ലാവ്‌ലിന്‍ - പിണറായി വിജയന്‍ അഴിമതി നടത്തിയിട്ടില്ല. സി.ബി.ഐ. യെ രാഷ്ട്രീയ പ്രേരിതമായി ഉപയോഗിക്കുകയാണ്. – സി.പി.ഐ. എം.
സഖാവേ, ആദ്യം പോയി ഇക്കാര്യം നിങ്ങളുടെ പ്രതിപക്ഷ നേതാവിനെയും സി.പി.ഐ. എം. കേന്ദ്ര കമ്മിറ്റി അംഗവുമായ വി.എസിനെ പറഞ്ഞു മനസ്സിലാക്കൂ എന്നിട്ടാകാം നമ്മളെ മനസ്സിലാക്കിപ്പിക്കാന്‍ വരുന്നത് – കോണ്ഗ്രസ്, പുത്തന്‍ ഇടതുപക്ഷക്കാര്‍
വി.എസ്. – പിണറായി ...അഴിമതി നടത്തിയിട്ടില്ല. ഏറ്റവും താഴത്തെ കോടതിയാണ് വിധിച്ചതെങ്കിലും കോടതി വിധിയെ ഞാന്‍ അംഗീകരിക്കുന്നു. മേല്കോ്ടതിയില്‍ അപ്പീല്‍ വരുമ്പോള്‍ ആ സമയത്ത് നിലപാടില്‍ മാറ്റമുണ്ടെങ്കില്‍ അറിയിക്കാം.
ഇപ്പോള്‍ നിങ്ങള്‍ എന്ത് പറയുന്നു? വി.എസിന് കാര്യം മനസ്സിലായി. പക്ഷെ നിങ്ങള്ക്കോ ? ഇനി എന്താണ് ഇതേക്കുറിച്ചുള്ള നിങ്ങളുടെ മറുപടി??
ടി.പി. വധം – ടി.പി. വധത്തില്‍ പാര്ട്ടി ക്ക് പങ്കില്ല. പാര്ടികയുടെ ആരെങ്കിലും ഇതില്‍ പങ്കാളിയായിട്ടുണ്ടെങ്കില്‍ അന്വേഷണകമ്മീഷനെ വെച്ച് റിപ്പോര്ട്ട്ത വന്നാല്‍ അവര്ക്കെ തിരെ നടപടി എടുക്കും. – സി.പി.ഐ. എം.
“പാര്ട്ടിെക്ക് പങ്കില്ല എന്ന് അരിയാഹാരം കഴിക്കുന്ന ആരും വിശ്വസിക്കില്ല” – വി.എസ്. (അന്ന്). സി.പി.ഐ. എം. തന്നെയാണ് ഇത് ചെയ്തത്, ആദ്യം വി.എസിനെ നിങ്ങളുടെ നിലപാട് പറഞ്ഞു മനസ്സിലാക്കൂ എന്നിട്ട് പൊതുസമൂഹത്തെ മനസ്സിലാക്കിക്കാന്‍ ശ്രമിക്കൂ- കോണ്ഗ്രസും പുത്തന്‍ ഇടതുപക്ഷവും
പാര്ട്ടി അന്വേഷണ കമ്മീഷന്‍ റിപ്പോര്ട്ട് - സി.കെ. രാമചന്ദ്രന്‍ വ്യക്തി വിരോധത്തിന്റെ പേരില്‍ നടത്തിയതാണ് ഈ കൊലപാതകം. അതിനാല്‍ അദ്ദേഹത്തെ സി.പി.ഐ. എമ്മില്‍ നിന്ന് പുറത്താക്കിയിരിക്കുന്നു. – സി.പി.ഐ. എം.
വി.എസ്. പറയുന്നു – പാര്ട്ടിത അന്വേഷണകമ്മീഷനെവെച്ച് നടത്തിയ അന്വേഷണത്തില്‍ കുറ്റക്കാരനായി കണ്ട സി.കെ. രാമചന്ദ്രന്‍ എന്ന ആളെ പാര്ട്ടി പുറത്താക്കിയിരിക്കുന്നു. വേറെ ഏതു പാര്ട്ടി യാണ് അങ്ങിനെ ചെയ്യുന്നത്? പാര്ട്ടി യുടെ ഈ നിലപാട് ഞാന്‍ അംഗീകരിക്കുന്നു.
ആര്‍.എം.പി. കൊണ്ഗ്രസിനെ ബി. ടീമായി ജോലി ചെയ്യുന്നു. രമ തിരുവഞ്ചിയൂര്‍ പറയുന്നത് ഏറ്റുപറയുക മാത്രം ചെയ്യുന്നു. മാധ്യമങ്ങള്‍ ടി.പി.യെ നല്ലൊരു കൃഷിയായി ഉപയോഗിച്ചു. ഇറച്ചി വെട്ടുകാരന്റെ മനസ്ഥിതിയില്‍ ടി.പി.യുടെ പേരില്‍ പുസ്തകം എഴുതി കാശ് ഉണ്ടാക്കി തിരുവഞ്ചിയൂര്‍. അമ്പലപ്പുഴ പായസം കയ്പ്പുള്ളതാണ് എന്ന് പറഞ്ഞാല്‍ ആ കയ്പ്പ് എനിക്ക് ഇഷ്ടമാണ് എന്ന് പറഞ്ഞ കുഞ്ചന്‍ നമ്പിയാരെ പോലെ ഞാന്‍ പറയുന്നു രമയുടെ എനിക്കെതിരെയുള്ള ആരോപണം ആ രീതിയില്‍ ഞാന്‍ കാണുന്നു.
ഈ വിഷയത്തില്‍ നിങ്ങള്ക്കിപനി എന്താണ് പറയാനുള്ളത്?
ഇനി നിങ്ങള്ക്ക്ല വി.എസ്. ഒന്നുമായിരിക്കില്ല. വെട്ടിനിരത്തലുകാരന്‍, അവസരവാദി, അഹങ്കാരി അങ്ങിനെ പോകും വിശേഷണങ്ങള്‍.
വി.എസ്. പാര്ട്ടി നിലപാടുകള്ക്കെയതിരെയോ, പിനരായിക്കെതിരെയോ പറയുമ്പോള്‍ വി.എസ്. മഹാ നേതാവ്, യഥാര്ത്ഥ കമ്മ്യൂണിസ്റ്റ് – അല്ലാത്തപ്പോള്‍ അവസരവാദി. !!
വി.എസ്. എന്ന ബിംബത്തിന്റെ മറ പിടിച്ചു പാര്ട്ടി്ക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും ആക്രമണം നടത്തിയ എല്ലാ “മാന്യന്മാരും” ഇപ്പോള്‍ മിണ്ടാട്ടമില്ലാതെ വാലും ചുരുട്ടി മടയില്‍ ഒളിച്ചിരിക്കുകയാണ്. അവരോട് സഹതപിക്കുകയല്ലാതെ ഒന്നും ചെയ്യാനില്ല.
തനിക്ക് പറ്റിയ തെറ്റുകള്‍ തിരുത്തി പാര്ട്ടി നിലപാടിനോടൊപ്പം അടിയുറച്ചു നില്ക്കു ന്നവാനാണ് ഒരു യഥാര്ത്ഥ കമ്മ്യൂണിസ്റ്റ്/ അതിനെ നിങ്ങള്‍ അവസരവാദം എന്ന് പേരിട്ടു വിളിച്ചാല്‍ നിങ്ങളാണ് യഥാര്ത്ഥ അവസരവാദികള്‍ എന്ന് നമുക്ക് വിളിച്ചു പറയേണ്ടി വരും.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ