2015, ഓഗസ്റ്റ് 21, വെള്ളിയാഴ്‌ച

മലബാറിലെ തെയ്യങ്ങള്‍ - തെയ്യപ്പെരുമ - 30

തെയ്യപ്പെരുമ 30

തെയ്യ കാവുകളുടെയും മറ്റും  പേരുകളാണ് താഴെ കൊടുക്കുന്നത്.  ഇതില്‍ എന്തെങ്കിലും തെറ്റുകള്‍ കാണുന്നുണ്ടെങ്കില്‍ അത് ചൂണ്ടി കാണിക്കുമല്ലോ? അത് പോലെ വിട്ടു പോയവ കൂട്ടി ചേര്‍ക്കാന്‍ ഉണ്ടെങ്കില്‍ അറിയിക്കുമല്ലോ...??

തെയ്യ കാവുകളും ക്ഷേത്രങ്ങളും തറവാടുകളും

അഴീക്കോട്:

മാണിക്കോത്ത് പടിഞ്ഞാറെ വീട് ക്ഷേത്രം, കച്ചേരിപ്പാറ 
ശ്രീ പറയങ്ങാട്ട് ക്ഷേത്രം, മുനീശ്വര മന്ദിരം
നൂഞ്ഞിക്കര ചീറുമ്പ ഭഗവതി ക്ഷേത്രം, തെക്കുഭാഗം
പാലോട്ട് കാവ്, അഴീക്കോട്
പാറമ്മല്‍ ഭഗവതി ക്ഷേത്രം, മൈലാടത്തടം
ശ്രീ കുളങ്ങരത്ത് ഭഗവതി ആരൂഡ സ്ഥാനം, മൈലാടത്തടം
പൊയ്യക്കാര ശ്രീ കാളിക ദേവി ക്ഷേത്രം, അരയകണ്ടിപ്പാറ
കൊളപ്രത്ത് കാവുള്ളപുരയില്‍ ബലിക്കൂട്ടം, പുന്നക്കപ്പാറ
പടിഞ്ഞാറെ വീട്ടില്‍ ക്ഷേത്രം, അഴീക്കോട്
കുറുമ്പ ഭഗവതി ക്ഷേത്രം, തെക്കുഭാഗം
കളത്തില്‍ കാവ്, അലവില്‍
പുതിയ ഭഗവതി ക്ഷേത്രം വന്നാരത്ത് , മയിലാടത്തടം
തെക്കന്മാര്‍ വീട് തറവാട് തെയ്യം, അഴീക്കോട് 
പമ്പാടിയാല്‍ ദേവസ്ഥാനം, അഴീക്കല്‍
പുതിയ ഭഗവതി ക്ഷേത്രം, പള്ളിപരിയാരത്ത്, ചെമ്മനശ്ശേരിപാറ
പാമ്പാടി ആലിന്‍കീഴില്‍ ക്ഷേത്രം, അഴീക്കല്‍
പുതിയ ഭഗവതി ക്ഷേത്രം, പണ്ടാരത്തുംകണ്ടി
പുതിയകാവ് മാരിയമ്മന്‍ ക്ഷേത്രം, അലവില്‍
അരയാക്കണ്ടിപ്പാറ പൊയ്യാക്കര കളിക ദേവി ക്ഷേത്രം, അഴീക്കോട്

ചിറക്കല്‍:

പുതിയ ഭഗവതി ക്ഷേത്രം, കൊറ്റാളി കുറുമ്പ, കണ്ണാടിപ്പറമ്പ
പട്ടുവത്തെരു കുറുമ്പ ഭഗവതി ക്ഷേത്രം, ചിറക്കല്‍
മുച്ചിലോട്ട് കാവ്, കണ്ടനാര്‍ പോയ്യില്‍, ചെറുപഴശ്ശി, മയ്യില്‍
പയറ്റിയാല്‍ ഭഗവതി ക്ഷേത്രം, ചിറക്കല്‍
മുച്ചിലോട്ട് കാവ്, തലക്കോട്, ഉദയമംഗലം, മയ്യില്‍
പുതിയ ഭഗവതി ക്ഷേത്രം, പുഴാതി പഴയ പറമ്പത്ത്
തലപ്പന്‍ ഭഗവതി കോട്ടം, പന്നേന്‍പാറ
വള്ളുവന്‍കടവ് മുത്തപ്പന്‍ മടപ്പുര, കണ്ണാടിപ്പറമ്പ
പുഴാതി ഇടത്തില്‍ കരിഞ്ചാമുണ്ടി ക്ഷേത്രം, ചിറക്കല്‍
കൈതല ഇല്ലത്ത് തായ് പരദേവത ക്ഷേത്രം, കണ്ണാടിപ്പറമ്പ
കൊളച്ചേരി ചാത്തമ്പള്ളി കാവ്, കമ്പില്‍
പുതിയ വളപ്പില്‍ ക്ഷേത്രം, കാട്ടാമ്പള്ളി

വളപട്ടണം:
വളപട്ടണം ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം,
ടെവിയോട്ട് കാവ് ക്ഷേത്രം
കൈപ്രത്ത് മടയില്‍ ചാമുണ്ഡി ക്ഷേത്രം

ചെറുകുന്ന് :

ശ്രീ പൂമാല ഭഗവതി ക്ഷേത്രം, കണ്ണപുരം
തീയ്യഞ്ചേരി ചാലയില്‍ പടിഞ്ഞാറെ തറവാട് വയനാട്ട് കുലവന്‍, ചെറുകുന്ന്
വയനാട്ടുകുലവന്‍ ക്ഷേത്രം,  കണ്ണപുരം
പന്തിരാഴി തമ്പുരാട്ടി ക്ഷേത്രം, മുണ്ടപ്രം
മുച്ചിലോട്ട് കാവ്, മടത്തുംപടി, എടക്കെപ്പുറം
കുറുവക്കാവ് ഭഗവതി ക്ഷേത്രം, ചുണ്ട
വയനാട്ടുകുലവന്‍ ക്ഷേത്രം, കീഴറ
പൊട്ടന്‍ ധര്‍മ്മ ദേവന്‍ തെയ്യം, ചെറുകുന്ന്
മുച്ചിലോട്ട് കാവ്, അരീക്കുളങ്ങര, ചെറുകുന്ന്
തെക്കന്‍ കരിയാത്തന്‍ കോട്ടം, കണ്ണപുരം
പുതിയ ഭഗവതി ക്ഷേത്രം, അഞ്ചാംപീടിക
കുലോം ഭഗവതി ക്ഷേത്രം, കീഴറ
കുറുമ്പ ഭഗവതി ക്ഷേത്രം, തെക്കുമ്പാട്
ഗുരിക്കളോട്ട് ഭഗവതി ക്ഷേത്രം, കുന്നങ്ങാട്
പെരുന്തോട്ടം നീലിയാര്‍കോട്ടം ക്ഷേത്രം, മൊട്ടമ്മല്‍
പുതിയേടത്ത് ഭഗവതി ക്ഷേത്രം, ഒടിപ്പുറം
തീണ്ടക്കര വേട്ടയ്ക്കൊരു മകന്‍ ക്ഷേത്രം, മൊട്ടമ്മല്‍
കാരംകാവ്, കണ്ണപുരം
പുതിയ ഭഗവതി ക്ഷേത്രം, പാലക്കുന്ന്, മൊറാഴ
പറമ്പത്ത് കാരോത്ത് ഭഗവതി ക്ഷേത്രം, മൊട്ടമ്മല്‍
പുതിയ ഭഗവതി ക്ഷേത്രം, തച്ചന്‍കണ്ടിയില്‍, ചുണ്ട
പുതിയ ഭഗവതി ക്ഷേത്രം, നണിയില്‍, എടക്കെപ്പുറം
പാലക്കീല്‍ കളരി ദേവസ്ഥാനം, ചെറുകുന്ന്
വടക്കേടത്ത് ക്ഷേത്രം, ചെറുകുന്ന്
കട്ടമ്പള്ളി ഒതയോത്ത് തറവാട്, ഇരിണാവ്
ഐക്കാംഭാഗം ഐക്കല്‍ ചാമുണ്ടെശ്വരി ക്ഷേത്രം, പാളിയത്ത് വളപ്പ്
പുതിയ ഭഗവതി ക്ഷേത്രം, പള്ളിച്ചാല്‍
ഭഗവതി ക്ഷേത്രം (ചാമുണ്ടെശ്വരി ക്ഷേത്രം), മുട്ടില്‍കാവ്
വണ്ണാരത്ത് തറവാട് കുഞ്ഞറ കുറത്തിയമ്മ ക്ഷേത്രം, ചെറുകുന്ന്
പൂമാല ഭഗവതി ക്ഷേത്രം കണ്ണപുരം
കിഴക്കേകാവ്, കണ്ണപുരം
പൂക്കോട്ട് തറവാട് തെയ്യം, കണ്ണപുരം
കൂവപ്രത്ത് കാവ്, കവിനിശ്ശേരി
കൂലോം തായകാവ് , തെക്കുമ്പാട്
ഇടക്കെപ്പുറം വടക്ക് അറപ്പായില്‍ ഭഗവതി ക്ഷേത്രം , ഇടക്കെപ്പുറം വടക്ക്
പുതിയ ഭഗവതി ക്ഷേത്രം, കണ്ണപുരം
കടാങ്കോട്ട് വളപ്പില്‍ ചുഴലി ഭഗവതി ക്ഷേത്രം, ചുണ്ട
കൊറ്റിയാല്‍ തറവാട് ക്ഷേത്രം, എടക്കെപ്പുറം
കുറംകുന്ന് ക്ഷേത്രം, പഴങ്കോട്
ഓടന്‍ വളപ്പില്‍ കതിവന്നൂര്‍ വീരന്‍ ക്ഷേത്രം, എടക്കെപ്പുറം
കക്കോപ്രവന്‍ തറവാട്, കീഴറ
പുതിയ ഭഗവതി ക്ഷേത്രം, കീഴറ
പുലീറാ കീഴില്‍ തെയ്യം, ചെറുകുന്ന്
മാവിങ്കല്‍ തറവാട് തോട്ടിന്‍കര ഭഗവതി ക്ഷേത്രം, ചെറുകുന്ന്
ചെറുകുന്ന് തോട്ടിന്‍കര ഭഗവതി ദേവസ്ഥാനം, ചെറുകുന്ന്
കാഞ്ഞിരംകുന്ന് പോയില്‍ ഭഗവതി ക്ഷേത്രം, ചെറുകുന്ന്
വേട്ടക്കൊരുമകന്‍ സ്വാമി ക്ഷേത്രം, ചുണ്ട
നലോന്നില്‍ പനയാര്‍ ഗുരുക്കള്‍ പൊട്ടന്‍ ധര്‍മ്മദൈവസ്ഥാനം, അമ്പലപ്പുറം
ചെറുകുന്ന് മുണ്ടപ്പുറം ശ്രീ പന്തീരാഴി തമ്പുരാട്ടി ക്ഷേത്രം, ചെറുകുന്ന്
തെക്കേ കളരി ക്ഷേത്രം, ഇരിണാവ്
വയനാട്ടുകുലവന്‍ ക്ഷേത്രം, കണ്ണപുരം
വയനാട്ടുകുലവന്‍ ക്ഷേത്രം, കീഴറ
മാത്തറമ്മല്‍ കളരിയാല്‍ ഭഗവതി ക്ഷേത്രം, കീഴറ
പുളിത്തറമ്മല്‍ ഭഗവതി ക്ഷേത്രം, കീഴറ
മുച്ചിലോട്ട് കാവ്, കവിനിശ്ശേരി, ചെറുകുന്ന്

കണ്ണപുരം:

ശ്രീ ഗുരുക്കളോട്ട് ഭഗവതി ക്ഷേത്രം, പള്ളിച്ചാല്‍
പുതിയ ഭഗവതി ക്ഷേത്രം, പന്നേരി, കണ്ണപുരം
ശ്രീ കൂര്ബ ഭഗവതി ക്ഷേത്രം, കണ്ണപുരം
കാരങ്കാവ്, കണ്ണപുരം
എടപ്പാറ ചാമുണ്ടേശ്വരി ക്ഷേത്രം, കണ്ണപുരം


(തുടരും....)

1 അഭിപ്രായം: