2015, ഓഗസ്റ്റ് 21, വെള്ളിയാഴ്‌ച

മലബാറിലെ തെയ്യങ്ങള്‍ - തെയ്യപ്പെരുമ - 48

തെയ്യപ്പെരുമ - 48

മാര്‍ച്ച് മാസം വിവിധ കാവുകളില്‍ (ക്ഷേത്രങ്ങളില്‍) കെട്ടിയാടുന്ന തെയ്യങ്ങള്‍.
March 1 (Kumbam 17) -
നീലിക്കൊടന്‍ കാവ് (കലോക്കോടന്‍ കാവ്)കണ്ണൂര്‍ മുനിസിപ്പാലിറ്റി, കണ്ണൂര്‍
പഞ്ചമൂര്ത്തികള്‍
March 1-2 (Kumbam 17-18) -
ചൊവ്വശ്ശേരി ചോയന്‍ വീട്, ഇരിട്ടി മട്ടന്നൂര്‍ റോഡ്‌,കണ്ണൂര്‍
ഭൈരവന്‍, ഉച്ചിട്ട, കുട്ടിച്ചാത്തന്‍, ഗുളികന്‍, വിഷ്ണുമൂര്‍ത്തി
ചിറക്കല്‍ പൊടിക്കളം മുത്തപ്പന്‍ മടപ്പുര, ചിറക്കല്‍, കണ്ണൂര്‍
ഗുളികന്‍, ഇടലപുറത്ത് ചാമുണ്ഡി
 
കൊടലിപ്രം മുച്ചിലോട്ട് ഭഗവതി ക്ഷേത്രം, കൊടലിപ്രം, ഇരിക്കൂര്‍, കണ്ണൂര്‍
മുച്ചിലോട്ട് ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, വിഷ്ണുമൂര്‍ത്തി, പുള്ളൂര്‍ കാളി, നരമ്പില്‍ ഭഗവതി, പുള്ളൂര്‍ കണ്ണന്‍
കല്യാട് പുള്ളിവേട്ടക്കൊരുമകന്‍ ക്ഷേത്രം, ഇരിക്കൂര്‍-കല്യാട് റോഡ്‌, കണ്ണൂര്‍
പുള്ളിവെട്ടക്കൊരു മകന്‍, ഊര്പ്പഴശ്ശി
ഇട്ടമ്മല്‍ പുതിയ ഭഗവതി ക്ഷേത്രം, പയങ്ങാടി, കണ്ണൂര്‍
പുതിയ ഭഗവതി
കണ്ണിയത്ത് മുത്തപ്പന്‍ മടപ്പുര, ഇരിട്ടി ഇടക്കണം റോഡ്‌, കണ്ണൂര്‍
തിരുവപ്പന, ഗുളികന്‍, മണത്തണപോതി
കല്ലോക്കൊടന്‍ ക്ഷേത്രം, ഗോപാല്‍ സ്ട്രീറ്റ്, കണ്ണൂര്‍ ടൌണ്‍
ഗുരുകാരണവര്‍ തെയ്യം, കുട്ടിച്ചാത്തന്‍ തെയ്യം, ഗുളികന്‍, അഗ്നികണ്ടാകര്‍ണ്ണന്‍, ചാമുണ്ഡി, ഘണ്ടാകര്ണന്‍, വസൂരിമാല
ചെറുകുന്ന് മാവിങ്ങല്‍ തറവാട് തോട്ടിങ്കര ഭഗവതി ക്ഷേത്രം, ചെറുകുന്ന്, കണ്ണൂര്‍
തോട്ടിങ്കര ഭഗവതി തെയ്യം, മറ്റ് തെയ്യങ്ങള്‍
പെരിങ്ങോം കാനായി കൈപ്രവന്‍ മീത്തലെ വീട്ടില്‍ ക്ഷേത്രം, പെരിങ്ങോം, പയ്യന്നൂര്‍, കാസര്‍ഗോഡ്‌
തെയ്യം കളിയാട്ടം
March 1-3 (Kumbam 17-19) -
അതിയറ കാവ് ഭഗവതി ക്ഷേത്രം, ചെറുവാഞ്ചേരി, പാനൂര്‍, കണ്ണൂര്‍
കണ്ണങ്ങാട്ട് ഭഗവതി, വിഷ്ണുമൂര്‍ത്തി, പുള്ളൂര്‍കാളി, മുച്ചിലോട്ട് ഭഗവതി
മാടായി ഇട്ടമ്മല്‍ കാവ്, പഴയങ്ങാടി, കണ്ണൂര്‍
വയനാട്ടുകുലവന്‍, പുതിയ ഭഗവതി, വീരന്‍, വീരാളി, വിഷ്ണുമൂര്‍ത്തി, ഗുളികന്‍, തീച്ചാമുണ്ടി
അടൂര് നെല്ലിയോട്ടു കൂറുമ്പ ഭഗവതി ക്ഷേത്രം, കാടാച്ചിറ, കണ്ണൂര്‍
തെയ്യക്കോലങ്ങള്‍
പയ്യന്നൂര്‍ കവ്വായി കോട്ടക്കീഴില്‍ ശ്രീ ഭഗവതി ക്ഷേത്രം, പയ്യന്നൂര്‍, കണ്ണൂര്‍
അയ്യപ്പിള്ളി ദൈവം തെയ്യം, കരിഞ്ചാമുണ്ടി തെയ്യം, കോട്ടക്കീഴില്‍ ശ്രീ ഭഗവതി തെയ്യം, കാലിച്ചാന്‍ തെയ്യം, വിഷ്ണുമൂര്‍ത്തി, ഗുളികന്‍
പിടരികളരി കാവ്‌, മുഴക്കുന്ന്‍ മുടക്കോയി റോഡ്‌, കണ്ണൂര്‍
കുട്ടിശാസ്തന്‍, കുരുവാള്‍, ഉച്ചിട്ട, ഘണ്ടാകര്ണന്‍, രക്തചാമുണ്ടി, ഗന്ധര്‍വന്‍, ഭൈരവന്‍
ആയിത്തറ മാന്‍കുളത്ത് ഭഗവതി ക്ഷേത്രം, കൂത്തുപറമ്പ, കണ്ണൂര്‍
ചെറിയ ഭഗവതി, വലിയ ഭഗവതി
മുതുക്കുറ്റി ചാലില്‍ നാഗക്കാരന്‍ ദേവസ്ഥാനം, മുത്തുകുറ്റി, കണ്ണൂര്‍
അങ്കക്കാരന്‍ തെയ്യം, എള്ളടത്ത് ഭഗവതി, ഗുളികന്‍, മുത്തപ്പന്‍, കാരണവര്‍, ബപ്പൂരന്‍, നാഗകണ്ടന്‍ തെയ്യം, നാഗകന്നി തെയ്യം, ഗുളികന്‍ , ഭഗവതി തെയ്യം
March 1-6 (Kumbam 17-22) -
വടക്കാഞ്ചേരി ശ്രീ വെളുത്തോള്‍ കാവ് ക്ഷേത്രം, വടക്കാഞ്ചേരി, കണ്ണൂര്‍
തെയ്യം കളിയാട്ടം
March 2 (Kumbam 18) -
കീഴോറെ കണ്ടിയത്ത് മടപ്പുര, കീഴൂര്‍, ഇരിട്ടി, കണ്ണൂര്‍,
തെയ്യങ്ങള്‍
പോത്തോത്ത് ഭഗവതി ക്ഷേത്രം, കനാട്, കണ്ണൂര്‍-മട്ടന്നൂര്‍ റോഡ്‌, കീഴല്ലൂര്‍, കണ്ണൂര്‍
ഭഗവതി
 
പടിഞ്ഞാറെക്കര പുതിയ ഭഗവതി ക്ഷേത്രം, വടേശ്വരം, കീച്ചരി, കണ്ണൂര്‍
പുതിയ ഭഗവതി
 
ശ്രീ കുറുമ്പ ക്ഷേത്രം, വാരം, ചേലോറ, കണ്ണൂര്‍
കൂറുമ്പ ഭഗവതി
March 2-3 (Kumbam 18-19) -
പയ്യന്നൂര്‍ കാനായി കക്കറകാവ് ഭഗവതി ക്ഷേത്രം, കാനായി, പയ്യന്നൂര്‍, കണ്ണൂര്‍
കക്കറ ഭഗവതി തെയ്യം, തായ്പ്പരദേവത, ഭൂതം തെയ്യം, രക്തചാമുണ്ടി തെയ്യം, നരമ്പില്‍ ഭഗവതി, വിഷ്ണുമൂര്‍ത്തി, ഗുളികന്‍
 
നീലേശ്വരം പെരുവമ്പ വയനാട്ടുകുലവന്‍ ക്ഷേത്രം, നീലേശ്വരം, കാസര്‍ഗോഡ്‌
കുറുമ്പിലോട്ട് ഭഗവതി തെയ്യം, പെരുവമ്പ ചാമുണ്ഡി, വയനാട്ടുകുലവന്‍, പുതിയ ഭഗവതി തെയ്യം, വിഷ്ണുമൂര്‍ത്തി തെയ്യം, കരിമണല്‍ ചാമുണ്ഡി തെയ്യം, ഗുളികന്‍, കാട്ടുമടന്ത തെയ്യം
നീലേശ്വരം കോയമ്പുറം വിഷ്ണുമൂര്‍ത്തി ക്ഷേത്രം, നീലേശ്വരം, കാസര്‍ഗോഡ്‌
തീച്ചാമുണ്ടി (ഒറ്റക്കോലം)തെയ്യം, ചാമുണ്ഡി തെയ്യം,
 
പയ്യന്നൂര്‍ കൊക്കാനിശ്ശേരി ഇട്ടമ്മല്‍ തറവാട് ക്ഷേത്രം, കൊക്കാനിശ്ശേരി, പയ്യന്നൂര്‍
തെയ്യം കളിയാട്ടം
കോയ്ത്തട്ട ഭഗവതി ക്ഷേത്രം, വടക്കുമ്പാട്, എരഞ്ഞോളി, തലശ്ശേരി, കണ്ണൂര്‍
ശ്രീ പോര്‍ക്കലി ശാസ്തപ്പന്‍, കണ്ടാകര്‍ണ്ണന്‍, ഗുളികന്‍, പോതി, ചാമുണ്ഡി, എള്ളടത്ത് ഭഗവതി
 
മുല്ലിക്കോട് തറവാട്, എഴോം, പഴയങ്ങാടി, കണ്ണൂര്‍
പൊട്ടന്‍ തെയ്യം
March 2-4 (Kumbam 18-20) -
കണ്ണൂര്‍ കല്ലോകോടന്‍ ക്ഷേത്രം, കണ്ണൂര്‍
കുട്ടിച്ചാത്തന്‍ തെയ്യം, ഗുളികന്‍ തെയ്യം, അഗ്നിഘണ്ടാകര്ണന്‍ തെയ്യം, ഭൈരവന്‍ തെയ്യം
 
തോണിയോട്ട് കൂറുമ്പ കാവ്, തോട്ടട, കണ്ണൂര്‍
കൂറുമ്പ ഭഗവതി
പട്ടാനൂര്‍ കൊട്ടോളിപ്രം മുച്ചിലോട്ട് ഭഗവതി ക്ഷേത്രം, പട്ടാനൂര്‍, കണ്ണൂര്‍
കണ്ണങ്ങാട്ട് ഭഗവതി തെയ്യം, പുലിയൂര്‍ കണ്ണന്‍ തെയ്യം, നരമ്പില്‍ ഭഗവതി തെയ്യം, വിഷ്ണുമൂര്‍ത്തി, മുച്ചിലോട്ട് ഭഗവതി തെയ്യം
March 2-5 (Kumbam 18-21) -
കുറ്റിയാട്ടൂര്‍ കൂറുമ്പ കാവ്, കുറ്റിയാട്ടൂര്‍, കണ്ണൂര്‍
ഘണ്ടാകര്ണന്‍ തെയ്യം, വസൂരിമാല
പള്ളിക്കുന്ന് തടത്തില്‍ കൂറുമ്പ ഭഗവതി ക്ഷേത്രം, കണ്ണൂര്‍
കൂറുമ്പ ഭഗവതി
 
കണയന്നൂര്‍ വിഷ്ണുകുട്ടി ശാസ്തപ്പന്‍ ക്ഷേത്രം, കണ്ണൂര്‍
വിഷ്ണുകുട്ടി ശാസ്തപ്പന്‍, കുട്ടിച്ചാത്തന്‍, ചാമുണ്ഡി, ഉച്ചിട്ട, ഭൈരവന്‍, മണല്‍ ഗുരുക്കള്‍
March 3 (Kumbam 19) -
മുടക്കൊഴി പുനിയാണം പുരളിമല മുത്തപ്പന്‍ കാവ്, പേരാവൂര്‍, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന
വയനാട്ടുകുലവന്‍ ക്ഷേത്രം, പെരുമ്പ, കണ്ണൂര്‍
വയനാട്ടുകുലവന്‍
March 3-4 (Kumbam 19-20) -
ചിറയില്‍ തറവാട്, ഏഴോം, കണ്ണൂര്‍
കതിവന്നൂര്‍ വീരന്‍, ഗുരിക്കള്‍, ഗുളികന്‍
രാമന്തളി തെക്കേപ്പുര തറവാട് ക്ഷേത്രം, കണ്ണൂര്‍
തെയ്യം കളിയാട്ടം
കൊക്കാനിശ്ശേരി പിലാന്‍കുവീട്ടില്‍ തറവാട് ക്ഷേത്രം, കണ്ണൂര്‍
തെയ്യം കളിയാട്ടം
മുത്തപ്പന്‍ കോട്ടം (പോടിക്കളം), കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന, ഗുളികന്‍
നീലേശ്വരം മയ്യങ്ങാനം വിഷ്ണുമൂര്‍ത്തി ക്ഷേത്രം, കാസര്‍ഗോഡ്‌
ചാമുണ്ടെശ്വരി തെയ്യം, വിഷ്ണുമൂര്‍ത്തി തെയ്യം
March 3-5 (Kumbam 19-21) -
കോയിത്തട്ട ശ്രീ പോര്‍ക്കലി ഭഗവതി ക്ഷേത്രം, കണ്ണൂര്‍
ഗുളികന്‍, ഭൈരവന്‍ തെയ്യം, ഘണ്ടാകര്ണന്‍ തെയ്യം, കുട്ടിച്ചാത്തന്‍ തെയ്യം, കാരണവര്‍ തെയ്യം, പോതി തെയ്യം, ചെറിയ തമ്പുരാട്ടി തെയ്യം, ശ്രീ പോര്‍ക്കലി ഭഗവതി തെയ്യം, ചാമുണ്ഡി തെയ്യം, ഇടലപുറത്ത് ഭഗവതി തെയ്യം, കുട്ട ഭഗവതി തെയ്യം, ദൂരത്ത് ഭഗവതി തെയ്യം
കയരളം കുഞ്ഞിവീട്ടില്‍ കരിയാത്തന്‍ കോട്ടം, കണ്ണൂര്‍
തെയ്യക്കോലങ്ങള്‍
March 3-6 (Kumbam 19-22) -
കുറ്റിയാട്ടൂര്‍ മേപ്പറമ്പത്ത് മുച്ചിലോട്ട് ഭഗവതി ക്ഷേത്രം, കുറ്റിയാട്ടൂര്‍, കണ്ണൂര്‍
കണ്ണങ്ങാട്ട് ഭഗവതി തെയ്യം, നരമ്പില്‍ ഭഗവതി, പുലിയൂര്‍ കണ്ണന്‍ തെയ്യം, വിഷ്ണുമൂര്‍ത്തി, മുച്ചിലോട്ട് ഭഗവതി തെയ്യം
പെരിങ്ങോം പടിയോട്ടുചാല്‍ മുത്തപ്പന്‍ മടപ്പുര, പെരിങ്ങോം, കാസര്‍ഗോഡ്‌
മുത്തപ്പന്‍, തിരുവപ്പന
അഴീക്കോട് ചാലില്‍ കളത്തില്‍ കാവ്, കണ്ണൂര്‍
ഗുളികന്‍ തെയ്യം, വീരാളി തെയ്യം, ശാസ്തപ്പന്‍ തെയ്യം, നാഗക്കന്നി തെയ്യം, പുതിയ ഭഗവതി തെയ്യം
March 3-8 (Kumbam 19-24) -
താണ കരുവള്ളി കൂറുമ്പ ഭഗവതി കാവ്, കണ്ണൂര്‍
വിഷ്ണുമൂര്‍ത്തി (തീച്ചാമുണ്ടി), വീരന്‍, വീരാളി, പുതിയ ഭഗവതി, ഭദ്രകാളി, തമ്പുരാട്ടിയമ്മ, ഗുളികന്‍, കുട്ടിശാസ്തപ്പന്‍, നാഗക്കന്നി മുതലായവ
March 3-10 (Kumbam 19-26) -
പാലയക്കോട് ഭഗവതി ക്ഷേത്രം, മാനന്തേരി, കണ്ണൂര്‍
തമ്പുരാട്ടി തെയ്യം
March 4 (Kumbam 20) -
കൂറുമ്പ കാവ്, കുറ്റിയാട്ടൂര്‍, കണ്ണൂര്‍
കൂറുമ്പ ഭഗവതി
 
ആനാടി പടിഞ്ഞാറ്റ, അന്നൂര്‍, കണ്ണൂര്‍
ചെക്കിപ്പാറ ഭഗവതി തെയ്യമ, കുറത്തി തെയ്യം
പയ്യന്‍ കോട്ടം, പാപ്പിനിശ്ശേരി, കണ്ണൂര്‍
ഊര്പ്പഴശ്ശി ദൈവം തെയ്യം, വേട്ടക്കൊരു മകന്‍
ആയര്‍കണ്ടി വിശ്വകര്‍മ്മ ക്ഷേത്രം, പാട്യം, കണ്ണൂര്‍
പോര്‍ക്കലി ഭഗവതി, ചെറിയ ഭഗവതി, കുട്ടിച്ചാത്തന്‍, വിഷ്ണുമൂര്‍ത്തി, ഗുളികന്‍, കാരണവര്‍
കുഞ്ഞിവീട്ടില്‍ കരിയാത്തന്‍ കോട്ടം, കണ്ണൂര്‍
തെക്കന്‍ കരിയാത്തന്‍, ഗുളികന്‍, ഇളംകോലം, തായ്പ്പരദേവത, പുലിയൂര്‍ കണ്ണന്‍
March 4-5 (Kumbam 20-21) -
കുറ്റിക്കോല്‍ ശ്രീ മീനങ്കട തറവാട് ക്ഷേത്രം, കണ്ണൂര്‍
ധര്‍മ്മദൈവം തെയ്യം, തായ്പ്പരദേവത, ഗുളികന്‍, വിഷ്ണുമൂര്‍ത്തി, ഭൈരവന്‍ തെയ്യം
പയ്യന്നൂര്‍ കാനൂല്‍ ശ്രീ ആനയോട് പുതിയ ഭഗവതി ക്ഷേത്രം, കണ്ണൂര്‍
വീരന്‍ തെയ്യം, വീരാളി തെയ്യം, പുതിയ ഭഗവതി തെയ്യം
പഴയങ്ങാടി അടുത്തില ചെണിച്ചേരി പടിഞ്ഞാറെ വീട്ടില്‍ ആരൂഡ കുടുംബ ദേവസ്ഥാനം, അടുത്തില, കണ്ണൂര്‍
തായ്പ്പരദേവത, ശ്രീ ഭൂതം തെയ്യം, മടയില്‍ ചാമുണ്ഡി തെയ്യം, ഗുളികന്‍, വിഷ്ണുമൂര്‍ത്തി തെയ്യം
കൊഴുത്തുംപാടി, വെള്ളൂര്‍, കണ്ണൂര്‍
പനയക്കാട്ട് ഭഗവതി തീയ്യ, വെള്ളാര്‍കുളങ്ങര ഭഗവതി കരുവാള്‍ ഭഗവതി, ഭൈരവന്‍ തെയ്യം, കുട്ടിഷസ്തന്‍ തെയ്യം മുതലായവ
കല്ലന്തോട് മുത്തപ്പന്‍ മടപ്പുര, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന
വേട്ടക്കൊരുമകന്‍ ക്ഷേത്രം, കീഴല്ലൂര്‍, കണ്ണൂര്‍
വേട്ടക്കൊരുമകന്‍
പയ്യന്നൂര്‍ നിടുവപ്പുരം കുരുന്തില്‍ കോട്ടം, കണ്ണൂര്‍
തെയ്യം കളിയാട്ടം
പെരളശ്ശേരി പുതിയകാവ് മുച്ചിലോട്ട് ഭഗവതി ക്ഷേത്രം, കണ്ണൂര്‍
മുച്ചിലോട്ട് ഭഗവതി, വിഷ്ണുമൂര്‍ത്തി
March 4-6 (Kumbam 20-22) -
പാലിയത്ത്വളപ്പ് എടപ്പാറ ചാമുണ്ടെശ്വരി ക്ഷേത്രം, കണ്ണൂര്‍
കുട്ടിശാസ്തപ്പന്‍ തെയ്യം, ഭൈരവന്‍ തെയ്യം, കരുവാള്‍ ഭഗവതി തെയ്യം, തായ്പ്പരദേവത തെയ്യം, എടപ്പാറ ചാമുണ്ഡി തെയ്യം, ഉച്ചിട്ട ഭഗവതി തെയ്യം
ആറ്റടപ്പ മുട്ടോളംപാറ മുത്തപ്പന്‍ മടപ്പുര, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന
ഇരിണാവ് കൂറുമ്പ ഭഗവതി ക്ഷേത്രം, കണ്ണൂര്‍
 
പുതിയ ഭഗവതി തെയ്യം, ചാമുണ്ഡി തെയ്യം, വിഷ്ണുമൂര്‍ത്തി തെയ്യം, തെക്കന്‍ ഗുളികന്‍ തെയ്യ്യം
അഴീക്കോട് ചെമ്മരശ്ശേരിപാറ പറയങ്ങാട്ട് ക്ഷേത്രം, കണ്ണൂര്‍
ഭൈരവന്‍ തെയ്യം, പൊട്ടന്‍ തെയ്യം, ഗുളികന്‍ തെയ്യം, ഉച്ചിട്ട, വിഷ്ണുമൂര്‍ത്തി, രക്തചാമുണ്ടി തെയ്യം
March 4-7 (Kumbam 20-23) -
കുപ്പം പടവില്‍ ശ്രീ മുത്തപ്പന്‍ മടപ്പുര, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന
മേകില്ലേരി ക്ഷേത്രം, തോട്ടുമ്മല്‍, എരഞ്ഞോളി, കണ്ണൂര്‍
കണ്ണങ്ങാട്ട് ഭഗവതി, പുള്ളൂര്‍കാളി, നരമ്പില്‍ ഭഗവതി, മുച്ചിലോട്ട് ഭഗവതി, തറമീത്തല്‍ ഭഗവതി തെയ്യം
March 4-9 (Kumbam 20-25) -
പാണത്തൂര്‍ മഞ്ഞടുക്കം തുളൂര്‍ വനത്ത് ഭഗവതി ക്ഷേത്രം, കാസര്‍ഗോഡ്‌
നാഗരാജാവ് തെയ്യം, നാഗകന്യക തെയ്യം, ടെവരാജാവ് തെയ്യം, ദേവകന്യക തെയ്യം, വേടന്‍ തെയ്യം, കരിവേടന്‍ തെയ്യം, ഒളിമകള്‍ തെയ്യം, കിളിമകള്‍ തെയ്യം, മൂന്നായരീശ്വരന്‍ തെയ്യം, കരിന്തിരി നായര്‍ തെയ്യം, പുലിമാരുതന്‍ തെയ്യം, വേട്ടക്കൊരു മകന്‍ തെയ്യം, കാളപുലിയന്‍ തെയ്യം, പുലികണ്ടന്‍ തെയ്യം, മലങ്കാരി തെയ്യം, പുള്ളൂര്‍കണ്ണന്‍ തെയ്യം, പുള്ളൂറാളി തെയ്യം, തുളൂര്‍വനത്ത് ഭഗവതി തെയ്യം, പാലക്കനീശ്വരന്‍ തെയ്യം
March 5 (Kumbam 21) -
വൈരിഘടക ക്ഷേത്രം, പടന്നക്കര, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന
മാങ്ങാട്ട്പറമ്പ ശ്രീ നീലിയാര്‍ കോട്ടം, കണ്ണൂര്‍
നീലിയാര്‍ ഭഗവതി തെയ്യം
കൂവാട്ടു ക്ഷേത്രം, താഴെ ചമ്പാട്, കണ്ണൂര്‍
ഗുളികന്‍, കുട്ടിച്ചാത്തന്‍, വസൂരിമാല, കണ്ടന്‍പുലി, കാരണവര്‍
വട്ടോളി മുച്ചിലോട്ട് കാവ്, നെല്ലിയോട്, കണ്ണൂര്‍
മുച്ചിലോട്ട് ഭഗവതി
March 5-6 (Kumbam 21-22) -
കരിവെള്ളൂര്‍ തെരു ആലയില്‍ തറവാട് ക്ഷേത്രം, കാസര്‍ഗോഡ്‌
മൂവാളംകുഴി ചാമുണ്ഡി തെയ്യം
ശ്രീ പുള്ളിത്തറമ്മല്‍ ഭഗവതി ക്ഷേത്രം, കണ്ണൂര്‍
തീപ്പോട്ടന്‍ തെയ്യം, ഭഗവതി തെയ്യം,വിഷ്ണുമൂര്‍ത്തി, ഗുളികന്‍, സ്ഥാന പൊട്ടന്‍ തെയ്യം, ചാമുണ്ഡി തെയ്യം, പൊല്ലാലന്‍ തെയ്യം
 
അടൂര് മേപ്പാട് വയനാട്ടുകുലവന്‍ ക്ഷേത്രം, കണ്ണൂര്‍
വയനാട്ടുകുലവന്‍, വീരന്‍ തെയ്യം, എള്ളടത്ത് ഭഗവതി
 
ആര്യാല നിടുബാലിയന്‍ ക്ഷേത്രം, കണ്ണൂര്‍
ധര്‍മ്മദൈവം, ബാലി ദൈവം, തായ്പ്പരദേവത, ഗുളികന്‍
പെരളശ്ശേരി വടവില്‍ കളരിസ്ഥാനം, കണ്ണൂര്‍
പഞ്ചവടി ഭൈരവ മൂര്‍ത്തി, ഗുരുകാരണവന്‍മാര്‍
പയ്യന്നൂര്‍ വെള്ളൂര്‍ പുതിയതെരുവില്‍ അഞ്ചരവീട്ടില്‍ തറവാട് ക്ഷേത്രം, കണ്ണൂര്‍
തെയ്യം കളിയാട്ടം
എടക്കെപ്പുറം തുണ്ടിവളപ്പ് തറവാട് വയനാട്ടുകുലവന്‍ ക്ഷേത്രം, കണ്ണൂര്‍
കുടിവീരന്‍ തെയ്യം, കണ്ടനാര്‍കേളന്‍ തെയ്യം, തൊണ്ടച്ചന്‍ (വയനാട്ടുകുലവന്‍),
പെരിങ്ങോം എരമം നടുവിലെ വീട് ക്ഷേത്രം, കണ്ണൂര്‍
തെയ്യം കളിയാട്ടം
അഴീക്കോട് പുത്തരിക്കാല്‍ തറവാട് ദേവസ്ഥാനം, കണ്ണൂര്‍
തമ്പുരാട്ടി തെയ്യം, ധര്‍മ്മദൈവം, ഇളങ്കോലം, ഗുളികന്‍, വലിയതമ്പുരാട്ടി
പയ്യന്നൂര്‍ വെള്ളൂര്‍ കൊഴുത്തുമ്പാടി ക്ഷേത്രം, വെള്ളൂര്‍, കണ്ണൂര്‍
തെയ്യം കളിയാട്ടം
March 5-7 (Kumbam 21-23) -
കൂടേരി ക്ഷേത്രം, ചാലാട്, കണ്ണൂര്‍
ഇടലപുറത്ത് ചാമുണ്ഡി, വേട്ടക്കൊരു മകന്‍, കണ്ടപുലി തെയ്യം, മാരപുലി,
 
കോയോട്ടു മടപ്പുര, കൂത്തുപറമ്പ, കണ്ണൂര്‍
മുത്തപ്പന്‍, ശാസ്തപ്പന്‍, ഗുളികന്‍, കാരണവര്‍, പോതി, മുത്താച്ചി പോതി
March 5-8 (Kumbam 21-24) -
വെള്ളിയടപറമ്പ ക്ഷേത്രം (വെള്ളിയം പറമ്പ പുലി വേട്ടക്കൊരു മകന്‍, കണ്ണൂര്‍
പുള്ളിവേട്ടക്കൊരുമകന്‍, ചാത്തന്‍
March 5-9 (Kumbam 21-25) -
ചമ്പാട് കുറുമ്പ ഭഗവതി ക്ഷേത്രം താലപ്പൊലി ഉത്സവം, കണ്ണൂര്‍
കുറുമ്പ ഭഗവതി തെയ്യം, ഇളയിടത്ത് ഭഗവതി തെയ്യം, വിഷ്ണുമൂര്‍ത്തി തെയ്യം, കണ്ടാകര്‍ണ്ണന്‍ തെയ്യം, വസൂരിമാല തെയ്യം
മടയില്‍ വേട്ടക്കൊരു മകന്‍ കോട്ടം, കണ്ണൂര്‍
തെയ്യം കളിയാട്ടം
March 6 (Kumbam 22) -
പറയങ്ങാട്ട് മുനീശ്വര മന്ദിരം ക്ഷേത്രം, കണ്ണൂര്‍
കുട്ടിച്ചാത്തന്‍, ഭൈരവന്‍, രക്തേശ്വരി, ഗുളികന്‍, ഉച്ചിട്ട, പൊട്ടന്‍, വിഷ്ണുമൂര്‍ത്തി
നിലംകൈ ഭഗവതി ക്ഷേത്രം, വെള്ളൂര്‍, കണ്ണൂര്‍
നിലംകൈ ചാമുണ്ഡി, പുള്ളൂര്‍ കണ്ണന്‍
 
March 6-7 (Kumbam 22-23) -
കാരക്കുന്ന് കിളിക്കകത്ത് പുതിയ കാവ്, ഉളിയില്‍, കണ്ണൂര്‍
തെയ്യക്കോലങ്ങള്‍
പയ്യന്നൂര്‍ ഇടനാട്‌ പെരുമ്പുഴയച്ചന്‍ ദൈവം ക്ഷേത്രം, കണ്ണൂര്‍
തെക്കന്‍ ഗുളികന്‍, പെരുമ്പുഴയച്ചന്‍, വിഷ്ണുമൂര്‍ത്തി
അയ്യോത്ത് മടക്കര ആറ്റിങ്കര മുത്തപ്പന്‍ മടപ്പുര, കണ്ണൂര്‍
മുത്തപ്പന്‍ വെള്ളാട്ടം, തിരുവപ്പന
കരിപ്പത്ത് കളരി കാവ് (കേളോത്ത് ഭഗവതി ക്ഷേത്രം), കണ്ണൂര്‍
പോര്‍ക്കലി ഭഗവതി, ഭൈരവന്‍ തെയ്യം, കുട്ടിച്ചാത്തന്‍ തെയ്യം, വിഷ്ണുമൂര്‍ത്തി, രക്തചാമുണ്ടി തെയ്യം
അടികുടി വയല്‍ മുത്തപ്പന്‍ മടപ്പുര, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന
കണവത്ത് ശ്രീ വിഷ്ണുമൂര്‍ത്തി ക്ഷേത്രം, കണ്ണൂര്‍
തെയ്യം കളിയാട്ടം
പുന്നേരി മടപ്പുര, കണ്ണവം, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന
പെരിങ്ങോം ചട്ട്യോല്‍ വിഷ്ണുമൂര്‍ത്തി പുതിയ ഭഗവതി ദേവസ്ഥാനം, കാസര്‍ഗോഡ്‌
തൊണ്ടച്ചന്‍ തെയ്യം, വിഷ്ണുമൂര്‍ത്തി, പുതിയ ഭഗവതി, ഗുളികന്‍
മഞ്ഞതുമ്പത്ത് ഭഗവതി ക്ഷേത്രം, കണ്ണൂര്‍
ശാസ്തപ്പന്‍, കാരണവര്‍, ഘണ്ടാകര്ണന്‍, വിഷ്ണുമൂര്‍ത്തി, ഭഗവതി മുതലായവ
March 6-8 (Kumbam 22-24) -
തൃക്കണ്ണാപുരം കൂറുമ്പ ഭഗവതി ക്ഷേത്രം, കണ്ണൂര്‍
കൂറുമ്പ ഭഗവതി, ഘണ്ടാകര്ണന്‍, കുട്ടിച്ചാത്തന്‍
കാട്ടില്‍ അടൂത്ത മടപ്പുര, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന, കണ്ടാകര്‍ണ്ണന്‍, വിഷ്ണുമൂര്‍ത്തി, ഭഗവതി, ശാസ്തപ്പന്‍, കാരണവര്‍
ചിറ്റാരിപറമ്പ് ആശാരി കോട്ടം, കണ്ണൂര്‍
ശ്രീ പോര്‍ക്കലി, ചെറിയ തമ്പുരാട്ടി, കാരണവര്‍, ബാലി, ഗുളികന്‍, കുട്ടിശാസ്തന്‍, കണ്ടാകര്‍ണ്ണന്‍, വസൂരിമാല മുതലായവ
March 6-9 (Kumbam 22-25) -
കരുവള്ളി ശ്രീ കൂറുമ്പ ഭഗവതി ക്ഷേത്രം, കണ്ണൂര്‍
തീച്ചാമുണ്ടി ഒറ്റക്കോലം വിഷ്ണുമൂര്‍ത്തി, വീരന്‍ തെയ്യം, വീരാളി തെയ്യം, ഭഗവതി തെയ്യം, ഭദ്രകാളി തെയ്യം, തമ്പുരാട്ടിയമ്മ തെയ്യം, ഗുളികന്‍, കുട്ടിശാസ്തപ്പന്‍, പുതിയ ഭഗവതി, നാഗകന്നി ഭഗവതി തെയ്യം,
 
പെരിങ്ങോം കാങ്കോല്‍ കണ്ണങ്ങാട്ട് ഭഗവതി ക്ഷേത്രം, കണ്ണൂര്‍
കുണ്ടോറ ചാമുണ്ഡി തെയ്യം, കുളന്താട്ട് ഭഗവതി, പുലികണ്ടന്‍, കണ്ണങ്ങാട്ട് ഭഗവതി, മറ്റ് തെയ്യങ്ങള്‍
കനകച്ചേരി കൂറുമ്പ കാവ്, കണ്ണൂര്‍
കണ്ടാകര്‍ണ്ണന്‍, വസൂരിമാല മുതലായവ
March 7 (Kumbam 23) -
ഭണ്ടാരത്ത് വയല്‍ത്തിറ, തളിപ്പറമ്പ്, കണ്ണൂര്‍
ഭദ്രകാളി
കല്ലടത്തോട് മുത്തപ്പന്‍ മടപ്പുര, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന
March 7-8 (Kumbam 23-24) -
ചെറുകുന്ന് പുലീറെക്കീഴില്‍ ചാമുണ്ടെശ്വരി ക്ഷേത്രം, കണ്ണൂര്‍
ചാമുണ്ഡി തെയ്യം, വിഷ്ണുമൂര്‍ത്തി
പടോളി ഭഗവതി ക്ഷേത്രം, പയ്യന്നൂര്‍ മുനിസിപ്പാലിറ്റി, കണ്ണൂര്‍
ബാലി തെയ്യം
കാശിചുക്ക് നെല്ലിയോട് മുച്ചിലോട്ട് ഭഗവതി ക്ഷേത്രം, കണ്ണൂര്‍
മുച്ചിലോട്ട് ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, നരമ്പില്‍ ഭഗവതി, വിഷ്ണുമൂര്‍ത്തി, പുള്ളൂര്‍കാളി
March 7-9 (Kumbam 23-25) -
ചെങ്ങല്‍ ശ്രീ പുതിയ ഭഗവതി ക്ഷേത്രം (കുണ്ടത്തിന്‍ കാവ്), കണ്ണൂര്‍
തീച്ചാമുണ്ടി ഒറ്റക്കോലം വിഷ്ണുമൂര്‍ത്തി, പുതിയ ഭഗവതി, കനിയാല്‍ ഭഗവതി തെയ്യം, വീരന്‍, വീരാള്ളി, ഗുളികന്‍
 
റെയില്‍വെ മുത്തപ്പന്‍ മടപ്പുര, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന
അഴീക്കോട് പറയങ്ങാട് ക്ഷേത്രം, മുനീശ്വര മന്ദിരം, കണ്ണൂര്‍
ശാസ്തപ്പന്‍, രക്തേശ്വരി, ഗുളികന്‍, ഭൈരവന്‍, തീച്ചാമുണ്ടി, പൊട്ടന്‍ തെയ്യം, ഉച്ചിട്ട, രക്തചാമുണ്ടി മുതലായവ
അഞ്ചരക്കണ്ടി ചിറമ്മല്‍ തിരുമംഗലം ക്ഷേത്രം, കണ്ണൂര്‍
ഭൂതത്താര്‍ തെയ്യം, ഗുളികന്‍, മന്ത്രമൂര്‍ത്തി, പൂക്കുട്ടിശാസ്തപ്പന്‍ മുതലായവ
March 7-10 (Kumbam 23-26) -
നടുവില്‍ പയറ്റിയാല്‍ ഭഗവതി ക്ഷേത്രം, കണ്ണൂര്‍
തെയ്യം കളിയാട്ടം
പഴങ്ങോട് കൂറുമ്പ ഭഗവതി ക്ഷേത്രം, കണ്ണൂര്‍
തെയ്യംപുറപ്പാട്
March 8 (Kumbam 24) -
ഒളവറ മുണ്ട്യ കാവ്, കണ്ണൂര്‍
ഒളവറ ഭഗവതി
അടിച്ചേരി കഹലന്‍ കേളോത്ത് കാവ്, മലപ്പട്ടം, കണ്ണൂര്‍
തായ്പ്പരദേവത
കാക്കത്തോട്‌ ദേവി ക്ഷേത്രം, മാക്കൂട്ടം, കണ്ണൂര്‍
ഗുളികന്‍, തിരുവപ്പന
പേരാവൂര്‍ കുഞ്ഞന്‍ വീട്, പേരാവൂര്‍, കണ്ണൂര്‍
മുത്തപ്പന്‍, പെരുമ്പുഴയച്ചന്‍, വസൂരിമാല, കുട്ടിച്ചാത്തന്‍, ഗുളികന്‍ മുതലായവ
March 8-9 (Kumbam 24-25) -
തലശ്ശേരി പാനൂര്‍ പാലത്തായികുന്ന് ഭഗവതി ക്ഷേത്രം, കണ്ണൂര്‍
പയ്യമ്പള്ളി ചന്തു തെയ്യം, കരിയാത്തന്‍ തെയ്യം, തീക്കുട്ടിചാത്തന്‍ തെയ്യം, നാഗഭഗവതി തെയ്യം
കരിമണല്‍ ചാമുണ്ഡി ക്ഷേത്രം, കണ്ണൂര്‍
കരിമണല്‍ ചാമുണ്ഡി തെയ്യം, മറ്റ്‌ തെയ്യങ്ങള്‍
കൊകത്തിടം പാണ്ടിശാല വിഷ്ണുമൂര്‍ത്തി, ഉളിക്കല്‍, കണ്ണൂര്‍
ഭൈരവന്‍, ശാസ്തപ്പന്‍, വിഷ്ണുമൂര്‍ത്തി, മടയില്‍ ചാമുണ്ഡി, രക്തേശ്വരി,ഉച്ചിട്ട മുതലായവ
എഴിലോട് ചാലില്‍ കൊളിയോടന്‍ തറവാട് ക്ഷേത്രം, കണ്ണൂര്‍
മുത്തപ്പന്‍, പൊട്ടന്‍ തെയ്യം
മയ്യില്‍ ചെരുപഴശ്ശി ചേലോറ താഴെ വയല്‍ പുതിയ ഭഗവതി ക്ഷേത്രം, കണ്ണൂര്‍
തെയ്യം കളിയാട്ടം
കണ്ടോത്ത് പങ്ങാടം നീലങ്കായ് ഭഗവതി ക്ഷേത്രം, കണ്ണൂര്‍
തെയ്യം കളിയാട്ടം
March 8-10 (Kumbam 24-26) -
അഞ്ചരക്കണ്ടി തട്ടാരി തിരുമംഗലം ക്ഷേത്രം, കണ്ണൂര്‍
ഗുളികന്‍, വിഷ്ണുമൂര്‍ത്തി, കുട്ടിശാസ്തപ്പന്‍, നാഗഭഗവതി തെയ്യം
എരമം മുരിക്കല്‍ പടിഞ്ഞാറ്റയില്‍ തറവാട് ക്ഷേത്രം, കണ്ണൂര്‍
വെള്ളാര്‍കുളങ്ങര ഭഗവതി തെയ്യം, വിഷ്ണുമൂര്‍ത്തി, ഗുളികന്‍
March 8-11 (Kumbam 24-27) -
അഴീക്കോട് തെക്കുമ്പാഗം നൂഞ്ഞിക്കര ഭഗവതി ക്ഷേത്രം, കണ്ണൂര്‍
ഘണ്ടാകര്ണന്‍ തെയ്യം, വസൂരിമാല, നാഗകന്നി തെയ്യം, പുതിയ ഭഗവതി തെയ്യം
ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രം, മുഴപ്പിലങ്ങാട്, കണ്ണൂര്‍
തെയ്യം പുറപ്പാട്
മുത്തപ്പന്‍ മടപ്പുര, പോയിലൂര്‍, തൃപ്പങ്ങോട്ടൂര്‍, കണ്ണൂര്‍
പോതി, തൂവക്കാരി മുതലായവ

(തുടരും...)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ