2015, ഓഗസ്റ്റ് 21, വെള്ളിയാഴ്‌ച

മലബാറിലെ തെയ്യങ്ങള്‍ - തെയ്യപ്പെരുമ - 50

തെയ്യപ്പെരുമ - 50

March 23 (Meenam 9) -
അമ്പനാട്ട് മുത്തപ്പന്‍ കാവ്, മുരിങ്ങേരി, കണ്ണൂര്‍
തിരുവപ്പന, തെയ്യങ്ങള്‍
അരയാലില്‍ കീഴില്‍ കളത്തില്‍ ഭഗവതി ക്ഷേത്രം, കണ്ണൂര്‍
കളത്തില്‍ ഭഗവതി 
March 23-24 (Meenam
9-10) -
ഉദുമ പെരിയ തച്ചറ വളപ്പ് തറവാട് ക്ഷേത്രം, കാസര്‍ഗോഡ്‌
കുറത്തിയമ്മ തെയ്യം, ബാലി തെയ്യം, രക്തചാമുണ്ടി തെയ്യം, ഗുളികന്‍ തെയ്യം, ചേരളത്ത് ഭഗവതി തെയ്യം, വിഷ്ണുമൂര്‍ത്തി തെയ്യം, പാടാര്‍കുളങ്ങര ഭഗവതി തെയ്യം
മുത്തപ്പന്‍ മടപ്പുര, വാരം, കണ്ണൂര്‍
തിരുവപ്പന, തെയ്യങ്ങള്‍
കടന്നപ്പള്ളി പടിഞ്ഞാറെക്കര കടുക്കുംകടവത്ത് വേട്ടക്കൊരു മകന്‍ ക്ഷേത്രം, കണ്ണൂര്‍
ഊര്പ്പഴശ്ശി, വേട്ടക്കൊരു മകന്‍
March 23-25 (Meenam
9-11) -
പയ്യന്നൂര്‍ പുഞ്ചക്കാട് മുത്തപ്പന്‍ മടപ്പുര, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന
March 24-25 (Meenam
10-11) -
മാച്ചിയില്‍ മന്ത്ര മൂര്‍ത്തി ക്ഷേത്രം, ആലക്കാട്, കണ്ണൂര്‍
കുട്ടിച്ചാത്തന്‍, ഭൈരവന്‍, കുറത്തി, പൊട്ടന്‍, ഗുളികന്‍ മുതലായവ
പുഞ്ചക്കാട് മുത്തപ്പന്‍, കാവ്, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന
ചിറ്റാരിപറമ്പ തൊടിക്കലം കാഞ്ഞിരക്കുന്ന്‍ ഭഗവതി ക്ഷേത്രം, കണ്ണൂര്‍
തെയ്യം കളിയാട്ടം
പയ്യന്നൂര്‍ കണ്ടങ്കാളി മഞ്ഞച്ചേരി അടിയോടി തറവാട് ക്ഷേത്രം, കണ്ണൂര്‍
തെയ്യം കളിയാട്ടം
ഏച്ചൂര്‍ കോട്ടം റോഡ്‌ മുത്തപ്പന്‍ മടപ്പുര, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന
പനലാട്ട് ഭഗവതി ക്ഷേത്രം, കണ്ണൂര്‍
ഊര്പ്പഴശ്ശി, തായ്പ്പരദേവത, വേട്ടക്കൊരു മകന്‍
March 24-26 (Meenam
10-12) -
അഴീക്കോട് മയിലാടത്തടം താഴത്ത് വീട്ടില്‍ പുതിയ ഭഗവതി ക്ഷേത്രം, കണ്ണൂര്‍
കുടിവീരന്‍ തെയ്യം, പരുത്തിവീരന്‍ തെയ്യം, വീരാളി തെയ്യം, പുതിയ ഭഗവതി തെയ്യം, ഭദ്രകാളി തെയ്യം
March 25 (Meenam
11) -
അമ്പിലാട് നിട്ടു കൊമെത്ത്, അമ്പിലാട്, കണ്ണൂര്‍
തെയ്യങ്ങള്‍
കോരച്ചന്‍കണ്ടി ക്ഷേത്രം, വടക്കുമ്പാട്, കണ്ണൂര്‍
തെയ്യങ്ങള്‍
കാഞ്ഞിരക്കുന്ന്‍ ഭഗവതി ക്ഷേത്രം, കണ്ണൂര്‍
ഭഗവതി തെയ്യം
March 25-26 (Meenam
11-12) -
മാരിയമ്മന്‍ കോവില്‍, ധര്‍മ്മടം, കണ്ണൂര്‍
ഗുളികന്‍, വീരന്‍, വീരാളി, ഗുരിക്കള്‍, പുതിയ ഭഗവതി, കുട്ടിച്ചാത്തന്‍ മുതലായവ
പുള്ളൂര്‍ക്കര കല്ലറ മുത്തപ്പന്‍ മടപ്പുര, കണ്ണൂര്‍
മുത്തപ്പന്‍, കരിഞ്ചാമുണ്ടി, കുട്ടിച്ചാത്തന്‍, ഗുളികന്‍, പോതി മുതലായവ
March 25-27 (Meenam
11-13) -
ഇരിവേരി കുടിയന്‍ കളരിക്കല്‍ ക്ഷേത്രം, കണ്ണൂര്‍
വിഷ്ണുമൂര്‍ത്തി, കരുവാള്‍ ഭഗവതി തെയ്യം
കുറുവ തയ്യില്‍ വയനാട്ടുകുലവന്‍ ക്ഷേത്രം, കണ്ണൂര്‍
ഗുളികന്‍, പുലിയൂര്‍ കണ്ണന്‍ തെയ്യം, വയനാട്ടുകുലവന്‍, കാരണവര്‍ തെയ്യം
ചക്കരക്കല്ല് കക്കോത്ത് മുത്തപ്പന്‍ ക്ഷേത്രം, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന, ഗുരുകാരണവര്‍ തെയ്യം, ഗുളികന്‍, ഇളയിടത്ത് ഭഗവതി, മണത്തണകാളി തെയ്യം
ഇരിണാവ് തെക്കേ കളരിസ്ഥാനം, കണ്ണൂര്‍
തീച്ചാമുണ്ടി (ഒറ്റക്കോലം)
കിഴുന്ന മേലാട്ട് മന്ദപ്പന്‍ ക്ഷേത്രം, കണ്ണൂര്‍
ഗുളികന്‍, കതിവന്നൂര്‍ വീരന്‍, ഗുരുക്കള്‍, ശാസ്തപ്പന്‍, വീരന്‍ എള്ളെടുത്ത് ഭഗവതി തെയ്യം
March 26 (Meenam
12) -
ചപ്പുറം മുത്തപ്പന്‍ മടപ്പുര, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന
March 26-27 (Meenam
12-13) -
നീലേശ്വരം പള്ളിക്കര ചെമ്മക്കര കൊടാത്ത് വളപ്പ് ക്ഷേത്രം, നീലേശ്വരം, കാസര്‍ഗോഡ്‌
ഗുരുദൈവം തെയ്യം, അന്തിയണങ്ങും ഭൂതം, ചെറിയ ഭഗവതി, രക്തചാമുണ്ടി, ചെരളത്ത് ഭഗവതി, ദാന്ധ്യങ്ങാനത്ത് ഭഗവതി തെയ്യം, ഉച്ചൂളിക്കടവത്ത് ഭഗവതി, ഗുളികന്‍, പാടാര്‍കുളങ്ങര ഭഗവതി, വിഷ്ണുമൂര്‍ത്തി
അഞ്ചരക്കണ്ടി ഓടത്തിന്‍പീടിക മുത്തപ്പന്‍ മടപ്പുര, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന
താഴെ വീട് ക്ഷേത്രം, മുള്ളന്നൂര്‍, കണ്ണൂര്‍
ശീവോര്‍കോലി ഭഗവതി, കുട്ടിച്ചാത്തന്‍, ഗുളികന്‍, കാരണവര്‍, വിഷ്ണുമൂര്‍ത്തി മുതലായവ
തലച്ചങ്ങാട് അരയാലിന്‍കീഴില്‍ കളത്തില്‍ ഭഗവതി ക്ഷേത്രം, കണ്ണൂര്‍
ഭഗവതി തെയ്യം
എടക്കെപ്പുറം തെക്ക് കളിക്കൊടന്‍ വയനാട്ടുകുലവന്‍ ക്ഷേത്രം, കണ്ണൂര്‍
വയനാട്ടുകുലവന്‍, മറ്റ് തെയ്യങ്ങള്‍
കാഞ്ഞങ്ങാട് കരിന്തളം മേലാഞ്ചേരി വടക്കെമടത്തില്‍ തറവാട് ക്ഷേത്രം, കാസര്‍ഗോഡ്‌
ധര്‍മ്മ ദൈവം തെയ്യം, കുറത്തിയമ്മ തെയ്യം, കുണ്ടോറചാമുണ്ഡി തെയ്യം
നടുക്കണ്ടി പറമ്പില്‍ മുത്തോന കാവ്, കൈതേരി, കണ്ണൂര്‍
കുട്ടിശാസ്തപ്പന്‍, ഗുളികന്‍, ഭൈരവന്‍ തെയ്യം, കാളി, കണ്ടാകര്‍ണ്ണന്‍ തെയ്യം മുതലായവ
മഴമംഗലം കുറ്റൂര്‍ മേനോന്‍കുന്ന് പൊട്ടന്‍ദേവസ്ഥാനം, കണ്ണൂര്‍
ഗുളികന്‍, പുലമാരുതന്‍ തെയ്യം, പൊട്ടന്‍ തെയ്യം, പുലചാമുണ്ടി തെയ്യം
പയ്യന്നൂര്‍ എടനാട് പ്ലാവിന്‍കീഴില്‍ ശ്രീ കേളന്‍കുളങ്ങര ഭഗവതി ക്ഷേത്രം, (എടാടത്ത് പുതിയ വീട്), കണ്ണൂര്‍
കന്നിക്കൊരു മകന്‍ തെയ്യം, കേളന്‍കുളങ്ങര ഭഗവതി തെയ്യം, മോന്തിക്കോലം, കുണ്ടോറ ചാമുണ്ഡി തെയ്യം
ഇരിക്കൂര്‍ ചൂളിയാട് മുച്ചിലോട്ട് കാവ്, (പ്രത്യേകോല്‍സവം) കണ്ണൂര്‍
മുച്ചിലോട്ട് തെയ്യം മറ്റ് തെയ്യങ്ങള്‍
രാമന്തളി ചാമുണ്ഡി തറവാട് ചെന്തുകുളങ്ങര നാഗദേവാലയം, പയ്യന്നൂര്‍, കണ്ണൂര്‍
നാഗകന്നി തെയ്യം, ഉച്ചിട്ട തെയ്യം, ഭൈരവന്‍ തെയ്യം, പൂക്കുട്ടിചാത്തന്‍ തെയ്യം
അളവില്‍ തൈവളപ്പില്‍ മുത്തപ്പന്‍ മടപ്പുര, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന
കണ്ണൂര്‍ സ്പിന്നിംഗ് മില്‍ മുത്തപ്പന്‍ മടപ്പുര, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന
കോയക്കീല്‍ തറവാട്, കണ്ണൂര്‍
ചാമുണ്ഡി തെയ്യം, കുറത്തിയമ്മ തെയ്യം, തൊണ്ടച്ചന്‍ തെയ്യം, കണ്ടനാര്‍ കേളന്‍ തെയ്യം, വിഷ്ണുമൂര്‍ത്തി, കുടിവീരന്‍ തെയ്യം, ഗുളികന്‍ 
നാറാത്ത് മാരിയമ്മന്‍ കോട്ടം, കണ്ണൂര്‍
കണ്ടാകര്‍ണ്ണന്‍, വസൂരിമാല, ഗുളികന്‍
March 26-28 (Meenam
12-14) -
കുടിയന്‍കളരിക്കല്‍ ക്ഷേത്രം, ഇരിവേരി, കണ്ണൂര്‍
പഞ്ചമൂര്‍ത്തി തെയ്യങ്ങള്‍ 
കണയന്നൂര്‍ പൂവത്തും തറ മണത്തണ ഭഗവതി ക്ഷേത്രം, കണ്ണൂര്‍
മുത്തപ്പന്‍, ഗുളികന്‍, കണ്ടാകര്‍ണ്ണന്‍, ശാസ്തപ്പന്‍, ചാമുണ്ഡി, മണത്തണഭഗവതി, വിഷ്ണുമൂര്‍ത്തി, ഭഗവതി, കാരണവര്‍, ഭൂതം മുതലായവ
March 26-29 (Meenam
12-15) -
കൊടപറമ്പ ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം, കണ്ണൂര്‍
മുച്ചിലോട്ട് ഭഗവതി 
കക്കോത്ത് മുത്തപ്പന്‍ മടപ്പുര, ഇരിവേരി, കണ്ണൂര്‍
കാരണവര്‍, ഗുളികന്‍, വിഷകണ്ടന്‍, ഇളയിടത്ത് ഭഗവതി മുതലായവ
March 27 (Meenam
13) -
കോവൂര്‍ വയലില്‍ തിറ പട്ടാന്നൂര്‍, കണ്ണൂര്‍
ബാലി, ഒതേനന്‍ മുതലായവ
മണ്ടോളിടത്ത് അഗ്നികണ്ടാകര്‍ണ്ണന്‍ ക്ഷേത്രം, പാറപ്രം, കണ്ണൂര്‍
അഗ്നികണ്ടാകര്‍ണ്ണ, ശാസ്തപ്പന്‍, ഗുളികന്‍, ചാമുണ്ഡി, തമ്പുരാട്ടി, ഗുരുക്കന്‍മാര്‍, പോതി മുതലായവ
March 27-28 (Meenam
13-14) -
കുഞ്ഞിമംഗലം ചീയലത്തു കൈപ്രത്ത് തറവാട് ക്ഷേത്രം, കണ്ണൂര്‍
രക്തബീജെശ്വരി തെയ്യം, തായ്പ്പരദേവത തെയ്യം, ചാമുണ്ഡി, വിഷ്ണുമൂര്‍ത്തി, ഭൂതം, ഭൈരവന്‍ തെയ്യം, കുട്ടിച്ചാത്തന്‍, തൊണ്ടച്ചന്‍ തെയ്യം, ഗുളികന്‍
പയ്യാവൂര്‍ കുന്നത്തൂര്‍പാടി മുത്തപ്പന്‍ ദേവസ്ഥാനം, കണ്ണൂര്‍
മൂലംപെറ്റ ഭഗവതി തെയ്യം
ചെറിയൂര്‍ ക്ഷേത്രം, തൃച്ചംബരം, കണ്ണൂര്‍
പുള്ളിവെട്ടക്കൊരു മകന്‍, വിഷ്ണുമൂര്‍ത്തി, കുട്ടിതെയ്യം, തായ്പ്പരദേവത 
ചിറ്റാരിക്കല്‍ കടുമേനി വട്ടക്കയത്ത് ചാമുണ്ടെശ്വരി ദേവസ്ഥാനം, കണ്ണൂര്‍
പഞ്ചുരുളി തെയ്യം, കല്ലുരുട്ടി തെയ്യം, കുടുംബ ദൈവം തെയ്യം, കുളിതെയ്യം
കൂടാളി പൂവത്തൂര്‍ കക്കികരിവയല്‍ മുത്തപ്പന്‍ മടപ്പുര, കണ്ണൂര്‍
ഗുളികന്‍, മുത്തപ്പന്‍, തിരുവപ്പന
March 27-29 (Meenam
13-15) -
ആഡൂര്‍ മേപ്പാട് ക്ഷേത്രം, ചാല, കണ്ണൂര്‍ 
പുള്ളിവെട്ടക്കൊരു മകന്‍, വിഷ്ണുമൂര്‍ത്തി, കുട്ടിതെയ്യം, തായ്പ്പരദേവത മുതലായവ
മുണ്ടേരി വിശ്വകര്‍മ്മ ക്ഷേത്രം, കണ്ണൂര്‍
വിവിധ തെയ്യങ്ങള്‍
മുണ്ടയാട് വയല്‍ ത്തിറ, മുണ്ടയാട്, കണ്ണൂര്‍
പുതിയ ഭഗവതി, വീരന്‍, വീരാളി, ഭദ്രകാളി, വിഷ്ണുമൂര്‍ത്തി, ഗുളികന്‍ മുതലായവ
രാമന്തളി പലുക്കനാടു തറവാട് ക്ഷേത്രം, കണ്ണൂര്‍
തെയ്യം കളിയാട്ടം
ചെമ്മാടം മര്യന്‍കണ്ടി വയനാട്ടുകുലവന്‍ ക്ഷേത്രം, കണ്ണൂര്‍
മുത്തപ്പന്‍, ഗുളികന്‍, കുടിവീരന്‍, വയനാട്ടുകുലവന്‍, എള്ളെടുത്ത് ഭഗവതി, കണ്ടനാര്‍ കേളന്‍, പൊട്ടന്‍ തെയ്യം, രക്തചാമുണ്ടി, വടക്കന്‍ ഗുളികന്‍ മുതലായവ
March 27- April -2 (Meenam
13-17) -
അത്താഴക്കുന്ന്‍ തായക്കാവ് ഭഗവതി ക്ഷേത്രം, കണ്ണൂര്‍
ധര്‍മ്മദൈവം, ഗുളികന്‍, പുലിമറഞ്ഞ തൊണ്ടച്ചന്‍ തെയ്യം, ഭഗവതി വെള്ളാട്ടം, തീപ്പോട്ടന്‍ തെയ്യം, വിഷ്ണുമൂര്‍ത്തി, കുറത്തി തെയ്യം, ഗുളികന്‍, വലിയ തമ്പുരാട്ടി
March 28 (Meenam
14) -
അരത്തില്‍ ഭഗവതി ക്ഷേത്രം, കണ്ണൂര്‍
ഭഗവതി തെയ്യം
ആഡൂര്‍ മുത്തപ്പന്‍ മടപ്പുര, ചാല, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന
ആലിന്‍കീഴില്‍ പുതിയ ഭഗവതി ക്ഷേത്രം, (വയല്‍ത്തിറ), കണ്ണൂര്‍
പുതിയ ഭഗവതി തെയ്യം
ഒടിപ്പുറം ഭഗവതി ക്ഷേത്രം, കണ്ണൂര്‍
ഭഗവതി തെയ്യം, പൊട്ടന്‍ തെയ്യം
വലിയവീട് തറവാട്, പടന്നക്കടവ്, കണ്ണൂര്‍
ഒറ്റക്കോലം (തീച്ചാമുണ്ടി)
March 28
29 (Meenam 14-15) -
പെരിങ്ങോം കോരങ്ങാട്ടു മുത്തപ്പന്‍ മടപ്പുര, പെരിങ്ങോം, കാസര്‍ഗോഡ്‌
മുത്തപ്പന്‍, തിരുവപ്പന
വടക്കുമ്പാട് കളിയില്‍ ക്ഷേത്രം, കണ്ണൂര്‍
രക്തേശ്വരി, കാളി, ശ്രീ പോര്‍ക്കലി, അങ്കക്കാരന്‍, ബപ്പൂരാന്‍, എള്ളെടുത്ത് ഭഗവതി, കുട്ടിച്ചാത്തന്‍
അരയാല്‍ തറ മുത്തപ്പന്‍ മടപ്പുര, കണ്ണൂര്‍
തിരുവപ്പന
വെങ്കണ മടപ്പുര, തോട്ടട, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന, രക്തഗുളികന്‍, കാരണവര്‍, എള്ളെടുത്ത് ഭഗവതി മുതലായവ
അഴീക്കോട് ഓലടത്താഴ കുമ്മന്‍ കാവ്, കണ്ണൂര്‍
കാരണവര്‍, തോട്ടിന്‍കര ഭഗവതി, പുലിയൂര്‍ കണ്ണന്‍, ഗുളികന്‍, വയനാട്ടുകുലവന്‍ മുതലായവ
March 28
30 (Meenam 14-16) -
ആദികടലായി വിശ്വകര്‍മ്മ ഭഗവതി ക്ഷേത്രം, കണ്ണൂര്‍
വിഷ്ണുമൂര്‍ത്തി തെയ്യം
അഞ്ചരക്കണ്ടി മുരിങ്ങേരി ചെട്ടിഞ്ചാല്‍ ശ്രീ മഹേശ്വര ക്ഷേത്രം, കണ്ണൂര്‍
മുത്തപ്പന്‍, വേട്ടക്കൊരുമകന്‍, ഗുളികന്‍, ശാസ്തപ്പന്‍, വസൂരിമാല, കാളഗാത്രി, ഭൈരവന്‍, കരുവാള്‍ ഭഗവതി, വിഷ്ണുമൂര്‍ത്തി
March 28
31 (Meenam 14-17) -
തടത്തില്‍ കൂറുമ്പ ഭഗവതി ക്ഷേത്രം, കണ്ണൂര്‍
അതിരാടന്‍ തെയ്യം, ഗുളികന്‍, വേട്ടക്കൊരു മകന്‍
March 29 (Meenam
15) -
ഏഴിമല മുത്തപ്പന്‍ മടപ്പുര, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന
താമരകുളങ്ങര കേളന്‍ കുളങ്ങര ഭഗവതി ക്ഷേത്രം, കണ്ണൂര്‍
കേളന്‍ കുളങ്ങര ഭഗവതി
പെരിഞ്ചേരി ഭഗവതി കോട്ടം, പെരിഞ്ചേരി, കണ്ണൂര്‍
ഭഗവതി തെയ്യം
മയ്യില്‍ കുറ്റ്യാട്ടൂര്‍ പത്താം മൈല്‍ മേട്ടാടിപറമ്പ് മുത്തപ്പന്‍ മടപ്പുര, മയ്യില്‍, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന
March 29-30 (Meenam
15-16) -
കരോത്ത് വയല്‍ ആദിയേരി ശ്രീ മുത്തപ്പന്‍ മടപ്പുര, മാലൂര്‍, കൂത്തുപറമ്പ, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന
March 29-31 (Meenam
15-17) -
പെരിങ്ങോം കാഞ്ഞിരപോയില്‍ പുതിയ ഭഗവതി വീരചാമുണ്ഡി അമ്മ ദേവസ്ഥാനം, പെരിങ്ങോം, കാസര്‍ഗോഡ്‌
മങ്ങര ചാമുണ്ഡി തെയ്യം, ഗുളികന്‍ തെയ്യം
കല്ലുവയല്‍ കരപ്പൂര്‍ ഭഗവതി കാവ്, കല്ലുവയല്‍, ഇരിട്ടി-കല്ലുവയല്‍ റോഡ്‌, കണ്ണൂര്‍
കവലഗാത്രി, വലിയ തമ്പുരാട്ടി (മച്ചിപോതി), ചീയാട്ട് പുതിയ കരിങ്കാളി, പെരുമ്പേശന്‍. അന്തിതിറ, ഉതിരാളന്‍ തെയ്യം
March 30 (Meenam
16) -
മൂന്ന്‍ നിരത്ത് വയലില്‍ ശ്രീ കൂറുമ്പ ക്ഷേത്രം, അഴീക്കോട്, കണ്ണൂര്‍
ഭഗവതി തെയ്യം
കിഴുന്ന പാലപ്പറമ്പ മുത്തപ്പന്‍ മടപ്പുര, കിഴുന്ന, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന
March 30-31 (Meenam
16-17) -
നാറാത്ത് ആലവളപ്പില്‍ ചെമ്മഞ്ചേരി ക്ഷേത്രം, കണ്ണൂര്‍
ഇളങ്കോലം, മടയില്‍ ചാമുണ്ഡി, ധര്‍മ്മശാസ്താവ് തെയ്യം
March 30- April -1 (Meenam
16-18) -
മുണ്ടയാട് എരിഞ്ഞിയില്‍ കീഴില്‍ ഭഗവതി , കണ്ണൂര്‍
ധര്‍മ്മദൈവം, ഭഗവതി, കണ്ടപ്പുലി, മാരപ്പുലി, വേട്ടക്കൊരു മകന്‍, ഊര്പ്പഴശ്ശി, ഗുളികന്‍, വലുകണ്ടന്‍ മുതലായവ
March 31 (Meenam
17) -
പൂവത്ത് കീഴില്‍ മുത്തപ്പന്‍ ദേവസ്ഥാനം, കോതേരി, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന
വളളിത്തല മുത്തപ്പന്‍ മടപ്പുര, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന
കക്കുന്നത്ത് ഭഗവതി ക്ഷേത്രം, കണ്ണൂര്‍
അങ്കക്കാരന്‍ തെയ്യം, തൂവക്കാരി, പരദേവത, പൊന്മകന്‍ തെയ്യം മുതലായവ
March 31
April -1 (Meenam 17-18) -
പാളിയത്ത് വളപ്പ് ശ്രീ മുത്തപ്പന്‍ മടപ്പുര, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന, ഗുളികന്‍

(തുടരും...)

1 അഭിപ്രായം: