2015, ഓഗസ്റ്റ് 21, വെള്ളിയാഴ്‌ച

മലബാറിലെ തെയ്യങ്ങള്‍ - തെയ്യപ്പെരുമ - 51

തെയ്യപ്പെരുമ - 51

ഏപ്രില്‍ മാസം വിവിധ കാവുകളില്‍ (ക്ഷേത്രങ്ങളില്‍) കെട്ടിയാടുന്ന തെയ്യങ്ങള്‍.

April 1  (Meenam 18) -
ചരപ്പുറം മുത്തപ്പന്‍ മടപ്പുര, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന
കുന്നത്ത് ഭഗവതി ക്ഷേത്രം, കണ്ണൂര്‍
അങ്കക്കാരന്‍, എളേടത്ത് ഭഗവതി, തൂവക്കാരി, പരദേവത, ഭഗവതി മുതലായവ
പെരിങ്ങോം മുത്തപ്പന്‍ മടപ്പുര, പെരിങ്ങോം, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന
ചാല ഭഗവതി ക്ഷേത്രം, കണ്ണൂര്‍
ഭഗവതി തെയ്യം
April 1-2  (Meenam 18-19) -
കരവൂര്‍ കാവുങ്കരി ഭഗവതി ക്ഷേത്രം, കൂട്ടുപുഴ, കണ്ണൂര്‍
കാകരാത്രി ഭഗവതി തെയ്യം, വരച്ചാല്‍ പോതി തെയ്യം, പോതി, ഉതിരാളന്‍ തെയ്യം, ഉതിരാളി പോതി, കരിങ്കാളി പോതി തെയ്യം, പുതിയ ഭഗവതി
ചേലേരി രയരോത്ത് പട്ടാര്‍ക്കാട് വയനാട്ടുകുലവന്‍ ക്ഷേത്രം, കണ്ണൂര്‍
ഗുളികന്‍, വീരന്‍ തെയ്യം, പുലിയൂര്‍കണ്ണന്‍ തെയ്യം, വയനാട്ടുകുലവന്‍
പിലാത്തറ പാഴ്ചയില്‍ സമ്പന്ധ പെരികമന ഇല്ലം, കണ്ണൂര്‍
പാഴ്ചയില്‍ ഭഗവതി തെയ്യം, അരത്തില്‍ ഭഗവതി തെയ്യം, വെളുത്ത ഭൂതം, കുട്ടിശാസ്തന്‍ തെയ്യം, ഭൈരവന്‍ തെയ്യം, കക്കറ ഭഗവതി തെയ്യം, രക്തേശ്വരി തെയ്യം, പയ്യാവൂര്‍ ഭഗവതി തെയ്യം, വിഷ്ണുമൂര്‍ത്തി
ബാലന്‍കരി ശാസ്തപ്പന്‍ മുത്തപ്പന്‍ ക്ഷേത്രം, ഇരിട്ടി, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന, ശാസ്തപ്പന്‍ തെയ്യം
കോട്ടയം ധൂലിവാതുക്കല്‍ ക്ഷേത്രം തിറ, കൂത്തുപറമ്പ, കണ്ണൂര്‍
മുണ്ടയാംപറമ്പ് ഭഗവതി തെയ്യം, നാഗ രാജാവ് തെയ്യം, നാഗകന്യ തെയ്യം, വിഷ്ണുമൂര്‍ത്തി തെയ്യം, ഗുളികന്‍ തെയ്യം, ഘണ്ടാകര്ണന്‍ തെയ്യം
വട്ടയംതോട് ശാസ്തപ്പന്‍ കോട്ടം, വട്ടയംതോട്, ഉളിക്കല്‍, കണ്ണൂര്‍
പൊട്ടന്‍ തെയ്യം, കുട്ടിശാസ്തന്‍ തെയ്യം, കണ്ടാകര്‍ണ്ണന്‍ തെയ്യം, വിഷ്ണുമൂര്‍ത്തി തെയ്യം, വസൂരിമാല തെയ്യം, ഗുളികന്‍ തെയ്യം, തിരുവപ്പന
കിഴുന്ന പാലപറമ്പ് മുത്തപ്പന്‍ മടപ്പുര, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന, ഗുളികന്‍
മയ്യില്‍ വേളം കണ്ടോത്ത് തറവാട് ദേവസ്ഥാനം, കണ്ണൂര്‍
പെരുമ്പ ഭഗവതി തെയ്യം
കാഞ്ഞങ്ങാട് ചെരുവായ് മടിക്കല്‍ വയല്‍ ഒറ്റക്കോലം ക്ഷേത്രം, കാഞ്ഞങ്ങാട്, കാസര്‍ഗോഡ്‌
ചാമുണ്ടിയമ്മ തെയ്യം, ഒറ്റക്കോലം (തീച്ചാമുണ്ടി)
കിഴുന്ന പുതുക്കുടി  മന്ദപ്പന്‍ ക്ഷേത്രം, കണ്ണൂര്‍
തെയ്യം കളിയാട്ടം
കണ്ണാടിപറമ്പ നലവട്ടനോന്‍ കൊടാരത്ത് ധര്‍മ്മദൈവ സ്ഥാനം, കണ്ണൂര്‍
തെയ്യം കളിയാട്ടം
കൊട്ടോളി മുത്തപ്പന്‍ മടപ്പുര, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന
April 1-3  (Meenam 18-20) -
അഞ്ചരക്കണ്ടി കക്കോത്ത് കക്കുന്നത്ത് ഭഗവതി ക്ഷേത്രം, കണ്ണൂര്‍
അങ്കക്കാരന്‍ തെയ്യം, ഇളയിടത്ത് ഭഗവതി, ബപ്പൂരാന്‍ തെയ്യം, തൂവക്കാളി, കക്കുന്നത്ത് ഭഗവതി, പൊന്മകന്‍ തെയ്യം,
അഴീക്കോട് പള്ളിക്കുന്നുമ്പ്രം തായാട്ടില്‍ പുതിയ ഭഗവതി ക്ഷേത്രം, കണ്ണൂര്‍
പുതിയ ഭഗവതി തെയ്യം, മറ്റ് തെയ്യങ്ങള്‍
കിഴുന്ന പുതുക്കുടി മന്ദപ്പന്‍ ക്ഷേത്രം, കണ്ണൂര്‍
കതിവന്നൂര്‍ വീരന്‍, ഗുരിക്കള്‍ തെയ്യം, കാരണവര്‍ തെയ്യം, ഗുളികന്‍
കൂവക്കാട്ടു ഭഗവതി ക്ഷേത്രം, തലശ്ശേരി, കണ്ണൂര്‍
രക്തേശ്വരി, നാഗദേവത, കുട്ടിച്ചാത്തന്‍, ഗുളികന്‍ മുതലായവ
കാഞ്ഞങ്ങാട് പുള്ളൂര്‍ വരിക്കാട്ടില്ലം അരയാല്‍ത്തറക്കല്‍ വിഷ്ണുമൂര്‍ത്തി ദേവസ്ഥാനം, കാസര്‍ഗോഡ്‌
കുമ്മലുണ്ണി തെയ്യം, കൊറോടി തെയ്യം, ചൊരക്കാത്തി തെയ്യം, അണലി തെയ്യം, മുണലി തെയ്യം, ചിരട്ടക്കോറ്റി തെയ്യം, എരിച്ചുടല തെയ്യം, കരുവാളമ്മ തെയ്യം, കാമനും കന്നിയും തെയ്യം, മോന്തിക്കൊലം, അന്തിക്കുട്ടിച്ചാത്തന്‍ തെയ്യം, ധര്‍മ്മ ദൈവം, വിഷ്ണുമൂര്‍ത്തി, ധൂമരം തെയ്യം
April 1-4  (Meenam 18-21) -
പള്ളിക്കുന്ന് തടത്തില്‍ കൂറുമ്പ ഭഗവതി ക്ഷേത്രം, കണ്ണൂര്‍
തെയ്യം കളിയാട്ടം
April - 2 (Meenam 19) -
ധൂളിവാതുക്കല്‍ ക്ഷേത്രം, കോട്ടയം, കണ്ണൂര്‍
മുണ്ടയം പറമ്പ് ഭഗവതി, നാഗരാജ, നാഗകന്യ, വിഷ്ണുമൂര്‍ത്തി, കുട്ടിശാസ്തപ്പന്‍, ഘണ്ടാകര്ണന്‍, ഗുളികന്‍ മുതലായവ
ചാലാട് ചോയ്യോന്‍ ദേവസ്ഥാനം, കണ്ണൂര്‍
ചാമുണ്ഡി തെയ്യം
April - 2 - 3  (Meenam 19-20) -
നാറാത്ത് വലിയപറമ്പ് മാരിയമ്മ ക്ഷേത്രം, കണ്ണൂര്‍
ഗുളികന്‍ തെയ്യം, ഘണ്ടാകര്ണന്‍, വസൂരിമാല, കളിയമ്പേത്ത് ഭഗവതി തെയ്യം
ഇരിണാവ് ഇല്ലിപ്പുറം ശ്രീ പുതിയ ഭഗവതി ക്ഷേത്രം, കണ്ണൂര്‍
ചാമുണ്ഡി തെയ്യം, വിഷ്ണുമൂര്‍ത്തി തെയ്യം, പുതിയ ഭഗവതി തെയ്യം
അഴീക്കോട് മൂന്നു നിരത്ത് പച്ച വയനാട്ടുകുലവന്‍ ക്ഷേത്രം, കണ്ണൂര്‍
വിവിധ തെയ്യങ്ങള്‍
പയ്യന്നൂര്‍ വെള്ളൂര്‍ കുണ്ടത്തില്‍ തറവാട് ക്ഷേത്രം, കണ്ണൂര്‍
കുഞ്ഞാറ കുറത്തിയമ്മ തെയ്യം, തിരുവര്‍ക്കാട്ട് ഭഗവതി തെയ്യം, വിഷ്ണുമൂര്‍ത്തി, കുണ്ടോറ ചാമുണ്ഡി തെയ്യം,
കല്യാശ്ശേരി സെന്‍ട്രല്‍ വയല്‍ത്തിറ, കണ്ണൂര്‍
ഭഗവതി തെയ്യം, വിഷ്ണുമൂര്‍ത്തി, പുതിയ ഭഗവതി തെയ്യം
വെങ്കണ ഭഗവതി മുത്തപ്പന്‍ മടപ്പുര, കണ്ണൂര്‍
തിരുവപ്പന, രക്തഗുളികന്‍, കാരണവര്‍ തെയ്യം, ദൈവം തിറ തെയ്യം,  എള്ളെടുത്ത് ഭഗവതി തെയ്യം
കരിവെള്ളൂര്‍ പീലിക്കോട് തെരു ശ്രീ വല്യത്ത് തറവാട് (കൂവക്കാട്ടില്ലം) ക്ഷേത്രം, കാസര്‍ഗോഡ്‌
തെയ്യ കളിയാട്ടം
ചേലേരി പുതിയടവന്‍ പുതിയവീട് ക്ഷേത്രം, കണ്ണൂര്‍
തായ്പ്പരദേവത, വിഷ്ണുമൂര്‍ത്തി, രക്തചാമുണ്ടി
ചെറുകുന്ന് വെങ്കീല്‍ ചേരിക്കല്‍ ക്ഷേത്രം, കണ്ണൂര്‍
ധര്‍മ്മദൈവം തെയ്യം, വിഷ്ണുമൂര്‍ത്തി, പുലമാരുതന്‍ തെയ്യം, പൊട്ടന്‍ തെയ്യം, കുറത്തിയമ്മ തെയ്യം, തായ്പ്പരദേവത തെയ്യം
കൊയലക്കുന്ന്‍ ക്ഷേത്രം, എരുവട്ടി, തലശ്ശേരി, കണ്ണൂര്‍
ഭഗവതി, ശാസ്തപ്പന്‍, എള്ളെടുത്ത് ഭഗവതി, അങ്കക്കാരന്‍, ഗുളികന്‍, ബപ്പൂരാന്‍, മന്ദപ്പന്‍ മുതലായവ
April - 2 - 4  (Meenam 19-21) -
പയ്യന്നൂര്‍ വണ്ണാടിയില്‍ ശ്രീ മടയില്‍ ചാമുണ്ടെശ്വരി ക്ഷേത്രം, കണ്ണൂര്‍
ഗുളികന്‍, വിഷ്ണുമൂര്‍ത്തി, മടയില്‍ ചാമുണ്ഡി, കനക്കറ ഭഗവതി തെയ്യം
പൂങ്കാവ് ക്ഷേത്രം, കടമ്പൂര്‍, എടക്കാട്, കണ്ണൂര്‍
ഗുളികന്‍, ഭൈരവന്‍, ഇളംകരുമകന്‍, പൂത്താടി മുതലായവ
April - 2 - 5  (Meenam 19-22) -
അഴീക്കോട് പുന്നക്കപാറ ചെണിച്ചേരി താഴത്ത് വടക്കെവീട്ടില്‍ ദേവസ്ഥാനം, കണ്ണൂര്‍
ഗുളികന്‍, തായ്പ്പരദേവത തെയ്യം മറ്റ് തെയ്യങ്ങള്‍
April - 2 - 6  (Meenam 19-23) -
പള്ളിയാന്‍മൂല കുത്തുനി ഭഗവതി ക്ഷേത്രം, കണ്ണൂര്‍
വിഷ്ണുമൂര്‍ത്തി, ധര്‍മ്മ ദൈവം, തൊണ്ടച്ചന്‍, മരുതിയോടന്‍, ശാസ്തപ്പന്‍, കുത്തുനി ഭഗവതി, തീപ്പൊട്ടന്‍, ഭഗവതി, ഗുളികന്‍, കുറത്തിയമ്മ
April - 2 - 7  (Meenam 19-24) -
അഞ്ചരക്കണ്ടി മുരിങ്ങേരി ചെട്ടിയഞ്ചാല്‍ മഹേശ്വര ക്ഷേത്രം, കണ്ണൂര്‍
ഗുളികന്‍, കാളരാത്രി തെയ്യം, ഭൈരവന്‍ തെയ്യം, കരുവാള്‍ ഭഗവതി തെയ്യം, പൂക്കുട്ടിശാസ്തപ്പന്‍, വേട്ടക്കൊരുമകന്‍, നാഗകന്യക തെയ്യം, കൂട്ട ഭഗവതി തെയ്യം, വസൂരിമാല തെയ്യം
April - 3 - 4  (Meenam 20-21) -
അഞ്ചരക്കണ്ടി കൊളുത്തുമല മുത്തപ്പന്‍ മടപ്പുര, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന
കുഞ്ഞിമംഗലം ഏഴിമല മുത്തപ്പന്‍ മടപ്പുര, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന
കണ്ണൂര്‍ പനയത്താംപറമ്പ് മുത്തപ്പന്‍ മടപ്പുര, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന
നാറാത്ത് കൊളപ്പാല തറവാട് ചുകന്നമ്മ ക്ഷേത്രം, കണ്ണൂര്‍
തെയ്യക്കോലം
പൂമരത്തിന്‍ കീഴില്‍ ക്ഷേത്രം, മാട്ടൂല്‍ വില്ലേജ് ഓഫീസിന് സമീപം, കണ്ണൂര്‍
പുതിയ ഭഗവതി, ചാമുണ്ഡി, ഗുളികന്‍
കൂവേരി തേറണ്ടി വണ്ണാന്‍ വളപ്പില്‍ മുത്തപ്പന്‍ മടപ്പുര, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന
പിലാത്തറ കാനായി പെരുമ്പുഴയച്ചന്‍ ദേവസ്ഥാനം, കണ്ണൂര്‍
തെയ്യം കളിയാട്ടം
വെള്ളിയായി കാട്ടിലെപറമ്പത്ത് മാക്കം കാവ്, വെള്ളിയായി, കണ്ണൂര്‍
ഭഗവതി തെയ്യം മുതലായവ
April - 3 - 5  (Meenam 20-22) -
ആവേരപരം ഭഗവതി ക്ഷേത്രം, കണ്ണൂര്‍
ധര്‍മ്മദൈവം തെയ്യം, ഗുരുനാഥന്‍ തെയ്യം, പൊട്ടന്‍ തെയ്യം, കുറത്തി തെയ്യം, ഗുളികന്‍, ഭഗവതി തെയ്യം, കാലഗുളികന്‍ തെയ്യം, വിഷ്ണുമൂര്‍ത്തി, തീപ്പൊട്ടന്‍, ഭഗവതി തെയ്യം
കല്യാശ്ശേരി പറക്കോത്ത് വേട്ടക്കൊരുമകന്‍ ക്ഷേത്രം, കണ്ണൂര്‍
വേട്ടക്കൊരുമകന്‍, കരിഞ്ചാമുണ്ടി, പടക്കമടക്കി തമ്പുരാട്ടി തെയ്യം മുതലായവ
കുറുവ തയ്യില്‍, വയനാട്ടുകുലവന്‍ ക്ഷേത്രം, കണ്ണൂര്‍
വയനാട്ടുകുലവന്‍, കാരണവര്‍ തെയ്യം, ഇളയിടത്ത് ഭഗവതി തെയ്യം
അഴീക്കോട് തായാട്ടില്‍ പുതിയ ഭഗവതി ക്ഷേത്രം, കണ്ണൂര്‍
കുടിവീരന്‍, പീലുര്‍ ഭഗവതി, ഗുളികന്‍, വീരന്‍, വീരാളി, പുതിയ ഭഗവതി മുതലായവ
April - 4 - 5  (Meenam 21-22) -
വെല്ലാവ് കൈതക്കീല്‍ ക്ഷേത്രം, വെള്ളാവ്, കണ്ണൂര്‍
മാഞ്ഞാളമ്മ, നാഗകന്നി, നാഗരാജാവ്‌, ഊര്പ്പഴശ്ശി, വേട്ടക്കൊരുമകന്‍, കൈതകുളമ്മ (കൈതകീഴിലമ്മ) തെയ്യം  മുതലായവ
മുടത്തെന്‍ പാറ മുത്തപ്പന്‍ മടപ്പുര, വെള്ളരിക്കുണ്ട്, നീലേശ്വരം
മുത്തപ്പന്‍, തിരുവപ്പന
മരുതായി ആശാരികോട്ടം, മട്ടന്നൂര്‍, കണ്ണൂര്‍
രുധിരപൂമാല ഭഗവതി, ഗുളികന്‍
അഴീക്കോട് പുന്നകപാറ പടിഞ്ഞാറെവീട്ടില്‍ ക്ഷേത്രം, കണ്ണൂര്‍
ധര്‍മ്മദൈവം, തായ്പ്പരദേവത, ബാലി, ഗുളികന്‍, ഗുളികങ്കര ഭഗവതി തെയ്യം മുതലായവ
April - 4 - 6  (Meenam 21-23) -
പാപ്പിനിശ്ശേരി അരോളി വലിയപറമ്പത്ത് പുതിയ ഭഗവതി ക്ഷേത്രം, കണ്ണൂര്‍
ഗുളികന്‍, വീരര്‍കാളി തെയ്യം, പുതിയ ഭഗവതി തെയ്യം, വിഷ്ണുമൂര്‍ത്തി തെയ്യം
കുമ്പാല അരിക്കാടി കുമ്പാല ഭഗവതി ക്ഷേത്രം, കാസര്‍ഗോഡ്‌
തെയ്യം കളിയാട്ടം
April - 4 - 7  (Meenam 21-24) -
അഴീക്കോട് തെക്കുംഭാഗം നൂഞ്ഞിക്കര കൂറുമ്പ ഭഗവതി ക്ഷേത്രം, കണ്ണൂര്‍
വീരന്‍ തെയ്യം
കാഞ്ഞിരോട് പോര്‍ക്കലി ഭഗവതി ക്ഷേത്രം, കണ്ണൂര്‍
തെയ്യക്കോലങ്ങള്‍
April - 5 - 6  (Meenam 22-23) -
അറയില്‍ ഭദ്രകാളി ക്ഷേത്രം, മട്ടന്നൂര്‍, കണ്ണൂര്‍
അറയില്‍ ഭദ്രകാളി, വെറുമ്പേശന്‍, മുത്തപ്പന്‍, കണപ്പള്ളിത്തിറ, കണപ്പള്ളി ഉതിരാല, അറയില്‍ മുത്താച്ചി 
പാന്തോട്ടം തീയഞ്ചേരി നടുവിലെ ദേവസ്ഥാനം, കണ്ണൂര്‍
പേര്‍മടത്തില്‍ ഭഗവതി തെയ്യം
വെങ്ങര കക്കോപ്രവന്‍ തറവാട് ക്ഷേത്രം, കണ്ണൂര്‍
തെയ്യക്കോലങ്ങള്‍
കൊല്ലമ്പ്ര കരിന്തളം കീഴ്മാല ഇലഞ്ഞികീഴില്‍ ചാമുണ്ടെശ്വരി മുണ്ട്യക്കാവ് ഒറ്റക്കോലം ദേവസ്ഥാനം, കരിന്തളം, കണ്ണൂര്‍
അന്തിയുണങ്ങും ഭൂതം തെയ്യം, കണ്ടനും കുട്ടനും തെയ്യം, ചെറിയ ഭഗവതി തെയ്യം, വിഷ്ണുമൂര്‍ത്തി ഒറ്റക്കോലം തീച്ചാമുണ്ടി, ചാമുണ്ടെശ്വരി തെയ്യം, ഗുളികന്‍, ദാന്ധ്യങ്ങാനത്ത് ഭഗവതി തെയ്യം
കുറ്റിയാട്ടൂര്‍ തിട്ടയില്‍ ഇല്ലത്ത് താഴെ വയല്‍ത്തിറ, കണ്ണൂര്‍
വീരന്‍ തെയ്യം, വീരാളി, പുതിയ ഭഗവതി, ഭദ്രകാളി തെയ്യം
പയ്യന്നൂര്‍ അന്നൂര്‍ പൂമാല ഭഗവതി ക്ഷേത്രം, കണ്ണൂര്‍
തീച്ചാമുണ്ടി ഒറ്റക്കോലം, പുതിയ ഭഗവതി തെയ്യം, രക്തചാമുണ്ടി തെയ്യം, അങ്കകുളങ്ങര ഭഗവതി തെയ്യം
April - 6 - 7  (Meenam 23-24) -
തിലാനൂര്‍ വലിയ വീട്ടില്‍ ചാമുണ്ടെശ്വരി ക്ഷേത്രം, കണ്ണൂര്‍
ചാമുണ്ടെശ്വരി തെയ്യം മറ്റ് തെയ്യങ്ങള്‍
വളളിത്തോട് കല്ലനോട് ശ്രീ മുത്തപ്പന്‍ മടപ്പുര, കണ്ണൂര്‍
മുത്തപ്പന്‍, ശാസ്തപ്പന്‍, ഗുളികന്‍, വിഷ്ണുമൂര്‍ത്തി, ഭഗവതി തെയ്യം മുതലായവ
പള്ളിയാന്മൂല ഭഗവതി ക്ഷേത്രം, കണ്ണൂര്‍
തീപ്പൊട്ടന്‍, കുത്തൂനി ഭഗവതി
മുല്ലക്കൊടി കേളോത്ത് പുതിയ പുരയില്‍ (കുറ്റിച്ചിറ) വയനാട്ടുകുലവന്‍ ദേവസ്ഥാനം, കണ്ണൂര്‍
തെയ്യക്കോലങ്ങള്‍
April - 6 - 8  (Meenam 23-25) -
ചെമ്മടം മര്യാന്‍കണ്ടി വയനാട്ടുകുലവന്‍ ക്ഷേത്രം, കണ്ണൂര്‍
വയനാട്ടുകുലവന്‍ തെയ്യം മറ്റ് തെയ്യങ്ങള്‍
മാമ്പ കേളമ്പത്ത് ക്ഷേത്രം, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന, പോര്‍ക്കലി ഭഗവതി, ഭഗവതി തെയ്യം, കാരണവര്‍ തെയ്യം, ഗുളികന്‍, പടവീരന്‍
April - 7  (Meenam 24) -
ശ്രീ മടത്തില്‍ മന്ദപ്പന്‍ ബാലശാസ്ത ക്ഷേത്രം, ചെട്ടംകുന്ന്‍, തലശ്ശേരി, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന, മന്ദപ്പന്‍ മുതലായവ
April 7-8  (Meenam 24-25) -
ചട്ടുകപ്പാറ മുത്തപ്പന്‍ മടപ്പുര, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന
വാതില്‍മട ത്രുപണ്ടാരമമ ദേവിസ്ഥാനം, ശ്രീകണ്ടാപുരം,കണ്ണൂര്‍
തൃപണ്ടാരമ്മ (മുതലതെയ്യം)
വരപ്രത്ത് കാവ്, ചലക്കര, ന്യൂ മാഹി, കണ്ണൂര്‍
തെയ്യങ്ങള്‍
വളളിത്തോട് മുത്തപ്പന്‍ മടപ്പുര, വളളിത്തോട്, കണ്ണൂര്‍
തിരുവപ്പന, ഗുളികന്‍, വിഷ്ണുമൂര്‍ത്തി, പോതി
April 7-9  (Meenam 24-26) -
അഴീക്കോട് മൈലാടത്തടം പുളുക്കൂല്‍ ഗുളികന്‍ ക്ഷേത്രം, കണ്ണൂര്‍
തെയ്യം കളിയാട്ടം
ഇളമ്പര മടത്തെര മുച്ചിലോട്ട് ഭഗവതി ക്ഷേത്രം, (ഇളമ്പകം അയ്യന്‍കോവില്‍ മുച്ചിലോട്ട്)മട്ടന്നൂര്‍, കണ്ണൂര്‍
മുച്ചിലോട്ട് ഭഗവതി
April 7-10  (Meenam 24-27) -
കടമ്പൂര്‍ പൂങ്കാവ് ക്ഷേത്രം, കണ്ണൂര്‍
ശാസ്തപ്പന്‍ തെയ്യം, ഗുളികന്‍ തെയ്യം, രക്തചാമുണ്ടേശ്വരി തെയ്യം
April 8-9  (Meenam 25-26) -
പിലാത്തറ അരത്തില്‍ പൊടിയില്ലത്ത് ക്ഷേത്രം, കണ്ണൂര്‍
അരത്തില്‍ ഭഗവതി തെയ്യം, വിഷ്ണുമൂര്‍ത്തി, രക്തേശ്വരി തെയ്യം, കുറത്തി തെയ്യം, കുട്ടിച്ചാത്തന്‍, ഗുളികന്‍, കറുത്ത ഭൂതം തെയ്യം
പയ്യന്നൂര്‍ കരമേല്‍ പുതിയാരംഭന്‍ തറവാട് (യാദവ സമൂഹം) ക്ഷേത്രം, കരമേല്‍, പയ്യന്നൂര്‍, കണ്ണൂര്‍
വിഷ്ണുമൂര്‍ത്തി, കുണ്ടോറചാമുണ്ഡി, കുറത്തി, തിരുവര്‍ക്കാട്ട് ഭഗവതി, പുതിയാരംഭന്‍ ദൈവം തെയ്യം, ഭൂതം തെയ്യം, ഗുളികന്‍
വടക്കന്‍ മക്കള്‍ ക്ഷേത്രം, തലശ്ശേരി, കണ്ണൂര്‍
ഭഗവതി തെയ്യം
അഴീക്കോട് ആര്യന്‍കണ്ടിപാറ പൊയ്യാക്കര കളിക്കാദേവി ക്ഷേത്രം, കണ്ണൂര്‍
മന്ത്രകുട്ടിശാസ്തപ്പന്‍, ഭൈരവന്‍, ഘണ്ടാകര്ണന്‍, കരിങ്കുട്ടിശാസ്തപ്പന്‍, മന്ത്രഗുളികന്‍
കണ്ണാടിപറമ്പ പാലങ്ങാടന്‍ തറവാട് വയനാട്ടുകുലവന്‍ ക്ഷേത്രം, കണ്ണൂര്‍
പുലിയൂര്‍ കണ്ണന്‍ തെയ്യം, ഗുളികന്‍ തെയ്യം, വയനാട്ടുകുലവന്‍
ചക്കരക്കല്ല് ചാലില്‍ കണ്ടോത്ത് പുല്ലായ്ക്കൊടി ഗുരുക്കള്‍വീട്ടില്‍ ഭഗവതി ക്ഷേത്രം, കണ്ണൂര്‍
ഗുളികന്‍ തെയ്യം, തീച്ചാമുണ്ടി വിഷ്ണുമൂര്‍ത്തി ഒറ്റക്കോലം, ഇളയിടത്ത് ഭഗവതി തെയ്യം
April 8-10  (Meenam 25-27) -
അഴീക്കോട് തെക്കുമ്പാഗം മടക്കര തറവാട് ക്ഷേത്രം, കണ്ണൂര്‍
വയനാട്ടുകുലവന്‍ തെയ്യം, എള്ളെടുത്ത് ഭഗവതി, ഗുരുദൈവം തെയ്യം, മന്ദപ്പന്‍ തെയ്യം, ഗുളികന്‍ തെയ്യം,
രാമന്തളി കൊടിയത്ത് പ്രമാഞ്ചേരി ഭഗവതി ക്ഷേത്രം, കണ്ണൂര്‍
വലിയ ഭഗവതി തെയ്യം, പ്രമാഞ്ചേരി ഭഗവതി തെയ്യം, ഗുളികന്‍, ചൂരത്തോട്ടുക്കര ഭഗവതി തെയ്യം, വിഷ്ണുമൂര്‍ത്തി തെയ്യം, കന്നിക്കൊരുമകന്‍ തെയ്യം, പൊന്മലക്കാരന്‍ തെയ്യം, തായ്പ്പരദേവത തെയ്യം
April 9-10  (Meenam 26-27) -
കെ. കണ്ണപുരം പാറപ്പുറം കണ്ടി മുത്തപ്പന്‍ മടപ്പുര, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന
അഞ്ചരക്കണ്ടി മൈലാടി കൊലത്തുമല ക്ഷേത്രം, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന
തിലാനൂര്‍ ചരപ്പുറം മുത്തപ്പന്‍ മടപ്പുര, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന
വെള്ളരിക്കുണ്ട് നട്ടക്കല്‍ മുത്തപ്പന്‍ മടപ്പുര, നീലേശ്വരം, കാസര്‍ഗോഡ്‌
മുത്തപ്പന്‍, തിരുവപ്പന
കണ്ണാടിപറമ്പ മാക്കവും മക്കളും വയല്‍ത്തിറ, കണ്ണൂര്‍
മാക്കവും മക്കള്‍ തെയ്യം
പിലാത്തറ കുന്നുമ്പ്രം വന്നരട്ട തറവാട് ദേവസ്ഥാനം, കണ്ണൂര്‍
പള്ളിക്കുറത്തി തെയ്യം, കരിന്തോട്ടില്‍ ഭഗവതി തെയ്യം, പുതിയ ഭഗവതി തെയ്യം, കുഞ്ഞാറകുറത്തിയമ്മ, ചാമുണ്ഡി തെയ്യം
പയ്യന്നൂര്‍ കക്കാനിശ്ശ്ശേരി അടിയോടി തറവാട് ക്ഷേത്രം, കണ്ണൂര്‍
ഭൈരവന്‍ തെയ്യം, കുട്ടിച്ചാത്തന്‍ തെയ്യം, തായ്പ്പരദേവത തെയ്യം, രക്തചാമുണ്ടി, മടയില്‍ ചാമുണ്ഡി, പനയക്കാട്ട് ഭഗവതി, ഗുളികന്‍, വിഷ്ണുമൂര്‍ത്തി
കോയ്യോട് മനിയമ്പലം വയനാട്ടുകുലവന്‍ ക്ഷേത്രം, കണ്ണൂര്‍
കാരണവര്‍ തെയ്യം, ഗുളികന്‍ തെയ്യം, വയനാട്ടുകുലവന്‍
അഴീക്കോട് പുന്നക്കപ്പാറ കൊളപ്രത്ത് കാവുള്ളപുരയില്‍ ബാലി കോട്ടം, കണ്ണൂര്‍
ബാലി തെയ്യം, ഗുളികന്‍ തെയ്യം, ഗുളിയങ്കര ഭഗവതി തെയ്യം ധര്‍മ്മ ദൈവം, വലിയ തമ്പുരാട്ടി
മയ്യില്‍ ആറാം മൈല്‍ തച്ചോടത്ത് മുത്തപ്പന്‍ മടപ്പുര, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന, ഗുളികന്‍
April 9-11  (Meenam 26-28) -
മുണ്ടയാട് നീലിയത്തകത്തൂട്ട്‌ വയനാട്ടുകുലവന്‍ ക്ഷേത്രം, കണ്ണൂര്‍
പുള്ളൂര്‍ കണ്ണന്‍, കണ്ടനാര്‍ കേളന്‍, വയനാട്ടുകുലവന്‍,
April 10-11  (Meenam 27-28) -
ശ്രീ വിശ്വകര്‍മ്മ ക്ഷേത്രം, കിഴക്കേ പാലയാട്, ധര്‍മ്മടം, കണ്ണൂര്‍
ചന്തു, കുട്ടിച്ചാത്തന്‍ തെയ്യം,
April 10-12  (Meenam 27-29) -
നാറാത്ത് മല്ലിശ്ശേരി ഊര്പ്പഴശ്ശി ക്ഷേത്രം, കണ്ണൂര്‍
ഊര്പ്പഴശ്ശി തെയ്യം, വേട്ടക്കൊരുമകന്‍, ച്ചുകന്നമ്മ തെയ്യം
പരിപ്പന്‍ കടവ് മന്ത്ര മൂര്‍ത്തി ക്ഷേത്രം, മലപ്പട്ടം, കണ്ണൂര്‍
കുട്ടിച്ചാത്തന്‍ തെയ്യം, ഭൈരവന്‍, വിഷ്ണുമൂര്‍ത്തി, കരിവാള്‍ ഭഗവതി തെയ്യം, ഉച്ചിട്ട തെയ്യം, കളിയാമ്പള്ളി തെയ്യം മുതലായവ
കടമ്പൂര്‍ പൂങ്കാവ് ക്ഷേത്രം, കണ്ണൂര്‍
ഭൈരവന്‍ തെയ്യം, കരുവാള്‍ ഭഗവതി തെയ്യം, ശാസ്തപ്പന്‍ തെയ്യം, പോര്‍ക്കലി ഭഗവതി തെയ്യം, വിഷ്ണുമൂര്‍ത്തി, ഉച്ചിട്ട ഭഗവതി തെയ്യം മുതലായവ
April 10-13  (Meenam 27-30) -
കണ്ടങ്കാളി പാലേരി തറവാട് ധര്‍മ്മദൈവസ്ഥാനം, കണ്ണൂര്‍
മടയില്‍ ചാമുണ്ഡി തെയ്യം, പുല്ലന്തട്ടു ഭഗവതി തെയ്യം, ഗുളികന്‍ തെയ്യം
April 11-12  (Meenam 28-29) -
കൊളച്ചാല്‍ മുത്തപ്പന്‍ മടപ്പുര, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന
മൊറാഴ ചെമ്മരവയല്‍ വയല്‍ത്തിറ, കണ്ണൂര്‍
വീരന്‍ തെയ്യം, വീരര്‍കാളി, പുതിയ ഭഗവതി തെയ്യം, ഭദ്രകാളി തെയ്യം, വിഷ്ണുമൂര്‍ത്തി തെയ്യം മുതലായവ
അഞ്ചരക്കണ്ടി എക്കല്‍ വലിയ വീട്ടില്‍ ക്ഷേത്രം, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന, ഗുളികന്‍
April 12 (Meenam 29) -
പാലപ്രബത്ത് മുത്തപ്പന്‍ മടപ്പുര, കണ്ണൂര്‍
മുത്തപ്പന്‍, തിരുവപ്പന
April 12-14 (Meenam 29-31) -
അഴീക്കോട് മൈലാടത്തടം വന്നാരത്ത് പുതിയ ഭഗവതി ക്ഷേത്രം, കണ്ണൂര്‍

വീരാളി തെയ്യം, പുതിയ ഭഗവതി തെയ്യം, ഭദ്രകാളി തെയ്യം

1 അഭിപ്രായം: