2015, ഓഗസ്റ്റ് 21, വെള്ളിയാഴ്‌ച

മലബാറിലെ തെയ്യങ്ങള്‍ - തെയ്യപ്പെരുമ - 23

തെയ്യപ്പെരുമ - 23

തെയ്യങ്ങളുടെ പേര്‍ വിവരങ്ങള്‍ താഴെ കൊടുക്കുന്നു. ഇതില്‍ പല തെയ്യങ്ങളും പല പേരുകളില്‍ അറിയപ്പെടുന്നുണ്ട്. എന്നാല്‍ അവയൊക്കെ ഒന്നാണ് താനും. ചിലതിന്റെയൊക്കെ പേരുകള്‍ അതാത് പേരുകളുടെ കൂടെ കൊടുത്തിട്ടുണ്ട്. എങ്കിലും പല പേരുകളില്‍ അറിയപ്പെടുന്ന ഒരേ തെയ്യങ്ങള്‍ ഇവിടെ ഉണ്ട്. അതിനെയൊക്കെ വായനക്കാര്‍ തന്നെ നിര്‍ദ്ദേശിച്ചാല്‍ അവയുടെ പേരുകള്‍ ഒരുമിച്ചു ആക്കാവുന്നതാണ്. സഹകരണം പ്രതീക്ഷിച്ചു കൊണ്ട് നിങ്ങളുടെ മുമ്പാകെ സമര്‍പ്പിക്കുന്നു....
തെയ്യങ്ങള്‍:
അകമകലന്‍, 
അഗ്നികണ്ടാകര്‍ണ്ണന്‍, 
അഗ്നീശ്വരി തെയ്യം
അങ്ക ദൈവം, അങ്കക്കാരന്‍ (ലക്ഷ്മണ) 
അങ്കക്കുളങ്ങര ഭഗവതി
അച്ഛന്‍ തെയ്യം, അച്ഛന്‍ ദൈവം
അഞ്ചടങ്ങം ഭൂതം, 
അഞ്ഞിങ്ങം ഭൂതം തെയ്യം, 
അണങ്ങ് ഭൂതം
അണ്ടലൂര്‍ ദൈവം
അണ്ണപഞ്ചുരുളി
അണലി തെയ്യം, 
അത്യുന്നത്ത് ഭഗവതി തെയ്യം, 
അതിരാടന്‍ തെയ്യം, 
അതിരാമന്‍ ദൈവം തെയ്യം, 
അതിരാളന്‍ ഭഗവതി, അതിരാളാന്‍ ദൈവം, അതിരാളന്‍ ദൈവത്താര്‍ 
അനക്കുന്നത്ത് ഭഗവതി തെയ്യം, 
അന്തിക്കുട്ടിച്ചാത്തന്‍ തെയ്യം, 
അന്തിത്തറ
അന്തിയണങ്ങും ഭൂതം, 
അനയാടി പോതി തെയ്യം, 
അപ്പക്കാളന്‍ തെയ്യം, 
അമ്പിലേരി കുരിക്കള്‍
അമ്പൂറ്റി തെയ്യം, അമ്പോറ്റി
അമ്മയാറു
അയ്യന്‍ തെയ്യം, അയ്യപ്പന്‍
അയ്യപ്പിള്ളി ദൈവം തെയ്യം, 
അയറ്റി ഭഗവതി, ആയിറ്റി ഭഗവതി 
അരത്തില്‍ ഭഗവതി തെയ്യം
അര്‍ദ്ധ ചാമുണ്ഡി തെയ്യം
അറയില്‍ ഭഗവതി, അറയില്‍ മുത്താച്ചി
അരീല്‍ കുളങ്ങര ഭഗവതി തെയ്യം, 
അറയില്‍ ഭഗവതി, അറയില്‍ ഭദ്രകാളി, അറയില്‍ മുത്താച്ചി, അറയില്‍ചുകന്നമ്മ
അറുവാടി തോണ്ടി, 
അഴിത്തീരം തെങ്ങില്‍ ചാമുണ്ഡി, 
അഷ്ടമച്ചാല്‍ ഭഗവതി 
അസുരകാലന്‍, അസുരാളന്‍ ദൈവം, അസുരലാലനും മക്കളും തെയ്യം,
ആടി വേടന്‍
ആണ്ടി മഹാ കാളി തെയ്യം 
ആദിമൂലിയാടന്‍ തെയ്യം
ആദിരാമായണ തെയ്യം, 
ആനന്ദന്‍, 
ആനാടി ഭഗവതി
ആയിത്തി ഭഗവതി
ആയിരം തെങ്ങില്‍ ചാമുണ്ഡി, 
ആര്യ പൂങ്കന്നി തെയ്യം, ആര്യങ്കര ഭഗവതി
ആര്യക്കര ഭഗവതി തെയ്യം, ആര്യക്കരചാമുണ്ഡി,
ആര്യഭദ്രന്‍ ദൈവം തെയ്യം, 
ആരിയപൂമാല ഭഗവതി
ആലക്കുന്ന്‍ ചാമുണ്ഡി തെയ്യം
ആലങ്ങോട്ട് ഭഗവതി 
ആലട ഭഗവതി തെയ്യം, 
ആലി ചാമുണ്ഡി, ആലി തെയ്യം (ആലി ഭൂതം)
ഇടപ്പാറ ചാമുണ്ഡി, എടപ്പാറ ചാമുണ്ഡി തെയ്യം,
ഇടലപ്പുറത്ത് ചാമുണ്ഡി തെയ്യം, 
ഇരിക്കതെയ്യം
ഇറോത്ത് ചാമുണ്ഡി തെയ്യം, 
ഇളം കരുമകന്‍ 
ഇളംകുറവന്‍, 
ഇളംകോലം, ഇളങ്കോലം,
ഇളക്യന്‍ ധര്‍മ്മ ദൈവം 
ഇളങ്കരുവന്‍, 
ഇളയ ഭഗവതി (ചീറുമ്പ)
ഇളയടത്ത് ഭഗവതി, ഇളയിടത്ത് ഭഗവതി തെയ്യം, എളയടത്ത് ഭഗവതി, എള്ളടത്ത് ഭഗവതി,
ഇളയമാതാവ്, 
ഇളവില്ലി
ഈശ്വരന്‍ തെയ്യം, 
ഈശ്വരീ 
ഉച്ചാര്‍ തെയ്യങ്ങള്‍
ഉച്ചിട്ട ഭഗവതി തെയ്യം , ഉച്ചിട്ട (കൊലത്തിന്മേല്‍ കോലം )
ഉച്ചൂളിക്കടവത്ത് ഭഗവതി, 
ഉണ്ടയന്‍
ഉണ്ണങ്ങ തെയ്യം, 
ഉതിരപാലന്‍, ഉതിരാളന്‍ തെയ്യം
ഉതിരാല ഭഗവതി, ഉതിരാള പോതി, ഉതിരാളി പോതി,
ഉമ്മച്ചി തെയ്യം
ഉറവങ്കര ഭഗവതി തെയ്യം, 
ഊര്‍പ്പഴച്ചി, ഊര്പ്പഴശ്ശി,

(തുടരും....)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ