തുടര്ന്നു 1980 ലെ തിരെഞ്ഞെടുപ്പില്‍ ഭിന്നിച്ച ലീഗുകള്‍ ആള്‍ ഇന്ത്യ മുസ്ലിം ലീഗ് എല്‍.ഡി.എഫ്. മുന്നണിയിലും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് യു.ഡി.എഫ്. മുന്നണികളില്‍ ചേരുകയും ഭരണം ഉറപ്പാക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ 1985 ല്‍ രണ്ടു ലീഗും വീണ്ടും ഒന്നായി. നിയമസഭയില്‍ തങ്ങളുടെ അംഗബലം അവര്‍ 18 ആയി ഉയര്ത്തി . 1984 ഒക്ടോബര്‍ 31 നു ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തെ തുടര്ന്ന് നടന്ന തിരെഞ്ഞെടുപ്പിലും ലീഗ് തങ്ങളുടെ ര
ണ്ടു പാര്ലി്മെന്റ് സീറ്റുകള്‍ നില നിര്ത്തി . 1987 ല്‍ നടന്ന തിരെഞ്ഞെടുപ്പില്‍ നായനാര്‍ അധികാരത്തില്‍ വന്ന സമയത്ത് ലീഗിന് സ്വന്തമായി 16 സീറ്റുകള്‍ ഉണ്ടായിരുന്നു. 1989 ല്‍ നടന്ന പാര്ലിമെന്റ് തിരെഞ്ഞെടുപ്പിലും ലീഗ് രണ്ടു സീറ്റുകള്‍ നില നിര്ത്തി ഇബ്രാഹിം സുലൈമാന്‍ സെട്ടും, ജി.എം.ബനാത്ത് വാലയും എം.പി.മാരായി വീണ്ടും തിരെഞ്ഞെടുക്കപ്പെട്ടു.
ജില്ലാ കൌണ്സില്‍ തിരെഞ്ഞെടുപ്പിലെ ഇടത് മുന്നേറ്റത്തില്‍ ആവേശം പൂണ്ടു കാലാവധിക്കു ഒരു വര്ഷം മുന്നേ തിരെഞ്ഞെടുപ്പ് പ്രഖ്യാപിച്ച നായനാര്‍ മന്ത്രിസഭ 1991 ല്‍ ഭരണത്തില്‍ നിന്ന് പുറത്തായി. ആ തിരെഞ്ഞെടുപ്പില്‍ ലീഗിന് 19 സീറ്റുകള്‍ ലഭിച്ചു. രാജീവ് ഗാന്ധി കൊല്ലപ്പെട്ട തിരെഞ്ഞെടുപ്പില്‍ മഞ്ചേരിയില്‍ നിന്ന് ഇ. അഹമ്മദും പൊന്നാനിയില്‍ നിന്ന് സുലൈമാന്‍ സെട്ടും പാര്ലിമെന്റില്‍ എത്തി. 1991 ല്‍ കരുണാകരന്റെ നേതൃത്വത്തില്‍ വന്ന സര്ക്കാ രില്‍ ലീഗിന് നാല് മന്ത്രിമാരും ഒരു ചീഫു വിപ്പും ലഭിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍, പി.കെ.കെ. ബാവ, സി.ടി. അഹമ്മദലി എന്നിവര്‍ മന്ത്രിമാരും സീതി ഹാജി ചീഫു വിപ്പുമായിരുന്നു. 1991 ഡിസംബര്‍ 5നു സീതി ഹാജി മരണപ്പെട്ടപ്പോള്‍ കെ.പി.എ. മജീദ് ചീഫു വിപ്പായി.
ബാബറിമസ്ജിദ് തകര്ന്നപ്പോള്‍ ശക്തമായ മതേതര നിലപാട് ലീഗ് സ്വീകരിച്ചുവെങ്കിലും തുടര്ന്നു ഇബ്രാഹിം സുലൈമാന്‍ സേട്ട് മുസ്ലിം ലീഗ് പിളര്ത്തി പുതിയ പാര്ട്ടി ഉണ്ടാക്കിയതും ഇക്കാലത്തായിരുന്നു. 1995 ല്‍ കരുണാകരന്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറുകയും എ.കെ. ആന്റണി മുഖ്യമന്ത്രിയാവുകയും ചെയ്തു. 1996 ലെ തിരെഞ്ഞെടുപ്പില്‍ എല്‍.ഡി.എഫു വീണ്ടും അധികാരത്തില്‍ വന്നു. ഈ സമയം ലീഗ് അതിന്റെ രണ്ടു പാര്ലിമെന്റ് സീറ്റ് നിലനിര്ത്തു കയും നിയമസഭയില്‍ 13 സീറ്റിലേക്ക് ഒതുങ്ങുകയും ചെയ്തു.
2001 ല്‍ വീണ്ടും യു.ഡി.എഫ്. വമ്പിച്ച ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്നു. നൂറ്റി നാല്പ്പതില്‍ നൂറു സീറ്റും നേടിയായിരുന്നു ഭരണത്തില്‍ വന്നത്. എ.കെ. ആന്റണി വീണ്ടും മുഖ്യമന്ത്രിയായി. ലീഗിന് നാല് മന്ത്രിമാരെ ലഭിച്ചു. പി.കെ. കുഞ്ഞാലികുട്ടി, നാലകത്ത് സൂപ്പി, ചെര്ക്കയളം അബ്ദുള്ള, എം.കെ. മുനീര്‍ എന്നിവരാണാ മന്ത്രിമാര്‍. തുടര്ന്നു ആന്റണി മാറി ഉമ്മന്ചാസണ്ടി മുഖ്യമന്ത്രിയായി.
2006 ല്‍ നടന്ന തിരെഞ്ഞെടുപ്പില്‍ വീണ്ടും എല്‍.ഡി.എഫ് അധികാരത്തില്‍ വന്നു. അപ്പോള്‍ ലീഗിന് 7 സീറ്റുകള്‍ കൊണ്ട് തൃപ്തി പെടേണ്ടി വന്നു. എന്നാല്‍ 2011 ല്‍ നടന്ന തിരെഞ്ഞെടുപ്പില്‍ വീണ്ടും യു.ഡി.എഫ് അധികാരത്തില്‍ വന്നു. ചരിത്രത്തില്‍ ആദ്യമായി ലീഗ് 20 സീറ്റുകള്‍ നേടിയെടുത്തു.
നിലവില്‍ കേരളത്തില്‍ ലീഗിന്റെ അഞ്ചു മന്ത്രിമാര്‍ ഭരണം നടത്തുന്നു. വിദ്യാഭ്യാസം ലീഗ് തന്നെ കൈകാര്യം ചെയ്യുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്ന പാര്ട്ടിുയും ലീഗ് തന്നെ.
ഇപ്പോള്‍ പാര്ലിമെന്റ് മെമ്പറായി ഇ.ടി. മുഹമ്മദ് ബഷീറും (കേരള) എം.അബ്ദുല്‍ റഹ്മാന്‍ (തമിഴ്നാട്) ഭരണത്തിലിരിക്കുന്നു. കൂടാതെ കേന്ദ്ര മന്ത്രി സ്ഥാനത്ത് ഇ. അഹമ്മദും തുടരുന്നു. 1952 മുതല്‍ 2012 വരെ പാര്ലിമമെന്റില്‍ ലീഗിന്റെ പ്രതിനിധികള്‍ ഉണ്ട്.
പോഷക സംഘടനകള്‍
ഇനി നമുക്ക് ലീഗിന്റെ പോഷക സംഘടനകളെ പരിചയപ്പെടാം.
Muslim Youth League ലീഗിലെ യുവാക്കള്ക്കുള്ള സംഘടന.
Muslim Students Federation ( M S F) ലീഗിലെ വിദ്യാര്ഥികള്ക്കു ള്ള സംഘടന. കേരളത്തില്‍ 1936 മുതലേ എം.എസ്. എഫു ഉണ്ടായിരുന്നു. പക്ഷെ 1942 ഫെബ്രുവരി 28 നു കോഴിക്കോട് കെ.എം. സീതി സാഹിബിന്റെ മുന്കയ്യാല്‍ നടന്ന യോഗത്തിലാണ് എം.എസ്.എഫ് ഔദ്യോഗികമായി കേരളത്തില്‍ നിലവില്‍ വന്നത്. കേരളം രൂപികരിച്ചതിനു ശേഷം 1958 ഒക്ടോബര്‍ 15 നു ആലപ്പുഴയില്‍ വെച്ച് ചേര്ന്നയ യോഗത്തിലാണ് എം.എസ്.എഫു സംസ്ഥാന കമ്മിറ്റി നിലവില്‍ വന്നത്.
സ്വതന്ത്ര തൊഴിലായി യൂണിയന്‍ (STU) – തൊഴിലാളികളുടെ സംഘടന
SWATHANTHRA KARSHAKA SANGAM കര്‍ഷകരുടെ സംഘടന
KERALA MUSLIM CULTURAL CENTRE (KMCC) ഇന്ത്യയിലും വിദേശത്തും പ്രവര്‍ത്തിക്കുന്നു. ചാരിറ്റി, ചര്‍ച്ചകള്‍, സെമിനാറുകള്‍, മത പ്രഭാഷണങ്ങള്‍ എന്നിവ സംഘടിപ്പിക്കുന്നു.
Kerala Higher Secondary School Teachers Union K S T U
Kerala Arabic Teachers federation ( K A T F)
Dalit League
Pravasi League
ഇനി മുസ്ലിം ലീഗിന്റെ മുന്കയ്യാലും പിന്തുണയാലും നടത്തുന്ന സമസ്തയുടെ പോഷക സംഘടനകള്‍
സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്ഡ്ത
സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്ഡ്ത സമസ്തയുടെ പ്രഥമ പോഷക ഘടകമാണ്.
സുന്നി യുവജന സംഘം (എസ്.വൈ.എസ്. യുവാക്കളുടെ സംഘടന)
സമസ്ത കേരള സുന്നി വിദ്യാര്ത്ഥി് സംഘടന (SKSSF) for higher students
SUNNI BALA VEDI (SBV for childrens)
Samstha Kerala Jamiyyathul Ulama (SKJU) for clerics
Samastha Kerala Jamiyathul Muallimeen (SKJM) for religious school teachers
Samsatha Kerala Islamic Education Board – Coordination of more than 9,000 madrassaas
സുന്നി മഹല്ല് ഫെഡറേഷന്‍
സംസ്ഥാനത്തെ മുസ്‌ലിം മഹല്ലുകളുടെ പ്രവര്ത്ത നങ്ങള്ക്ക് ഒരു സംഘടിത രൂപം നല്കുതക എന്ന ലക്ഷ്യത്തോടെ 1976 ഏപ്രില്‍ 26ന് ചെമ്മാട് നടന്ന തിരൂര്‍ താലൂക്ക് സമസ്ത സമ്മേളനത്തില്‍ സമസ്ത നേതാക്കള്‍ സുന്നി മഹല്ല് ഫെഡറേഷന്‍ (എസ്.എം.എഫ്.) എന്ന മഹല്ലു സംഘടനക്കു രൂപം കൊടുത്തു. സമസ്തയുടെ ഈ പോഷകവിഭാഗം പ്രത്യേകിച്ച് മഹല്ലുകളെ ഏകോപിപ്പിക്കുന്ന കാര്യത്തില്‍ ശ്രദ്ധേയമായ നിരവധി നേട്ടങ്ങള്‍ കാഴ്ച്ചവെക്കുകയുണ്ടായി.
ലീഗിന്റെ ദേശീയ പ്രസിഡന്റ് പദവി അലങ്കരിച്ചവരുടെ പേരും കാലവും താഴെ കൊടുക്കുന്നു.
(late) Qaide millath Muhammed Ismail Sahib (late) Syed Abdul Rahman Bafakhy Thangal (late) Ebrahim Sulaiman Sait (late) G. M. Banatwalla
യഥാക്രമം President: 1948-1972 President: 1972-1973 President: 1973-1994 President: 1994-2008
ലോകസഭയിലും രാജ്യസഭയിലും ലീഗിന്റെ പ്രതിനിധികള്‍ ആരോക്കെയാണെന്നറിയാന്‍ താഴെ കൊടുത്ത ലിസ്റ്റ് വായിക്കുക:
IUML MPs Since Beginning
Muslim League Members since First Lok Sabha
First Lok Sabha
Mr. B.Pocker Sahib Malappuram(Madras)
Second Lok Sabha
Mr. B.Pocker Sahib Manjeri (Kerala)
Third Lok Sabha
Mr. C.H. Mohammed Koya Kozikhode(Kerala)
Qaide Millath M. Muhammad Ismail Sahib Manjeri(Kerala)
Fourth Lok Sabha

Mr. S.M.Muhammed Sheriff Ramanathpuram(Madras)
Mr. Ebrahim Sulaiman Sait Kozhikode(Kerala)
Fifth Lok Sabha

Mr. S.M.Muhammed Sheriff Periyakulam(Tamil Nadu)
Mr. Abu Taleb Chowdhury Murshidabad (West Bengal)
Sixth Lok Sabha
Mr. Gulam Mehmood Banatwalla Ponnani(Kerala)
Mr. Ebrahim Sulaiman Sait Manjeri(Kerala)
Seventh Lok Sabha

Mr. A.K.A. Abdul Samad Vellore (Tamil Nadu)
Eighth Lok Sabha

Ninth Lok Sabha

Tenth Lok Sabha
Mr. E. Ahmed Manjeri(Kerala)
Mr. Ebrahim Sulaiman Sait Ponnani(Kerala)
Eleventh Lok Sabha
Mr. E. Ahamed Manjeri(Kerala)

Twelfth Lok Sabha
Mr. E. Ahamed. Manjeri(Kerala)

Thirteenth Lok Sabha
Mr. E. Ahamed. Manjeri (Kerala)
Mr. Gulam Mehmood Banatwalla Ponnani (Kerala)
Fourteenth Lok Sabha
Mr. E. Ahamed. Ponnani (Kerala)
Prof. K.M. Kader Mohideen Vellore (Tamil Nadu)
Fifteenth Lok Sabha
Mr. E. Ahamed Malappuram (Kerala)
Mr. E. T. Mohammed Basheer Ponnani (Kerala)
Mr. Abdul Rahman Vellore (Tamil Nadu)
Muslim League members in Rajya Sabha since 1952
Name State Term
Qaide Millath M. Muhammad Ismail Sahib Madras 03/04/1952 to 02/04/1958
Mr. Ebrahim Sulaiman Sait Kerala 03/04/1960 to 02/04/1966
Mr. A.K.A. Abdul Samad Tamil Nadu 03/04/1964 to 02/04/1970
Mr. B.V. Abdulla Koya Kerala 15/04/1967 to 14/04/1973
Mr. S. A. Khaja Mohideen Tamil Nadu 03/04/1968 to 02/04/1974
Mr. Hamid Ali Schamnad Kerala 05/02/1970 to 21/04/1973
Mr. A.K.A. Abdul Samad Tamil Nadu 03/04/1970 to 02/04/1976
Mr. A. K. Refaye Tamil Nadu 03/04/1972 to 02/04/1978
Mr. Hamid Ali Schamnad Kerala 22/04/1973 to 21/04/1979
Mr. B.V. Abdulla Koya Kerala 03/04/1974 to 02/04/1980
Mr. S. A. Khaja Mohideen Tamil Nadu 03/04/1974 to 02/04/1980
Mr. B.V. Abdulla Koya Kerala 03/04/1980 to 02/04/1986
Mr. B.V. Abdulla Koya Kerala 03/04/1986 to 02/04/1992
Mr. B.V. Abdulla Koya Kerala 03/04/1992 to 02/04/1998
Mr. M.P. Abdussamad Samadani Kerala 02/07/1994 to 01/07/2000
Mr. Korambayil Ahammed Haji Kerala 03/04/1998 to 12/05/2003
Mr. M.P. Abdussamad Samadani Kerala 02/07/2000 to 01/07/2006
Mr. Abdul Wahab Peevee Kerala 03/04/2004 to 02/04/2010
(തുടരും...)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ