയ്യം, വയനാട്ടുകുലവന്‍, വിഷ്ണുമൂര്‍ത്തി, ഗുളികന്‍, മുത്തപ്പന്‍
മുട്ടില്‍ കാവ് ചാമുണ്ടെശ്വരി ക്ഷേത്രം, കണ്ണൂര്‍
ധര്‍മ്മ ദൈവം തെയ്യം, മാഞ്ഞാള ഭാഗവതി തെയ്യം, കാരന്‍ ദൈവം തെയ്യം, ഇളംകോലം, വലിയതമ്പുരാട്ടി തെയ്യം, പുതിയ ഭഗവതി തെയ്യം, മുട്ടില്‍ ചാമുണ്ഡി തെയ്യം, ഗുളികന്‍ തെയ്യം, നാഗക്കന്നി തെയ്യം മുതലായവ
ഇടയന്നൂര്‍ ഇളമ്പിനാല്‍ ക്ഷേത്രം, ഇടയന്നൂര്‍, കണ്ണൂര്‍
തെയ്യങ്ങള്‍
മടപത്തൂര്‍ കുട്ടിച്ചാത്തന്‍ മഠം, കണ്ണൂര്‍
കുട്ടിച്ചാത്തന്‍ തെയ്യം
ചാലോട് അനിയത്ത് ക്ഷേത്രം, കണ്ണൂര്‍
ഉച്ചിട്ട, ഭൈരവന്‍, കരിവാളി, ഗുളികന്‍, പൂക്കുട്ടിശാസ്തന്‍, തായ്പ്പരദേവത തെയ്യം
Feb
26-28 (Kumbam 14-16) -
ഇടച്ചേരി വയല്‍ മുത്തപ്പന്‍ മടപ്പുര, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന
പയ്യന്നൂര്‍ അന്നൂര്‍ ചൂവാട്ട വലിയ വീട് പനയക്കാട്ട് ഭഗവതി ക്ഷേത്രം, കണ്ണൂര്‍
പനയക്കാട്ട് ഭഗവതി തെയ്യം, ഭൈരവന്‍ തെയ്യം, പുതിയ ഭഗവതി തെയ്യം, മടയില്‍ ചാമുണ്ഡി, വിഷ്ണുമൂര്‍ത്തി, രക്തചാമുണ്ടി, ഗുളികന്‍, പട്ടാര്‍ തെയ്യം 
ചെറുതാഴം കുന്നുമ്പ്രം മടത്തിന്‍ കീഴില്‍ വൈരജാതന്‍ ക്ഷേത്രം, കുന്നുമ്പ്രം, കണ്ണൂര്‍
വൈരജാതന്‍ തെയ്യം
മുണ്ടയോട് കൂടന്‍ ഗുരുക്കന്മാര്‍ ക്ഷേത്രം, മുണ്ടയോട്, കണ്ണൂര്‍
കൂടന്‍ ഗുരുനാഥന്‍ തെയ്യം, ഭഗവതി തെയ്യം
ചാല കടവാങ്കോട് മാക്കം ഭഗവതി, ചാല, കണ്ണൂര്‍
മാക്കം ഭഗവതി തെയ്യം, മക്കള്‍ (ചീരുവും ചാത്തുവും), മാവിലോന്‍ തെയ്യം, ഗുളികന്‍ തെയ്യം, വീരന്‍ തെയ്യം, വിഷ്ണുമൂര്‍ത്തി 
കണ്ണാടിപ്പറമ്പ് കൊറ്റാളി കൂറുമ്പ ഭഗവതി ക്ഷേത്രം, കണ്ണൂര്‍
വിഷ്ണുമൂര്‍ത്തി, കൂറുമ്പ ഭഗവതി
പെരിങ്ങളായി കൂറുമ്പ ഭഗവതി ക്ഷേത്രം താലപ്പൊലി ഉത്സവം, കണ്ണൂര്‍
വിഷ്ണുമൂര്‍ത്തി, കൂറുമ്പ ഭഗവതി
Feb
26 March 1 (Kumbam 14-17) -
ചാലങ്ങോട്ട് കാവ്, കണ്ടക്കൈ, കമ്പില്‍, കണ്ണൂര്‍
പുതിയ ഭഗവതി, തായ്പ്പരദേവത, ചോന്നമ്മ, വീരന്‍, വീരാളി, പുള്ളൂര്‍കണ്ണന്‍, ഇളംകോലം, തോട്ടുംകര ഭഗവതി, ഗുളികന്‍
പയ്യന്നൂര്‍ ചൂളിയാട് മുച്ചിലോട്ട് ഭഗവതി ക്ഷേത്രം, കണ്ണൂര്‍
കണ്ണങ്ങാട്ട് ഭഗവതി തെയ്യം, നരമ്പില്‍ ഭഗവതി, പുള്ളൂര്‍കാളി തെയ്യം, വിഷ്ണുമൂര്‍ത്തി, മുച്ചിലോട്ട് ഭഗവതി 
Feb
27 (Kumbam 15) -
കുന്നുംച്ചാല്‍ മുത്തപ്പന്‍ മടപ്പുര, പിണാറായി, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന
പൂന്തുരുത്തി കോട്ടം, കണ്ടംകാളി, കണ്ണൂര്‍
വേട്ടക്കൊരുമകന്‍, വിഷ്ണുമൂര്‍ത്തി
കടമ്പേരി ഭഗവതി കോട്ടം, കടമ്പേരി, കണ്ണൂര്‍
തെയ്യങ്ങള്‍
വെള്ളായി മുത്തപ്പന്‍ മടപ്പുര, വെള്ളായി, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന
ശ്രീ മൂലയില്‍ പള്ളിയറ ക്ഷേത്രം, കണ്ണൂര്‍
കതിവന്നൂര്‍ വീരന്‍
കനകത്തൂര്‍ കാവ്, കണ്ണൂര്‍
ചാമുണ്ഡി, ഒറ്റക്കോലം മുതലായവ
Feb
27-28 (Kumbam 15-16) -
മൊറാഴ മുതുവനി കാര്ത്തിയില്‍ ഭഗവതി ക്ഷേത്രം, കണ്ണൂര്‍
പൊട്ടന്‍ ദൈവം, കാര്ത്തിയില്‍ ഭഗവതി തെയ്യം, ഗുളികന്‍, കുറത്തി, വിഷ്ണുമൂര്‍ത്തി, തായ്പ്പരദേവത
തൃക്കരിപ്പൂര്‍ തങ്കയം കുന്നച്ചേരി പൂമാല ഭഗവതി ക്ഷേത്രം, കാസര്‍ഗോഡ്‌
പുതിയ ഭഗവതി തെയ്യം, അങ്കകുളങ്ങര തെയ്യം, ഭഗവതി തെയ്യം, രക്തചാമുണ്ടി തെയ്യം, വിഷ്ണുമൂര്‍ത്തി
മയ്യില്‍ ചോന്നമ്മ കോട്ടം, കണ്ണൂര്‍
ചോന്നമ്മ, ധര്‍മ്മ ദൈവം
ശ്രീ പുതിയ പറമ്പത്ത് കൊഴുമ്മല്‍ തറവാട്, മണിയറ കക്കറ ഭഗവതി സ്ഥാനം, പയ്യന്നൂര്‍, കണ്ണൂര്‍
കക്കറ ഭഗവതി, വിഷ്ണുമൂര്‍ത്തി, ശ്രീഭൂതം തെയ്യം മുതലായവ
കട്ടില്‍ അടൂട മുത്തപ്പന്‍ മടപ്പുര, കണ്ണൂര്‍
ഗുളികന്‍, ശാസ്തപ്പന്‍, ഘണ്ടാകര്ണന്‍, കാരണവര്‍, വിഷ്ണുമൂര്‍ത്തി, ഭഗവതി, തിരുവപ്പന
ഇടച്ചേരി വയല്‍ മുത്തപ്പന്‍ ക്ഷേത്രം, പുഴാതി, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന
മൊറാഴ മുതുവന ശ്രീ കാര്ത്തിയില്‍ ഭഗവതി ക്ഷേത്രം, കണ്ണൂര്‍
തെയ്യം കളിയാട്ടം
അടുത്തിലതെരു വേട്ടക്കൊരു മകന്‍ ക്ഷേത്രം, അടുത്തില, കണ്ണൂര്‍
വേട്ടക്കൊരു മകന്‍, ഊര്പ്പഴശ്ശി, തയ്പ്പരദേവത, മൂവാളം കുഴി ചാമുണ്ഡി, ചൂളിയാര്‍ ഭഗവതി, വീരന്‍, വിഷ്ണുമൂര്‍ത്തി
Feb
27- March 1 (Kumbam 15-17) -
ചൂളിയാട് മുച്ചിലോട്ട് കാവ്, ചൂളിയാട്, കണ്ണൂര്‍
മുച്ചിലോട്ട് ഭഗവതി, പുള്ളൂര്‍ കാളി, പുള്ളൂര്‍ കണ്ണന്‍, കണ്ണങ്ങാട്ട് ഭഗവതി, വിഷ്ണുമൂര്‍ത്തി
മന്ദന്‍ കാവ്, ആറാംമൈല്‍, തലശ്ശേരി, കണ്ണൂര്‍
തമ്പുരാട്ടി, ഘണ്ടാകര്ണന്‍, ഗുളികന്‍, കുട്ടിച്ചാത്തന്‍, പോതി, ചാമുണ്ഡി
പിലാത്തറ കരിങ്കുളത്തില്ലം പഴിചായില്‍ ക്ഷേത്രം, കണ്ണൂര്‍
ശ്രീഭൂതം തെയ്യം, വെളുത്ത ഭൂതം, രക്ത ചാമുണ്ഡി, വിഷ്ണുമൂര്‍ത്തി, പഴിചായില്‍ ഭഗവതി തെയ്യം
ചാലാട് പഞ്ഞിക്കയില്‍ മുത്തപ്പന്‍ മടപ്പുര, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന
Feb
27- March 2 (Kumbam 15-18) -
കണ്ടക്കൈ ചാലങ്ങാട്ട് പുതിയ ഭഗവതി ക്ഷേത്രം, കണ്ണൂര്‍
മുത്തപ്പന്‍, ഗുളികന്‍, വീരന്‍ തെയ്യം, വീരകാളി തെയ്യം, തോട്ടുംകര ഭഗവതി, കാരന്‍ ദൈവം, മലക്കാരന്‍ തെയ്യം, ഇളങ്കോലം, ആരയില്‍ ച്ചുകന്നമ്മ തെയ്യം, പുലിയൂര്‍ കണ്ണന്‍, തയ്പ്പരദേവത തെയ്യം
പാറോല്‍ ഭഗവതി ക്ഷേത്രം, പാറമ്മല്‍, നരിക്കോട്, കണ്ണൂര്‍
കരിന്തിരി നായര്‍, കണ്ടപ്പുലി, കാളപുലി, പുലിമാരുതന്‍, പുതിയ ഭഗവതി, വിഷ്ണുമൂര്‍ത്തി
അരത്തില്‍ പിലാത്തോട്ടം, കുഞ്ഞിമംഗലം, കണ്ണൂര്‍
തായ്പ്പരദേവത
കണ്ടക്കല്‍ ശ്രീ ചാലങ്ങോട് പുതിയ ഭഗവതി ക്ഷേത്രം, കണ്ണൂര്‍
തെയ്യം കളിയാട്ടം
കിഴക്കേക്കര ചാമുണ്ടെശ്വരി ക്ഷേത്രം, കുഞ്ഞിമംഗലം, കണ്ണൂര്‍
ചാമുണ്ടെശ്വരി
കണ്ണൂര്‍ എടചൊവ്വ ഒണ്ടേന്‍ പറമ്പ് മുത്തപ്പന്‍ മടപ്പുര, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന
വാരം കൂറുമ്പ ഭഗവതി ക്ഷേത്രം, കണ്ണൂര്‍
തെക്കന്‍ കരിയാത്തന്‍, കുട്ടി തെയ്യം, ഘണ്ടാകര്ണന്‍, വസൂരിമാല തെയ്യം
മയ്യില്‍ കുറ്റിയാട്ടൂര്‍ കൂറുമ്പ കാവ്, കണ്ണൂര്‍
ഘണ്ടാകര്ണന്‍, വസൂരിമാല തെയ്യം
കീച്ചേരി പുതിയ ഭഗവതി ക്ഷേത്രം, നാടാച്ചേരി, കണ്ണൂര്‍
പുതിയ ഭഗവതി, വീരന്‍, വീരാളി, ഇളംകോലം, വലിയതമ്പുരാട്ടി, കരിവേടന്‍, കാരന്‍ ദൈവം, പട്ടത്തിയമ്മ, മുത്തപ്പന്‍, മാപ്പിള പുറാട്ട്‌
Feb
27- March 3 (Kumbam 15-19) -
അഴിതീരം തെങ്ങില്‍ ചാമുണ്ഡി ക്ഷേത്രം, കണ്ണൂര്‍
വേട്ടക്കൊരു മകന്‍, പുലിയൂര്‍ കണ്ണന്‍, അഴിത്തീരം തെങ്ങില്‍ ചാമുണ്ഡി, വിഷ്ണുമൂര്‍ത്തി, ഗുളികന്‍, പുറാട്ട്‌. പൂതം മുതലായവ
കിലാലൂര്‍ താഴെക്കണ്ടി തറവാട് കുട്ടിശാസ്തപ്പന്‍ ക്ഷേത്രം, കണ്ണൂര്‍
കുട്ടിശാസ്തപ്പന്‍, തെയ്യക്കോലങ്ങള്‍
Feb
28 (Kumbam 16) -
കള്ളിട്ടില്‍ വലിയ വീട്, അന്നൂര്‍, കണ്ണൂര്‍
വെള്ളാരംകര ഭവഗതി, കണ്ണന്‍മാന്‍ ദൈവം
നാഗത്തിന്‍ മൂല, വെള്ളൂര്‍, പയ്യന്നൂര്‍, കണ്ണൂര്‍
നാഗക്കന്നി, നാഗരാജ
Feb
28 March 1 (Kumbam 16-17) -
കുറ്റിയാട്ടൂര്‍ തട്ടയില്‍ ദൈവത്താര്‍ ക്ഷേത്രം, കണ്ണൂര്‍
ഊര്പ്പഴശ്ശി, വേട്ടക്കൊരു മകന്‍ തെയ്യം
ചുണ്ടയില്‍ കടാങ്കോട്ട് വളപ്പില്‍ ശ്രീ ചുഴലി ഭഗവതി ക്ഷേത്രം, ചുണ്ട, കണ്ണൂര്‍
ചുഴലി ഭഗവതി, ധര്‍മ്മ ദൈവം, വയനാട്ടുകുലവന്‍, ദൂളിയാം കാവില്‍ ഭഗവതി, ഗുളികന്‍, വിഷ്ണുമൂര്‍ത്തി
കരിവെള്ളൂര്‍ തെങ്ങുംതറ തറവാട് ക്ഷേത്രം, കരിവെള്ളൂര്‍, കാസര്‍ഗോഡ്‌
രക്തചാമുണ്ടി, അങ്കകുളങ്ങര ഭഗവതി തെയ്യം, വരീക്കര ഭഗവതി തെയ്യം
മാതമംഗലം മണിയറ പുതിയപറമ്പത്ത് കൊഴുമ്മല്‍ തറവാട് ക്ഷേത്രം, മണിയറ, കണ്ണൂര്‍
തെയ്യക്കോലങ്ങള്‍
പയ്യന്നൂര്‍ കണ്ടങ്കാളി ശ്രീ പുറത്തുരുത്തി ഊര്പ്പഴശ്ശി വേട്ടക്കൊരു മകന്‍ ക്ഷേത്രം, പയ്യന്നൂര്‍, കണ്ണൂര്‍
ഊര്പ്പഴശ്ശി, വേട്ടക്കൊരുമകന്‍ തെയ്യം
കക്കയത്ത് ചാമുണ്ടെശ്വരി ക്ഷേത്രം, വെള്ളരിക്കുണ്ട്, കണ്ണൂര്‍
ചാമുണ്ടെശ്വരി
പെരിങ്ങോം കോരങ്ങാട്ട് മുത്തപ്പന്‍ മടപ്പുര, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന
കൂതൂര്‍ തറവാട് ക്ഷേത്രം, കണ്ടോത്ത്, പയ്യന്നൂര്‍, കണ്ണൂര്‍
കക്കറഭഗവതി, നരമ്പില്‍ ഭഗവതി, രക്തചാമുണ്ടി, പൊട്ടന്‍, തായ്പ്പരദേവത, ഗുളികന്‍
ആറ്റടപ്പ മുട്ടോളംപാറ മുത്തപ്പന്‍ മടപ്പുര, ആറ്റടപ്പ, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന
Feb
28 March 2 (Kumbam 16-18) -
തൃക്കന്നാട് ത്രയമ്പകേശ്വര ക്ഷേത്രം, കാസര്‍ഗോഡ്‌
മൂവാളംകുഴി ചാമുണ്ഡി തെയ്യം
അഴീക്കോട് തെക്കുമ്പാഗം നൂഞ്ഞിക്കര കടപ്പുറം കുറുമ്പ ഭഗവതി ക്ഷേത്രം, കണ്ണൂര്‍
കണ്ടാകര്‍ണ്ണന്‍, വസൂരിമാല, നാഗകന്നി
അഞ്ചരക്കണ്ടി മാമ്പ വയല്‍ത്തിറ കണ്ണൂര്‍
വീരന്‍ തെയ്യം, വീരാളി തെയ്യം, പുതിയ ഭഗവതി തെയ്യം, ഭദ്രകാളി തെയ്യം
അന്നൂര്‍ കല്ലിടില്‍ വലിയവീട് ക്ഷേത്രം, കണ്ണൂര്‍
കണ്ണാന്‍മന്‍ ദൈവം, ഭൂതം തെയ്യം, പനിയന്‍ തെയ്യം, തൊറക്കാരത്തി തെയ്യം
Feb
28 March 3 (Kumbam 16-19) -
അടൂര്‍ നെല്ലിയോട് കൂറുമ്പ ഭഗവതി ക്ഷേത്രം,, കാടാച്ചിറ, കണ്ണൂര്‍
തെയ്യക്കോലങ്ങള്‍ 
താവം കൂറുമ്പ ഭഗവതി ക്ഷേത്രം, കണ്ണൂര്‍
പുതിയ ഭഗവതി തെയ്യം, വീരന്‍ തെയ്യം, വീരാളി തെയ്യം, വിഷ്ണുമൂര്‍ത്തി തെയ്യം
മാവിച്ചേരി പയറ്റിയാല്‍ ഭഗവതി ക്ഷേത്രം, കണ്ണൂര്‍
പയറ്റിയാല്‍ ഭഗവതി, ഭൈരവന്‍, തായ്പ്പരദേവത, തീച്ചാമുണ്ടി, വിഷ്ണുമൂര്‍ത്തി, കുണ്ടോറചാമുണ്ഡി
Feb
28 March 4 (Kumbam 16-20) -
അഴീക്കോട് നീര്‍ക്കടവ് കൂറുമ്പ ഭഗവതി ക്ഷേത്രം, നീര്‍ക്കടവ്, കണ്ണൂര്‍
വിഷ്ണുമൂര്‍ത്തി തെയ്യം

(തുടരും...)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ